ഇന്ത്യക്ക് മുന്നിൽ ‘തല’ താഴ്ത്തി ഓസ്ട്രേലിയ; രോഹിത്തും സംഘവും ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ
ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട മോഹങ്ങൾ തല്ലിക്കെടുത്തിയ പാറ്റ് കമ്മിൻസിനും സംഘത്തിനും ടി20 ലോകപ്പിൽ പുറേത്തക്കുള്ള വഴികാട്ടി രോഹിത്തും സംഘവും. 24 റൺസിന് തകർത്താണ് മധുപപ്രതികാരം വീട്ടിയത്. ...
























