kannur university - Janam TV

kannur university

പരീക്ഷയിൽ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം; അദ്ധ്യാപകനെ പുറത്താക്കി സർവകലാശാല

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തിയ നിയമ അദ്ധ്യാപകനെ കണ്ണൂർ സർവകലാശാല പിരിച്ചു വിട്ടു. കാസർകോട് മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ ...

എൽഎൽഎം ഫസ്റ്റ് റാങ്ക് ഞാൻ നേടി അച്ഛാ, പക്ഷെ കാണാൻ നിങ്ങളില്ലല്ലോ; ഹൃദയം തൊടുന്ന കുറിപ്പുമായി അഡ്വ. പ്രകാശ് ബാബു

കൊച്ചി: എൽഎൽഎം പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോഴും, ആ സന്തോഷം പങ്കിടാൻ അച്ഛൻ ഒപ്പമില്ലെന്ന സങ്കടം പങ്കുവച്ച് അഡ്വ.പ്രകാശ് ബാബു. കണ്ണൂർ യൂണിവേഴ്‌സിറ്റി നടത്തിയ എൽഎൽഎം പരീക്ഷയിലാണ് ...

കണ്ണൂർ സർവകലാശാലയ്‌ക്ക് പുതിയ വിസി; ഡോ. കെ.കെ സാജുവിനെ നിയമിച്ചു; നടപടി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയതിന് പിന്നാലെ

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് പുതിയ വിസി. വൈസ് ചാൻസിലറായി ഡോ. കെ.കെ സാജുവിനെ നിയമിച്ചു. ഇത് സംബന്ധിച്ച് രാജ്ഭവൻ ഉത്തരവിറക്കി. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ...

കണ്ണൂർ സർവ്വകലാശാലയിലെ ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനം; എസ്.സി/എസ്.ടി സംവരണ തസ്തികയിലും പിൻവാതിൽ നിയമനം ആരോപണം

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ ദിവസം നടത്തിയ ജോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ എസ്.സി/എസ്.ടി സംവരണ തസ്തികയിലും ...

ഗാന്ധി, അംബേദ്കർ പിന്നെ ശൈലജയും; കണ്ണൂർ സർവ്വകലാശാല പാഠ്യപദ്ധതിയിൽ സിപിഎം നേതാവ് കെകെ ശൈലജയുടെ ആത്മക്കഥ തിരുകിക്കയറ്റി, പ്രതിഷേധം

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ പുതിയ പിജി സിലബസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി സിപിഎം നേതാവും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയുടെ ആത്മകഥയും. സർവ്വകലാശാലയിൽ പുതുതായി നിലവിൽവന്ന പിജി എംഎ ...

എസ്.എഫ്.ഐ നേതാവിന് എം.എയ്‌ക്ക് സീറ്റ് വേണം; 63 വർഷങ്ങളായുളള ചട്ടം തിരുത്താൻ കണ്ണൂർ സർവ്വകലാശാല, പ്രതിഷേധം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐ നേതാവിന് വേണ്ടി പ്രവേശനചട്ടം മാറ്റുന്നു. ബികോം വിദ്യാർത്ഥികൾക്ക് എംഎ ഇംഗ്ലീഷ് പഠിക്കുവാൻ അനുവാദം നൽകുന്ന പുതിയ ചട്ടമാണ് യൂണിവേഴ്‌സിറ്റിയിൽ നടപ്പാക്കാൻ പോകുന്നത്. ...

പ്രിയാ വർഗീസിനെ കയ്യൊഴിഞ്ഞ് കണ്ണൂർ സർവകലാശാലയും; ഹൈക്കോടതി വിധിയിൽ അപ്പീൽ പോകില്ല; റാങ്ക് പട്ടിക ഒറ്റയടിക്ക് പരിഷ്‌കരിക്കില്ല; വി.സി ഗോപിനാഥ് രവീന്ദ്രൻ ഇന്ന് മാദ്ധ്യമങ്ങളെ കാണും

കണ്ണൂർ: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെ അപ്പീൽ പോകില്ലെന്നുറപ്പിച്ച് കണ്ണൂർ സർവകലാശാല. അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേരാനും സർവകലാശാല തീരുമാനിച്ചു. റാങ്ക് ...

കോടതി വിധി മാനിക്കുന്നു; ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കും; മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖം തിരിച്ച് നടന്ന് പ്രിയ വർഗ്ഗീസ്

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടിക പുന:ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ കൂടുതലായൊന്നും പ്രതികരിക്കാതെ പ്രിയ വർഗ്ഗീസ്. കോടതി വിധിയെ മാനിക്കുന്നുവെന്ന് മാത്രമാണ് ...

അദ്ധ്യാപകർ രാഷ്‌ട്രത്തിന്റെ നിർമ്മാതാക്കൾ; അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല; പ്രിയാ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി

കൊച്ചി : കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിച്ച സംഭവത്തിൽ കണ്ണൂർ രജിസ്ട്രാർക്ക് രൂക്ഷ വിമർശനം. പ്രിയയുടെ അദ്ധ്യാപന പരിചയം കണക്കാക്കിയതിൽ വ്യക്തത ...

പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ അഭിമുഖ വീഡിയോ പുറത്തുവിടാനാകില്ല; മലക്കം മറിഞ്ഞ് കണ്ണൂർ സർവകലാശാല

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവിടാനാകില്ലെന്ന് കണ്ണൂർ സർവകലാശാല. വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ഇക്കാര്യം ...

പ്രിയ വർഗീസിന്റെ നിയമനം; യുജിസിയെ തള്ളി കണ്ണൂർ സർവകലാശാല ഹൈക്കോടതിയിൽ

കൊച്ചി: അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന യുജിസി വിലയിരുത്തൽ തളളി കണ്ണൂർ സർവ്വകലാശാല. പ്രിയാ വർഗ്ഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലെന്ന് സർവകലാശാല ...

പ്രിയ വർഗീസിന്റെ നിയമനം; മതിയായ യോഗ്യത ഇല്ലെന്ന് യുജിസി; നിയമന നടപടികൾ തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന നടപടികൾ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടി. പ്രിയ വർഗീസിന് മതിയായ യോഗ്യത ഇല്ലെന്ന് യുജിസി ...

ഗവേഷണകാലം അദ്ധ്യാപന പരിചയമായി പരിഗണിക്കാനാവില്ല; പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി; നിയമന സ്റ്റേ നീട്ടി

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി. ഗവേഷണകാലം അദ്ധ്യാപന പരിചയം ആയി കണക്കാൻ കഴിയില്ലെന്ന് യുജിസി അറിയിച്ചു. പ്രിയ ...

പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി; സ്റ്റുഡന്റസ് ഡയറക്ടർ നിയമനവും ചട്ടവിരുദ്ധം

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെതിരെ വീണ്ടും പരാതി. പ്രിയയുടെ നിയമനം അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്ക് പരാതി ...

വിസി ഓട് പൊളിച്ച് വന്നതല്ല; ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ​ഗവർണർ ഉണ്ടാക്കരുത്: എം.വി ജയരാജൻ- MV.Jayarajan,

കണ്ണൂർ: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ​ഗവർണർ ഉണ്ടാക്കരുതെന്നാണ് സിപിഎം നേതാവിന്റെ ...

സർവ്വകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കിമാറ്റുന്നു,പ്രതികരിച്ചില്ലെങ്കിൽ നഷ്ടം വിദ്യാഭ്യാസ മേഖലയ്‌ക്കാണ് : കുമ്മനം രാജശേഖരൻ

കൊച്ചി: യോഗ്യതയില്ലാത്തവരെ പ്രൊഫസർമാരും വൈസ് ചാൻസലർമാരുമൊക്കെ ആക്കാൻ ഒരു മടിയുമില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന യുവതലമുറയോടുള്ള വെല്ലുവിളിയാണെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം ...

