isl - Janam TV

isl

മലപ്പുറത്ത് നിന്നും ഐഎസ്എൽ ഫൈനൽ കാണാൻ പോയ യുവാക്കൾ ബൈക്ക് അപകടത്തിൽ മരിച്ചു

മലപ്പുറത്ത് നിന്നും ഐഎസ്എൽ ഫൈനൽ കാണാൻ പോയ യുവാക്കൾ ബൈക്ക് അപകടത്തിൽ മരിച്ചു

കാസർകോട്: ഐഎസ്എൽ കാണാൻ പോയവർ അപകടത്തിൽ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. കാസർകോട് ഉദുമയിൽ വെച്ച് ബൈക്കിൽ ലോറി ഇടിയ്ക്കുകയായിരുന്നു. ഐഎസ്എൽ ...

ഗോവൻ മണ്ണിൽ ഐഎസ്എൽ കലാശപ്പോര്: കേരള ബ്ലാസ്‌റ്റേഴ്‌സും- ഹൈദരാബാദ് എഫ്‌സിയും നേർക്കുനേർ

ഗോവൻ മണ്ണിൽ ഐഎസ്എൽ കലാശപ്പോര്: കേരള ബ്ലാസ്‌റ്റേഴ്‌സും- ഹൈദരാബാദ് എഫ്‌സിയും നേർക്കുനേർ

പനാജി: ഐഎസ്എല്ലിലെ കന്നിക്കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും ഇന്ന് നേർക്കുനേർ. ഗോവയിലെ ഫറ്റോർദയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് പോരാട്ടം. ബ്ലാസ്‌റ്റേഴ്‌സ് തന്നെ കപ്പടിക്കുമോ ...

കപ്പടിക്കാനും കലിപ്പടക്കാനും മഞ്ഞപ്പടയ്‌ക്ക് ഒരുമത്സരം മാത്രം ബാക്കി; ജംഷെഡ്പൂരിനെ പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ;6 വർഷത്തെ കാത്തിരിപ്പിന് വിട

കപ്പടിക്കാനും കലിപ്പടക്കാനും മഞ്ഞപ്പടയ്‌ക്ക് ഒരുമത്സരം മാത്രം ബാക്കി; ജംഷെഡ്പൂരിനെ പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ;6 വർഷത്തെ കാത്തിരിപ്പിന് വിട

മഡ്ഗാവ്: കപ്പടിക്കാനും കലിപ്പടക്കാനും ബ്ലാസ്റ്റേഴ്‌സിന് മുന്നിലിനി ഒരുമത്സരം മാത്രം ബാക്കി. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ. ഐഎസ്എൽ രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെ ...

കുട്ടി ആരാധകന് ബ്ലാസ്റ്റേഴ്‌സിന്റെ സമ്മാനം: രണ്ടാം സെമിയിൽ  ‘പന്ത്രണ്ടാമനായി’ കാർത്തിക്കും; പേരെഴുതിയ ജേഴ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ്

കുട്ടി ആരാധകന് ബ്ലാസ്റ്റേഴ്‌സിന്റെ സമ്മാനം: രണ്ടാം സെമിയിൽ ‘പന്ത്രണ്ടാമനായി’ കാർത്തിക്കും; പേരെഴുതിയ ജേഴ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ ആദ്യപാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ ഒരു കുഞ്ഞ് ആരാധകന്റെ ആഹ്ലാദ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയാഹ്ലാദത്തിൽ പൊട്ടിക്കരഞ്ഞ ആരാധകൻ ...

ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ 18-ാം മിനിറ്റിൽ ലക്ഷ്യം കണ്ടത് ലൂണ

ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ 18-ാം മിനിറ്റിൽ ലക്ഷ്യം കണ്ടത് ലൂണ

മഡ്ഗാവ്: ഐഎസ്എൽ രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ. മത്സരത്തിന്റെ 18-ാം മിനിറ്റിൽ സൂപ്പർ താരം ലൂണയാണ് ജംഷഡ്പൂരിന്റെ വലകുലുക്കിയത്. കളി ...

