indian railway - Janam TV

indian railway

യാത്രക്കാര്‍ക്ക് ആശ്വാസം; മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പ്രധാന ട്രെയിനുകളില്‍ സ്ഥിരമായി അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. മാവേലി, മലബാര്‍ എക്‌സ്പ്രസുകളിലാണ് പ്രധാനമായും സ്ലീപ്പര്‍ ...

20 ലക്ഷം കടന്ന് ടിക്കറ്റ് ബുക്കിംഗ്; ഇന്ത്യന്‍ റെയില്‍വേയില്‍ ചരിത്ര റെക്കോര്‍ഡ്, മിനിറ്റില്‍ 1.25 ലക്ഷം ബുക്കിംഗിന് പുതിയ സംവിധാനം

ന്യൂഡല്‍ഹി: ടിക്കറ്റ് ബുക്കിംഗില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ റെയില്‍വേ. സെപ്റ്റംബര്‍ ഏഴിന് 20,06,353 ടിക്കറ്റുകളാണ് രാജ്യത്ത് ബുക്ക് ചെയ്തത്. റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റദിവസത്തെ ടിക്കറ്റ് ...

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ട്രെയിനുകളിലോ റെയില്‍വേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അവരെ റെയില്‍വേ പരിധിയില്‍നിന്ന് പുറത്താക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി. 1989ലെ റെയില്‍വേ ആക്ടിലെ 145(എ) ...

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കവച് 4.0 നടപ്പാക്കാന്‍ വന്‍തുക അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. നോര്‍ത്ത് റെയില്‍വേയുടെ മുറാദാബാദ് ഡിവിഷനിലെ ശേഷിക്കുന്ന 712 ...

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മുംബൈ: ടിക്കറ്റ് ബുക്കിങ് സമയത്തെ കടുത്ത തിരക്കും സര്‍വീസ് തടസ്സങ്ങളും ഒഴിവാക്കാന്‍ ഐആര്‍സിടിസി വെബ്സൈറ്റും മൊബൈല്‍ ആപ്പും അടിമുടി നവീകരിക്കുന്നു. സെര്‍വര്‍ തകരാര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ...

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കൊല്ലം: ഓണത്തിരക്ക് പരിഗണിച്ച് റെയില്‍വേ കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 6.45ന് കൊല്ലത്തെത്തും. ട്രെയിന്‍ ...

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നാല് പുതിയ ട്രെയിനുകള്‍ക്ക് തുടക്കമിട്ടു. നാന്ദേഡ്‌ലോക്മാന്യ തിലക് ടെര്‍മിനസ് എക്‌സ്പ്രസ്, ...

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ബെംഗളൂരു: ഓണസീസണില്‍ നാട്ടിലേക്ക് മടങ്ങുന്ന ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസവാര്‍ത്ത. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആയി വര്‍ധിപ്പിച്ചു. ...

ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ റെയില്‍വേയുടെ ലഗേജ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എല്ലാ തരത്തിലുള്ള വസ്തുക്കളും ട്രെയിനില്‍ കൊണ്ടുപോകാന്‍ അനുമതിയില്ലെന്നും ചില നിരോധിത സാധനങ്ങള്‍ ...

റെയിൽവേ യാത്രക്കാർക്ക് ഇനി സുരക്ഷിത യാത്ര; ദ​ക്ഷിണ റെയിൽവേയിൽ സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര മെഡിക്കൽ റൂമുകൾ വരുന്നു

ചെന്നൈ: ട്രെയിൻ യാത്രക്കാരുടെ സുരക്ഷയും അടിയന്തര ആരോഗ്യ പരിചരണവും ഉറപ്പാക്കാൻ വൻ പദ്ധതിയുമായി ദക്ഷിണ റെയിൽവേ. ചെന്നൈ ഡിവിഷന് കീഴിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ 24 മണിക്കൂറും ...

