കോളേജുകളിൽ ഹിജാബ് വിലക്കിയ സംഭവം; ചോദ്യം ചെയ്ത ഹർജി തള്ളി ബോംബെ ഹൈക്കോടതി; നിരോധനം നിലനിൽക്കും
മുംബൈ: കോളേജുകളിൽ ഹിജാബ് വിലക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി തള്ളി ബോംബെ ഹൈക്കോടതി. നിരോധനം ചോദ്യം ചെയ്ത് എൻ.ജി ആചാര്യ, ഡി.കെ.മറാട്ടെ കോളേജുകളിലെ 9 വിദ്യാർത്ഥിനികൾ ...
