ഐഎസ്എല്ലിൽ ഇന്ന് സെമി പോരാട്ടം; കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ നേരിടും

ഐഎസ്എല്ലിൽ ഇന്ന് സെമി പോരാട്ടം; കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗോവിയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ...

മുംബൈയെ ബ്ലാസ്റ്റാക്കി ബ്ലാസ്റ്റേഴ്‌സ്; സെമി ഫൈനൽ സാധ്യത നിലനിർത്തി മഞ്ഞപ്പട

മുംബൈയെ ബ്ലാസ്റ്റാക്കി ബ്ലാസ്റ്റേഴ്‌സ്; സെമി ഫൈനൽ സാധ്യത നിലനിർത്തി മഞ്ഞപ്പട

ബംബോലിം: ഐഎസ്എല്ലിൽ സെമി ഫൈനൽ സാധ്യത നിലനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിനിന് വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിലേയ്ക്ക് കുതിച്ചത്. ആൽവാരോ വാസ്‌ക്വസിന്റെ ഇരട്ടഗോളും, ...

നിരാശ; കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങൽ

നിരാശ; കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങൽ

ബാംബോലിം: പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി. ഹൈദരാബാദ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാസ്‌റ്റേഴ്‌സ് മുട്ടുമടക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ ...

10 പേരുമായി കളിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിനെ ബ്ലോക്ക്‌ചെയ്യാൻ നോർത്ത് ഈസ്റ്റിനായില്ല; തകർപ്പൻ ജയം സ്വന്തമാക്കി മഞ്ഞപ്പട

10 പേരുമായി കളിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിനെ ബ്ലോക്ക്‌ചെയ്യാൻ നോർത്ത് ഈസ്റ്റിനായില്ല; തകർപ്പൻ ജയം സ്വന്തമാക്കി മഞ്ഞപ്പട

ഗോവ: 10 പേരുമായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ വിജയ കുതിപ്പ് ബ്ലോക്ക് ചെയ്യാൻ നോർത്ത് ഈസ്റ്റിനായില്ല. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റിനെ തകർത്ത് കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ...

മിന്നൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയെ തകർത്തത് 3-0 ന്

മിന്നൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയെ തകർത്തത് 3-0 ന്

തിലക് മൈതാൻ : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ മഞ്ഞപ്പടയ്ക്ക് വീണ്ടും മിന്നും ജയം. കരുത്തരായ ചെന്നൈയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ്സ് തകർത്തത്. പെരേര ഡയസ്, ...

ഗോൾ കണ്ടെത്താനാകാതെ ബ്ലാസ്‌റ്റേഴ്‌സ്; നോർത്ത് ഈസ്റ്റിനെതിരെ ഗോൾരഹിത സമനില

ഗോൾ കണ്ടെത്താനാകാതെ ബ്ലാസ്‌റ്റേഴ്‌സ്; നോർത്ത് ഈസ്റ്റിനെതിരെ ഗോൾരഹിത സമനില

മഡ്ഗാവ്: ഐഎസ്എല്ലിൽ രണ്ടാമത്തെ മത്സരത്തിലും വിജയം കണ്ടെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനതിരായ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. കളിയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോൾ ...

ഗോവയെ മൂന്നായി പകുത്ത് മുംബൈ എഫ്‌സി

ഗോവയെ മൂന്നായി പകുത്ത് മുംബൈ എഫ്‌സി

മഡ്ഗാവ്: ഐഎസ്എല്ലിൽ കരുത്തന്മാർ തമ്മിൽ മാറ്റുരച്ച മത്സരത്തിൽ എഫ് സി ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി നിലിവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി പുതിയ സീസണിലെ ...

