തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു; RJD എംഎൽഎയ്‌ക്കും 5 സഹോദരന്മാർക്കുമെതിരെ കേസ്
പട്ന: ജെഡിയു നേതാവിനെ ആക്രമിച്ച സംഭവത്തിൽ ആർജെഡി എംഎൽഎ സൈദ് റുക്നുദ്ദീൻ അഹമ്മദിനതിരെ കേസ്. പൂർണിയ പൊലീസാണ് കേസെടുത്തത്. ജെഡിയു ഉപാദ്ധ്യക്ഷൻ മുഹമ്മദ് റെഹാൻ ഫസലിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ...