kankana ranaut - Janam TV
Friday, November 7 2025

kankana ranaut

ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയായി തോന്നുന്നുവെന്ന് കങ്കണ; ആര്യ രാജേന്ദ്രനെ പ്രശംസിച്ച മംദാനിക്ക് രൂക്ഷ വിമർശനം

ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനിനെ രൂക്ഷമായി വിമർശിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. മംദാനി "ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയായി തോന്നുന്നു" എന്ന് ...

കങ്കണ റണാവത്തിനെ മർദിച്ച സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്ഥക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ചണ്ഡി​ഗഢ്: നിയുക്ത എംപി കങ്കണ റണാവത്തിനെ മർദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി 321, 341 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ ...

അം​ഗീകരിക്കാൻ കഴിയാത്ത കാര്യം; അടുത്ത് ദേഷ്യം വരുമ്പോൾ ഇവർ തോക്കെടുത്ത് വെടിവെക്കില്ലേ; കങ്കണയെ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി അഹാന

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി അഹാന കൃഷ്ണ. ഒരിക്കലും അം​ഗീകരിക്കാൻ കഴിയാത്ത പ്രവർത്തിയാണ് ഉദ്യോ​ഗസ്ഥയുടേതെന്നായിരുന്നു അഹാന പ്രതികരിച്ചത്. ഇവർക്കെതിരെ ...

വിജയ പ്രതീക്ഷ വാനോളം; വസതിയിൽ പ്രാ‍ർത്ഥന നടത്തി കങ്കണാ റണാവത്ത്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ മാണ്ഡിയിലെ സ്വന്തം വസതിയിൽ പ്രാർത്ഥന നടത്തി മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കങ്കണാ റണാവത്ത്. തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ ...

മാണ്ഡിയിൽ നിന്ന് കങ്കണ ലോക്സഭയിലേയ്‌ക്കെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം : പലസ്തീനെ കുറിച്ചല്ല , കശ്മീരി പണ്ഡിറ്റുകളെ കുറിച്ചാണ് പറയേണ്ടതെന്ന് കങ്കണ

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ കങ്കണ റണാവത്ത് ലോക്സഭയിലെത്തുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ. അന്തരിച്ച വീരഭദ്ര സിങ്ങിൻ്റെ മകനും, ...

കോൺഗ്രസിന്റെ ഹൈന്ദവ വിരുദ്ധ നിലപാട് തിരിച്ചറിയണമെന്ന് കങ്കണ; പ്രളയ സമയത്ത് കേന്ദ്രസഹായത്തിൽ കൈയ്യിട്ടുവാരിയ പാർട്ടിയെന്നും വിമർശനം

ഷിംല: പ്രളയത്തിൽ ഹിമാചൽപ്രദേശിന് കേന്ദ്രസർക്കാർ അനുവദിച്ച ധനസഹായം കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തെന്ന് നടിയും മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. 1800 കോടി രൂപയാണ് കഴിഞ്ഞ പ്രളയത്തിൽ ...

“സ്ത്രീകളെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് നമ്മുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ കഴിയുമോ..?: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്

ഷിംല: കോൺ​ഗ്രസിനെതിരെ വിമർശനവുമായി നടിയും ഹിമാചൽ പ്രദേശ് മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. സ്ത്രീകളെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് നമ്മുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ എങ്ങനെ ...

നടിയായല്ല, സഹോദരി ആയാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്; ജയ് ശ്രീറാം വിളികളോടെ കങ്കണയെ സ്വീകരിച്ച് മാണ്ഡി

ഷിം​ല: എൻഡിഎ സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുത്ത് മാണ്ഡിയിലെ ജനങ്ങൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി നടന്ന റോഡ്ഷോയ്ക്ക് ജയ് ശ്രീറാം വിളികളോടെയാണ് സ്വീകരണം നൽകിയത്. ...

ജനരോഷം തണുപ്പിക്കാൻ കോൺഗ്രസ്; കങ്കണ ഹിമാചലിന്റെ മകളെന്ന് ഹിമാചൽ മുഖ്യമന്ത്രി; പിതാവ് കോൺഗ്രസുകാരനെന്നും സുഖ്വിന്ദർ സിംഗ് സുഖു

ഷിംല: മാണ്ഡിയിലെ ബിജെപി സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിനെതിരെ കോൺഗ്രസ് നേതാവ് സുപ്രിയ ഷ്രിനേതിന്റെ വിവാദ ഇൻസ്റ്റഗ്രാം പോസ്റ്റ് കോൺഗ്രസിന് തന്നെ തിരിച്ചടിയാകുന്നു. പാർട്ടിയുടെ വോട്ട് ബാങ്കിനെപ്പോലും ...

