kanpur - Janam TV

kanpur

ഭർതൃമതിക്ക് ജിം ട്രെയിനറുമായി വിവാഹേതര ബന്ധം; കാമുകന്റെ കല്യാണം ഉറപ്പിച്ചതോടെ കലിപ്പ്; ഒടുവിൽ “ദൃശ്യം” മോഡൽ കൊല

നാലുമാസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ജില്ലാ മജിസ്ട്രേറ്റിൻ്റെ വീടിന് സമീപത്ത് മറവ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ഉന്നത ഉദ്യോ​ഗസ്ഥരും ജഡ്ജിമാരും ഉൾപ്പടെയുള്ളവർ താമസിക്കുന്നയിടത്താണ് മൃതദേഹം ...

കൺപൂർ ടെസ്റ്റ്; ആദ്യ ദിനം മഴ ഇങ്ങെടുത്തു; ബം​ഗ്ലാദേശിന് 3 വിക്കറ്റ് നഷ്ടം

കാൺപൂർ ടെസ്റ്റിൻ്റെ ആദ്യ ദിനം മഴയെടുത്തു. സ്റ്റമ്പെടുക്കുമ്പോൾ ബം​ഗ്ലാദേശ് 107/3 എന്ന നിലയിലാണ്. തുടക്കം പതറിയ ബം​ഗ്ലാദേശിനെ മൊമിനുൾ ഹഖ് (40) പിടിച്ചുനിർത്തുകയായിരുന്നു. സാക്കിര്‍ ഹുസൈന്‍ (0), ...

ബം​ഗ്ലാ​ദേശ് അനുവ​ദിച്ചാൽ അവിടെ വിരമിക്കും! ഇല്ലെങ്കിൽ ഇന്ത്യയിലാകും തന്റെ അവസാന മത്സരം: ഷാക്കിബ് അൽ ഹസൻ

വിരമിക്കലിനെക്കുറിച്ച് പറഞ്ഞ് ബം​ഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാക്കിബ് വൈകാരികമായി പ്രതികരിച്ചത്. ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ...

ഡൽഹിക്ക് പിന്നാലെ കാൺപൂരിലും ബോംബ് ഭീഷണി; വ്യാപക പരിശോധന

ലക്‌നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ ബോംബ് ഭീഷണി. 10 സ്‌കൂളുകളിലേക്കാണ് ഇ-മെയിൽ വഴി സന്ദേശമെത്തിയത്. സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ബോംബ് ഭീഷണി ലഭിച്ചതോടെ ...

എൽകെജിക്കാരന് മുന്നിൽ മുട്ടുമടക്കി മദ്യവിൽപ്പന ശാല; ഹൈക്കോടതിയുടെ നിർണായക വിധി

മദ്യവിൽപ്പന ശാലയ്ക്കെതിരെ സമരം ചെയ്ത എൽകെജിക്കാരൻ്റെ പ്രതിഷേധത്തിൽ ഇടപെട്ട് അലഹബാദ് ​ഹൈക്കോടതി. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് അസാമാന്യ ധൈര്യത്തിന്റെ കഥ പുറത്തുവന്നത്. അഞ്ചുവയസുകാരനായ അഥർവ ​​ദീക്ഷിതിന്റെ സ്കൂളിന് ...

ഇവിടെ വരുമ്പോൾ പ്രത്യേക അനുഭൂതി; സിഖ് ഗുരുക്കളുടെ ആദർശം ജനങ്ങൾക്ക് നൽകുന്നത് പ്രചോദനം; ഗുരുദ്വാരയിൽ പ്രാർത്ഥിച്ച് പ്രധാനസേവകൻ

ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചെറിയ ഇടവേള നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി കാൺപൂരിലെ ഗുരുദ്വാരയിൽ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾ നടത്തുകയും ജനങ്ങളുമായി സംവദിക്കുകയും ...

പാട്ടും ഡാൻസും ബാൻഡ് മേളവും; വിവാഹ മോചനം നേടിയെത്തിയ മകളെ ആഘോഷപൂർവം സ്വീകരിച്ച് പിതാവ്

കാൺപൂർ: വലിയൊരു വിഭാഗം മാതാപിതാക്കളും മകളുടെ വിവാഹ മോചനത്തിൽപരം അപമാനം വേറൊന്നുമില്ല എന്ന് ചിന്തിക്കുന്നവരാണ്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തനായി മാറിയിരിക്കുകയാണ് കാൺപൂർ സ്വദേശിയായ അനിൽ കുമാർ. ...

കാൺപൂർ-ഡൽഹി വിമാന സർവീസ് ഉടൻ ആരംഭിക്കും ; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ലക്‌നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും ഡൽഹിയിലേയ്ക്ക് വിമാന സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കാൺപൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ...

റോട്ട്‌വീലറിന്റെ ആക്രമണത്തിനിരയായി 14-കാരൻ; കാലിൽ നിന്നും മാസം കടിച്ചെടുത്തു; ആക്രമിച്ചത് അയൽവീട്ടിലെ വളർത്തുനായ – Dog tears off flesh from 14-year-old boy’s leg

ലക്‌നൗ: 14-കാരനെ ക്രൂരമായി ആക്രമിച്ച് അയൽവീട്ടിലെ വളർത്തുനായ. കാൺപൂരിലെ നാസിറാബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ലജ്പത് നഗർ സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. വീട്ടിൽ നിന്നും ...

കാൺപൂരിൽ വൻ ദുരന്തം; ട്രാക്ടർ ട്രോളി മറിഞ്ഞ് 25 പേർ മരിച്ചു- Accident in Kanpur kills 25

കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. മരണപ്പെട്ടവരിൽ 11 പേർ കുട്ടികളും 11 പേർ സ്ത്രീകളുമാണ്. അപകടത്തിൽ പരിക്കേറ്റ ...

ഒന്നര വർഷം മുൻപ് മരിച്ചയാളുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് കുടുംബം; ആൾ കോമയിലെന്ന് വിശദീകരണം

കാൻപൂർ: മരിച്ച ആൾ കോമയിലെന്ന് കരുതി വീട്ടുകാർ മൃതദേഹം സൂക്ഷിച്ച് വെച്ചത് ഒന്നര കൊല്ലം. കാൻപൂരിലാണ് സംഭവം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ വിംലേഷിന്റെ മൃതദേഹമാണ് മമ്മിഫൈ ...

മുഹറം ഘോഷയാത്രയിൽ നിയമം ലംഘിച്ച് ഉച്ചഭാഷിണി; ചോദ്യം ചെയ്തതിന് പിന്നാലെ ഖബർ പൊളിച്ചെന്ന വ്യാജ വാർത്ത; യുപിയിൽ ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികളുടെ നരനായാട്ട്

ലക്‌നൗ : ഉത്തർപ്രദേശിൽ മുഹറം ഘോഷയാത്രയ്ക്കിടെയുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ ഹിന്ദുക്കൾക്ക് നേരെ വ്യാപക ആക്രമണം നടത്തി മതതീവ്രവാദികൾ. ഹിന്ദുക്കളുടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. കടകൾ കൊള്ളയടിച്ചു. ...

വ്യാപാരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ഫോണിലേക്ക് ആടിനെ അറക്കുന്ന വീഡിയോ; ഇസ്ലാമിക സംഘടനാ നേതാവിനും കൂട്ടാളികൾക്കുമെതിരെ കേസ്- muslim Association chairman, 3 others booked

ലക്‌നൗ: കാൺപൂരിൽ ഇസ്ലാമിക സംഘടനാ നേതാവിനും കൂട്ടാളികൾക്കുമെതിരെ കേസ്. മുസ്ലീം അസോസിയേഷൻ അദ്ധ്യക്ഷൻ അബ്ദുൾ ഹസീബിനും ഇയാളുടെ കൂട്ടാളികൾക്കുമെതിരെയാണ് കേസ് എടുത്തത്. ഹബീബ് ഭീഷണിപ്പെടുത്തിയെന്ന ലെതർ വ്യാപാരിയുടെ ...

പ്രവാചക നിന്ദയുടെ പേരിൽ കലാപശ്രമം; പാകിസ്താൻ ആസ്ഥാനമായുള്ള ദവാത് ഇ ഇസ്ലാമിയുടെ പങ്ക് പരിശോധിക്കാൻ പോലീസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കാൺപൂരിൽ കലാപം നടത്താൻ ശ്രമിച്ച കേസിൽ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയായ ദവാത് ഇ ഇസ്ലാമിയുടെ പങ്കും പരിശോധിക്കുന്നു. ഇതുമായി ...

കാൺപൂർ കലാപത്തിന് നേതൃത്വം നൽകിയ ജാവേദ് അഹമ്മദിന്റെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു; കാൺപൂരിൽ സുരക്ഷ ശക്തമാക്കി പോലീസ്

ലക്‌നൗ : പ്രവാചക നിന്ദയാരോപിച്ച് കാൺപൂരിൽ ആക്രമണം അഴിച്ചുവിട്ടതിൽ മുഖ്യകണ്ണി ജാവേദ് അഹമ്മദിന്റെ വീട്ടിൽ പരിശോധന. പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും രണ്ട് പിസ്റ്റളുകൾ കണ്ടെടുത്തു. ...

വെള്ളിയാഴ്ച പ്രതിഷേധങ്ങൾ പാടില്ല; നിർദ്ദേശം നൽകി മുസ്ലീം സംഘടനകൾ

ലക്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ നടപടികൾക്ക് പിറകെ പ്രതിഷേധങ്ങൾ പാടില്ല എന്ന് മുസ്ലീം സംഘടനകൾ. വെള്ളിയാഴ്ചകളിൽ പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തരുതെന്നാണ് മുസ്ലീം സംഘടനകളുടെ നിർദ്ദേശം. വിശ്വാസികളോട് ...

കാൺപൂരിൽ സുരക്ഷ കർശനമാക്കി; മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു; നീക്കം വർഗീയ സംഘർഷത്തിനുളള സാദ്ധ്യത മുൻനിർത്തി

ലക്‌നൗ : കാൺപൂരിൽ സുരക്ഷ ശക്തമാക്കി പോലീസ്.വെള്ളിയാഴ്ച്ച പ്രർത്ഥനയ്ക്ക് മുന്നോടിയായാണ് നഗരത്തിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്.കഴിഞ്ഞ ദിവസം ഉണ്ടായ കലാപശ്രമത്തിന്റെ പശ്ചാത്തലത്തിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞയും ...

ഇ.ടി മുഹമ്മദ് ബഷീർ കാൺപൂരിലെത്തിയത് കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം നൽകാൻ; യുപി പോലീസ് തിരിച്ചയച്ചത് സുരക്ഷയെ കരുതി

ന്യൂഡൽഹി: കാൺപൂർ കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം ഉറപ്പിക്കാനെത്തിയ ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിനെ യുപി പോലീസ് തിരിച്ചയച്ചു. എംപിയുടെ സുരക്ഷയെ കരുതിയാണ് അദ്ദേഹത്തെ പോലീസ് വാഹനത്തിൽ ...

കാൺപൂർ കലാപം ആസൂത്രിതം; കലാപകാരികൾ വിവിധ ജില്ലകളിൽ നിന്നുള്ളവർ; പോലീസ് അന്വേഷണം മുഖ്യപ്രതിയുടെ ഭാര്യയിലേയ്‌ക്കും നീളുന്നു

ലഖ്നൗ: കാൺപൂരിൽ നടന്ന അക്രമം ആസൂത്രിതമെന്ന് പോലീസ്. ആക്രമണത്തിന് നേതൃത്വം നൽകിയ കലാപകാരികൾ വിവിധ ​ജില്ലകളിൽ നിന്നെത്തിയവരാണെന്ന് പോലീസ് വെളിപ്പെടുത്തി. കലാപത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പോലീസ് പുറത്ത് ...

കാൻപൂർ കലാപം; അക്രമികൾക്ക് പെട്രോൾ കുപ്പിയിലാക്കി നൽകിയ പമ്പുകൾ അടച്ചുപൂട്ടി; ലൈസൻസും സസ്‌പെൻഡ് ചെയ്തു; നടപടി സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ

ലഖ്നൗ: കാൻപൂറിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ നീക്കവുമായി സർക്കാരും പോലീസും. കലാപത്തിന് നേതൃത്വം നൽകിയ എല്ലാവരെയും അറസ്റ്റ് ചെയ്യാൻ കാൻപൂർ പോലീസ്. കലാപത്തിന്റെ ഭാ​ഗമായി ...

അക്രമികൾക്ക് ഇളവില്ല; അനധികൃതമായി താമസിക്കുന്ന കാൻപൂർ പ്രതികളുടെ വീടുകൾ തകർക്കും: പോലീസ് മേധാവി

ലക്‌നൗ: അക്രമികളോട് ഒരു നീതിയെന്ന് വീണ്ടും തെളിയിച്ച് ഉത്തർപ്രദേശ് ഭരണകൂടം. കാൻപൂർ കാലപത്തിന് നേതൃത്വം കൊടുത്തവരുടേയും ഒപ്പം ഉണ്ടായിരുന്നവരുടേയും അനധികൃത താമസസ്ഥലങ്ങളെല്ലാം ഇടിച്ചു നിരത്തുമെന്ന് പോലീസ് മേധാവി ...

പെർഫ്യൂം വ്യാപാരി പിയൂഷ് ജെയിനിന്റെ വീടുകളിൽ നടന്ന റെയ്ഡിൽ 284 കോടി പിടിച്ചെടുത്തു, കള്ളപ്പണം വെളുപ്പിച്ചതിന് ഇഡിയും കേസെടുത്തേക്കും

ന്യൂഡൽഹി: പെർഫ്യൂം വ്യാപാരി പിയൂഷ് ജെയിനിന്റെ വസതികളിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസും (ഡിജിജിഐ) ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡിൽ ജെയിനിന്റെ കനൗജ് ഹൗസിൽ ...

കാൺപൂർ ടെസ്റ്റ് സമനിലയിൽ; അവസാന നിമിഷം ഇന്ത്യയ്‌ക്ക് നിരാശ

കാൺപൂർ: ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നേൽ വിജയം ഇന്ത്യയുടെ കൈപ്പിടിയിൽ ഒതുങ്ങിയേനെ. അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നെങ്കിലും അജാസ് പട്ടേലും രചിൻ രവീന്ദ്രനും വാലറ്റമായി ഉറച്ചുനിന്നതോടെ ഇന്ത്യയ്ക്ക് ...

തദ്ദേശിയ പ്രതിരോധ സാങ്കേതിക വിദ്യകളെ വൻ വ്യവസായമാക്കി മാറ്റും: ഉത്തർപ്രദേശിൽ 400 കോടിയുടെ പ്രതിരോധ വ്യവസായ ഇടനാഴി

ഝാൻസി: ഉത്തർപ്രദേശിൽ 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴി ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഝാൻസിയിലെ പ്ലാന്റിന്റെ ശിലാസ്ഥാപനം നടത്തും. ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന് പ്രതിരോധ ...

Page 1 of 2 1 2