journalist - Janam TV
Monday, July 14 2025

journalist

ദിസ് ഈസ് റാങ്….! ആളുമാറി സൂപ്പർ താരം റോണായുടെ കോളുപോയത് മോഡലിന്, പിന്നീട് സംഭവിച്ചത്

റിയാദ്; ആളുമാറി യുവതിക്ക് ഫോൺ ചെയ്തതിന് പിന്നാലെ ക്ഷമാപണം നടത്തി സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ. സുഹൃത്തിനെ ഹോട്ടൽ മുറിയിലെ ഫോണിൽ നിന്ന് വിളിച്ച ഫോൺകോളാണ് യുവതിക്ക് ...

ഭീകരസംഘടനയിലേക്ക് ധനസമാഹരണം; മാദ്ധ്യമപ്രവർത്തകനായ സഹൂർ മാലിക് അറസ്റ്റിൽ

ശ്രീനഗർ: ഭീകരസംഘടനയിലേക്ക് ധനസമാഹരണം നടത്തിയ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഇന്ദർഗാം പട്ടണിലെ മുസാമിൽ സഹൂർ മാലിക് എന്നയാളാണ് പിടിയിലായത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ ...

മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ച് സിപിഎം പ്രവർത്തകർ

ഇടുക്കി: കുമളിയിൽ മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ച് സിപിഎം പ്രവർത്തകർ. മാലിന്യം നിറഞ്ഞ ഓട വൃത്തിയക്കാത്തതിനെ സംബന്ധിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിനാണ് സിപിഎം പ്രവർത്തകർ മാദ്ധ്യമ പ്രവർത്തകനായ അബ്ദുൾ സമദിനെ ...

തീവ്രവാദ ഫണ്ടിംഗ് കേസിൽ മാദ്ധ്യമപ്രവർത്തകന്റെ അറസ്റ്റ്; എൻഐഎയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തി മെഹബൂബ മുഫ്തി

തീവ്രവാദ ഫണ്ടിംഗ് കേസിൽ കശ്മീരിലെ മാദ്ധ്യമപ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനം നടത്തി മെഹബൂബ മുഫ്തി. എൻജിഒ തീവ്രവാദത്തിന് ഫണ്ടിംഗ് നൽകിയ കേസിൽ മാദ്ധ്യമപ്രവർത്തകനായ ...

താലിബാൻ ഭരണം വന്നതിന് ശേഷം തൊഴിൽ നഷ്ടപ്പെട്ടു; പൊതുപരിപാടിയിൽ വിലക്കുള്ളതിനാൽ വനിതാ മാദ്ധ്യമ പ്രവർത്തകർക്കും ജോലിയില്ല;തങ്ങൾ പ്രതിസന്ധിയില്ലെന്ന് അഫ്ഗാൻ മാദ്ധ്യമങ്ങൾ

കാബൂൾ: താലിബാൻ നിയന്ത്രണം എറ്റെടുത്തിന് ശേഷം അമ്പത് ശതമാനം മാദ്ധ്യമ പ്രവർത്തകർക്കും തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്. അഫ്ഗാൻ നാഷണൽ ജേണലിസ്റ്റ് യൂണിയനാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. 6,000 ...

വനിത മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറി യൂബർ ഓട്ടോറിക്ഷ ഡ്രൈവർ; അന്വേഷണമാരംഭിച്ച് പോലീസ്

ന്യൂഡൽഹി : വനിത മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ യൂബർ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ എൻഎഫ്‌സിയിൽ ...

നാലുവർഷത്തിനിടെ പാകിസ്താനിൽ കൊല്ലപ്പെട്ടത് 42 മാദ്ധ്യമ പ്രവർത്തകർ; കണക്കുകൾ പുറത്ത് വിട്ട് പാക് ഭരണകൂടം

ഇസ്ലാമാബാദ്: കഴിഞ്ഞ നാലുവർഷത്തിനിടെ മാത്രം പാകിസ്താനിൽ കൊല്ലപ്പെട്ടത് 42 മാദ്ധ്യമ പ്രവർത്തകർ. പാകിസ്താൻ പാർലമെന്ററികാര്യ മന്ത്രി മുർതസ ജാവേദ് അബ്ബാസിയാണ് കണക്കുകൾ സെനറ്റിൽ അവതരിപ്പിച്ചത്. ഭീകരാക്രമണങ്ങളിലോ അജ്ഞാതരുടെ ...

Maharashtra

പോലീസ് വേഷത്തിൽ പണം തട്ടാൻ ശ്രമം; കയ്യോടെ പൊക്കി മാദ്ധ്യമ പ്രവർത്തക

മുബൈ : പോലീസുകാരനായി ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നവ്‌നാഥ് മാരുതി ഷിൻഡെ എന്ന 31-കാരെനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ മൂംബൈയിലെ ...

