JANANAYAKAN - Janam TV
Saturday, November 8 2025

JANANAYAKAN

ജനനായകൻ പുരസ്കാരം, സമർപ്പണം ജൂൺ 27 ന് ; മികച്ച മുഖ്യമന്ത്രി സി അച്യുത മേനോൻ , ജനപ്രിയ നേതാവ് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ജനം ടിവിയുടെ ജനനായകൻ പുരസ്‌കാരം പ്രഖ്യാപിച്ചു. കേരളം ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സി അച്ച്യുത മേനോനും ഒന്നാം പിണറായി മന്ത്രി സഭയിലെ ഏറ്റവും ...

ജന നായകൻ ഓൺലൈൻ പോൾ നാലാം ഘട്ടത്തിലേക്ക് ; മികച്ച രാഷ്‌ട്രീയ നേതാവിനെ തെരഞ്ഞെടുക്കാൻ ജൂൺ 30 വരെ വോട്ടു ചെയ്യാം

മികച്ച ജനനായകരെ കണ്ടെത്തുവാൻ ജനം ടി വി സംഘടിപ്പിച്ചിരിക്കുന്ന ജനനായകൻ ഓൺലൈൻ പോൾ നാലാം ഘട്ടത്തിലേക്ക് കടന്നു.രാഷ്ട്രിയ രംഗത്ത് കരുത്തറിയിച്ച 6 നേതാക്കന്മാർ തമ്മിലുള്ള വാശിയേറിയ പേരാട്ടമാണ് ...

ജനനായകൻ ; അവസാന റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു; വി.എസ് ഉൾപ്പെടെയുള്ളവർ രണ്ടാം റൗണ്ടിൽ പുറത്ത്

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോൾ അവസാന റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. കെ. കരുണാകരൻ , ഇ.കെ നായനാർ ...

ജനനായകൻ ; എകെ ആന്റണിയുൾപ്പെടെ നാലു പേർ ആദ്യ റൗണ്ടിൽ പുറത്ത് ; രണ്ടാം റൗണ്ടിൽ പിണറായി പിന്നിൽ

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ജനം ടിവി ജനനായകൻ ഓൺലൈൻ പോളിന്റെ ആദ്യ റൗണ്ട് അവസാനിച്ചു. ആവേശകരമായ വോട്ടെടുപ്പിൽ സി.എച്ച് മുഹമ്മദ് കോയ, പികെ ...

ജനനായകൻ ; എ.കെ ആന്റണിയും സി.എച്ച് മുഹമ്മദ് കോയയും ആദ്യ റൗണ്ടിൽ പുറത്താകും ; ഇ.എം.എസ് കഷ്ടിച്ച് രക്ഷപ്പെട്ടേക്കും

കേരള ചരിത്രത്തിലെ എറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ഓൺലൈൻ പോളിൽ ആദ്യ റൗണ്ട് അവസാനിക്കാറാകുമ്പോൾ എ.കെ ആന്റണിയും സി.എച്ച് മുഹമ്മദ് കോയയും പി.കെ വാസുദേവൻ നായരും പട്ടം ...

ജനനായകൻ ; കോൺഗ്രസ് സൈബർ പ്രചാരണം ഫലിച്ചു ; പിണറായിയെ വെട്ടി ഉമ്മൻ ചാണ്ടി മുന്നിൽ

കേരള ചരിത്രത്തിലെ മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ജനം ടിവി ഓൺലൈൻ പോളിന്റെ ഒന്നാം റൗണ്ട് ആവേശകരമായ അന്ത്യത്തിലേക്ക്. പോളിൽ പിന്നിലായിരുന്ന ഉമ്മൻ ചാണ്ടിക്ക് വേണ്ടി കോൺഗ്രസ് സൈബർ ...

ജനനായകൻ – പിണറായിയും ഉമ്മൻ‌ ചാണ്ടിയും ഇഞ്ചോടിഞ്ച് പോരാട്ടം

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ഓൺലൈൻ പോളിൽ ഒന്നാം സ്ഥാനത്ത് കരുണാകരൻ തുടരുമ്പോൾ അഞ്ചാം സ്ഥാനത്തിനായി പിണറായിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ...

ജനനായകൻ വോട്ടിംഗ് പുരോഗമിക്കുന്നു; കരുണാകരൻ മുന്നിൽ, പിണറായി ഉമ്മൻചാണ്ടിയ്‌ക്കും നായനാർക്കും പിന്നിൽ അഞ്ചാമത്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ജനം ടിവിയുടെ ഓൺലൈൻ പോൾ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് ദിവസത്തെ വോട്ടിംഗ് പിന്നിടുമ്പോൾ കെ കരുണാകരനാണ് ഒന്നാം സ്ഥാനത്തുള്ളത്. ...

ജനനായകൻ ഓൺലൈൻ പോൾ ; ഒന്നാം സ്ഥാനത്ത് കരുണാകരൻ , തൊട്ടു പിന്നിൽ നായനാർ ; ബഹുദൂരം പിന്നിൽ പിണറായി

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താൻ ജനം ടിവി നടത്തുന്ന ഓൺലൈൻ പോൾ ഒരു ദിവസം പിന്നിടുമ്പോൾ ബഹുദൂരം മുന്നിലെത്തി കെ. കരുണാകരൻ. പോൾ ചെയ്ത ...

ജനനായകനെ തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം ; ഓൺലൈൻ പോളുമായി ജനം ടിവി

മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പോള്‍. കേരളത്തിന്റെ മികച്ച മുഖ്യമന്ത്രി ആര്‌, കേരളത്തിലെ ഏക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവ്‌ ആര്‌, ഉറച്ച നിലപാടുകളിലൂടെ ജനഹൃദയങ്ങള്‍ ...

അണികളുടെ കണ്ണും കരളും – വി.എസ്

മുഖ്യമന്ത്രി അച്യുതാനന്ദനേക്കാള്‍ പ്രതിപക്ഷ നേതാവായ വിഎസിനെയാണ്‌ കേരളത്തിന്‌ കൂടുതല്‍ ഇഷ്ടവും പരിചയവും. ഇടത്‌പക്ഷത്തിന്റെ വിശേഷിച്ചും സിപിഎമ്മിന്റെ സമരനായകത്വത്തിന്റെ പേരാണ്‌ വിഎസ്‌. ഉള്‍പാര്‍ട്ടി കലഹത്തിലാണെങ്കിലും പോരാട്ടത്തിന്റെ പേരാണ്‌ വിഎസ്‌. ...

ഇടതിന്റെ കരുത്തൻ – പിണറായി വിജയൻ

പിണറായി എപ്പോഴും ഇങ്ങനെയാണ്‌. പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ നല്ലതോ ചീത്തയോ അത്‌ എന്തായാലും നടപ്പാക്കും. കാര്യങ്ങള്‍ വെട്ടിത്തുറന്ന്‌ പറയും. അപ്പുറത്ത്‌ എത്രവലിയ ഉന്നതനായാലും മുഖം നോക്കി രൂക്ഷമായ ഭാഷയില്‍ ...

സൈദ്ധാന്തികതയുടെ ഇ.എം.എസ്

ഇന്ത്യയില്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിക്ക്‌ സൈദ്ധാന്തിക അടിത്തറ പാകിയ പ്രമുഖരില്‍ ഒരാള്‍. ഏലംകുളം മനയ്‌ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌. സഖാക്കളുടെ ഇഎംഎസ്‌. വോട്ടെടുപ്പിലൂടെ ലോകത്തില്‍ ആദ്യമായി അധികാരത്തിലെത്തിയ കമ്മ്യൂണിസ്‌റ്റ്‌ മന്ത്രിസഭയുടെ ...

കേരള രാഷ്‌ട്രീയത്തിലെ നിർണായക സാന്നിദ്ധ്യം – എ.കെ ആന്റണി

അറയ്‌ക്കപറമ്പില്‍ കുര്യന്‍ ആന്റണി. കേരളത്തിന്റെ എട്ടാമത്തെ മുഖ്യമന്ത്രി. രാജന്‍ കേസില്‍ കുരുങ്ങി കെ കരുണാകരന്‍ പടിയിറങ്ങിയപ്പോള്‍... പടികയറിയ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി. ആദ്യ ഊഴത്തില്‍ മന്ത്രിസഭയെ നയിച്ചത്‌ ഒരു ...

ലാളിത്യത്തിന്റെ പികെവി

ചിക്‌ംഗലൂരിലെ ഇന്ദിരാഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്‌താണ്‌ 1978ല്‍ എ കെ ആന്റണി മുഖ്യമന്ത്രി പദം രാജവെച്ചത്‌. പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന്‌ ഒരേഒരു ഉത്തരമായിരുന്നു. പികെ വാസുദേവന്‍ ...

കർമ്മ കുശലതയുടെ രാഷ്‌ട്രീയം – സി.എച്ച് മുഹമ്മദ് കോയ

ഇടതുപക്ഷ ഐക്യം ലക്ഷ്യമിട്ട്‌ പികെ വാസുദേവന്‍ നായര്‍ പടിയിറങ്ങിയപ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക്‌ എത്തിയത്‌ ലീഗ്‌ നേതാവ്‌ സി എച്ച്‌ മുഹമ്മദ്‌ കോയ ആയിരുന്നു. കരുണാകരന്റെ പിന്തുണയോടെ കേരളാകോണ്‍ഗ്രസിനെയും ...

നർമ്മത്തിന്റെ നായനാർ

രാഷ്ട്രപതി ഭരണത്തിലാണ്‌ കേരളം 1980ലെ തെരഞ്ഞെടുപ്പിനൊരുങ്ങിയത്‌. ഐക്യമുന്നണിയിലെ ഐക്യമില്ലായ്‌മ തീര്‍ത്ത പ്രതിസന്ധി കേരളാ രാഷ്ട്രീയത്തെ അനുദിനം പ്രക്ഷുബ്ധമാക്കി. ഇന്ദിരയെ ചോദ്യം ചെയ്‌ത്‌ ഇറങ്ങിപ്പോയ ആന്റണിയും കൂട്ടരും ചെന്നെത്തിയത്‌ ...

കേരളത്തിന്റെ കുഞ്ഞൂഞ്ഞ് – ഉമ്മൻ ചാണ്ടി

ലോക്‌ സഭാ തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആന്റണി പടിയിറങ്ങുമ്പോള്‍ പകരക്കാരനായി കോണ്‍ഗ്രസില്‍ ഒരേ ഒരു പേര്‌ മാത്രം. ഉമ്മന്‍ ചാണ്ടി. 2004ല്‍ ആന്റണിയില്‍ നിന്ന്‌ അധികാരമേറ്റെടുത്ത ...

നിശ്ചയ ദാർഢ്യത്തിന്റെ ആൾ രൂപം – ആർ. ശങ്കർ

മുഖ്യമന്ത്രി പട്ടം താണുപിള്ള ഗവര്‍ണറായി പഞ്ചാബിലേക്ക്‌ വണ്ടികയറിയപ്പോഴാണ്‌ ഉപമുഖ്യമന്ത്രി ആര്‍ ശങ്കറിന്‌ സ്ഥാനക്കയറ്റം ലഭിക്കുന്നത്‌. 1962 സെപ്‌റ്റംബര്‍ 26ന്‌ കേരളത്തിന്റെ മൂന്നാമത്‌ മുഖ്യമന്ത്രിയായി ആര്‍ ശങ്കര്‍ അധികാരമേറ്റു. ...

മാന്യൻ , ജനകീയൻ – സി. അച്യുതമേനോൻ

കാലാവധി തികയ്‌ക്കാതെ അധികാര വടംവലിയില്‍ കുരുങ്ങി ആര്‍ ശങ്കര്‍ പടിയിറങ്ങിയപ്പോള്‍ കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്‌ നീങ്ങി. കുറച്ചധികം കാലം അത്‌ നീണ്ടുനിന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ പിളര്‍പ്പിന്‌ ...

കെ കരുണാകരനെന്ന രാഷ്‌ട്രീയ ചാണക്യൻ

ആദ്യമന്ത്രിസഭ 31 ദിവസം മാത്രം ഒതുങ്ങിയെങ്കിലും കേരളരാഷ്ട്രീയത്തിലെ ഗംഭീര തിരിച്ചുവരവാണ്‌ കെ കരുണാകരന്‍ നടത്തിയത്‌. നാല്‌ തവണ മുഖ്യമന്ത്രിയായ കരുണാകരന്‍ കേരളരാഷ്ട്രീയത്തിലെ ചാണക്യനെന്ന്‌ വിശേഷിക്കപ്പെട്ടു. ഇതോടെ പ്രവര്‍ത്തകര്‍ ...

കർക്കശക്കാരനായ പട്ടം

കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി, തിരുവിതാംകൂറിന്റെ ആദ്യ പ്രധാനമന്ത്രി, തിരു-കൊച്ചി സംസ്ഥാനത്തിന്റെ നാലാമത്‌ മുഖ്യമന്ത്രി അങ്ങനെ പട്ടം താണുപിള്ള വഹിച്ച പദവികളും ഏറെ ശ്രദ്ധേയമാണ്‌. വിമോചനസമരം തീര്‍ത്ത രാഷ്ട്രീയ ...