‘ഇനി ഒരു ചാട്ടമുണ്ടാകില്ല!’; ജെഡിയു ഉള്ളിടത്തോളം കാലം ബിജെപിയുമായി സഖ്യം ഉണ്ടാക്കില്ല; താനിപ്പോൾ സ്വതന്ത്രൻ, ഇനിയുള്ള നാളുകൾ പുഞ്ചിരിച്ചു കൊണ്ടിരിക്കുമെന്ന് നിതീഷ് കുമാർ- Nitish Kumar, JDU, BJP
പട്ന: ജനതാദൾ യുണൈറ്റഡ് (ജെഡിയു) ഉള്ളിടത്തോളം കാലം ഇനി ബിജെപിയുമായി ഒരു സഖ്യം ഉണ്ടാക്കില്ല എന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2013-ൽ വേർപിരിഞ്ഞ ശേഷം 217-ൽ ...