IndiGo - Janam TV

IndiGo

‘ഇൻഡിഗോ ബസിനെതിരെ’ വീണ്ടും നടപടി; ഒരു ബസ് കൂടി കസ്റ്റഡിയിലെടുക്കും

‘ഇൻഡിഗോ ബസിനെതിരെ’ വീണ്ടും നടപടി; ഒരു ബസ് കൂടി കസ്റ്റഡിയിലെടുക്കും

കോഴിക്കോട്: നികുതി കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഒരു ബസിനെതിരെ കൂടി നടപടി. കരിപ്പൂർ വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന ബസിന് പിഴ ചുമത്തികൊണ്ട് മലപ്പുറം ആർടിഒ ...

നിന്റെയൊക്കെ പെയിന്റും കുട്ടീം കോലും കളിയും കല്യാശേരിയിൽ നിരോധിച്ചിരിക്കുന്നു; ചിറ്റപ്പന് ഐക്യദാർഢ്യം; ബോയ്കോട്ട് ഇൻഡിഗോ, ബോയ്കോട്ട് ധോണി: ഇൻഡിഗോ പെയ്ന്റ്സിനും ധോണിക്കും രക്ഷയില്ല

നിന്റെയൊക്കെ പെയിന്റും കുട്ടീം കോലും കളിയും കല്യാശേരിയിൽ നിരോധിച്ചിരിക്കുന്നു; ചിറ്റപ്പന് ഐക്യദാർഢ്യം; ബോയ്കോട്ട് ഇൻഡിഗോ, ബോയ്കോട്ട് ധോണി: ഇൻഡിഗോ പെയ്ന്റ്സിനും ധോണിക്കും രക്ഷയില്ല

തിരുവനന്തപുരം: ഇ പി ജയരാജന് ഇൻഡിഗോ വിമാന വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ സൈബർ ആക്രമണങ്ങളും ട്രോൾ മഴയും സജീവം. ഇൻഡിഗോ വിമാന കമ്പനിയുടെ ഫേസ്ബുക്ക് ...

ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ  വാഹന വകുപ്പ് പിടിച്ചെടുത്തു

ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ  വാഹന വകുപ്പ് പിടിച്ചെടുത്തു

കോഴിക്കോട്: ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാതെ സർവ്വീസ് നടത്തിയെന്നാരോപിച്ചാണ്  നടപടി. കരിപ്പൂർ വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. കുടിശികയുള്ള നികുതിയും ...

ട്രെയിൻ യാത്രയെക്കുറിച്ച് വാചാലനായ ഇപി ജയരാജനും കെ-റെയിലിന്റെ പിന്തുണ പോസ്റ്റിനും ഇൻഡിഗോയുടെ മറുപടി; ”ലോകത്തിന് മുകളിലൂടെ പറക്കാം”- ഫേസ്ബുക്ക് പോസ്റ്റിങ്ങനെ..

ട്രെയിൻ യാത്രയെക്കുറിച്ച് വാചാലനായ ഇപി ജയരാജനും കെ-റെയിലിന്റെ പിന്തുണ പോസ്റ്റിനും ഇൻഡിഗോയുടെ മറുപടി; ”ലോകത്തിന് മുകളിലൂടെ പറക്കാം”- ഫേസ്ബുക്ക് പോസ്റ്റിങ്ങനെ..

ഇൻഡിഗോ കമ്പനിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് പരോക്ഷ മറുപടിയുമായി വിമാന കമ്പനി. റെയിൽപാളത്തിന് മുകളിലൂടെ പറക്കുന്ന ഇൻഡിഗോ വിമാനമാണ് കമ്പനിയുടെ മറുപടി. ഇൻഡിഗോ ...

” സജിയേട്ടാ പ്ലെയിൻ യാത്ര സേഫല്ല”; യാത്രാശീലങ്ങൾ മാറും, അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സേഫെന്ന് കെറെയിൽ; വ്യാപക ട്രോൾ

” സജിയേട്ടാ പ്ലെയിൻ യാത്ര സേഫല്ല”; യാത്രാശീലങ്ങൾ മാറും, അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സേഫെന്ന് കെറെയിൽ; വ്യാപക ട്രോൾ

കണ്ണൂർ: യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജന് പരോക്ഷ പിന്തുണയുമായി കെ റെയിൽ. അല്ലെങ്കിലും ട്രെയിൻ യാത്ര ...

ഇപി ജയരാജന് യാത്രാവിലക്ക് ; ഇൻഡിഗോയുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; വസ്തുതകൾ പരിശോധിച്ചില്ലെന്നും വിമർശനം

ഇപി ജയരാജന് യാത്രാവിലക്ക് ; ഇൻഡിഗോയുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; വസ്തുതകൾ പരിശോധിച്ചില്ലെന്നും വിമർശനം

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനക്കമ്പനിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഎം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചയാളാണ് ...

കെ റെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടും, കണ്ണൂരിലേക്കുളള ടിക്കറ്റ് പൈസ തിരിച്ച് വാങ്ങി ഇപി ജയരാജൻ

കെ റെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടും, കണ്ണൂരിലേക്കുളള ടിക്കറ്റ് പൈസ തിരിച്ച് വാങ്ങി ഇപി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ ഏർപ്പെടുത്തിയ യാത്രാവിലക്കിന് പിന്നാലെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തലസ്ഥാനത്ത് നിന്ന് ട്രെയിനിൽ യാത്ര പുറപ്പെട്ടു.താൻ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണെന്നും കെറെയിൽ വന്നാൽ ...

ഇത് ഇൻഡിഗോയുടെ ആഥിത്യ മര്യാദ; ട്രാൻസ് വുമണിന് ലഭിച്ചത് ഗംഭീര സ്വീകരണം; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഒരു അനുഭവം

ഇത് ഇൻഡിഗോയുടെ ആഥിത്യ മര്യാദ; ട്രാൻസ് വുമണിന് ലഭിച്ചത് ഗംഭീര സ്വീകരണം; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഒരു അനുഭവം

കണ്ണൂർ: ഇൻഡിഗോ വിമാനത്തിലെ ഹൃദയസ്പർശിയായ ഒരു യാത്രാനുഭവം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. സുകന്യ കൃഷ്ണ എന്ന ട്രാൻസ് വുമണിന്റെ വിമാനയാത്രാനുഭവങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇപി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് ...

‘സഖാവിനെ അപമാനിച്ച ഇൻഡിഗോയ്‌ക്ക് എത്രയാ ബെള?’: ഞങ്ങൾ കിണ്ടിഗോ (K-Indigo) തുടങ്ങുമെന്ന് സോഷ്യൽ മീഡിയയിലെ ട്രോളൻമാർ

‘സഖാവിനെ അപമാനിച്ച ഇൻഡിഗോയ്‌ക്ക് എത്രയാ ബെള?’: ഞങ്ങൾ കിണ്ടിഗോ (K-Indigo) തുടങ്ങുമെന്ന് സോഷ്യൽ മീഡിയയിലെ ട്രോളൻമാർ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ഇൻഡിഗോയുടെ ഔദ്യോഗികഫേസ്ബുക്ക് പേജിൽ ട്രോളുകളുമായി മലയാളികൾ. വിമാന കമ്പനിയ്‌ക്കെതിരെ ഇപി ജയരാജൻ രംഗത്തെത്തിയതിന് പിന്നാലെയാണ് ...

സുകുമാരക്കുറുപ്പ് പോയിട്ട് എത്ര കാലമായി? കിട്ടിയോ ?; എകെജി സെന്റർ പടക്കമേറിൽ ഇപി ജയരാജൻ

വിമാനത്തിനുള്ളിലെ കയ്യേറ്റം; ഇ.പി.ജയരാജന് വിമാന യാത്രാവിലക്ക്

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. ഇന്‍ഡിഗോ വിമാനക്കമ്പനിയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യക്കകത്തും പുറത്തും മൂന്നാഴ്ച യാത്ര ചെയ്യുന്നതിനാണ് വിലക്ക്. വിമാനത്തിനുള്ളില്‍ ...

വിമാനത്തിൽ ബഹളമുണ്ടാക്കിയ മലയാളി മാനസികാസ്വാസ്ഥ്യമുള്ളയാൾ

ഷാർജ-ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; കറാച്ചിയിൽ അടിയന്തിര ലാൻഡിംഗ് നടത്തി – IndiGo Sharjah-Hyderabad flight diverted to Karachi

കറാച്ചി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്. യാത്രക്കാരെ ഹൈദരാബാദ് എത്തിക്കാനായി ഇന്ത്യയിൽ നിന്നും ...

ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

ന്യൂഡൽഹി: വ്യോമ ഗതാഗതത്തിൽ വഴി തിരിച്ചു വിടലുകളും അടിയന്തര ഇറക്കലുകളും വർദ്ധിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നിരവധി തവണയാണ് അടയന്തിരമായി സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾ തകരാറുകൾ കാരണമിറക്കിയത്. ഇതിന് ...

ലോകത്തിലെ അഞ്ചാമത്തെ മികച്ച ചെലവ് കുറഞ്ഞ എയർലൈനായി ഇൻഡിഗോ

യാത്രക്കാരെ വലച്ച് ഇൻഡിഗോ; ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു; വിശദീകരണം തേടി ഡിജിസിഎ – IndiGo nationwide flight delays

ന്യൂഡൽഹി: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡിഗോ വിമാന സർവീസിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഡിജിസിഎ. ഇന്നലെയും ഇന്നുമായി നിരവധി വിമാന സർവീസുകൾ വൈകിയതിനെ തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ...