കോൺഗ്രസ് നേതാവിന്റെ അധിക്ഷേപ പരാമർശം വേദനിപ്പിച്ചെന്ന് കങ്കണ റണാവത്; ഏതൊരു സ്ത്രീയും മാന്യത അർഹിക്കുന്നുണ്ടെന്നും താരം

റായ്പൂർ: സമൂഹത്തിൽ ഏതൊരു സ്ത്രീയും മാന്യത അർഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്. കോൺ​ഗ്രസ് നേതാക്കളുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്നും കങ്കണ പറഞ്ഞു. ചണ്ഡീഗഡ് വിമാനത്താവളത്തിന് പുറത്ത് ...

കങ്കണ വീണ്ടും റാണിയാകും; ക്വീൻ 2 അണിയറയിൽ ഒരുങ്ങുന്നു; ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് സംവിധായകൻ

ബോളിവുഡ് നായിക കങ്കണ റണാവത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ക്വീൻ. 2013 ലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിന് ഇപ്പോഴും നിരവധി ആരാധകരുണ്ട്. വികാസ് ബഹൽ സംവിധാനം ചെയ്ത ക്വീൻ ...

ഉയർന്ന ധാർമ്മിക മൂല്യങ്ങൾക്ക് ലഭിച്ച ആദരവ് : അദ്വാനിയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ജയ് ശ്രീറാം മുഴക്കി കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: ഭാരതരത്ന ലഭിച്ച മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടി കങ്കണ റണാവത്ത് . അദ്ദേഹത്തിന് ഏറ്റവും അർഹമായ പുരസ്കാരമാണ് ലഭിച്ചതെന്നാണ് കങ്കണ സമൂഹമാദ്ധ്യമത്തിൽ ...

ഇന്ദിരാ​ഗാന്ധിയായി കങ്കണ, സഞ്ജയ് ഗാന്ധിയായി മലയാളി താരം; എമർജൻസിയുടെ റിലീസ് ഡേറ്റ് പുറത്ത്

കങ്കണാ റണാവത്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ എമർജൻസിയുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂൺ‌ 14 നാണ് തീയേറ്ററിലെത്തുക. ഇന്ദിര പ്രിയദർശിനി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ അട്ടിമറിച്ച ...

ദിവ്യം ഈ കാഴ്ച; വീട്ടിലെ പൂജാമുറിയുടെ വീഡിയോ പങ്കുവെച്ച് കങ്കണ; ഇത് ക്ഷേത്ര സമാനമെന്ന് ആരാധകർ

ബോളിവുഡ് നടി കങ്കണ റണാവത്ത് തന്റെ വീടിന്റെ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മണാലിയിലെ വീടിന്റെ ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. മനോഹരമായ കാഴ്ചകളാൽ സമ്പന്നമായ വീട്  മൗണ്ടൈൻ ...

‘ആദ്യം രാഷ്‌ട്രം’ എന്ന മുദ്രാവാക്യം സമൂഹ മാദ്ധ്യമങ്ങളിൽ അലയടിക്കണം; എല്ലാം പ്രചാരണങ്ങളുടെയും അന്തസത്ത അതായിരിക്കണം: കങ്കണ റണാവത്

ഷിംല: ആധുനികതയുടെ കടന്നുകയറ്റത്തിൽ നിന്ന് സമാജത്തെ രക്ഷിക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് കടമയുണ്ടെന്ന് കങ്കണ റണാവത്. സംസ്‌കൃതിയിൽ നിന്ന് അകന്നു പോകുന്ന ജനതയെ തടഞ്ഞു നിർത്താൻ സമൂഹമാദ്ധ്യമങ്ങൾക്ക് സാധിക്കും. അതിനായി ...