ഐഎസ്എൽ : ആദ്യ പകുതിയിൽ തന്നെ ഗോൾ;അവസാനം വരെ സമനില പാലിച്ച് ഈസ്റ്റ് ബംഗാളും ജംഷദ്പൂരും

ഐഎസ്എൽ : ആദ്യ പകുതിയിൽ തന്നെ ഗോൾ;അവസാനം വരെ സമനില പാലിച്ച് ഈസ്റ്റ് ബംഗാളും ജംഷദ്പൂരും

പനാജി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ സമനില പാലിച്ച് ഈസ്റ്റ് ബംഗാളും ജംഷദ്പൂരും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ തന്നെ ...

കേരള ബ്ലാസ്റ്റേഴ്സിന് ചരിത്ര ജയം, ജംഷഡ്പൂരിനെ തോൽപിച്ചത് 3-2ന്

കേരള ബ്ലാസ്റ്റേഴ്സിന് ചരിത്ര ജയം, ജംഷഡ്പൂരിനെ തോൽപിച്ചത് 3-2ന്

മഡ്‌ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. 10 പേരായി ചുരുങ്ങിയിട്ടും രണ്ടാംപകുതിയില്‍ മുറേ ...

ഒഡീഷയെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ ; അവസാന നിമിഷം രക്ഷകനായി റോയ് കൃഷ്ണ

ഒഡീഷയെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ ; അവസാന നിമിഷം രക്ഷകനായി റോയ് കൃഷ്ണ

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റോയ് കൃഷ്ണയുടെ മികവില്‍ വീണ്ടും മുന്നേറി മോഹന്‍ ബഗാന്‍. ഒഡീഷയ്‌ക്കെതിരെ ഏകഗോളിന് ജയിച്ചാണ് എ.ടി.കെ.മോഹന്‍ ബഗാന്‍ ലീഗില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ...

വീണ്ടും പടിക്കല്‍ കലമുടച്ചു; ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്

വീണ്ടും പടിക്കല്‍ കലമുടച്ചു; ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്

ബാംബോളിം: ഐഎസ്എല്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യപകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിലെ രണ്ടു ഗോള്‍ നേട്ടത്തോടെ ...

ഐ.എസ്.എല്ലില്‍ ഇന്ന് ഗോവ മുംബൈ പോരാട്ടം

ഐ.എസ്.എല്ലില്‍ ഇന്ന് ഗോവ മുംബൈ പോരാട്ടം

പനജി: ഐ.എസ്.എല്ലില്‍ ഇന്ന് എഫ്.സി.ഗോവയും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും. നോര്‍ത്ത് ഈസ്്റ്റ് എഫ്.സിയോട് അപ്രതീക്ഷിതമായി തോറ്റ മുംബൈ ബാംഗ്ലൂരിനെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സമനിലയില്‍ തളച്ചാണ് കളത്തിലിറങ്ങുന്നത്. ...

ഐഎസ്എൽ; ഒഡീഷയ്‌ക്കെതിരെ ഹൈദരാബാദിന് ജയം

ഐഎസ്എൽ; ഒഡീഷയ്‌ക്കെതിരെ ഹൈദരാബാദിന് ജയം

ബംബോലിം: ഐഎസ്എല്ലില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ മുട്ടുകുത്തിച്ച് ഹൈദരാബാദ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിൻ്റെ ജയം. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന്റെ വിജയ ...

ഗോള്‍ വല നിറച്ചവരും ഗോള്‍ വഴങ്ങാത്തവരും ഇന്ന് ഏറ്റുമുട്ടുന്നു; ഐ.എസ്.എല്ലില്‍ ഇന്ന് ഗോവയും ബാംഗ്ലൂരും നേര്‍ക്കുനേര്‍

ഗോള്‍ വല നിറച്ചവരും ഗോള്‍ വഴങ്ങാത്തവരും ഇന്ന് ഏറ്റുമുട്ടുന്നു; ഐ.എസ്.എല്ലില്‍ ഇന്ന് ഗോവയും ബാംഗ്ലൂരും നേര്‍ക്കുനേര്‍

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. കഴിഞ്ഞ തവണ സെമിയില്‍ കാലിടറിയ ആതിഥേയരായ എഫ്.സി.ഗോവയും ബംഗളൂരു എഫ്.സിയുമാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണലില്‍ എതിരാളികളുടെ വലയില്‍ ...

ഖാസാ കമാറയുടെ പന്തടക്കത്തിൽ അന്തംവിട്ട് മുംബൈ; ജയം നോര്‍ത്ത് ഈസ്റ്റിന്

ഖാസാ കമാറയുടെ പന്തടക്കത്തിൽ അന്തംവിട്ട് മുംബൈ; ജയം നോര്‍ത്ത് ഈസ്റ്റിന്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സിയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് ജയം നേടിയത്. തിലക് മൈതാന്‍ ...

ഐ.എസ്.എല്ലിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെ. മോഹന്‍ ബഗാനും ഏറ്റുമുട്ടും

ഐ.എസ്.എല്ലിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെ. മോഹന്‍ ബഗാനും ഏറ്റുമുട്ടും

പനജി: ഐ.എസ്.എല്ലിന് ഇന്ന് തുടക്കം. കേരളാ ബ്ലാസ്‌റ്റേഴ്‌സും എടികെ. മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് ആദ്യവിസില്‍ മുഴങ്ങുക. നല്ല മുന്നൊരുക്കം നടത്തിയാണ് ...

ഐ.സി.എല്‍ ഏഴാം സീസണ്‍ നാളെ ആരംഭിക്കുന്നു; ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹന്‍ ബഗാനെതിരെ

ഐ.സി.എല്‍ ഏഴാം സീസണ്‍ നാളെ ആരംഭിക്കുന്നു; ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹന്‍ ബഗാനെതിരെ

മഡ്ഗാവ്: ഐ.സി.എല്‍ പോരാട്ടത്തിന് നാളെ വിസില്‍ മുഴുങ്ങും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഏറ്റുമുട്ടും. ഗോവയില്‍ മാത്രമായി നടക്കുന്ന മത്സരങ്ങളില്‍ ...

ഇനി ഫുട്‌ബോള്‍ ആരവം; ഐ.എസ്.എല്ലിന്  ഒരാഴ്ച മാത്രം

ഇനി ഫുട്‌ബോള്‍ ആരവം; ഐ.എസ്.എല്ലിന്  ഒരാഴ്ച മാത്രം

പനജീ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് കളിക്കളമുണരാന്‍ ഇനി ഒരാഴ്ച മാത്രം. കൊറോണ കാലത്തെ ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഐ.എസ്.എല്ലിന് ഗോവയിലാണ് വിസില്‍ മുഴങ്ങാന്‍ പോകുന്നത്. ...

പോരാട്ടം പൊടിപാറും: അർജന്റീനിയൻ പ്ലേമേക്കർ ഫകുണ്ടോ പെരേയ്റാ ബ്ലാസ്റ്റേഴ്സിൽ

പോരാട്ടം പൊടിപാറും: അർജന്റീനിയൻ പ്ലേമേക്കർ ഫകുണ്ടോ പെരേയ്റാ ബ്ലാസ്റ്റേഴ്സിൽ

കൊച്ചി: സെപ്റ്റംബർ 02, 2020: ഐഎസ്ൽ ഏഴാം സീസണിൽ ഗോവയിലെ അടച്ചിട്ട സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് പോരാട്ടം പൊടിപാറുമെന്നുറപ്പായി. എതിരാളികൾക്കെതിരെ ചടുലമായ ആക്രമണ നീക്കങ്ങൾക്ക് പേരുകേട്ട അർജന്റീനിയൻ താരം ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist