joe biden - Janam TV
Tuesday, July 15 2025

joe biden

‘ഒരുമിച്ച് നിൽക്കേണ്ട സമയം, ഈ ഓട്ടത്തിൽ നിന്ന് അവസാനം വരെ പിന്മാറില്ല’; പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ ട്രംപിനെ സഹായിക്കുന്നതിന് തുല്ല്യമാണെന്ന് ബൈഡൻ

വാഷിംഗ്ടൺ: തനിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്ന എതിർപ്പുകൾ വകവയ്ക്കാതെ പ്രസിഡന്റ് ജോ ബൈഡൻ. നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരെ താൻ ഈ ഓട്ടം തുടരുമെന്നാണ് ബൈഡൻ ...

ഡെമോക്രാറ്റുകൾക്കിടയിൽ ഭിന്നത രൂക്ഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ബൈഡൻ വിട്ടുനിൽക്കണമെന്ന ആവശ്യം ശക്തമാകുന്നു

വാഷിംഗ്ടൺ:വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബൈഡന്റെ പ്രചാരണം തങ്ങൾക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ബൈഡൻ മാറി നിൽക്കണമെന്ന് മുതിർന്ന ഡെമോക്രാറ്റ് അംഗങ്ങൾ ...

വീണ്ടും നാക്കുപിഴ; 2020ൽ ട്രംപിനെ വീണ്ടും തോൽപ്പിക്കുമെന്ന് ജോ ബൈഡൻ;മത്സരത്തിന് യോഗ്യനല്ലെന്ന പരിഹാസവുമായി സോഷ്യൽമീഡിയ

ന്യൂയോർക്ക്: വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ജോ ബൈഡന് വീണ്ടും തലവേദനയായി നാക്കുപിഴ. കഴിഞ്ഞ ദിവസം വിസ്‌കോൺസിൻ റാലിക്കിടെയാണ് സംഭവം. 2020ൽ താൻ വീണ്ടും ...

ട്രംപ് നുണയൻ; മത്സരത്തിൽ വിജയിക്കാനും പ്രസിഡന്റ് ആകാനും എന്നെക്കാൾ മികച്ച മറ്റാരും ഉണ്ടെന്ന് കരുതുന്നില്ലെന്നും ജോ ബൈഡൻ

മാഡിസൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും വിജയിക്കാനും മറ്റാരെക്കാളും യോഗ്യൻ താൻ ആണെന്ന് ജോ ബൈഡൻ. മുൻ അമേരിക്കൻ പ്രസിഡന്റും ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാർത്ഥിയുമായ ഡോണൾഡ് ...

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ജോ ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ മോശം പ്രകടനം ഉണ്ടായത് തനിക്ക് ജലദോഷം ആയതിനാലാണെന്നും ...

ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ : ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ്. മൂന്നാം ...

അമേരിക്കൻ പ്രസിഡന്റിന്റെ മകൻ കുറ്റക്കാരൻ; 25 വർഷം വരെ ശിക്ഷ ലഭിച്ചേക്കും

ന്യൂയോർക്ക്: അനധികൃതമായി തോക്ക് കൈവശം വച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. 25 വർഷം വരെ തടവ് ...

നരേന്ദ്രമോദിയെ അഭിനന്ദിച്ച് ബൈഡൻ; എൻഡിഎയ്‌ക്ക് ആശംസകളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും; 650 ദശലക്ഷം വോട്ട‍ർമാർക്കും പ്രശംസ

ന്യൂയോർക്ക്: നരേന്ദ്രമോദിയുടെ ഹാട്രിക് വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും. 16-ാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും ആധിപത്യം നേടിയതോടെ സർക്കാരിന് തുടർഭരണം ...

‘ഒരിക്കലും അംഗീകരിക്കാനാകാത്തത്’; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന ഐസിസി പ്രോസിക്യൂട്ടറുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടറുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ-ഹമാസ് ...

റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകും; ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം; ജോ ബൈഡനെ നിലപാട് അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ പൂർണമായി തകർക്കാനുള്ള ലക്ഷ്യത്തിൽ ഉറച്ച് തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ സൈനിക നടപടിയുമായി മുന്നോട്ട് പോകരുതെന്ന യുഎസ് ...

”എപ്പോൾ വേണമെങ്കിലും, എവിടെ വച്ചും ഏത് സമയത്തും തയ്യാറാണ്”; തിരഞ്ഞെടുപ്പ് സംവാദത്തിന് ജോ ബൈഡനെ വെല്ലുവിളിച്ച് ട്രംപ്

വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി പ്രൈമറി വോട്ടിംഗിൽ മുന്നേറിയതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെ രാഷ്ട്രീയ സംവാദത്തിന് വെല്ലുവിളിച്ച് മുൻ പ്രസിഡന്റ് ...

അക്രമങ്ങൾക്ക് ഒരു രീതിയിലുള്ള ന്യായീകരണവും അംഗീകരിക്കില്ല; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ അപലപിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി വൈറ്റ് ഹൗസ്. വംശീയ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന അക്രമങ്ങൾക്ക് ഒരു തരത്തിലുള്ള ന്യായീകരണവും നടത്താനാകില്ലെന്ന് വൈറ്റ് ഹൗസിലെ ...

ഇത് തിരിച്ചടികളുടെ തുടക്കം മാത്രം; ഇറാഖിലേയും സിറിയയിലേയും ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം തുടരുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ജോർദാനിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. തന്റെ നിർദ്ദേശപ്രകാരമാണ് ഇറാന്റെ ...

അമേരിക്കൻ സൈനികർക്കെതിരായ ആക്രമണത്തിന് പിന്നിൽ ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘടന; ഇനി തിരിച്ചടിക്കാനുള്ള സമയമാണെന്ന് ജോൺ കിർബി

വാഷിംഗ്ടൺ: ജോർദാനിലെ സൈനിക താവളത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാൽ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് എന്ന തീവ്രവാദ സംഘടനയാണെന്ന് വൈറ്റ് ഹൗസ്. ഇറാന്റെ ...

ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; തീവ്രവാദികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ജോർദാനിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇറാന്റെ ...

യെമനുമായി ഒരു യുദ്ധത്തിന് താത്പര്യമില്ല; ഹൂതികൾ ഭീകരാക്രമണം തുടർന്നാൽ അമേരിക്ക തിരിച്ചടിക്കും: ജോ ബൈഡൻ

വാഷിം​ഗ്ടൺ: ഹൂതികൾ ഭീകര സംഘടനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ, ബ്രിട്ടിഷ് കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ബൈഡന്റെ പരാമർശം. ഹൂതികൾ ഭീകരാക്രമണം തുടരുകയാണെങ്കിൽ ...

ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകും; അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: യെമനിലെ ഹൂതികൾക്കെതിരെ അമേരിക്കയും ബ്രിട്ടണും നടത്തിയ വ്യോമാക്രമണം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്നും, ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ...

ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം; ഗുരുതര പ്രത്യാഘാതമുണ്ടാകും; ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി അമേരിക്ക

ന്യൂയോർക്ക്: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യെമനിലെ ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി അമേരിക്ക ഉൾപ്പെടെ 12 ...

‘അത്യധികം ആശ്വാസമുണ്ട്’; ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിനെ സ്വാഗതം ചെയ്ത് ജോ ബൈഡൻ

ന്യൂയോർക്ക്: ഇസ്രായേലും ഹമാസും തമ്മിലുള്ള കരാറിൽ ഇടനിലക്കാരനാകാൻ സാധിച്ചതിന്റെ ആശ്വാസം തനിക്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഖത്തറിലേയും ഈജിപ്തിലേയും നേതാക്കൾ ഈ ചർച്ചയിൽ നിർണായക നേതൃസ്ഥാനം ...

ബന്ദികളാക്കിയ മുഴുവൻ ആളുകളേയും വിട്ടയയ്‌ക്കാൻ ഹമാസ് തീവ്രവാദികൾക്ക് മേൽ ഖത്തർ സമ്മർദ്ദം ചെലുത്തണം; ആവശ്യമുന്നയിച്ച് ജോ ബൈഡൻ

സാൻ ഫ്രാൻസിസ്‌കോ: ബന്ദികളാക്കിയ മുഴുവൻ ആളുകളേയും വിട്ടയയ്ക്കാൻ ഹമാസ് തീവ്രവാദികൾക്ക് മേൽ ഖത്തർ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് നേതാക്കളുമായി അടുത്ത ബന്ധം ...

‘സുരക്ഷിതരായിരിക്കൂ, ഞങ്ങൾ അവിടേക്ക് എത്തുകയാണ്’; ഹമാസ് ബന്ദികളാക്കിയവരെ എത്രയും വേഗം മോചിപ്പിക്കുമെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും, വൈകാതെ തന്നെ ഇവരുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സുരക്ഷിതരായിട്ടിരിക്കൂ, ഞങ്ങൾ ...

ഹമാസ് ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനം: ജോ ബൈഡൻ

വാഷിംഗ്ൺ: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമാണ് ഇസ്രയേലിനെതിരെ ഹമാസ് ഭീകരാക്രമണത്തിന് പിന്നിലെ കാരണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ...

ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണം; അതിന് ശേഷം വെടിനിർത്തൽ കരാറിനെ കുറിച്ച് സംസാരിക്കാമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിച്ചെങ്കിൽ മാത്രമേ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ നടക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് ...

ബൈഡന്റെ ശ്രമം ഫലം കണ്ടു; രണ്ട് യുഎസ് പൗരന്മാരെ വിട്ടയച്ച് ഹമാസ്; നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് അറബ് രാഷ്‌ട്രം

വാഷിംഗ്ടൺ: അമേരിക്കയുടെ കണ്ണുരുട്ടലിന് മുന്നിൽ വഴങ്ങി ഹമാസ്. ബന്ദികളാക്കിവെച്ചിരുന്ന രണ്ട് അമേരിക്കൻ പൗരന്മാരെ ഭീകര സംഘടന മോചിപ്പിച്ചു. ഒക്‌ടോബർ എഴ് മുതൽ ഹമാസ് തടവിലായിരുന്ന ഇവരെ കഴിഞ്ഞ ...

Page 3 of 7 1 2 3 4 7