india-UN - Janam TV
Friday, November 7 2025

india-UN

ആഗോള ഭക്ഷ്യപ്രതിസന്ധിയ്‌ക്ക് കാരണം റഷ്യ- യുക്രെയ്ൻ സംഘർഷം; ഇരുരാജ്യങ്ങളും നയതന്ത്ര പരിഹാരം ഉടൻ കാണണം: തുറന്നടിച്ച് ഇന്ത്യ

ന്യൂയോർക്ക് : ആഗോള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കാത്ത ലോകശക്തികൾക്ക് മുന്നിൽ ശക്തമായ വിമർശനവുമായി ഇന്ത്യ. ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കിയത് റഷ്യയുടെ യുക്രെയ്ൻ ആക്രമണമാണെന്നും അതുമായി നേരിട്ട് ...

പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ; ബിലാവൽ ഭൂട്ടോയുടെ കശ്മീർ പരാമർശം ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലെ കൈകടത്തൽ;ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകമെന്നും ഇന്ത്യ

ന്യൂയോർക്ക്: ആഗോള സുരക്ഷയുടേയും ഭക്ഷ്യസുരക്ഷയുടേയും വിഷയത്തിൽ അനാവശ്യ മായി ഇന്ത്യയേയും ജമ്മുകശ്മീരിനേയും വലിച്ചിഴച്ച പാകിസ്താന് ചുട്ടമറുപടി നൽകി ഇന്ത്യ. ഇന്ത്യ ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത സഹായമാണെന്നും മേഖലയിൽ ...

ഐക്യരാഷ്‌ട്രസഭയിൽ ഹിന്ദി പ്രചാരണം; എട്ടു ലക്ഷം അമേരിക്കൻ ഡോളർ സംഭാവന നൽകി ഇന്ത്യ

ന്യൂയോർക്ക്: രാഷ്ട്രഭാഷ ഹിന്ദിയെ ലോകത്തിന് പരിചയപ്പെടുത്താൻ വിശാല പദ്ധതി യുമായി സാംസ്‌കാരിക വകുപ്പ്. ഐക്യരാഷ്ട്ര സഭയുടെ സംവിധാനങ്ങളിൽ ഹിന്ദിയുടെ പ്രചാരണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സാംസ്‌കാരിക ...

ഇന്ത്യയ്‌ക്ക് റഷ്യൻ ചായ്‌വെന്ന് വിമർശിച്ച് ഡച്ച് സ്ഥാനപതി; ചുട്ടമറുപടിയുമായി തിരുമൂർത്തി

ന്യൂയോർക്ക്: ഐക്യരാഷ്ട്ര രക്ഷാ കൗൺസിലിൽ പതിവു യോഗത്തിൽ ഡച്ച് പ്രതിനിധിയ്ക്ക് ചുട്ടമറുപടിയുമായി ടി.എസ്.തിരുമൂർത്തി. യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിൽ ഇന്ത്യ റഷ്യക്ക് അനുകൂലമെന്ന പരാമർശമാണ് ഡച്ച് പ്രതിനിധി ...

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയ്‌ക്ക് സസ്‌പെൻഷൻ; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ

ന്യൂയോർക്ക്: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയ്ക്ക് സസ്‌പെൻഷൻ. ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അംഗങ്ങളാണ് ഇത് സംബന്ധിച്ച പ്രമേയത്തെ പിന്തുണച്ചത്. യുക്രെയ്‌നിൽ റഷ്യ ...

പാകിസ്താൻ ഭീകരരുടെ രക്ഷാകർത്താവ്; വേൾഡ് ട്രേഡ് സെന്റർ തകർത്തവർ ജമ്മുകശ്മീരിനെ ഓർത്ത് കണ്ണീർ പൊഴിക്കുന്നു: പാകിസ്താനെതിരെ യുഎന്നിൽ ഇന്ത്യ

ന്യൂഡൽഹി: ജമ്മുകശ്മീർ വിഷയം വീണ്ടും ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാകിസ്താന്റെ ഭീകരമുഖം പുറത്തുകൊണ്ടുവന്ന് ഇന്ത്യ. ലോകത്തിൽ പലയിട ത്തും ഭീകരാക്രമണം നടത്താൻ നേതൃത്വം കൊടുക്കുന്ന രാജ്യമാണ് പാകിസ്താൻ. വേൾഡ് ...