ബീഹാറിൽ മാദ്ധ്യമ പ്രവർത്തകന് നേരെ ആക്രമണം; രാജേഷ് അനൽ ഗുരുതരാവസ്ഥയിൽ

പട്‌ന : ബീഹാറിൽ സിവാൻ ജില്ലയിലെ മഹാരാജ്ഗഞ്ചിലുണ്ടായ വെടിവെപ്പിൽ മാദ്ധ്യമ പ്രവർത്തകന് വെടിയേറ്റു. ബീഹാർ സ്വദേശിയായ രാജേഷ് അനലിനാണ് വെടിയേറ്റത്. രണ്ടംഗ സംഘമാണ് ഇയാളെ ആക്രമിച്ചത്. തുടയിലും ...

പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ; വിശദീകരണം നൽകാതെ മസ്‌ക്; വിമർശനം ശക്തം

വാഷിംഗ്ടൺ: പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ.വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, മാഷബിൾ, സിഎൻഎൻ, സബ്സ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള മാദ്ധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകൾ വ്യാഴാഴ്ചയാണ് ...

മലയാളി മാദ്ധ്യമപ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു

അമരാവതി : തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ മാദ്ധ്യമപ്രവർത്ത ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തി പറമ്പിൽ സൂരജിന്റെ മകൾ നിവേദിത (26) ആണ് മരിച്ചത്. ഹൈദരാബാദിൽ ...

മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ഇടത് നേതാവിനെതിരെ നടപടിയുമായി പോലീസ്. സിപിഎം പ്രാദേശിക നേതാവും പന്തളം നഗരസഭ കൗൺസിലർമായ ജി.രാജേഷ് കുമാറിനെതിരെയാണ് പന്തളം പൊലീസ് കേസെടുത്തത്.മലയാള ...

അഭിമുഖം നൽകണമെങ്കിൽ തല മറയ്‌ക്കണമെന്ന് നിർദ്ദേശം; ഇറാനിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മുതിർന്ന മാദ്ധ്യമപ്രവർത്തക

ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശിച്ചതിന്റെ പേരിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായിട്ടുള്ള അഭിമുഖം റദ്ദാക്കി മുതിർന്ന മാദ്ധ്യമപ്രവർത്തക ക്രിസ്റ്റ്യൻ അമൻപൂർ. സിഎൻഎന്റെ ചീഫ് ഇന്റർനാഷണൽ ആങ്കറാണ് അമൻപൂർ. ...

മാദ്ധ്യമപ്രവർത്തകൻ കാവാലം ജയകൃഷ്ണൻ നിര്യാതനായി

തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകനായിരുന്ന കാവാലം ജയകൃഷ്ണൻ നിര്യാതനായി. 40 വയസായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണം. തിരുവനന്തപുരത്ത് പാറശ്ശാല വാടക വീട്ടിൽ വെച്ച് ബുധനാഴ്ച രാവിലെയാണ് ...

മുഖ്യമന്ത്രിയ്‌ക്ക് കറുത്ത മാസ്‌കിനോടും ഭയം? മാദ്ധ്യമ പ്രവർത്തകയുടെ കറുത്തമാസക് ഊരിമാറ്റി സംഘാടകർ

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വേദിയിൽ കറുത്ത മാസ്‌കിനും നിരോധനം. കറുത്തമാസ്‌ക് അണിഞ്ഞ് വന്ന മാദ്ധ്യമപ്രവർത്തകയുടെ മാസ്‌ക് നിർബന്ധിപ്പിച്ച് ഊരിമാറ്റി പകരം നീല മാസ്‌ക് നൽകിയതായി പരാതി. ...

യുക്രയ്‌നിൽ റഷ്യൻ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

കീവ് : യുക്രെയ്‌നിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഫ്രെഡറിക് ലെക്ലർക്ക്-ഇംഹോഫ് ആണ് കൊല്ലപ്പെട്ടത്. ഉക്രെയ്നിന്റെ കിഴക്കൻ നഗരമായ സെവെറോഡോനെറ്റ്സ്‌കിന് സമീപത്ത് വെച്ചാണ് ആക്രമണം ...

ഇനി കല്യാണം കഴിക്കുമ്പോൾ അനാഥയായ കുട്ടിയെ വിവാഹം കഴിക്കണം, മൂകയും ബാധിരയുമായ കുട്ടിയാണെങ്കിൽ ഇതൊന്നും കേൾക്കേണ്ടല്ലോ;ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മാദ്ധ്യമപ്രവർത്തകയുടെ ആത്മത്യക്കുറിപ്പ് പുറത്ത്

ബെംഗളൂരു: റോയിറ്റേഴ്‌സിലെ മാദ്ധ്യമപ്രവർത്തകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.റോയിറ്റേഴ്‌സിന്റെ ബെംഗളൂരു റിപ്പോർട്ടറായ ശ്രുതി പോലീസിനും ബന്ധുക്കൾക്കും എഴുതിയ ആത്മഹത്യ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഭർതൃപീഡനം ...

റോയിറ്റേഴ്‌സിലെ മലയാളി മാദ്ധ്യമ പ്രവർത്തകയുടെ ആത്മഹത്യ; ശ്രുതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; ഭർതൃപീഡനമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് പോലീസ്

ബെംഗളുരു: റോയിറ്റേഴ്‌സിലെ മാദ്ധ്യമപ്രവർത്തകയുടെ ആത്മഹത്യ ഭർതൃപീഡനം മൂലമെന്ന് പോലീസ്. ശ്രുതിയെ ഭർത്താവ് അനീഷ് മർദ്ദിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. റോയിറ്റേഴ്‌സിന്റെ ബെംഗ്ലുരു റിപ്പോർട്ടറും മലയാളിയുമായ മാദ്ധ്യമപ്രവർത്തക ശ്രുതിയെ ബെംഗളൂരുവിലെ ...

മലയാളി മാദ്ധ്യമപ്രവർത്തക ബംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ചു

കാസർകോട് : മലയാളി മാദ്ധ്യമപ്രവർത്തകയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ ചാല റോഡ് ശ്രുതിനിലയത്തിൽ ശ്രുതിയെ (28)ആണ് അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. റോയിട്ടേഴ്‌സ് ബെംഗളൂരു ...

റഷ്യൻ ചാനലിൽ യുദ്ധവിരുദ്ധ പോസ്റ്റർ: പിന്നാലെ ചാനൽ ജീവനക്കാരിയെ കാണാതായി, ദുരൂഹത

മോസ്‌കോ: റഷ്യയിൽ വാർത്ത വായിക്കുന്നതിനിടെ യുദ്ധവിരുദ്ധ പ്രതിഷേധവുമായി രംഗത്തു വന്ന ചാനൽ ജീവനക്കാരിയെ കാണാതായതായി റിപ്പോർട്ട്. മരിയ ഒവ്‌സ്യനിക്കോവ എന്ന യുവതിയെയാണ് കാണാതായത്. സംഭവത്തിൽ ദുരൂഹയുണ്ടെന്നും ഇത് ...

ജലദോഷം പിടിപെട്ടു; 20 വർഷത്തെ ഓർമ്മ നഷ്ടപ്പെട്ട് പത്രപ്രവർത്തക

നമുക്കെല്ലാം സാധാരണയായി വരുന്ന അസുഖമാണ് ജലദോഷം.ദിവസങ്ങൾ കൊണ്ട് തന്നെ ജലദോഷം മാറുമെന്നതിനാൽ പലരും ഇതത്ര കാര്യമായി എടുക്കാറില്ല. എന്നാൽ കൊറോണ വന്നതോടെ എല്ലാവരും ജലദോഷത്തെ ഗൗരവമായി കണ്ട് ...

അഭിമുഖം ആവശ്യപ്പെട്ട് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി വൃദ്ധിമാൻ സാഹ

ന്യൂഡൽഹി : മാദ്ധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹ. മുതിർന്ന മാദ്ധ്യമ പ്രവർത്തകനെതിരെയാണ് സാഹ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഭിമുഖം നൽകാത്തതിനെ തുടർന്നായിരുന്നു ...

കശ്മീർ വിഷയത്തിൽ മീഡിയ വൺ പാകിസ്താന്റെ ജിഹ്വയായി മാറി, ഇന്ത്യൻ സൈനികരെ വർഗീയവത്കരിക്കാൻ ശ്രമിച്ചു; കേന്ദ്ര നടപടി ചാനൽ ക്ഷണിച്ചു വരുത്തിയതെന്നും മാദ്ധ്യമപ്രവർത്തകൻ മാത്യുസാമുവൽ

തിരുവനന്തപുരം: ജമാഅത് ഇസ്ലാമിയുടെ മീഡിയ വൺ ചാനലിനെതിരെ കേന്ദ്ര സർക്കാർ കൈകൊണ്ട നടപടി ക്ഷണിച്ചുവരുത്തിയതാണെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. തെഹൽക്ക ഉൾപ്പെടെ വിവിധ ദേശീയ മാദ്ധ്യമങ്ങളിൽ ...

അശ്ലീല ദൃശ്യങ്ങൾ കാണിച്ച് മാദ്ധ്യമ പ്രവർത്തകയെ അപമാനിക്കാൻ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയിൽ. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണയാണ് പിടിയിലായത്. 21 കാരനായ പ്രതിയെ സിസിടിവി ...

Page 2 of 3 1 2 3