JDU - Janam TV
Saturday, July 12 2025

JDU

തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ പരാജയത്തെയാണ് വ്യക്തമാക്കുന്നതെന്ന് ജെഡിയു; ഇൻഡി സഖ്യത്തെ ഇനി നിതീഷ് കുമാർ നയിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേറ്റ പരാജയത്തെ ...

‘ഗർഭനിരോധന ഉപദേശം’; അശ്ലീല പരാമർശം പിൻവലിച്ച് ബിഹാർ മുഖ്യമന്ത്രി; ബിജെപിയുടെ പ്രതിഷേധം കടുത്തതോടെ മാപ്പ് ചോദിച്ച് തടിതപ്പി നിതീഷ് കുമാർ

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം സ്ത്രീവിരുദ്ധമായതിനെ തുടർന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും കനത്തപ്പോഴാണ് ...

പൊട്ടിപ്പിളർന്ന് ഇൻഡി മുന്നണി; മദ്ധ്യപ്രദേശിൽ ജെഡിയുവും ഒറ്റയ്‌ക്ക് മത്സരിക്കും; കോൺഗ്രസിന് വിമർശനം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പൊട്ടിപ്പിളർന്ന് ഇൻഡി മുന്നണി. സമാജ് വാദി പാർട്ടിക്ക് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിയുവും അറിയിച്ചു. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചു. ...

എംഎൽഎ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയത് തോക്കുമായി; ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാർക്ക് ഭീഷണി; ആരെങ്കിലും ചോദ്യം ചെയ്താൽ വെടിവയ്‌ക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ്

പാട്‌ന: ആശുപത്രി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജെഡിയു എംഎൽഎ നരേന്ദ്രകുമാർ നീരജ്. കൊച്ചുമകളേയും കൊണ്ട് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എവിടെ പോകുമ്പോഴും തോക്ക് കൊണ്ടു ...

ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത; കൂടുതൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ലാലു, വഴങ്ങാതെ നിതീഷ്; പ്രതിസന്ധി

പട്‌ന: ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകളെ തുടർന്നാണ് ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ജെഡിയുവിന് ശക്തമായ സ്വാധീനമുള്ള സിതാമർഹി, മേധേപുര, ഗോപാൽ ...

പ്രധാനമന്ത്രിയാകാൻ ഏറ്റവും യോ​ഗ്യൻ നിതീഷ് കുമാർ; ഇൻഡി സഖ്യത്തിൽ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ല എന്ന് ജെഡിയു നേതാവ്

പട്ന: പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോ​ഗ്യൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണെന്ന് ജെഡിയു നേതാവ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മുഖമായി ഉയർത്തി കൊണ്ടുവരാൻ നിതീഷ് ...

പ്രതിപക്ഷ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ മടിച്ച് കോൺഗ്രസും സിപിഎമ്മും; നിതീഷിന് മേൽ അടിച്ചേൽപ്പിക്കാൻ നീക്കം, ആർജെഡിയ്‌ക്ക് എതിർപ്പ്

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യസഖ്യമായ ഐഎൻഡിഐഎയുടെ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച് പാർട്ടികൾ. കൺവീനർ സ്ഥാനം തങ്ങൾക്ക് വേണ്ടെന്ന് സിപിഎമ്മും കോൺഗ്രസും സഖ്യത്തെ അറിയിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ...

അയാൾക്ക് സ്വീകാര്യതയില്ല, ഒപ്പം പാർട്ടിയുമില്ല; പിന്നെ എന്തുചെയ്യാൻ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്: പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാറിനെതിരെ വിമർശനവുമായി പാർട്ടി മുൻ ഉപാദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. ബിഹാറിൽ നിതീഷിന് സ്വീകാര്യത നഷ്ടപ്പെട്ടു. അദ്ദേഹത്തിനൊപ്പം പാർട്ടി പോലുമില്ലാത്ത ...

നിതീഷ് തിരികെ വന്നാൽ കയറ്റില്ല, ആത്വലെ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; നിലപാട് വ്യക്തമാക്കി ബിജെപി

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തിരികെ വന്നാലും മുന്നണിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി. മുതിർന്ന ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയാണ് ...

‘അമിത് ഷായ്‌ക്ക് ഷാൾ അണിയിച്ചു; മുന്നണിയോഗത്തിൽ എംൽസിയോട് കയർത്ത് നിതീഷ്; പാർട്ടിയിൽ അതൃപ്തരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്

പട്‌ന: മഹാസഖ്യ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഖ്യകക്ഷി എംഎൽഎമാരോടും എംഎൽസിമാരോടും കയർത്ത് സംസാരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം  പട്‌നയിൽ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു സംഭവം. സഖ്യകക്ഷി ...

ജെഡിയു പിളർപ്പിലേക്കെന്ന് സൂചന; എംഎൽഎമാരെയും നേതാക്കളെയും പ്രത്യേകം വിളിച്ചുവരുത്തി ചർച്ച നടത്തി നിതീഷ്

പട്‌ന: ബിഹാറിൽ ജനതാ ദൾ യുണൈറ്റഡ് പിളർപ്പിലേക്കെന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പാർട്ടി എംഎൽഎമാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ ദിവസമാണ് ഓരോ എംഎൽഎമാരെയും വിളിച്ചുവരുത്തി ...

നിതീഷിനെ കൈവിട്ട് ഒടുവിൽ എൻഡിഎയിലേക്ക്; ബിജെപിയുമായി കൈക്കോർത്ത് എച്ച്എഎം; ബിഹാർ സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കൈവിട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച ഒടുവിൽ എൻഡിഎയിൽ ചേർന്നു. എച്ച്എഎം സ്ഥാപകനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയും ...

നിതീഷിന് തിരിച്ചടി; രാജിവച്ച് ബിഹാർ എസ്‌സി/എസ്ടി മന്ത്രി; കാരണം വ്യക്തമാക്കി സന്തോഷ് കുമാർ

നിതീഷ് കുമാർ കാബിനറ്റിലെ മന്ത്രി സന്തോഷ് കുമാർ സുമൻ രാജി വച്ചു. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ മകനാണ് ...

പാർട്ടി പ്രവർത്തകർക്കായി ജെഡിയു അദ്ധ്യക്ഷന്റെ വിരുന്ന് ; നഗരത്തിൽ അലഞ്ഞുനടന്ന നൂറു കണക്കിന് നായ്‌ക്കളെ കാണാതായെന്ന് പരാതി

പട്ന : ബീഹാറിൽ പാർട്ടി പ്രവർത്തകർക്കായി ജെഡിയു അദ്ധ്യക്ഷന്റെ വിരുന്ന് നൽകിയതിനു പിന്നാലെ തെരുവ് നായ്ക്കളെ കാണാനില്ലെന്ന് പരാതി . പാർട്ടി നേതാവ് ലാലൻ സിംഗാണ് മുൻഗറിൽ ...

മുൻ കേന്ദ്രമന്ത്രിയും ജെഡിയു അദ്ധ്യക്ഷനുമായിരുന്ന ആർപിസി സിംഗ് ബിജെപിയിൽ; കസേരയ്‌ക്ക് വേണ്ടി സദാസമയം വിശക്കുന്നവനാണ് നിതീഷ് എന്ന് പ്രതികരണം

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ജെഡിയു അദ്ധ്യക്ഷനുമായിരുന്ന ആർസിപി സിംഗ് ബിജെപിയിൽ ചേർന്നു. രാജ്യത്തിന്റെ പുരോഗതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ പരിശ്രമങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹം ബിജെപിയിൽ ...

