heroin - Janam TV
Wednesday, July 16 2025

heroin

പഞ്ചാബ് അതിർത്തിയിൽ വൻ ലഹരിവേട്ട; പാകിസ്താനി കള്ളക്കടത്തുകാർ ഉപേക്ഷിച്ച് പോയ 25 കിലോ ഹെറോയിൻ ശേഖരം കണ്ടെടുത്തു; അന്വേഷണം ഊർജ്ജിതമാക്കി സേന

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വൻ ലഹരിവേട്ട. ഫസിൽക്കാ ജില്ലയിലാണ് സംഭവം. പാകിസ്താനി കള്ളക്കടത്തുകാരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നതിനിടയാണ് 25 കിലോ ഹെറോയിൻ കണ്ടെടുത്തത്. വിപണിയിൽ കോടികൾ വിലമതിക്കുന്ന ...

പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ; വൻ മയക്കുമരുന്ന് ശേഖരവും സ്‌ഫോടക വസ്തുക്കളും പിടികൂടി സുരക്ഷാ സേന

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്. 7.5 കിലോഗ്രാം ഹെറോയിൻ, സ്‌ഫോടക വസ്തുക്കൾ, ആയുധങ്ങളും വെടിക്കോപ്പുകളും എന്നിവയാണ് ബിഎസ്എഫ് പാക് ഡ്രോണിൽ നിന്നും ...

പഞ്ചാബ് അതിർത്തിയിൽ പാക് ഡ്രോൺ; ഡ്രോൺ വഴി കടത്താൻ ശ്രമിച്ച അഞ്ച് കിലോ ഹെറോയിൻ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന 

അമൃത്സർ:പാകിസ്താൻ അതിർത്തിയിൽ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടി. ഡ്രോൺ വഴി കടത്താൻ ശ്രമിച്ച അഞ്ച് കിലോയോളം ഹെറോയിനാണ് സുരക്ഷാ സേന കണ്ടെടുത്തത്. ടാൺടരൺ ജില്ലയിൽ നിന്നുമാണ് ഹെറോയിൻ ...

ജമ്മുവിൽ വൻ ലഹരിമരുന്ന് വേട്ട; ഹെറോയിൻ ശേഖരം പിടികൂടി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് ലഹരിമരുന്ന് ശേഖരം പിടികൂടി. ബരാമുള്ളയിലെ ഉറിയിൽ എഡി പോസ്റ്റിൽ സുരക്ഷാ സേനയുടെ സ്ഥിരം പരിശോധനയിലാണ് നാല് പായ്ക്കറ്റ് ഹെറോയിൻ കണ്ടെടുത്തത്. പ്രദേശത്ത് ...

വിമാനത്താവളത്തിലൂടെ 35 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമം ; യാത്രക്കാരൻ പിടിയിൽ

മുംബൈ : ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കെനിയയിൽ നിന്ന് മുംബൈയിലേക്ക് ...

മയക്കുമരുന്ന് കള്ളക്കടത്ത്; 764 സോപ്പ് പെട്ടികളിലായി 9 കിലോ ഹെറോയിനുമായി ഒരാൾ പിടിയിൽ- Heroin, Drug Peddler,Assam

ദിസ്പൂർ: മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ ഹെറോയിൻ ശേഖരം കണ്ടെടുത്തു. ബിഎസ്എഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് 9.477 കിലോ ഹെറോയിൻ പിടികൂടിയത്. ...

പാക് ബോട്ടിൽ 350 കോടിയുടെ ഹെറോയിൻ; ഗുജറാത്ത് തീരത്ത് പിടികൂടി എടിഎസ്; ആറ് പേർ കസ്റ്റഡിയിൽ – Indian Coast Guard apprehended Pak boat 

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് ഇന്ത്യൻ തീരദേശ സേനയുടെ ഹെറോയിൻ വേട്ട. 350 കോടി രൂപ വിലവരുന്ന ഹെറോയിനാണ് എടിഎസ് പിടികൂടിയത്. പാകിസ്താൻ ബോട്ടായ അൽ സകറിൽ നിന്നും ...

മുംബൈയിൽ 80 കോടിയുടെ ഹെറോയിൻ വേട്ട; കോട്ടയം സ്വദേശിയും ഘാന സ്വദേശിനിയും അറസ്റ്റിൽ; മലയാളിയിൽ നിന്ന് പിടികൂടിയത് 16 കി.ഗ്രാം ഹെറോയിൻ – Heroin worth more than Rs 100 crore seized

മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി ഡിആർഐ. 80 കോടി രൂപയുടെ 16 കിലോഗ്രാം ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ...

മുദ്ര തുറമുഖം വഴി അനധികൃതമായി ഹെറോയിൻ കടത്താൻ ശ്രമിച്ച സംഭവം: 26-ാം പ്രതിയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

ഗുജറാത്ത്: മുദ്ര തുറമുഖത്ത് നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച മാരക ലഹരി മരുന്നായ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ 26-ാം പ്രതിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. ...

രാജ്യത്തെ ഞെട്ടിച്ച് മയക്കുമരുന്ന് വേട്ട; 1725 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു

മുംബൈ : രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈയിൽ വൻ മയക്കുമരുന്ന് കടത്ത്. 1725 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. മുംബൈയിലെ നവ സേവ പോർട്ടിൽ നിന്നാണ് മയക്കുമരുന്ന് ...

ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാൻ ഇന്ത്യയിലേക്ക് കടത്തിയത് 21,000 കോടിയുടെ ഹെറോയിൻ; അഫ്ഗാൻ പൗരൻ അറസ്റ്റിൽ- NIA Arrests One More Accused in Mundra Port Heroin Seizure Case

അഹമ്മദാബാദ്: ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനം സമാഹരിക്കുന്നതിനായി ഇന്ത്യയിലേക്ക് ഹെറോയിൻ കടത്തിയ കേസിൽ അഫ്ഗാൻ പൗരൻ അറസ്റ്റിൽ. കാബൂൾ സ്വദേശിയായ ഷഹീൻഷാഹ് സഹീറിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ...

38 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്താനികൾ; കൈയോടെ പിടികൂടി സുരക്ഷാ സേന

ചണ്ഡീഗഡ്:കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി പാകിസ്താൻ കള്ളക്കടത്തുകാർ ബിഎസ്എഫിന്റെ പിടിയിൽ. 38 കോടി രൂപ വിലമതിക്കുന്ന 6.370 കിലോയോളം ഹെറോയിനാണ് സുരക്ഷാ സേന പിടിച്ചെടുത്തത്. പഞ്ചാബിലെ ഫസിൽക്ക ജില്ലയിൽ ...

വൻ മയക്കുമരുന്ന് വേട്ട; അഫ്ഗാൻ പൗരന്മാരിൽ നിന്ന് പിടികൂടിയത് 1,200 കോടി രൂപയുടെ മാരകമയക്കുമരുന്ന്

ന്യൂഡൽഹി: ആയിരത്തിലധികം കോടി രൂപയുടെ മാരകമയക്കുമരുന്നുമായി രണ്ട് അഫ്ഗാൻ പൗരന്മാർ പിടിയിൽ. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് അന്താരാഷ്ട്ര വിപണിയിൽ 1,200 കോടിരൂപ വിലമതിയ്ക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. ...

ട്രോളിയിലാക്കി കടത്തിയത് 99 കോടിയുടെ ഹെറോയിൻ; എത്യോപ്യയിൽ നിന്നെത്തിച്ച മയക്കുമരുന്നുമായി ട്യൂഷൻ ടീച്ചർ പിടിയിൽ

ബംഗളൂരു : ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 99 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിൽ ...

മരുന്നു കുപ്പികളിലാക്കി ഹെറോയിൻ വില്പന; അസം സ്വദേശി അറസ്റ്റിൽ

കൊച്ചി: ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിൻ മയക്കുമരുന്നുമായി വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശിയായ നസ്‌റുള്‍ ഇസ്ലാം ആണ് പിടിയിലായത്. വിപണിയിൽ അഞ്ച് ലക്ഷം വില വരുന്ന ഹെറോയിനാണ് ...

ഒമ്പത് കോടി രൂപയുടെ ഹെറോയിൻ; 63 ക്യാപ്‌സൂളാക്കി വിഴുങ്ങിയ ടാൻസാനിയൻ പൗരനെ കൈയ്യോടെ പൊക്കി കസ്റ്റംസ് – Heroin worth Rs 9 crore seized from Tanzanian national

ന്യൂഡൽഹി: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒമ്പത് കോടി രൂപയുടെ ഹെറോയിൻ പിടികൂടി കസ്റ്റംസ് അധികൃതർ. 1.266 കിലോ ഗ്രാം തൂക്കമുള്ള ഹെറോയിൻ ടാൻസാനിയൻ പൗരനിൽ നിന്നാണ് ...

ഗുജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട; 250 കോടി രൂപ വില മതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി; 9 പാക് പൗരന്മാർ അടക്കം 12 പേർ പിടിയിൽ

അഹമ്മദാബാദ്: ​ഗു​ജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട. 250 കോടി രൂപ വില വരുന്ന 56 കിലോ ഹെറോയിനുമായി ​ഗുജറാത്ത് തീരത്തേയ്ക്കടുത്ത പാകിസ്താൻ ബോട്ടാണ് പിടികൂടിയത്. ...

ലക്ഷദ്വീപിൽ നിന്നും പിടികൂടിയ ഹെറോയിൻ എത്തിയത് പാകിസ്താനിൽ നിന്ന്; കേസ് എൻഐഎ അന്വേഷിക്കും; ആയുധക്കടത്ത് നടന്നതായി സംശയം

കൊച്ചി: ലക്ഷദ്വീപിൽ നിന്നും 1,526 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ സംഭവം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംഭവത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ച് കഴിഞ്ഞുവെന്നാണ് വിവരം. ...

ലക്ഷദ്വീപിൽ വൻ ലഹരിവേട്ട; 1,526 കോടി രൂപയുടെ ഹെറോയിൻ പിടിച്ചെടുത്തു; കൊച്ചിയിൽ 20 മത്സ്യത്തൊഴിലാളികൾ പിടിയിൽ

കൊച്ചി: ലക്ഷദ്വീപിന് അടുത്തുള്ള പുറംകടലിൽ വൻ മയക്കുമരുന്ന് വേട്ട. 220 കിലോ ഹെറോയിനുമായി മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ കുളച്ചലിൽ നിന്നുള്ള രണ്ട് ബോട്ടുകളിലായിരുന്നു മയക്കുമരുന്ന് കടത്താൻ ...

രാജ്യതലസ്ഥാനത്ത് എൻസിബിയുടെ വേട്ട; 50 കിലോ ഹെറോയിനും, 30 ലക്ഷം രൂപയും മറ്റ് മയക്കുമരുന്ന് ഉത്പ്പന്നങ്ങളും പിടികൂടി; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിന്നും 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും, 47 കിലോയോളം മറ്റ് മയക്കുമരുന്ന് ഉത്പ്പന്നങ്ങളും പിടികൂടി. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നടത്തിയ ...

ദുബായിൽ വൻമയക്കുമരുന്ന് വേട്ട; യൂറോപ്പിലേയ്‌ക്ക് കടത്താൻ എത്തിച്ച മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത് മൃഗങ്ങളുടെ ഫുഡ് പാക്കറ്റിൽ

ദുബായ്: അബുദാബി ഖലീഫ തുറമുഖത്ത് വൻ ലഹരി മരുന്ന് വേട്ട. 15 കോടി ദിർഹം വില വരുന്ന 1.5 ടൺ ഹെറോയിൻ ആണ് അബുദാബി പൊലീസ് പിടികൂടിയത്. ...

ഗുജറാത്ത് തുറമുഖത്തെ ഹെറോയിൻ വേട്ട; പിടിയിലായത് നാല് അഫ്ഗാനികൾ ഉൾപ്പെടെ എട്ട് പേർ; വിവിധയിടങ്ങളിൽ തുടർപരിശോധന

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 3000 കിലോ ഹെറോയിൻ പിടികൂടിയതുമായി ബന്ധപ്പെട്ട് നാല് അഫ്ഗാനികൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. 21,000 കോടി രൂപ വിലമതിക്കുന്ന ...

മുടിയിഴകള്‍ക്കുള്ളില്‍ മയക്കുമരുന്ന്; മൂന്ന് കോടിയുടെ ഹെറോയിന്‍ പിടികൂടിയത് മുംബൈയില്‍; സംശയം സിനിമാ ലോകത്തിനെ

മുംബൈ: മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മെയ്ക്ക് അപ്പിനായി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കൊപ്പമാണ് വന്‍തുക വിലവരുന്ന ഹെറോയിന്‍ കണ്ടെത്തിയത്. മുടിയിഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. വിപണിയില്‍ ...

പാകിസ്താനില്‍ നിന്നും നദിയിലൂടെ ഒഴികിയെത്തിയ 64 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു

ഛണ്ഡീഗഡ് : പഞ്ചാബിൽ പാകിസ്താനിൽ നിന്നും എത്തിയ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. നദിയിലൂടെ ഒഴുകിയെത്തിയ 60 പാക്കറ്റ് ഹെറോയിനാണ് അതിർത്തി സംരക്ഷണ സേന പിടിച്ചെടുത്തത്. ഗുരുദാസ്പൂറിലെ ...

Page 2 of 2 1 2