‘ ശ്രീരാമൻ എത്തി ‘ ; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയുടെ ചിത്രം പങ്ക് വച്ച് കങ്കണ റണാവത്ത് ; വിമർശിച്ചവർക്ക് മറുപടിയായി ഗീതോപദേശം

ന്യൂഡൽഹി : ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് നടി കങ്കണ റണാവത്ത് . മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന കങ്കണ റണാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

modi

‘തേജസിലെ’ മാസ് ഡയലോഗിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകണമെന്ന് നെറ്റിസൺ; മറുപടിയുമായി കങ്കണ റണാവത്ത്

ബോളിവുഡ് നടി കങ്കണ റണാവത്ത് നായികയായെത്തുന്ന പുതിയ ചിത്രമാണ് 'തേജസ്'. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാദ്ധ്യമങ്ങളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ദൃശ്യ വിസ്‍മയമായിരിക്കും തേജസ് ...

ചന്ദ്രമുഖി 2 ഒടിടിയിലേക്ക്; സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്

കങ്കണ റണാവത്തും രാഘവ ലോറൻസും തകർത്താടിയ ചിത്രമാണ് ചന്ദ്രമുഖി 2. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ ഇന്ത്യയിലെ തീയറ്ററുകളിൽ നിന്നും മാത്രമായി 28 ...

യുദ്ധവിമാനങ്ങൾ പറത്തിയ വനിതാ പൈലറ്റുമാർ; കങ്കണാ റണാവത്തിന്റെ തേജസ് ഒക്ടോബർ 27-ന് പ്രദർശനത്തിനെത്തും

കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന തേജസ് ഒക്ടോബർ 27-ന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ എയർഫോഴ്‌സ് പൈലറ്റ് തേജസ് ഗില്ലിന്റ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഒക്ടോബർ രണ്ട് ...

‘ എന്റെ രാജ്യത്തെ കുറിച്ച് മോശമായി സംസാരിക്കുന്നു , സൈന്യത്തെ ചീത്ത പറയുന്നു ‘ ; കങ്കണയെ കണ്ടാൽ തല്ലുമെന്ന് പാക് നടി നൗഷീൻ ഷാ

ഇസ്ലാമാബാദ് : ഇന്ത്യൻ നടി കങ്കണ റണൗത്തിനെ 'തീവ്രവാദി' എന്ന് വിളിച്ച് പാക് നടി നൗഷീൻ ഷാ . കങ്കണയെ നേരിട്ട് കണ്ടിട്ടില്ലെന്നും കണ്ടാൽ തല്ലുമെന്നും നൗഷീൻ ...

ജയ് ഭാരത്; ഇന്ത്യ മാറ്റി ഭാരതം എന്നാക്കണമെന്ന് രണ്ട് വർഷം മുൻപേ ഞാൻ ആവശ്യപ്പെട്ടിരുന്നു; പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്

ന്യൂഡൽഹി: ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കണമെന്ന് നേരത്തെ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. 2021-ലാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ ...

വർഷങ്ങൾ നീണ്ട പകയുടെ കഥ; കൗതുകം നിറച്ച ചന്ദ്രമുഖി 2 ട്രെയിലർ പുറത്ത്

കങ്കണ റണാവത്തും രാഘവ ലോറൻസും പ്രധാനവേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2' വിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി രംഗങ്ങളും കഥാമുഹൂർത്തങ്ങളും ചിത്രത്തിൽ കാണുമെന്ന് ഉറപ്പുവരുത്തുന്നതാണ് ഇപ്പോൾ പുറത്ത് ...

മണിച്ചിത്രത്താഴ് തമിഴ് റീമേക്കിന്റെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി; ചന്ദ്രമുഖിയിൽ കങ്കണയോടൊപ്പം രാഘവ ലോറൻസും

മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി. സിനിമയിൽ ബോളിവുഡ് താരം കങ്കണയാണ് പ്രധാന വേഷത്തിലെത്തുന്നത് കൂടെ രാഘവ ലോറൻസും അഭിനയിക്കുന്നുണ്ട്. പി.വാസു തിരക്കഥ ...

സിആർപിഎഫ് ജവാൻമാർക്കൊപ്പം ആയുധപൂജയിൽ പങ്കെടുത്ത് കങ്കണാ റണാവത്; രാജ്യത്തെ കാക്കുന്ന എല്ലാ സൈനികർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് താരം

മുംബൈ; സിആർപിഎഫ് ജവാൻമാർക്കൊപ്പം ആയുധപൂജയിൽ പങ്കെടുത്ത് ബോളിവുഡ് താരം കങ്കണാ റണാവത്. മുംബൈയിലെ വസതിയിൽ നടത്തിയ പൂജയുടെ ചിത്രങ്ങൾ കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറീസ് ആയി പങ്കുവെച്ചു. തനിക്ക് ...

Page 1 of 2 12