ലോകത്തിന് മുന്നിൽ ഇന്ത്യ നെഞ്ചുവിരിച്ച വർഷം; ഐക്യരാഷ്‌ട്രരക്ഷാ കൗൺസിൽ അദ്ധ്യക്ഷപദം നിർണ്ണായകമായി : ടി.എസ്.തിരുമൂർത്തി

ന്യൂയോർക്ക്: ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ നിലപാടറിയിച്ച വർഷമാണ് ഐക്യ രാഷ്ട്ര രക്ഷാകൗൺസിലിൽ നടന്നതെന്ന് ടി.എസ്.തിരുമൂർത്തി. കഴിഞ്ഞ ആഗസ്റ്റ് മാസം രക്ഷാ കൗൺസിൽ അദ്ധ്യക്ഷപദം അലങ്കരിച്ച നിമിഷങ്ങളിൽ ഇടപെട്ടതും ...

അഭയാർത്ഥി ക്യാമ്പുകളിൽ ഭീകരവാദം തഴച്ചുവളരുന്നു; ആഗോള ഭീകരത മുഖം മാറ്റുന്നത് തിരിച്ചറിയണം: യു.എന്നിൽ തുറന്നടിച്ച് ഇന്ത്യ

ന്യൂയോർക്ക്: അഭയാർത്ഥി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഭീകരർ ശക്തിപ്രാപിക്കുന്നതിനെതിരെ കരുതിയിരിക്കണമെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലാണ് ഇന്ത്യ ആഗോള ഭീകരത മുഖംമിനിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് പരാമർശിച്ചത്. ഇന്ത്യൻ പ്രതിനിധി പ്രതീക് മാധുറാണ് ...

ഭീകരരുടെ കയ്യിൽ രാസായുധങ്ങളെത്തിയിട്ടുണ്ട്; ബിപിൻ റാവതിന്റെ കണ്ടെത്തലുകൾ യുഎന്നിൽ അവതരിപ്പിച്ച് ഇന്ത്യ

ന്യൂയോർക്ക്: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത് ഇടക്കാലത്ത് ഏറെ ഗൗരവത്തോടെ ചർച്ചചെയ്ത രാസായുധ ആക്രമണ സാദ്ധ്യതകളെ ഇന്ത്യ ഇന്നലെ ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ചത് യാദൃശ്ചികതയായി. ...

ബഹുരാഷ്‌ട്ര ഐക്യം സാദ്ധ്യമാകുന്നത് ഐക്യരാഷ്‌ട്രസഭ വിജയിക്കുമ്പോൾ മാത്രം: യു.എന്നിൽ ഇന്ത്യ

ന്യൂയോർക്: ആഗോളതലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ഐക്യം സാദ്ധ്യമാകാൻ ആദ്യം ഐക്യരാഷ്ട്രസഭ ശക്തമാകണമെന്ന് ഇന്ത്യ. യു.എൻ മാസിക യോഗത്തിൽ ആഗോളതലത്തിൽ രാജ്യങ്ങൾക്കിടയിലെ അസ്വസ്ഥത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഐക്യരാഷ്ട്ര ...

ഡിജിറ്റൽ രംഗത്ത് ആഗോള കൂട്ടായ്മ വേണം; ഐക്യരാഷ്‌ട്രസഭയുടെ പൊതുയോഗത്തിൽ നിർണ്ണായക നിർദ്ദേശവുമായി ഇന്ത്യ

ന്യൂയോർക്: ഐക്യരാഷ്ട്രസഭയുടെ 76-ാം പൊതുയോഗത്തിൽ വിവിധമേഖലകളിലെ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നിർദ്ദേശങ്ങൾക്ക് വ്യാപകമായ സ്വീകാര്യത. ഡിജിറ്റൽ-സൈബർ മേഖലയിലെ കൂട്ടായ്മകൾക്കായി ഇന്ത്യ ഉന്നയിച്ച നിർദ്ദേശങ്ങൾക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്. ...