മുഖ്യമന്ത്രിയ്‌ക്ക് നേരെ നടന്നത് വധശ്രമം; ആക്രമണ ശ്രമം നടന്നത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോൾ; ദേശാഭിമാനിയിൽ കോടിയേരി

മുഖ്യമന്ത്രിയ്‌ക്ക് നേരെ നടന്നത് വധശ്രമം; ആക്രമണ ശ്രമം നടന്നത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോൾ; ദേശാഭിമാനിയിൽ കോടിയേരി

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായത് വധശ്രമമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖ പത്രമായ ദേശാഭിമാനിയാണ് മുഖ്യമന്ത്രിയ്ക്ക് നേരെ നടന്നത് വധശ്രമമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ...

ഇപി ജയരാജന്റെ കയ്യാങ്കളി; ശ്രദ്ധയിൽപ്പെട്ടുവെന്നും ഉടൻ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രി

ഇപി ജയരാജന്റെ കയ്യാങ്കളി; ശ്രദ്ധയിൽപ്പെട്ടുവെന്നും ഉടൻ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും അവരെ തള്ളി താഴെയിടുകയും ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി വ്യോമയാന മന്ത്രാലയം. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ ...

“തള്ളിമാറ്റാതെ അവരെ ചുംബിക്കണമായിരുന്നോ” ; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് ഭീകര പ്രവർത്തനമെന്ന് ഇ.പി ജയരാജൻ

ഇൻഡിഗോ റിപ്പോർട്ടിൽ ഇ.പി.ജയരാജന്റെ പേരില്ല; കണ്ണൂർ സ്വദേശിയായ മാനേജർ തയ്യാറാക്കിയ റിപ്പോർട്ട് ദുരൂഹമെന്ന് പ്രതിപക്ഷം; പരാതി നൽകും

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഇ പി ജയരാജന്റെ പേര് പരാമർശിക്കാതെ ഇൻഡിഗോ റിപ്പോർട്ട്. വിമാനക്കമ്പനിയുടെ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ...

വിമാനത്തിനുള്ളിൽ കയ്യാങ്കളി; ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; യാത്രക്കാരെ തള്ളിയിട്ട് വീഴ്‌ത്തിയ ദൃശ്യങ്ങൾ വൈറലായതോടെ എൽഡിഎഫ് കൺവീനർക്കെതിരെ വ്യാപക വിമർശനം

വിമാനത്തിനുള്ളിൽ കയ്യാങ്കളി; ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; യാത്രക്കാരെ തള്ളിയിട്ട് വീഴ്‌ത്തിയ ദൃശ്യങ്ങൾ വൈറലായതോടെ എൽഡിഎഫ് കൺവീനർക്കെതിരെ വ്യാപക വിമർശനം

തിരുവനന്തപുരം: വിമാനത്തിൽ കയ്യാങ്കളി നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട് വീഴ്ത്തിയ ഇ.പി ജയരാജന് ...

വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു; സംഭവം ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ

വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു; സംഭവം ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ മൊബൈൽഫോൺ പൊട്ടിത്തെറിച്ചു. ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോയുടെ വിമാനത്തിലാണ് സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മൊബൈൽ ഫോണിന് തീപിടിച്ചതിന് പിന്നാലെ ക്യാബിൻ ക്രൂ ...

വിമാനം പറന്നുയരാൻ തുടങ്ങവേ എസിക്ക് തകരാർ; തീപ്പൊരി ഉണ്ടായെന്ന് യാത്രക്കാർ; ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

വിമാനം പറന്നുയരാൻ തുടങ്ങവേ എസിക്ക് തകരാർ; തീപ്പൊരി ഉണ്ടായെന്ന് യാത്രക്കാർ; ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

റാഞ്ചി: വിമാനം പറന്നുയരുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി. കൊൽക്കത്തയിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനമാണ് റാഞ്ചി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിനുള്ളിലെ എസിയിൽ നിന്നും തീപ്പൊരിയും ...

കൊറോണ വാക്‌സിൻ എടുത്തവർക്ക് 10 ശതമാനം ഡിസ്‌കൗണ്ട്; വേറിട്ട പ്രഖ്യാപനവുമായി ഇൻഡിഗോ എയർലൈൻസ്

ഓപ്പറേഷൻ ഗംഗയുടെ ഭാഗമാവാൻ ഇൻഡിഗോ എയർലൈൻസും; ആദ്യ വിമാനം ഇസ്താംബുളിലേയ്‌ക്ക് പുറപ്പെട്ടു

ന്യൂഡൽഹി: ഭാരതീയരെ യുക്രെയ്‌നിൽ നിന്നും തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ എന്ന രക്ഷാദൗത്യത്തിൽ പങ്കാളികളാവാൻ ഇൻഡിഗോ എയർലൈൻസും. ഇതിന്റെ ഭാഗമായി ആദ്യ വിമാനം ഇസ്താംബുളിലേയ്ക്ക് പുറപ്പെട്ടു. ഡൽഹി-ഇസ്താംബുൾ-ബുഡാപെസ്റ്റ് ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist