Hindus - Janam TV
Friday, November 7 2025

Hindus

കലാപഭൂമിയായി ബം​ഗാൾ, 3 പേർ കൊല്ലപ്പെട്ടു; 300 അം​ഗ സുരക്ഷാസേന മുർഷിദാബാദിൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കലാപഭൂമിയായി മുർഷിദാബാദ്. പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ന​ഗരത്തിലുടനീളം നടന്ന ...

ഹിന്ദുക്കൾ സുരക്ഷിതരെങ്കിൽ.. മുസ്ലീങ്ങളും സുരക്ഷിതർ,മറ്റൊരാൾക്കുമേൽ ആധിപത്യം സ്ഥാപിച്ച ഒരു ഹൈന്ദവ ഭരണാധികാരി പോലും ചരിത്രത്തിലില്ല:യോ​ഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്ത് എല്ലാ മതവിഭാ​ഗങ്ങളിൽ നിന്നുള്ള ആളുകളും സുരക്ഷിരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇവിടെ ഹൈന്ദവർ സുരക്ഷിതരാണെങ്കിൽ മുസ്ലീം സമൂഹവും സുരക്ഷിതരാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ...

തിരുമല ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കാൻ ഇനി ഹൈന്ദവർ മാത്രം; ക്ഷേത്രത്തിന് സമീപത്തെ മുംതാസ് ഹോട്ടലിന്റെ പ്രവർത്തനാനുമതി റദ്ദാക്കി ചന്ദ്രബാബു നായിഡു

അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരായി ഹൈന്ദവർ മാത്രം മതിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നിലവിൽ ക്ഷേത്രത്തിൽ ജോലി ചെയ്തുവരുന്ന അഹിന്ദുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് ജോലി ...

“അന്ന് ആറ്റുകാലമ്മ അടുത്തിരുന്നത് പോലെ തോന്നി; ഹൈന്ദവപുരാണങ്ങൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്, അമ്പലത്തിൽ പോകാറുണ്ട്”: മഞ്ജു പത്രോസ്

താൻ ക്രിസ്ത്യാനിയാണെങ്കിലും അമ്പലത്തിൽ പോകാറുണ്ടെന്ന് നടി മഞ്ജു പത്രോസ്. തനിക്ക് ഹൈന്ദവപുരാണങ്ങളും മിത്തുകളുമൊക്കെ കേൾക്കൻ വലിയ ഇഷ്ടമാണെന്നും മഞ്ജു പത്രോസ് പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ...

പാകിസ്താനിൽ ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി അക്രമി സംഘം; കൂട്ടാളികളെ പൊലീസ് മോചിപ്പിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മൂന്ന് ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി അക്രമികൾ. പൊലീസിന്റെ കസ്റ്റഡിയിലുള്ള കൂട്ടാളികളുടെ മോചനത്തിനുവേണ്ടിയാണ് ആയുധധാരികളായ സംഘം ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയത്. ലാഹോറിൽ നിന്ന് 400 മീറ്റർ ...

പ്രതീകാത്മക ചിത്രം

അതിഭയാനകമായ ഹിന്ദുവേട്ട! കണക്കുകൾ ഞെട്ടിപ്പിക്കുന്നത്; ബം​ഗ്ലാദേശിൽ 2,200 കേസുകൾ; പാകിസ്താനിൽ 112 എണ്ണം: റിപ്പോർട്ട്

ന്യൂഡൽഹി: ബം​ഗ്ലാദേശിലും പാകിസ്താനിലും ഹിന്ദുക്കൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഹിന്ദുവേട്ട അതിരൂക്ഷമായി ...

വാൾമുനയിൽ നിർത്തി ഭീഷണി; ഹിന്ദുക്കളെ നിർബന്ധിച്ച് മതം മാറ്റുന്നു: ബംഗ്ലാദേശിൽ ഭയാനകമായ സാഹചര്യമെന്ന് ഇസ്കോൺ നേതാവ്

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയാണെന്ന് കൊൽക്കത്തയിലെ ഇസ്‌കോൺ വൈസ്പ്രസിഡന്റ് രാധാരമൺ ദാസ്. അനുസരിക്കാൻ തയാറല്ലാത്തവർക്കെതിരെ ഇസ്ലാമിക ഭീകരർ വധഭീഷണി മുഴക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ ...

ഇസ്കോൺ സന്യാസിക്കെതിരായ പ്രതികാര നടപടി; അപലപിച്ച് ഇന്ത്യ; ബം​ഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി

ന്യൂഡൽഹി: ഹൈന്ദവ സമൂഹത്തിന് വേണ്ടി ശബ്ദിച്ചതിന് ഇസ്കോൺ സന്യാസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രതികാര നടപടിയെടുത്ത ബം​ഗ്ലാദേശിന്റെ നീക്കത്തിൽ അപലപിച്ച് ഇന്ത്യ. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ...

ഹിന്ദുക്കളെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ്; പ്രതിഷേധിച്ചവർക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ബംഗ്ലാദേശിലെ സുരക്ഷാ ഉദ്യോഗസ്ഥർ

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ. ഹിന്ദുക്കൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെതിരെ പ്രതിഷേധിച്ചവരെയാണ് സൈനിക ഉദ്യോഗസ്ഥർ തല്ലിച്ചതച്ചത്. തീവ്ര ഇസ്ലാമിക സംഘടനയായ ജമാഅത്ത് ...

ഹിന്ദു ആയിരിക്കണം!! തിരുപ്പതിയിലെ ജോലിക്കാർ ഹിന്ദുക്കളാകണം, അതിനായി പ്രയത്നിക്കും; ആവശ്യം ആന്ധ്രാ സർക്കാരിനെ അറിയിക്കും; TTD ചെയർമാൻ

അമരാവതി: തിരുമലയിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്ന ആവശ്യം ആന്ധ്രാ സർക്കാരിനെ അറിയിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) പുതിയ ചെയർമാൻ ബി.ആർ നായിഡു. ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ...

‘ലൗ ട്രാപ്പ്’ കാമ്പെയ്നുമായി ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പുകൾ; ഹിന്ദുക്കൾ തൊഴിൽ വിവേചനവും നിർബന്ധിത രാജിയും നേരിടുന്നു; റിപ്പോർട്ട്

ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ബം​ഗ്ലാദേശിൽ മതമൗലികവാദികൾ ശക്തിപ്രാപിക്കുകയാണ്. അക്രമവും വിവേചനവും അനുദിനം വർദ്ധിക്കുകയാണ്. ബം​ഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെ നേരെ നിരന്തരം വർ​ഗീയാക്രമണങ്ങൾ നടക്കുകയാണ്. നേരിട്ടുള്ള ആക്രമണങ്ങൾ ...

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം; കാനഡ, അമേരിക്ക, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ പ്രതിഷേധവുമായി ജനങ്ങൾ 

ന്യൂയോർക്ക്: ബം​ഗ്ലാദേശിലെ ഹിന്ദുവംശഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തലസ്ഥാനന​ഗരമായ ടൊറന്റോയിൽ നിരവധി പേരാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്. ബം​ഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിവിധ മതവിശ്വാസികൾ ...

കൃഷ്ണ ജന്മഭൂമി കേസ്: മുസ്ലീം സമൂഹത്തിന്റെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്-കൃഷ്ണ ജന്മഭൂമി തർക്കത്തിൽ ഹിന്ദു വിഭാഗം ആരംഭിച്ച നിയമ നടപടികൾക്കെതിരെ മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ...

ഭാരതത്തിൽ മുസ്ലീങ്ങൾ സുരക്ഷിതർ, ജനസംഖ്യ കുതിച്ചുയർന്നു; അയൽരാജ്യങ്ങളിൽ ഭൂരിപക്ഷ വിഭാഗം ഉയർന്നപ്പോൾ ഇന്ത്യയിൽ വളർച്ച നേടിയത് ന്യൂനപക്ഷങ്ങൾ

ന്യൂഡൽഹി: ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന കുപ്രചാരണങ്ങൾ പൊളിയുന്നു. രാജ്യത്തെ ന്യൂനപക്ഷ വിഭാ​ഗക്കാ‍ർ സുരക്ഷിതരാണെന്നും അവരുടെ ജനസംഖ്യയിൽ അഭൂതപൂർവ്വമായ വളർച്ചയാണ് കഴിഞ്ഞ ദശാബ്ദങ്ങളിൽ രേഖപ്പെടുത്തിയതെന്നുമാണ് റിപ്പോർട്ട്. ആ​ഗോളതലത്തിൽ നിന്നുള്ള ...

പാക് അധീന കശ്മീർ ഭാരതത്തിന്റെ ഭാഗമാണ്; അവിടെ താമസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ഭാരതത്തിന്റെ സ്വന്തമാണ്: അമിത് ഷാ

ഡൽഹി: പാക് അധീന കശ്മീർ(PoK) ഭാരതത്തിന്റെ ഭാഗമാണെന്ന നിലപാട് ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിൽ താമസിക്കുന്ന ഹിന്ദുക്കളാണെങ്കിലും മുസ്ലീങ്ങളാണെങ്കിലും അവർ ...

ജ്ഞാൻവാപിയിൽ പൂജ നടത്തി ഹൈന്ദവർ; ആരതി നടത്തിയത് കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരി

അഹമ്മദാബാദ്: ജ്ഞാൻവാപിയിൽ പൂജ നടത്തി ഹൈന്ദവ വിശ്വാസികൾ. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. തർക്കമന്ദിരത്തിന്റെ തെക്കുഭാഗത്തുള്ള നിലവറയിലാണ് ഹൈന്ദവ വിശ്വാസികൾ ആരാധന നടത്തിയത്. ...

റാണ ചന്ദ്ര സിംഗ് മുതൽ റീത്ത ഈശ്വർ വരെ ; സർക്കാർ പോലും ഭയക്കുന്ന , പാകിസ്താനിലെ അതിശക്തരായ ഹിന്ദുക്കൾ ഇവരാണ്

ശരിയത്ത് നിയമങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന , തികഞ്ഞ മുസ്ലീം രാഷ്ട്രമാണ് പാകിസ്താൻ. എന്നാൽ അവിടെയും സർക്കാർ പോലും ഭയപ്പെടുന്ന ചില ഹിന്ദുമത വിശ്വാസികൾ ഉണ്ട് . ...

ഇംഗ്ലീഷ് പഠിപ്പിക്കാമെന്ന് വാഗ്ദാനം; ഹിന്ദുക്കളെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതായി പരാതി

ലക്‌നൗ: ഹിന്ദുമതവിശ്വാസികളെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിക്കുന്നതായി പരാതി. ഇംഗ്ലീഷ് വിദ്യാഭ്യാസം അടക്കമുള്ള വാഗ്ദാനങ്ങൾ നടത്തിയാണ് മതംമാറ്റം. റായ്ബറേലിയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഹിന്ദുമത വിശ്വാസികളെ ക്രിസ്ത്യൻ മതത്തിലേക്ക് ...

സനാതന ധർമ്മത്തെ എതിർക്കാനാണ് ഞങ്ങൾ ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചത്; 26 പാർട്ടികളുടെയും അജണ്ടയാണിത്; നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മന്ത്രി കെ.പൊൻമുടി

ചെന്നൈ: ഹിന്ദുമതത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ...

ഹിന്ദുക്കൾക്കാണ് ധാരാളം ഭാര്യമാരുള്ളത് ; മുസ്ലീങ്ങൾക്ക് ജോലിയില്ലാത്തതിനാൽ ഒന്നിലേറെ വിവാഹം കഴിക്കാൻ പറ്റുന്നില്ലെന്ന് ബദറുദ്ദീൻ അജ്മൽ

ന്യൂഡൽഹി : അസം സർക്കാർ സംസ്ഥാനത്ത് ബഹുഭാര്യത്വം നിയമവിരുദ്ധമാക്കുന്നതിനെതിരെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫണ്ട് മേധാവി ബദറുദ്ദീൻ അജ്മൽ . മുസ്ലീങ്ങൾ പൊതുവെ ഏകഭാര്യത്വത്തിൽ വിശ്വസിക്കുന്നവരാണെന്നും ...

പാകിസ്താനിലെ നരോവൽ ജില്ലയിൽ ക്ഷേത്രങ്ങൾ അടച്ചുപൂട്ടി; ആചാരനുഷ്ഠാനങ്ങൾ നടത്താൻ ഇടമില്ലാതെ ഹിന്ദു സമൂഹം; പ്രതിഷേധവുമായി കറാച്ചിയിൽ ന്യൂനപക്ഷ അവകാശ മാർച്ച്

ഇസ്ലാമബാദ്: പാകിസ്താനിലെ നരോവൽ ജില്ലയിൽ ക്ഷേത്രാരാധന അധികൃതർ അവസാനിച്ചതിൽ പ്രതിഷേധവുമായി ഹിന്ദുക്കൾ രംഗത്ത്. ജില്ലയിൽ അവശേഷിച്ച രണ്ട് ക്ഷേത്രങ്ങളുടെ പ്രവർത്തനം പ്രാദേശീക ഭരണകൂടം ഇടപെട്ട് അവസാനിപ്പിക്കുകയും ഇവാക്യൂ ...

പാകിസ്താനിൽ ഹിന്ദു ക്ഷേത്രം തകർത്തു; പൊളിച്ചുമാറ്റിയത് ഷോപ്പിംഗ് പ്ലാസയ്‌ക്ക് വേണ്ടി; പ്രതിഷേധവുമായി ഹിന്ദു സമൂഹം

ഇസ്ലാമാബാദ്: കറാച്ചിയിലെ ഹിന്ദു ക്ഷേത്രം പൊളിച്ചുനീക്കിയതിൽ പ്രതിഷേധവുമായി ഹിന്ദു സമൂഹം. സോൾജിയർ ബസാറിൽ സ്ഥിതിചെയ്യുന്ന മാരി മാത ക്ഷേത്രം ഷോപ്പിംഗ് പ്ലാസയ്ക്ക് വേണ്ടിയാണ് തകർത്തതെന്നാണ് വിവരം. രാജ്യത്ത് ...

മനുഷ്യരക്ഷയുടെ യഥാർത്ഥ കഥ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് ശ്രീമദ് ഭാഗവത മഹാപുരാണം ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : മനുഷ്യരക്ഷയുടെ യഥാർത്ഥ കഥ കാട്ടിതരുന്ന ഗ്രന്ഥമാണ് ശ്രീമദ് ഭാഗവത മഹാപുരാണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്‌നാഥ ക്ഷേത്ര സമുച്ചയത്തിലെ മഹന്ത് ദിഗ്വിജയ്‌നാഥ് സ്മൃതി ഭവനിൽ ...

Hindus in Pakistan

പാകിസ്താനിൽ ഹിന്ദുക്കൾക്കൾക്കെതിരെ അതിക്രമം: റംസാൻ വ്രതം ആചരിക്കാത്തതിന് പാക് പോലീസ് ഹിന്ദുക്കളെ കൊടും പീഡനത്തിനിരയാക്കുന്ന ചിത്രങ്ങൾ പുറത്ത്

  ഇസ്ലാമാബാദ് :  റംസാൻ ആചരിക്കാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെ കൊടിയ പീ‍‍ഢനം. പാകിസ്ഥാൻ ദിനപത്രമായ എക്സ്പ്രസ് ട്രിബ്യൂണാണ് വാർത്ത പുറത്തുവിട്ടത്. സംഭവത്തിൽ ഖാൻപൂർ പോലീസ് സ്റ്റേഷനിലെ ...

Page 1 of 2 12