ഇന്നസെന്റ് വിളിക്കുന്നതായും കസേരയിൽ ഇരിക്കുന്നതായും തോന്നാറുണ്ട് ; അവൾ പാവമാണ് , സങ്കടപ്പെടുത്തരുതെന്ന് പറഞ്ഞിട്ടാണ് ഇന്നച്ചൻ പോയത്
മലയാളിയെ ഏറെ ചിരിപ്പിച്ച് ഒരു നാൾ മറഞ്ഞു പോയ താരമാണ് ഇന്നസെന്റ് . ഇന്നും ചില തമാശകൾ കേട്ടാൽ ഇന്നസെന്റിനെ ഓർമ്മ വരുന്ന എത്രയെത്ര സന്ദർഭങ്ങൾ . ...