ഇന്ത്യൻ സൈന്യത്തിൽ 30% റിസർവേഷൻ മുസ്ലീമിന് വേണമെന്ന വിവാദ പ്രസ്താവന; ജെഡിയു നേതാവിന്റെ വാവിട്ട വാക്കിൽ പ്രതികരിച്ച് നിതീഷ് കുമാർ

പട്‌ന: സൈന്യത്തിൽ 30 ശതമാനം റിസർവേഷൻ മുസ്ലീം യുവാക്കൾക്ക് നൽകണമെന്ന ജെഡിയു നേതാവിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എന്തുകൊണ്ടാണ് അപ്രകാരം പറഞ്ഞതെന്ന് ...

ജെഡിയു ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉപേന്ദ്ര കുഷ്‌വാല; പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തം

പട്‌ന: ജെഡിയു ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയാണെന്ന് ജനതാദൾ യുണൈറ്റഡ് നേതാവ് ഉപേന്ദ്ര കുഷ്‌വാല. പാർട്ടിയിൽ തുടരുമെന്നും ജെഡിയുവിനെ ശക്തിപ്പെടുത്താൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപേന്ദ്ര കുഷ്‌വാല പാർട്ടി ...

മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

പട്‌ന: മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഇന്നലെ രാത്രി 10.30-ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ...

ബിഹാർ വിഷമദ്യ ദുരന്തത്തിൽ മരണം 65; സർക്കാർ സംവിധാനങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് ബിജെപി; ആശ്രിതർക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ആവർത്തിച്ച് നിതീഷ് കുമാർ- Bihar Liquor Tragedy

പട്ന: ബിഹാറിലെ സരൺ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾ സമ്പൂർണ്ണ പരാജയമാണ് എന്ന് ...

നിതീഷിന്റെ വഞ്ചനയ്‌ക്ക് കേന്ദ്രഭരണ പ്രദേശത്തും ജെഡിയുവിന് തിരിച്ചടി; ദാമൻ ദിയുവിലെ 15 പഞ്ചായത്ത് അംഗങ്ങൾ ബിജെപിയിൽ

ദാമൻ -ദിയു; കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി ദാമൻ ദിയുവിലും നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരിച്ചടി. ദാദ്ര നഗർ ഹവേലി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ...

തെരുവിലെ കൂട്ടവെടിവെപ്പിൽ ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക്; ബിഹാർ വീണ്ടും ജംഗിൾ രാജിലേക്കെന്ന് ബിജെപി- Firing incidents in Bihar

പട്ന: ബിഹാറിലെ വിവിധയിടങ്ങളിൽ നടുറോഡിൽ അക്രമികളുടെ അഴിഞ്ഞാട്ടം. ബഗുസരായിൽ ബൈക്കിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ...

എൻഡിഎ സഖ്യം വിട്ടതിന് പിന്നാലെ അലയടിച്ച് പ്രതിഷേധം; ദാമൻ ആന്റ് ദിയുവിൽ ജെഡിയു പഞ്ചായത്ത് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു- പ്രതിരോധത്തിൽ നിതീഷ് കുമാർ-15 JDU Daman-Diu Panchayat Members Join BJP

ദാമൻ: എൻഡിഎ വിട്ടതിന് പിന്നാലെ പ്രവർത്തകരുടെ തുടർച്ചയായുള്ള കൊഴിഞ്ഞുപോക്കിന് സാക്ഷ്യം വഹിച്ച് ജെഡിയു. ദാമൻ ആന്റ് ദിയുവിൽ ജെഡിയു പഞ്ചായത്ത് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ഇതോടെ ...

‘അയാൾ എപ്പോൾ ആർക്കൊപ്പം നിൽക്കുമെന്ന് അയാൾക്ക് പോലും അറിയില്ല‘: നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോർ- Prashanth Kishore about Nitish Kumar

ന്യൂഡൽഹി: നിതീഷ് കുമാറിനെതിരെ പരിഹാസം കലർന്ന വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. ആർജെഡി നേതാവ് തേജസ്വി യാദവിനോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു എന്ന് കരുതി നിതീഷ് ...

യെച്ചൂരിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് അനുഭവം നൽകി; പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് കുമാർ

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ...

Page 2 of 3 1 2 3