വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; ഭീകരനെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ടിടങ്ങളിൽ നിന്നായി രണ്ട് ഭീകരരാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സുരക്ഷാ സേന ഒരാളെ വധിക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ...