INDIA-AUSTRALIA - Janam TV
Friday, November 7 2025

INDIA-AUSTRALIA

ഇന്ത്യക്ക് മുന്നിൽ ‘തല’ താഴ്‌ത്തി ഓസ്ട്രേലിയ; രോഹിത്തും സംഘവും ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട മോ​ഹങ്ങൾ തല്ലിക്കെടുത്തിയ പാറ്റ് കമ്മിൻസിനും സംഘത്തിനും ടി20 ലോകപ്പിൽ പുറേത്തക്കുള്ള വഴികാട്ടി രോഹിത്തും സംഘവും. 24 റൺസിന് തകർത്താണ് മധുപപ്രതികാരം വീട്ടിയത്. ...

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: കളിയിലും കണക്കിലും ഇന്ത്യ; അറിയാം പിച്ച് റിപ്പോർട്ട്

കൗമാര ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരിന് നാളെ ഓസ്‌ട്രേലിയ വേദിയാകും. അഞ്ച് വട്ടം ചാമ്പ്യന്മാരായ ഇന്ത്യ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്. നാളെ ഉച്ചയ്ക്ക് 1.30 ന് ബെനോനിയിലെ ...

ടി20: ഇന്ത്യൻ വനിതകൾക്കെതിരെ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

മുംബൈ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ടി20 പരമ്പരയയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഓസീസ് വനിതകളുടെ ജയം. ഇന്ത്യ ഉയർത്തിയ 147 റൺസ് ...

കങ്കാരു പടയോട് കലിപ്പടക്കി; ടി20-യിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യ

ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. ആറ് റൺസിനാണ് അവസാന മത്സരത്തിലും ഓസീസിനെ സൂര്യകുമാറും സംഘവും തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ...

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പര; പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് രണ്ട് പേർ അറസ്റ്റിൽ

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കിടയിൽ പാക് അനുകൂല മുദ്രവാക്യം വിളിച്ചതിന് രണ്ട് പേർ അറസ്റ്റിൽ. റായ്പൂരിൽ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം നടക്കുന്നതിടെയാണ് ഇവർ പാക് അനുകൂല മുദ്രാവാക്യം ...

ഇന്ത്യ- ഓസീസ് ടി20 പരമ്പര; അവസാന മത്സരം ഇന്ന്; ചിന്നസ്വാമിയിൽ നടക്കുന്നത് ഇന്ത്യയുടെ ഈ വർഷത്തെ അവസാന ഹോം മത്സരം

ബെംഗളൂരു: ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. വെള്ളിയാഴ്ച റായ്പൂരിൽ നടന്ന മത്സരം ...

നാലാം ടി20; ഓസീസിനെതിരെ 175 റൺസിന്റെ വിജയ ലക്ഷ്യമുയർത്തി ഇന്ത്യ

റായ്പൂർ: ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ...

നാലാം ടി20; ഓസീസിന് ടോസ്, ഇന്ത്യക്ക് ബാറ്റിംഗ്

റായ്പൂർ: ടി-20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്. ടോസ് നേടീയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ടോസ് നേടിയ ശേഷം ...

ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടം; ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസീസിന് ജയം

ഗുവാഹത്തി: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ്ക്ക് ജയം. ഇന്ത്യയുയർത്തിയ 223 റൺസ് വിജയലക്ഷ്യം നിശ്ചിത ഓവറിൽ ഓസീസ് മറികടക്കുകയായിരുന്നു. ഗ്ലെൻ മാക്‌സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് ...

മൂന്നാം ടി-20: ടോസ് ജയിച്ച് ഓസീസ്; ഇന്ത്യക്ക് ബാറ്റിംഗ്

ഗുവാഹത്തി: ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്. ടോസ് നേടീയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് നേടിയ ശേഷം ...

പരമ്പര പിടിക്കാൻ ഇന്ത്യ; ഓസീസുമായുള്ള 3-ാം ടി20 ഇന്ന്

ഗുവാഹത്തി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിക്കാനായാൽ പരമ്പര സ്വന്തമാകാം. അസമിലെ ബർസാപാര സ്റ്റേഡിയത്തിൽ ...

ഓൾ റൗണ്ട് മികവിൽ ഇന്ത്യൻ യുവനിര; ഓസീസിനെതിരെ രണ്ടാം വിജയം

തിരുവനന്തപുരം: ഓസ്‌ട്രേലിയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. 236 റൺസ് വിജലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാൻ മാത്രമേ ...

കളി കാര്യവട്ടത്ത്; ടി20 പരമ്പരക്കായുള്ള ഇന്ത്യ, ഓസീസ് ടീമുകൾ തലസ്ഥാനത്തെത്തി

തിരുവനന്തപുരം: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ, ഓസ്‌ട്രേലിയ ടീം അംഗങ്ങൾ തിരുവനന്തപുരത്തെത്തി. ഇരുടീമുകളും ഒരുമിച്ച് പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് എത്തിയത്. എയർപോർട്ടിന്റെ ശംഖുമുഖത്തെ ...