ട്രെയിനുകളിലെ തീപ്പിടിത്തം യാദൃശ്ചികമല്ല; പിന്നില്‍ അട്ടിമറി ശ്രമമെന്ന് റെയില്‍വേ മന്ത്രാലയം, ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്തിടെയുണ്ടായ ട്രെയിന്‍ തീപ്പിടിത്തങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ അട്ടിമറി ശ്രമങ്ങളുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ സംവിധാനങ്ങളെ തകര്‍ക്കാനും യാത്രക്കാരില്‍ ഭീതി പടര്‍ത്താനും ലക്ഷ്യമിട്ട് ...

ചെന്നൈ സബർബൻ റെയിൽവേയ്‌ക്ക് വൻ കുതിച്ചുചാട്ടം: അരക്കോണം – ചെങ്കൽപട്ട് ഇരട്ടിപ്പിക്കലിന് 993 കോടി രൂപ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ചെന്നൈ: ചെന്നൈ സബർബൻ റെയിൽ ശൃംഖലയുടെ വികസനത്തിന് വൻ വേഗത പകർന്ന് പുതിയ പ്രഖ്യാപനം. അരക്കോണം - ചെങ്കൽപട്ട് റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ ...

ഡിജിറ്റലാവാന്‍ ഇന്ത്യന്‍ റെയില്‍വേയും; പഴയ റിസര്‍വേഷന്‍ സംവിധാനം ഇനി ഇല്ല; എഐ അധിഷ്ഠിതമായ പുതിയ സംവിധാനം നടപ്പിലാക്കാന്‍ റെയില്‍വേ; മാറ്റം ഓഗസ്റ്റ് മുതല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്ന വന്‍ സാങ്കേതിക വിപ്ലവത്തിന് ഓഗസ്റ്റ് മുതല്‍ തുടക്കമാകുന്നു. 1986 മുതല്‍ നിലവിലുള്ള പഴയ റിസര്‍വേഷന്‍ സംവിധാനത്തിന് വിട നല്‍കി, അത്യാധുനിക ...

ശതാബ്ദിയും ജനശതാബ്ദിയും ഇനി പുത്തന്‍ ലുക്കില്‍; വന്ദേ ഭാരത് മാതൃകയില്‍ അത്യാധുനിക നവീകരണത്തിനൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയ്ക്ക് പിന്നാലെ, രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ശതാബ്ദി, ജനശതാബ്ദി ട്രെയിനുകളുടെ മുഖച്ഛായ മാറ്റാന്‍ ഇന്ത്യന്‍ ...

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയില്‍ ജപ്പാനിലെ ഏറ്റവും പുതിയ ഇ10 അതിവേഗ ട്രെയിനുകള്‍ ഉപയോഗിക്കും. ഇ10 ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ ...

ട്രെയിനിൽ ATM; യാത്രക്കിടയിലും പണം പിൻവലിക്കാം; ATM സൗകര്യം ഈ കോച്ചിൽ..

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പണമിടപാട് നടത്തേണ്ടി വന്നാൽ എന്തുചെയ്യും? നിങ്ങളുടെ പോക്കറ്റിലുള്ള കാശിറക്കും. കയ്യിൽ പണമില്ലെങ്കിലോ? അക്കൗണ്ട് ബാലൻസുണ്ടെങ്കിൽ ഡിജിറ്റൽ പണമിടപാട് നടത്താം. ഒരുപക്ഷെ ഡിജിറ്റലായി പണം ...

കൗണ്ടറിൽ നിന്നാണോ ടിക്കറ്റ് എടുക്കാറുള്ളത്? എന്നാൽ ഇക്കാര്യം അറിഞ്ഞോളൂ..; പുതിയ മാറ്റം വരുത്തി റെയിൽവേ; യാത്രക്കാർക്ക് സമയം ലാഭിക്കാം..

കൗണ്ടറുകളിൽ നിന്ന് എടുത്ത ടിക്കറ്റുകൾ റദ്ദാക്കാൻ സൗകര്യമൊരുക്കി റെയിൽവേ. മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ നിന്നെടുത്ത ടിക്കറ്റ് റദ്ദാക്കാൻ ഇനി സ്റ്റേഷനിലേക്ക് ...

മലയാള മണ്ണിന് 3,042 കോടി; കേരളത്തിന്റെ റെയിൽവേ വികസനത്തിന് കുതിപ്പേകുന്ന നടപടിയെന്ന് കെ.സുരേന്ദ്രൻ

കേരളത്തിന്റെ റെയിൽവേ വികസനത്തിന് വേണ്ടി 3,042 കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാരിന്റെ കേരളത്തിനോടുള്ള പ്രത്യേക താത്പര്യത്തിന്റെ ...

കേരളത്തിന് 3,042 കോടി; UPA കാലത്തേക്കാൾ എട്ടിരട്ടി വിഹിതം; സംസ്ഥാനത്തിന് പുതിയ ട്രെയിനുകൾ നൽകുമെന്നും അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: 2025-56 കേന്ദ്രബജറ്റിൽ റെയിൽവേയ്ക്ക് അനുവദിച്ച ഫണ്ടിൽ നിന്ന് കേരളത്തിന് വകയിരുത്തിയത് 3,042 കോടിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണ് കേരളത്തിന് ...

പുതിയ 200 വന്ദേഭാരത്, 100 അമൃത് ഭാരത്, 50 നമോ ഭാരത് റാപ്പിഡ് ട്രെയിനുകൾ; 2 വർഷത്തിനകമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: 2025-26 കേന്ദ്രബജറ്റിനെ അതി​ഗംഭീരമെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേക്ക് ലഭിച്ചിരിക്കുന്ന വിഹിതം ഇന്ത്യൻ റെയിൽവേയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം ...

18 കഴിഞ്ഞോ? കായികതാരമാണോ? റെയിൽവേയ്‌ക്ക് നിങ്ങളെ ആവശ്യമുണ്ട്.. 61 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കായികതാരങ്ങൾക്ക് റെയിൽവേയിൽ അവസരം. സെക്കന്ദരാബ്ദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയിൽ 61 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. RRC SCR ക്വാട്ട റിക്രൂട്ട്മെൻ്റ് 2025-ലേക്ക് ഫെബ്രുവരി മൂന്ന് വരെ ...

ഇന്ത്യൻ റെയിൽവേ വിളിക്കുന്നു, 1036 ഒഴിവുകൾ; അപേക്ഷ ഈ ദിവസം വരെ മാത്രം.. 

ഇന്ത്യൻ റെയിൽവേയിൽ 1036 ഒഴിവുകൾ. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ Ministerial and Isolated Categories തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി ആറാം ...

ഈ 7 സ്റ്റേഷനുകളിൽ നിന്ന് വിദേശത്തേക്ക് ട്രെയിൻ; കുറഞ്ഞ ചെലവിൽ അതിർത്തി കടന്ന് യാത്ര ചെയ്യാം..

ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രകൾ നടത്താൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ.. ഇന്ത്യൻ അതിർത്തി കടന്ന് യാത്ര പോകാൻ വിമാന സർവീസുകളെയാണ് പൊതുവെ നാം ആശ്രയിക്കാറുള്ളത്. ഇതിന് വൻ തുക ചെലവ് വരുമെന്നതിനാൽ ...

ഇതാ കാണ്.. ഒരു തുള്ളിപോലും തുളുമ്പിയില്ല മക്കളെ!! 180 Kmph വേഗതയിൽ കുതിച്ച് സ്ലീപ്പർ വന്ദേഭാരത്

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ നെറ്റ്വർക്കുകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു വന്ദേഭാരത് ട്രെയിനുകൾ. ഇപ്പോൾ വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ സർവീസിനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഏറെ ആകർഷകമായ ഒരു ...

Page 1 of 8 12…8