Kantara - Janam TV
Monday, July 14 2025

Kantara

കാന്താര ചാപ്റ്റർ 1 നടൻ കുഴഞ്ഞുവീണ് മരിച്ചു, വിയോ​ഗം 34-ാം വയസിൽ

കന്നഡയിലെ ടെലിവിഷൻ-സിനിമ താരം രാകേഷ് പൂജാരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് താരം അന്തരിച്ചതെന്ന് കുടുംബം അറിയിച്ചു. 34-ാം വയസിലായിരുന്നു വിയോ​ഗം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ...

കാത്തിരിപ്പിന് വിരാമം : കാന്താര 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഋഷഭ് ഷെട്ടി

രാജ്യമൊട്ടാകെയുള്ള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര 2 . ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ആകാംക്ഷയോടെയാണ് അറിയാറുള്ളതും . ഇപ്പോഴിതാ കാന്താര 2 ...

ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മോഹൻലാലും ; സിനിമ ചരിത്രത്തിൽ വിസ്മയമായി മാറാൻ കാന്താര 2

കന്നഡയില്‍ നിന്ന് എത്തിയ വിസ്‍മയ ചിത്രമാണ് കാന്താര. സംവിധായകനും നായകനും ഋഷഭ് ഷെട്ടിയായിരുന്നു. നിലവില്‍ കാന്താര എന്ന സിനിമയുടെ തുടര്‍ച്ച ഒരുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി . ...

നല്ലോണം ആശംസിച്ച് കാന്താര നായകൻ; സമാധാനവും സമൃദ്ധിയും സന്തോഷവും നൽകട്ടെയെന്ന് താരം

തിരുവോണ നാളിൽ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കന്നഡ താരം ഋഷഭ് ഷെട്ടി. ഇൻസ്റ്റ​ഗ്രാമിൽ ഭാര്യ പ്ര​ഗതി ഷെട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആശംസകൾ നേർന്നത്. കാന്താര ചാപ്റ്റർ 1ലൂടെ ...

എന്റെ മകൾ ഐശ്വര്യമുള്ള ലക്ഷ്മി ദേവിയെ പോലെ : അവാർഡ് കിട്ടിയത് വരലക്ഷ്മി ഉത്സവത്തിനൊപ്പം ആയതിനാൽ ഏറെ സന്തോഷം : ഋഷഭ് ഷെട്ടി

മാസ്മരിക പ്രകടനത്തിലൂടെ ജനഹൃദയങ്ങളെ ആകർഷിച്ച കാന്താര ചിത്രത്തിനായി തനിക്ക ലഭിച്ച ദേശീയ അവാർഡ് അന്തരിച്ച കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന് സമർപ്പിച്ച് ഋഷഭ് ഷെട്ടി. തനിക്കൊപ്പം ...

ആദ്യ ഭാഗത്തേക്കാൾ ഇരട്ടി വിസ്മയവുമായി കാന്താര 2 : ചിത്രത്തിന്റെ വിജയത്തിനായി മഹാഗണപതി ക്ഷേത്രത്തിൽ ഋഷഭ് ഷെട്ടിയുടെ പ്രത്യേക പൂജ

കന്നഡയില്‍ നിന്ന് എത്തിയ വിസ്‍മയ ചിത്രമാണ് കാന്താര. സംവിധായകനും നായകനും ഋഷഭ് ഷെട്ടിയായിരുന്നു. നിലവില്‍ കാന്താര എന്ന സിനിമയുടെ തുടര്‍ച്ച ഒരുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി . ...

ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല : കാന്താര ഒടിടി അവകാശം ആമസോൺ പ്രൈം വാങ്ങിയത് 125 കോടിയ്‌ക്കല്ലെന്ന് ഋഷഭ് ഷെട്ടി

ബെംഗളൂരു : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1 . ഇപ്പോഴിതാ ചിത്രത്തിൻ്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായതായി സംവിധായകനും നായകനുമായ ഋഷഭ് ...

ഷൂട്ടിം​ഗ് പോലും തീർന്നില്ല, കാന്താരയുടെ ഒടിടി അവകാശം സ്വന്തമാക്കി വമ്പന്മാർ; വിറ്റുപോയത് റെക്കോർഡ് തുകയ്‌ക്ക്

മുംബൈ: ഇന്ത്യൻ തിയേറ്ററുകളിൽ തരം​ഗം തീർത്ത കാന്താരയുടെ പ്രീക്വലിന്റെ ഷൂട്ടിം​ഗ് തുടരവെ ഒരു വമ്പൻ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിം​ഗ് അവകാശം ആമസോൺ സ്വന്തമാക്കിയെന്നതാണ് വാർത്ത. ...

ജന്മനാട്ടിലെ ​ഗവൺമെന്റ് സ്കൂളിനെ ദത്തെടുത്ത് കാന്താര നായകൻ; വിദ്യാലയത്തിന്റെ ആവശ്യങ്ങൾ ഇനി ഋഷഭ് ഷെട്ടി ഫൗണ്ടേഷൻ നിറവേറ്റും

ജന്മാനാടായ കേരഡിയിലെ സർക്കാർ സ്കൂളിനെ ദത്തെടുത്ത് കാന്താര നായകൻ ഋഷഭ് ഷെട്ടി. നിലനിൽപ്പിനായി പൊരുതുന്ന സർക്കാർ സ്കൂളുകളെ രക്ഷപ്പെടുത്താനുള്ള ബോധവത്കരണത്തിന്റെ ഭാ​ഗമായാണ് നടന്റെ മാതൃക പ്രവൃത്തി. ഋഷഭ് ...

പുത്തൻ നേട്ടവുമായി കാന്താര; കന്നഡ സിനിമാ ചരിത്രത്തിൽ ഇതാദ്യം

സംവിധാനം കൊണ്ടും പ്രമേയം കൊണ്ടും രാജ്യമൊട്ടാകെ ശ്രദ്ധ കേന്ദ്രീകരിച്ച് ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടിയുടെ അസാമാന്യ പ്രകടനവും ആ അലർച്ചയും ആയിരുന്നു കാന്താരയുടെ ഏറ്റവും വലിയ പ്രത്യേകത. ...

കാന്താര നായകന്‍ ഋഷഭ് ഷെട്ടി ബോളിവുഡിലേക്ക്, കൈകോര്‍ക്കുന്നത് അശുതോഷ് ഗൗരിക്കറുമായി, ഒരുങ്ങുന്നത് വമ്പന്‍ പ്രോജക്ട്

കാന്താര നായകന്‍ ഋഷഭ് ഷെട്ടി ബോളിവുഡിലേക്ക് ചേക്കേറുന്നു. പാന്‍ ഇന്ത്യന്‍ ചിത്രത്തിന് കൈകോര്‍ക്കുന്നത് പ്രശസ്ത സംവിധായകന്‍ അശുതോഷ് ഗൗരിക്കറുമായാണ്. ഇരുവരും രണ്ടിലധികം തവണ കൂടികാഴ്ച നടത്തിയെന്നും ഋഷഭ് ...

d

കാന്താര പ്രീക്വൽ ഷൂട്ടിംഗ് ഓഗസ്റ്റ് 27ന് ആരംഭിക്കുമെന്ന് വിവരം: ഏറെ ഭാഗങ്ങളും ഷൂട്ട് ചെയ്യേണ്ടത് മഴക്കാലത്ത്: ഒരുങ്ങുന്നത് വമ്പൻ പ്രോജക്ട്

  മിത്തും മണ്ണും മനുഷ്യനും കൂടിചേരുന്ന വലിയൊരു ആശയും പങ്കുവച്ച കന്നഡയുടെ പാൻ ഇന്ത്യൻ ചിത്രം കാന്താരയുടെ പ്രീക്വൽ, കാന്താര 2വിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 27ന് ആരംഭിക്കുമെന്ന് ...

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇനി ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിലും; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഋഷഭ് ഷെട്ടിയുടെ 'കാന്താര' ഇനി ചില വിദേശ ഭാഷകളിലും റിലീസ് ചെയ്യും. ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 'ഹോംബാലെ ഫിലിംസ്' ആണ് ...

യുഎന്നിൽ നിറഞ്ഞാടി കാന്താര; സന്തോഷം പങ്കുവെച്ച് ഋഷഭ് ഷെട്ടി

ഋഷഭ് ഷെട്ടിയുടെ 'കാന്താര' വീണ്ടും തിയേറ്ററിൽ നിറഞ്ഞാടി. റിലീസ് ചെയ്ത് ഏഴ് മാസത്തിന് ശേഷമാണ് കാന്താര വീണ്ടും തിയേറ്ററിൽ എത്തിയത്. അകാലത്തിൽ വിടപറഞ്ഞു പോയ പ്രിയതാരം പുനീത് ...

Rishab Shetty

യുഎൻ-നിൽ കാന്താര സ്‌ക്രീനിം​ഗ്: ജനീവയിൽ എത്തി ഋഷഭ് ഷെട്ടി

  സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം സ്വന്തമാക്കിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യ്ത കാന്താര ലോകമെങ്ങും തരംഗം ...

മികച്ച നടൻ, മികച്ച ചിത്രം; ഓസ്കർ യോ​ഗ്യത പട്ടികയിൽ കാന്താര

2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 16 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രം 400 കോടിയോളമാണ് സ്വന്തമാക്കിയത്. ബി​ഗ് ബജറ്റിൽ വന്ന ...

ഓസ്കർ നോമിനേഷനായി കാന്താര; രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് ഹൊംബാളെ ഫിലിംസ്

2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 16 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രം 400 കോടിയോളമാണ് സ്വന്തമാക്കിയത്. ബി​ഗ് ബജറ്റിൽ വന്ന ...

പഞ്ചുരുളിയുടെ അനുഗ്രഹം തേടി കാദ്രി മഞ്ജുനാഥന് മുന്നിൽ തൊഴുകൈകളോടെ ഋഷഭ് ഷെട്ടി; കാന്താരയുടെ രണ്ടാം ഭാഗം ഉടൻ!- Kantara 2 coming soon, says Reports

ബംഗലൂരു: വെറും 16 കോടി രൂപ മുതൽമുടക്കിലെത്തി 450 കോടിക്ക് മുകളിൽ കളക്ഷൻ നേടി പാൻ ഇന്ത്യൻ ഇതിഹാസമായി മാറിയ കാന്താരക്ക് രണ്ടാം ഭാഗം വരുന്നതായി സൂചന. ...

കശ്മീർ ഫയൽസും കാന്താരയും ആർആർആറും; 2022-ലെ മികച്ച 10 ചിത്രങ്ങൾ വെളിപ്പെടുത്തി IMDb; പട്ടികയിൽ മലയാളി സൂപ്പർ താരത്തിന്റെ ചിത്രവും

ബോളിവുഡിനെ സംബന്ധിച്ചിടത്തോളം 2022 എന്നത് ഒരു മികച്ച വർഷമായിരുന്നില്ല. എന്നാൽ, ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ലോക സിനിമാ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ നൽകാൻ 2022-ൽ ...

വരാഹരൂപത്തിന് അനുമതി ; കാന്താരക്കെതിരെ തൈക്കുടം നൽകിയ ഹർജി തള്ളി കോടതി-Kantara

കോഴിക്കോട് : ഋഷബ് ഷെട്ടിയുടെ കാന്താരയിലെ വരാഹരൂപം എന്ന ഗാനം ചിത്രത്തിൽ ഉപയോഗിക്കാൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കോടതി. ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച് മ്യൂസിക് ബാൻഡ് തൈക്കുടം ...

ആ‍ചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കരുത് , അവ ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ് ; ഋഷഭ് ഷെട്ടി

ന്യൂഡൽഹി : ആചാരങ്ങളെയും , വിശ്വാസങ്ങളെയും പരിഹസിക്കരുതെന്ന് കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി .അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചും പുതിയ വിപണി സാധ്യതകളെക്കുറിച്ചുമുള്ള മാസ്റ്റർ ക്ലാസിൽ ...

പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും സംഗീത ലോകം ക്ഷമിക്കില്ല; ചിലരെ നാലാൾ തിരിച്ചറിയുന്നത് വലിച്ചു നീട്ടി വികൃതമാക്കിയ പാട്ടിലൂടെ; തൈക്കുടം ബ്രിഡ്ജിനെ വിമർശിച്ച് ശങ്കു.ടി.ദാസ്- Thaikkudam Bridge, Kantara, Sanku T Das

സമീപകാല ഇന്ത്യൻ സിനിമയിൽ വലിയ വിജയമായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. ബോക്സ് ഓഫീസിൽ വൻ വിജയം സ്വന്തമാക്കിയ ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ ...

“വ്വോ….”; ദൈവക്കോലത്തിന്റെ ശബ്ദം കാതിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം; കാന്താരയുടെ സ്ട്രീമിം​ഗ് പ്രഖ്യാപിച്ച് ആമസോൺ പ്രൈം- Kantara, Prime, Rishab Shetty

സമീപകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു കാന്താര. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച ചിത്രം 400 കോടിയാണ് ആ​ഗോളതലത്തിൽ സ്വന്തമാക്കിയത്. മികച്ച നിരൂപക പ്രശംസ ...

‘ഒരു സംസ്കാരത്തിന്റെ കഥ പറഞ്ഞ കാന്താര’; 400 കോടി തിളക്കം; “വ്വോ….” -Kantara, CROSSES 400 CR WORLDWIDE

സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു 'കാന്താര' എന്ന കന്നഡ ചിത്രം സ്വന്തമാക്കിയത്. കന്നഡയിൽ മാത്രമല്ല, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും ചിത്രം ...

Page 1 of 2 1 2