നൂപുർ ശർമ്മയുടെ തലയറുക്കാൻ ആഹ്വാനം; ഹിന്ദുക്കളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെ മാപ്പ് പറഞ്ഞ് കണ്ടംവഴി ഓടി യൂട്യൂബർ ഫൈസൽ വാനി
ശ്രീനഗർ: പ്രവാചക നടത്തിയെന്ന് പറഞ്ഞ് ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം പ്രചരിപ്പിച്ചതിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ. കശ്മീർ സ്വദേശിയായ ഫൈസൽ വാനിയാണ് മാപ്പപേക്ഷിച്ച് ...