interview - Janam TV

interview

“നാക്ക് ചിലപ്പോൾ വളഞ്ഞ് പോകും, പക്ഷെ സ്വയം തിരുത്തും; പൃഥ്വിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ ചിലരിട്ട പദ്ധതി തകർത്തത് ഈ മഹാനാടൻ”: മല്ലിക സുകുമാരൻ

താര സംഘടനയായ അമ്മയിൽ നിന്ന് പൃഥ്വിരാജിനെ പുറത്താക്കാൻ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ തുടക്ക കാലത്ത് ഒരുപാട് വിമർശനങ്ങളും പ്രശ്നങ്ങളും നേരിട്ടിരുന്നുവെന്നും മമ്മൂട്ടിയാണ് ...

“മലയാളികളെ ഒന്നടങ്കം കരയിച്ച കഥാപാത്രത്തിന്റെ തോ‍ൽവി; കത്തിയെടുത്തുകൊണ്ട് അലറി വിളിക്കുന്ന നായകനെ ആയിരുന്നു അവർക്ക് ആവശ്യം”: സിബി മലയിൽ

മലയാളി പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന ചിത്രം കിരീടത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ച് വാചാലനായി സംവിധായകൻ സിബി മലയിൽ. ഒരാളുടെ തോൽവിയിൽ മലയാളികൾ ഒന്നടങ്കം കരഞ്ഞിട്ടുണ്ടെങ്കിൽ അത് സേതുമാധവന്റെ ...

ലൊക്കേഷനിൽ വച്ച് മമ്മൂട്ടി റാ​ഗ് ചെയ്യാറുണ്ട്, കണ്ണ് കാണാത്ത ആളെ പോലെ നടക്കാൻ പറഞ്ഞു, എനിക്ക് പറ്റില്ലെന്ന് ഞാനും പറഞ്ഞു : നിഖില വിമൽ

ദിലീപ് നായകനായി പുറത്തിറങ്ങിയ ലവ് 24 x 7 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നിഖില വിമൽ. മലയാളത്തിലും തമിഴിലും ഒരുപിടി മികച്ച ...

“എന്നെ മാറ്റിനിർത്തിയത് മമ്മൂട്ടിയും മോഹൻലാലുമല്ല”: മനസുതുറന്ന് റഹ്മാൻ

മലയാള സിനിമയിൽ നിന്ന് മാറി നിന്നതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ റഹ്മാൻ. തനിക്ക് തമിഴ് സിനിമകളിൽ നിന്നാണ് കൂടുതൽ ഓഫറുകൾ വന്നിരുന്നതെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള ...

നീ എന്തിനാ നസീറിനോട് ഇഴുകി ചേർന്ന് അഭിനയിക്കുന്നത്, ഇനി അതൊന്നും വേണ്ടെന്ന് പറഞ്ഞു; അഭിനയം മതിയാക്കണമെന്ന് വിചാരിച്ചു: ഷീല

വയലാർ രാമവർമയോടും ശ്രീകുമാരൻ തമ്പിയോടും തനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നിയിട്ടുണ്ടെന്ന് നടി ഷീല. ശ്രീകുമാരൻ തമ്പിയുടെ വരികളോടായിരുന്നു തനിക്ക് പ്രണയം. നസീർ സാറുമായി ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. ...

“ഒപ്പമിരുന്ന് എഴുതണമെന്ന് പറഞ്ഞു, പോകാത്തതിനാൽ സീരിയലിൽ നിന്ന് എന്നെ ഒഴിവാക്കി; പിന്നീട് എന്റെ പല അവസരങ്ങളും അയാൾ മുടക്കി”: കഥാകൃത്തിനെതിരെ അനുമോൾ

സീരിയൽ രം​ഗത്തും അഭിനേതാക്കൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സീരിയൽ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുമോൾ. സീരിയലിൽ രം​ഗത്തേക്ക് വന്ന ആദ്യ നാളുകളിൽ ഒരുപാട് മോശം അനുഭവങ്ങൾ ...