വിസി പണ്ഡിതൻ; ​ഗവർണർ വസ്തുത മനസ്സിലാക്കണം; ​സർക്കാരിന് വഴങ്ങില്ല എന്ന ശാഠ്യമാണ് ​ഗവർണർക്ക്: തോമസ് ഐസക്- Thomas Isaac

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. ഗവർണർ പദവി എന്നും വിവാദമായിട്ടുണ്ടെന്നും എന്നാൽ ഇന്നത്തേതുപോലെ ഒരു സ്ഥിതിവിശേഷം കേരളത്തിൽ മുമ്പ് ഉണ്ടായിട്ടില്ല എന്നുമാണ് ...

പ്രിയാ വർഗീസും ദീപ നിശാന്തും ഉത്തരക്കടലാസുകൾ പൂർണമായി നോക്കിയില്ല; റിസൽറ്റ് ആറുമാസം വൈകി; ഒരു നടപടിയുമുണ്ടായില്ല; ഭരിക്കുന്നത് അദ്ധ്വാനിക്കുന്നവരുടെ പാർട്ടി; പരിഹസിച്ച് എസ്. ജയശങ്കർ

കൊച്ചി: കെ.കെ രാഗേഷിന്റെ ഭാര്യയും കണ്ണൂർ സർവ്വകലാശാല നിയമന വിവാദത്തിൽ പെട്ട അദ്ധ്യാപികയുമായ പ്രിയ വർഗീസിനെതിരെ എസ്.ജയശങ്കർ. തൃശൂർ കേരള അർമ്മ കോളേജിലെ ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ ...

സർക്കാർ ഗവർണറെ വേട്ടയാടുന്നു; കേരളത്തിൽ നടക്കുന്നത് നഗ്നമായ സ്വജനപക്ഷവാദവും അഴിമതിയും; കണ്ണൂർ സർവ്വകലാശാല വിഷയത്തിൽ രൂക്ഷ വിമർശനവുമായി വി.മുരളീധരൻ

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ഗവർണറെ സർക്കാർ വേട്ടയാടാൻ ശ്രമിക്കുന്നു. അഴിമതി മറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും ...

പക്വതയും പാകവും കാണിക്കണം; നാലാംകിട കോണ്‍ഗ്രസുകാര്‍ പറയേണ്ട കാര്യമല്ല ഗവര്‍ണര്‍ പറയേണ്ടത്: ഇ പി ജയരാജന്‍- E. P. Jayarajan

കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രിയവർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ​നടപടിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ​ഗവർണർ ...

പ്രിയ വർഗീസിന്റേത് രാഷ്‌ട്രീയ നിയമനം; രാഷ്‌ട്രീയമായി തന്നെ നേരിടും;എതിർക്കുന്നവർക്ക് കോടതിയെ സമീപിക്കാമെന്ന് ഗവർണർ

ന്യൂഡൽഹി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ നിയമിച്ചതിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ...

പ്രിയ വർഗ്ഗീസിന്റെ നിയമനം അവിവേകവും അതിക്രമവും; അദ്ധ്യാപക നിയമനം നടത്തേണ്ടത് യുജിസിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രം; കെ.എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകിയത് അവിവേകവും അതിക്രമവുമാമാണെന്ന് ബിജെപി നേതാവ് ഡോ.കെ എസ് രാധാകൃഷ്ണൻ. ...

നിയമനങ്ങളിൽ ഗവർണർ ഇടപെട്ട ചരിത്രമില്ല; വിവാദ നിയമനം മരവിപ്പിച്ചതിൽ ക്ഷുഭിതനായി എം.വി. ജയരാജൻ- M. V. Jayarajan

കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രിയവർഗീസിന്റെ  അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ​ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. സർവകലാശാലകളിലെ നിയമനങ്ങളിൽ ഗവർണർ ...

ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു; സർവ്വകലാശാല റിസർച്ച് സ്‌കോർ പരിശോധിച്ചില്ലെന്ന് പറഞ്ഞില്ല; വിവാദത്തിൽ മലക്കം മറിഞ്ഞ് പ്രിയ വർഗ്ഗീസ് – Priya Varghese

കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണ്ടും മലക്കം മറിഞ്ഞ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസ്. തന്റെയുൾപ്പെടെയുള്ള അപേക്ഷകരുടെ റിസർച്ച് സ്‌കോർ സർവ്വകലാശാല ...

Page 1 of 2 1 2