ഖുറാനെ അവഹേളിച്ചാൽ വധശിക്ഷ നൽകാനൊന്നും നിയമമില്ല : അതൊക്കെ തീവ്ര ഇസ്ലാമിസ്റ്റുകൾ ചെയ്യുന്ന കൊലപാതകങ്ങളാണ് ; ഡോ. റാഗിബ് ഹുസൈൻ നഈമി
ഇസ്ലാമാബാദ് ; പാകിസ്താനിലെ മതമൗലികവാദികൾക്കെതിരെ രൂക്ഷ വിമർശനവുമായി കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജിയുടെ (സിഐഐ) പ്രസിഡൻ്റ് ഡോ. റാഗിബ് ഹുസൈൻ നഈമി . ഖുറാനെ അവഹേളിച്ചാൽ വധശിക്ഷ ...