“അച്ഛനോട് ഒരു മണിക്കൂർ സംസാരിച്ചാൽ അഞ്ച് സിനിമ എടുക്കാം; പലതും എന്നെ പഠിപ്പിച്ചത് അമ്പിളി ചേട്ടൻ”: ഷോബി തിലകൻ

അച്ഛനെക്കുറിച്ച് വാചാലനായി മകൻ ഷോബി തിലകൻ. അച്ഛനോട് ഒരു മണിക്കൂർ സംസാരിച്ചാൽ അഞ്ച് സിനിമ എടുക്കാമെന്നും ചെറിയ പ്രായം മുതൽ അച്ഛൻ ലോക കാര്യങ്ങളൊക്കെയാണ് ഞങ്ങളോട് സംസാരിച്ചിരുന്നതെന്നും ...

എന്റെ മോൻ ശരിയല്ലെന്ന് അറിയാം,പക്ഷേ മോളത് സഹിക്കണം! ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ പാലിച്ചു; വൈറലായി സരിതയുടെ അഭിമുഖം

നടനും എം.എൽ.എയുമായ എം.മുകേഷിന്റെ മുൻ ഭാര്യ സരിതയുടെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. നടനെതിരെ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെയാണ് സരിതയുടെ അഭിമുഖം സോഷ്യൽ ...

“നിറത്തിന്റെ പേരിൽ ഒരുപാട് കളിയാക്കൽ നേരിട്ടിട്ടുണ്ട്, ഇപ്പോഴും ചിലർ കളിയാക്കും: എനിക്ക് ഭയങ്കര അഹങ്കാരമാണെന്നാണ് പലരും കരുതുന്നത്”: മഞ്ജു പത്രോസ്

നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ താൻ ഇപ്പോഴും കളിയാക്കൽ നേരിടുന്നുണ്ടെന്ന് മഞ്ജു പത്രോസ്. കൂടെ വർക്ക് ചെയ്യുന്നവരിൽ നിന്ന് പോലും അത്തരം കളിയാക്കലുകൾ താൻ കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. ...

“എനിക്ക് അത്തരം സിനിമകൾ ചെയ്യാൻ വളരെ ഇഷ്ടമാണ്, ആ പടത്തിലൊക്കെ എന്തിനാണ് അഭിനയിച്ചതെന്ന് പലരും ചോദിക്കാറുണ്ട്”: നിഖില വിമൽ

ചുരുക്കും ചില വേഷങ്ങൾ ചെയ്ത് മലയാള സിനിമ ലോകത്ത് ശ്രദ്ധേയമായ നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാ​ഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായാണ് ...

ബുള്ളറ്റിൽ പാഞ്ഞുള്ള അഭിമുഖം; നടൻ പ്രശാന്തിന് പിഴയിട്ട് പൊലീസ്

തമിഴിലെ പ്രശസ്ത നടൻ പ്രശാന്തിന് പിഴയിട്ട് പൊലീസ്. അഭിമുഖത്തിൻ്റെ പേരിലാണ് നടൻ പുലിവാല് പിടിച്ചത്. ഹെൽമെറ്റ് ധരിക്കാതെ ബുള്ളിൽ യാത്ര ചെയ്ത് അഭിമുഖം നൽകിയതിനാണ് പിഴയിട്ടത്. നടനൊപ്പം ...

പ്രതിപക്ഷത്തെ ശത്രുക്കളായി കാണുന്നില്ല; കാലഹരണപ്പെട്ട ചിന്താഗതികളെയാണ് എതിർക്കുന്നത്: പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷത്തെ ഒരിക്കലും ശത്രുക്കളായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും നന്മ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ കാലഹരണപ്പെട്ട ചിന്തകളെയാണ് എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡി ടിവിയ്ക്ക് ...