കങ്കാരു വേട്ടയ്‌ക്ക് ഇന്ത്യ തയ്യാര്‍, ടോസ് ഓസ്‌ട്രേലിയക്ക്; ബൗളിംഗ് തിരഞ്ഞെടുത്ത് കമ്മിന്‍സ്

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് ടോസ്. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ കളിച്ച അതേ പിച്ചിൽ തന്നെയാണ് ഇന്ത്യ ...

ലോകകപ്പ് ഫൈനലിൽ റണ്ണൊഴുകുമോ… പിച്ച് റിപ്പോർട്ട് ഇതാ

ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിൽ പിച്ചിലെ ഭാഗ്യം ആർക്കൊപ്പമായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. ലോകകപ്പിൽ ഇതുവരെ ഇവിടെ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം ...

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 277 വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നിലവിൽ 22 ഓവറുകൾ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ...

മഴ കാരണം ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം മുടങ്ങുമെന്ന ആശങ്കയിൽ ആരാധകർ

ഹൈദ്രബാദ്: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഉച്ചക്ക് 1.30-ന് മത്സരം ആരംഭിരക്കാനിരിക്കെ കാലാവസ്ഥ വിനയാകുമോ എന്ന ഭയത്തിലാണ് ആരാധകർ. കാലാവസ്ഥ ...

പ്രതിരോധ രംഗത്ത് ചൈനയ്‌ക്കെതിരെ നീങ്ങും; സംയുക്ത പരിശീലനം ശക്തമാക്കാൻ ഇന്ത്യ-ഓസ്‌ട്രേലിയ ധാരണ

ന്യൂഡൽഹി: പസഫിക്കിലെ നാവിക കരുത്ത് വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യ-ഓസ്‌ട്രേലിയ ധാരണ. ലഡാക്കിൽ ഇന്ത്യക്കെതിരെ ചൈനയുടെ വെല്ലുവിളികളെ അതിജീവിക്കാൻ പസഫിക് കേന്ദ്രമാക്കി എല്ലാ സഹായവും തുടരുമെന്ന ഉറപ്പാണ് ഓസ്‌ട്രേലിയ നൽകിയി ...

ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാൻ ഓസ്‌ട്രേലിയ; 280 മില്യൺ ഡോളർ നിക്ഷേപം നടത്തും

ന്യൂഡൽഹി : ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്താനൊരുങ്ങി ഓസ്‌ട്രേലിയ. ഇരു രാജ്യങ്ങളിലെയും വ്യവസായം മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും വേണ്ടി 280 ...

വ്യാപര കരാറുകളിൽ ചൈന ചതിക്കും, ഇന്ത്യ വിശ്വസ്ത പങ്കാളി: ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പുവെക്കുമെന്ന് ഓസ്ട്രേലിയ

ന്യൂഡൽഹി: വ്യാപാര കരാറുകൾക്ക് ഇന്ത്യ വിശ്വസ്തരായ പങ്കാളിയാണെന്ന് ഓസ്ട്രേലിയൻ വ്യാപാര വിദഗ്ധൻ ടോണി അബോട്ട്. വ്യാപാരത്തിൽ ചൈന വിശ്വസ്തരായ പങ്കാളിയല്ലെന്നും ടോണി അബോട്ട് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ...

രാജ്യത്തിന് നഷ്ടമായ അമൂല്യ നിധികൾ തിരിച്ചെത്തിച്ച് മോദി…വീഡിയോ

ഡൽഹി: നയതന്ത്ര ചർച്ചയിലും യുഎന്നിലെ പ്രസംഗത്തിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല പ്രധാനമന്ത്രിയുടെ ഇത്തവണത്തെ അമേരിക്കൻ സന്ദർശനം. അമേരിക്ക കൈമാറിയ കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കളുമായാണ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തിയത്. ...

യാത്രാ നിയന്ത്രണങ്ങൾ മൂലം വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണം; ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: ഓസ്‌ട്രേലിയയിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണങ്ങൾ മൂലം ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ. ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം ...

ഇന്ത്യ-ഓസ്‌ട്രേലിയ ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനം പൂർത്തിയായി ; ഓസ്‌ട്രേലിയൻ മന്ത്രിമാർ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മന്ത്രിതല സംഘത്തിന്റെ ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനം പൂർത്തിയായി. പ്രതിരോധ-വിദേശകാര്യ മന്ത്രാലയത്തിന്റെ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.  ഓസ്‌ട്രേലിയുടെ പ്രതിരോധ വകുപ്പ് മന്ത്രി പീറ്റർ ഡ്യൂട്ടനും ...

മന്ത്രിതല ഉഭയകക്ഷി ചർച്ച; ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രിയും, പ്രതിരോധ മന്ത്രിയും ഇന്ത്യയിലേയ്‌ക്ക്

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നും, പ്രതിരോധ മന്ത്രി പീറ്റർ ഡട്ടനും ഇന്ത്യയിലേയ്ക്ക്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി ...

Page 1 of 2 12