ആണവായുധ നിർവ്വ്യാപനം പൂർണ്ണമാകണം; ഐക്യരാഷ്‌ട്ര സഭയിൽ നയം വ്യക്തമാക്കി ഇന്ത്യ; നിലപാട് ആഗോള സമാധാനം മുൻനിർത്തി

ന്യൂയോർക്ക്: ആഗോള ആണവായുധ നിർവ്വ്യാപനത്തിൽ ഉറച്ച തീരുമാനം അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ 76-ാം സമ്മേളനത്തിലെ ചർച്ചയിലാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ട റി ഹർഷവർദ്ധൻ ശൃംഗ്ല നയം ...

കാലാവസ്ഥാ വ്യതിയാനം; സുഡാനിലും മൗറീഷ്യസിലും ദുരന്തമുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ച് ഇന്ത്യ

ന്യൂയോർക്ക്: ആഫ്രിക്കൻ രാജ്യങ്ങൾക്കും ദ്വീപ് രാജ്യങ്ങൾക്കും സഹായം നൽകുന്നത് വിശദീകരിച്ച് ഇന്ത്യ. ആഗോള കാലാവസ്ഥാ വ്യതിയാന ചർച്ചയിൽ ടി.എസ്.തിരുമൂർത്തി യാണ് ചെറുരാജ്യങ്ങളെ സഹായിക്കുന്ന പദ്ധതി വിശദീകരിച്ചത്. ഐക്യരാഷ്ട്രസഭയുടെ ...

ഏതു വിഷമ ഘട്ടത്തിലും അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്; മാനുഷിക പ്രശ്‌നങ്ങൾക്ക് എന്നും മുൻഗണന: യു.എന്നിൽ നയം വ്യക്തമാക്കി എസ്.ജയശങ്കർ

ന്യൂയോർക്ക്: അഫ്ഗാൻ ജനതയ്ക്ക് ഐക്യരാഷ്ട്രസഭയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഏതു പ്രതിസന്ധി ഘട്ടത്തിലും അഫ്ഗാൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. ഇനിയും അത് തുടരും. ഐക്യരാഷ്ട്രസഭയിലെ ലോകരാജ്യങ്ങളുടെ ഉന്നതതല ...

ഐക്യരാഷ്‌ട്രസഭയുടെ നയങ്ങളെല്ലാം പഴകിപ്പൊളിഞ്ഞത്; പൊളിച്ചെഴുത്ത് വേണം; ക്വാഡ് സഖ്യം നിർണ്ണായകം: ജയശങ്കർ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ നയങ്ങളെ വിമർശിച്ച് വീണ്ടും ഇന്ത്യ.പഴകിയ തന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഒട്ടും പര്യാപ്തമല്ലെന്നും അടിയന്തിരമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു.ക്വാഡ് ...

ഐക്യരാഷ്‌ട്ര സമാധാന സേനകൾക്കുള്ള സാങ്കേതിക സഹായം: ഇന്ത്യയെ മുഖ്യപങ്കാളിയാക്കാനൊരുങ്ങി യു.എൻ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സമാധാന സേനകൾക്ക് സാങ്കേതിക സഹായവും നൽകുന്ന കാര്യത്തിൽ ഇന്ത്യ മുഖപങ്കാളിത്തം വഹിക്കും. ഇന്ത്യൻ പ്രതിനിധികളുമായി ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രതിനിധികളാണ് വിഷയം ചർച്ച ചെയ്തത്. ...

ഭീകരതയ്‌ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തും ; ഐക്യരാഷ്‌ട്ര സുരക്ഷാ സഭയിൽ ആഗസ്റ്റ് മാസത്തെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

ന്യൂയോർക്ക്: ഭീകരതയ്‌ക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ.  ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ഭീകരവിരുദ്ധ നയം വ്യക്തമാക്കാൻ ഒരുങ്ങുന്നത്.  സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം ആദ്യമായി അലങ്കരിക്കാൻ ...

ലോകസമാധാനത്തിന് സാമ്പത്തിക സഹായവുമായി ഇന്ത്യ; ഐക്യരാഷ്‌ട്രസഭയ്‌ക്കായി ഡോളർ പണയപ്പെടുത്തുന്നു

ന്യൂയോർക്ക്: ലോകസമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ സമയോചിത ഇടപെടൽ. ഐക്യരാഷ്ട്രസഭയുടെ പരിശ്രമങ്ങൾക്കാണ് ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നത്. ആദ്യഘട്ടമായി ഒരു കോടിക്ക് തുല്യമായ അമേരിക്കൻ ഡോളർ ഇന്ത്യ പണയപ്പെടുത്തി ...

ഇന്ത്യ യുഎന്നിൽ ശക്തരാകുന്നു,മൂന്ന് രക്ഷാസമിതിയിൽ നിർണ്ണായക സ്ഥാനം:ഭീകരവാദ കേസുകളിൽ പാകിസ്താനെതിരെ നിലപാട് ശക്തമാക്കും

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ വിവിധ കമ്മിറ്റികളിൽ ഇന്ത്യയ്ക്ക് നിർണ്ണായക സ്ഥാനം ലഭിച്ചത് പാകിസ്താന് ആശങ്കയുണ്ടാക്കുന്നു. അടുത്തിടെ രൂപീകരിച്ച മൂന്ന് യുഎൻ കമ്മിറ്റികളിലാണ് ഇന്ത്യയ്ക്ക് അവസരം ലഭിച്ചത്. ...

മധ്യേഷ്യന്‍ രാജ്യങ്ങള്‍ ഭീകരരെ സഹായിക്കുന്നത് നിര്‍ത്തണം: ശക്തമായ ഇടപെടലുമായി യു.എന്നില്‍ ഇന്ത്യ

ന്യൂയോര്‍ക്ക്: മധ്യേഷ്യയിലെ രാജ്യങ്ങൾ ഭീകരസംഘടനകളെ സഹായിക്കുന്ന പ്രവണത ഉടന്‍ നിര്‍ത്തണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യ. യുഎസ്സിലെ പതിവു സുരക്ഷാ അവലോകനയോഗത്തിലാണ് ഇന്ത്യ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്‌ക്കെതിരെ ...

പാകിസ്താൻ മതന്യൂനപക്ഷങ്ങളുടെ ശ്മശാന ഭൂമി: യു.എന്നിൽ പാകിസ്താനെതിരെ തെളിവുനിരത്തി വീണ്ടും ഇന്ത്യ

ജനീവ: പാകിസ്താൻ എന്നും മതന്യൂനപക്ഷങ്ങളുടെ രക്തം വീഴുന്ന ഭൂമിയാണെന്ന് ഇന്ത്യ.  ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ ശക്തമായ ആരോപണം ഉന്നയിച്ചത്.   ഇസ്ലാമാബാദ് അക്രമത്തെ സ്ഥാപനവൽക്കരിച്ചിരിക്കുന്ന ...

രാജ്യം 2025ഓടെ സമ്പൂര്‍ണ്ണ ക്ഷയരോഗ മുക്തമാകും: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: 2025 ഓടെ രാജ്യം പൂർണമായും ക്ഷയരോഗത്തിൽ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട് പോയെന്നും 2025ല്‍ പൂര്‍ണ്ണമായും ...

ലോകസുരക്ഷപോലും ഏറ്റെടുക്കും; ഐക്യരാഷ്‌ട്ര രക്ഷാകൗണ്‍സിലിനായി ഇന്ത്യ ഒരുങ്ങുന്നു; പുതിയ ഉദ്യോഗസ്ഥര്‍ക്ക് നിയമനം

ന്യൂയോര്‍ക്ക്: ആഗോളതലത്തിലെ എല്ലാ സുരക്ഷയും ഏറ്റെടുക്കാന്‍ പാകത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ വീണ്ടും അംഗത്വം ലഭിച്ചതിന്റെ തയ്യാറെടുപ്പാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. 2021 ജനുവരി മുതലാണ് ...

ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറയുന്നു: ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ലോകത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് ഇന്ത്യയ്ക്ക് വന്‍ പുരോഗതിയെന്ന് ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. ബഹുമുഖ ദാരിദ്ര്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവരുടെ കണക്കിലാണ് ഇന്ത്യ നേട്ടം കൈവരിച്ചിരിക്കുന്നത്. 27 ...