വേണമെങ്കിൽ വിജ്ഞാൻ ഭവനിലിരുന്ന് റിബ്ബൺ മുറിച്ച് ഫോട്ടോ എടുക്കാം; പക്ഷെ ഞാനത് ചെയ്യില്ല; പാവപ്പെട്ടവരുടെ വീടുകളിൽ പോയി പ്രവർത്തിക്കണം; പ്രധാനമന്ത്രി

ന്യൂഡൽഹി: താൻ ഒരിക്കലും അഭിമുഖങ്ങൾ നിരസിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അപേക്ഷിച്ച് എന്തുകൊണ്ടാണ് ഇപ്പോൾ വാർത്താ സമ്മേളനങ്ങൾ നടത്താത്തതെന്നുള്ള ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി. മാദ്ധ്യമങ്ങളെ ഇപ്പോൾ ...

“കളിയാക്കുമെന്ന് പേടിച്ച് കൗണ്ടറുകൾ പറയാതിരുന്നിട്ടുണ്ട്, അവരുടെ കോമഡികൾ സ്റ്റോക്ക് ചെയ്ത്, പിന്നീട് ഉപയോഗിക്കും”: നസ്‌ലിൻ

തിയേറ്ററുകളിൽ ചിരിപ്പൂരമായി മാറി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച ചിത്രമാണ് പ്രേമലു. യുവതാരങ്ങളായ നസ്‌ലിൻ, മമിത ബൈജു എന്നിവർ ഒന്നിച്ച ചിത്രം ആ​ഗോളതലത്തിൽ തന്നെ ഹിറ്റ് പട്ടികയിൽ ഇടംനേടിയിരുന്നു. ...

നജീബ് ഭാഷ മറന്നു എന്നത് ഉദ്ദേശിച്ചാണ് ആ സീൻ ചെയ്തത്; പക്ഷേ ആരും ശ്രദ്ധിച്ചില്ല: ആടുജീവിതത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കാത്തൊരു സീനിനെ കുറിച്ച് പൃഥ്വിരാജ്

മലയാളികൾ ചെറിയ നൊമ്പരത്തോടെ സ്വീകരിച്ച ചിത്രമാണ് ആടുജീവിതം. തിയേറ്ററിലെത്തിയ ദിവസം തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. നജീബ് എന്ന സാധാരണക്കാരന്റെ കനലെരിഞ്ഞ ജീവിതമായിരുന്നു ആടുജീവിതം തുറന്നുകാട്ടിയത്. ...

കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് കനത്ത പരാജയം; ഇടതുസർക്കാർ വരുത്തിയ പാളിച്ചകളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം: ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിന് നൽകേണ്ട വിഹിതം കേന്ദ്രം പൂർണ്ണമായി നൽകിയെന്ന് വ്യക്തമാക്കിയ നിർമലാ സീതാരാമൻ, ഇടതുസർക്കാർ ...

ആ സിനിമ ഉണ്ടാക്കിയ നെ​ഗറ്റീവ് ഇപാംക്ട് വളരെ വലുതായിരുന്നു; എന്റെ പ്രീയപ്പെട്ടവർക്ക് വിഷമമുണ്ടാക്കി: വിവാദ സിനിമയെ കുറിച്ച് തുറന്നുപറഞ്ഞ് അമലാ പോൾ

തെന്നിന്ത്യയിലെ പ്രിയ താരമാണ് അമലാ പോൾ. മലയാളിയായ അമല തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിൽ തുടക്കം കുറിച്ചത്. തെന്നിന്ത്യയിലെ നിരവധി മുൻനിര നായകന്മാർക്കൊപ്പവും അമല അഭിനയിച്ചിട്ടുണ്ട്. ‘മൈന’ആയിരുന്നു ...

ഞാൻ ബോധപൂർവ്വം ഒരു തീരുമാനം എടുത്തിട്ടുണ്ട്, അത്തരം സിനിമകളിൽ ഇനി അഭിനയിക്കില്ല: അമലാ പോൾ

തെന്നിന്ത്യയിലെ പ്രിയ നായികയാണ് അമലാ പോൾ. മലയാളിയായ അമല തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിൽ തുടക്കം കുറിച്ചത്. തെന്നിന്ത്യയിലെ നിരവധി മുൻനിര നായകന്മാർക്കൊപ്പവും അമല അഭിനയിച്ചിട്ടുണ്ട്. 'മൈന'ആയിരുന്നു ...

“എന്നെ ‘ഹിന്ദുത്വ ഭീകര’നാക്കി; മുസ്ലീമിനെ തുപ്പുന്ന സീനിൽ അഭിനയിച്ചെന്ന് പ്രചരിപ്പിച്ചു; മേപ്പടിയാനും മാളികപ്പുറവും പലരെയും അലോസരപ്പെടുത്തി”

സിനിമയ്ക്ക് അകത്ത് നിന്നും പുറത്തുനിന്നും നേരിട്ട മനഃപൂർവ്വമുള്ള വേട്ടയാടലുകളക്കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ നിന്ന്.. മേപ്പടിയാനും മാളികപ്പുറത്തിനും വിമർശനങ്ങളുടെ ...

തമിഴ് സംവിധായകരുടെ മുന്നിൽ 32 വർഷം യാചിച്ചു! നല്ലൊരു വേഷം നൽകാൻ ഒരു മലയാളി വേണ്ടിവന്നു; കണ്ണീരണിഞ്ഞ് മഞ്ഞുമ്മലിലെ പോലീസുകാരൻ

മലയാള സിനിമകളില്‍ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്. സംവിധായകൻ ചി​ദംബരത്തിന്റെ രണ്ടാം സിനിമ ആ​ഗോള ബോക്സോഫീസിൽ 50 കോടി നേടി മുന്നേറുകയാണ്. ഇതിനിടെ ...

ആദ്യം മനുഷ്യനാകടോ.. തരിമ്പ് നന്ദിയില്ല..! കാര്‍ തിരികെ നല്‍കുമ്പോള്‍ ഒരു തുള്ളി പെട്രോളില്ല; സഞ്ജുവിന്റെ തള്ളുകൾ തെളിവ് നിരത്തി പൊളിച്ച് മലയാളി

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സോഷ്യൽ മീഡിയയിലെ കള്ളത്തരങ്ങൾ തെളിവുകൾ നിരത്തി പൊളിച്ചടുക്കി മലയാളി യുവാവ്. ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കിയ യുട്യൂബർ കൂടിയായ രോഹനാണ് വീഡിയോയുമായി രം​ഗത്തെത്തിയത്. ...

പുകയാണ് ശക്തി; അഭിമുഖത്തിൽ പുകച്ച് തള്ളിയ രഞ്ജിത്തിനെതിരെ വ്യാപക വിമർശനം; സമൂഹത്തിന്റെ മുഖത്തേക്കാണ് പുക ഊതീവിട്ടതെന്ന് സോഷ്യൽ മീഡിയ

സംവിധായകനും ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സി​ഗരറ്റ് പുകച്ച് തള്ളുന്ന രഞ്ജിത്തിന്റെ നടപടിക്കെിരെ കടുത്ത വിമർശനമാണ് ...

‘വെജിറ്റേറിയനായി മാറി, എനിക്ക് എന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീൽ’; നടൻ സൂരജ് സൺ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൂരജ് സൺ. ഇപ്പോൾ സിനിമയിലും സജീവമാണ് താരം. വിനീത് ശ്രീനിവസന്റെ ഹൃദയം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം ...

എന്താണ് സ്ഥിരത.? ആദ്യ പന്തില്‍ സിക്‌സടിക്കാന്‍ തോന്നിയാല്‍ അടിച്ചിരിക്കും, അതിനി ആരു പറഞ്ഞാലും: സഞ്ജു സാംസൺ

സ്ഥിരതയുടെ പേരിൽ ഒരുപാട് പഴികേട്ട താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിലെ ആദ്യ ഘട്ടത്തിൽ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരം പിന്നീട് നിറം മങ്ങിപ്പോവുന്നതാണ് പതിവ് കാഴ്ച. ഇത് ...

Page 3 of 4 1 2 3 4