kcr - Janam TV
Tuesday, July 15 2025

kcr

എന്നെ പോലെ മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമാണ്‌; ആശുപത്രിയിൽ തിക്കും തിരക്കുമുണ്ടാക്കരുത്: കെസിആർ

ഹൈദരാബാദ്: ആരും തന്നെ ആശുപത്രിയിൽ എത്തി സന്ദർശിക്കരുതെന്ന് ജനങ്ങളോട് ആഭ്യർത്ഥിച്ച് മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. അണുബാധയ്ക്കുള്ള സാധ്യതയും തിക്കും തിരക്കും മൂലം മറ്റ് ...

കാട്ടിപ്പള്ളി വെങ്കിട്ട രമണ റെഡ്ഡി; തെലങ്കാനയിൽ ബിജെപിയുടെ മിന്നും താരം; തകർത്തത് കെസിആറിനെയും രേവന്ത് റെഡ്ഡിയെയും

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം കാഴ്ചവെച്ചത് കാമറെഡ്ഡി മണ്ഡലമാണ്. ബിജെപിയുടെ കാട്ടിപ്പള്ളി വെങ്കിട്ടരമണ റെഡ്ഡിയാണ് മൺലത്തിലെ വിജയി. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഈ വിജയത്തിന് ...

വീണ്ടും അധികാരത്തിലെത്തിക്കൂ..; മുസ്ലീങ്ങൾക്കായി പ്രത്യേക ഐടി പാർക്ക് പണിഞ്ഞു തരാം: കെ ചന്ദ്രശേഖർ റാവു

ഹൈദരാബാദ്: മുസ്ലീം മത പ്രീണനത്തിലൂടെ ന്യൂനപക്ഷ വോട്ടർമാരുടെ വോട്ടുറപ്പിക്കാൻ പുതിയ പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. തെലങ്കാനയിൽ തന്റെ പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ, ...

‘തെലങ്കാനയിൽ ഇന്ദിരാമ്മ ഭരണം കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ദിരാഗാന്ധിയുടെ ഭരണത്തോളം മോശമായ ഭരണം ഇന്ത്യയിലുണ്ടായിട്ടില്ല’; പരിഹസിച്ച് കെസിആർ

ഹൈദരാബാദ്: ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തോളം മോശമായ ഒരു ഭരണം ഇന്ന് വരെ ഇന്ത്യയിലുണ്ടായിട്ടില്ലെന്ന വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് രാജ്യത്ത് ...

”10-12 അവസരം ഇതുവരെ ജനങ്ങൾ കൊടുത്തു, എന്നിട്ട് എന്തു ചെയ്തു; ഇപ്പോൾ വീണ്ടും ഒരവസരം ചോദിച്ച് വരുന്നതെന്തിനാണ്”; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ ചന്ദ്രശേഖർ റാവു

സിദ്ധിപ്പേട്ട്: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഒരു അവസരം കൂടി നൽകണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ പരിഹാസവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ജനങ്ങൾ ...

കെസിആറിന് കനത്ത തിരിച്ചടി; ബിആർഎസിൽ എംഎൽഎമാരുടെ കൂട്ടരാജി

ഹൈദരാബാദ്: നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കവെ തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസിന് കനത്ത തിരിച്ചടി. പാർട്ടിയിൽ നിന്നും പ്രധാന നേതാക്കന്മാരുടെയും നിയമസാഭാംഗങ്ങളുടെയും കൊഴിഞ്ഞുപോക്ക് ശക്തമായി. രണ്ട് മുതിർന്ന നേതാക്കളും ഒരു എംഎൽസിയും ...

കെസിആർ എന്നെ വലിയ ഷാൾ അണിയിക്കുന്നു, വലിയ ബഹുമാനം കാണിക്കുന്നു; പിന്നാലെ എൻഡിഎയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു; കെസിആറിന്റെ ചെയ്തികൾ കാരണം സാധിക്കില്ലെന്ന് പറഞ്ഞു: നരേന്ദ്രമോദി

ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.സി.ആർ തന്നെ വന്ന് കണ്ടിരുന്നുവെന്നും എൻഡിഎയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...

രാഹുലിനെ അംഗികരിക്കില്ല; കോൺഗ്രസിന് പഴയ ശക്തിയില്ല; പ്രതിപക്ഷ നിരയിൽ വെടി പൊട്ടിച്ച് ചന്ദ്രശേഖർ റാവു

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഇതര ഫെഡറൽ മുന്നണിക്ക് വേണ്ടി ശ്രമിച്ചിരുന്ന ബിആർഎസ് നിലപാട് മാറ്റത്തിലേക്ക്. കോൺഗ്രസിനോടൊപ്പം ചേർന്നാൽ പ്രതിപക്ഷ ഐക്യത്തിന്റെ മുഖം രാഹുലാകരുത് എന്ന ...

ചോദ്യം ചെയ്യലിന് വേണ്ടി ഡൽഹിയിലെത്തി കെ.കവിത; മദ്യനയ കുംഭകോണകേസിൽ ഇ.ഡിക്ക് മുമ്പില്‍ ഹാജരാകുന്നത് മാര്‍ച്ച് 11ന്

ന്യൂഡൽഹി: മദ്യനയ കുംഭകോണകേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ഇ.ഡി മാര്‍ച്ച് 11ന് ചോദ്യം ചെയ്യും. ബിആര്‍എസ് നേതാവ് കെ. കവിതയോട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാണ് ...

ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണ് തെലങ്കാന, കെസിആർ താലിബാനും; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ പരിഹസിച്ച് വൈ.എസ് ശർമിള

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെ പരിഹസിച്ച് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈ.എസ് ശർമിള. ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണ് തെലങ്കാനയെന്നും കെസിആർ താലിബാനാണെന്നും ശർമിള പറഞ്ഞു. വൈഎസ്ആർടിപി തെലങ്കാനയിൽ നടത്തിയ ...

ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ബൂറ നരസയ്യ ഗൗഡ്; ബിജെപി പ്രവേശനം ഉടനെന്ന് സൂചന- TRS ex- MP Bura Narsaiah Goud to join BJP

ന്യൂഡൽഹി: തെലങ്കാന രാഷ്ട്രീയ സമിതി നേതാവും മുൻ ഭോംഗിർ എം പിയുമായ ബൂറ നരസയ്യ ഗൗഡിന്റെ ബിജെപി പ്രവേശനം ഉടനെന്ന് സൂചന. തെലങ്കാനയുടെ ചുമതലയുള്ള ബിജെപി നേതാവ് ...

പുതിയ പാർട്ടിയായി ദേശീയതലത്തിലേക്ക്; പ്രവർത്തകരുടെ വീര്യം കൂട്ടാൻ മദ്യവും കോഴിയും; തെലങ്കാനയിൽ ടിആർഎസ് വിവാദത്തിൽ

ഹൈദരാബാദ് : പുതിയ പാർട്ടി ആരംഭിക്കുന്നതിന് മുന്നോടിയായി തെലങ്കാനയിൽ കോഴിയും മദ്യവും വിതരണം ചെയ്ത് ടിആർഎസ്. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കൽ മണ്ഡലത്തിലുള്ള ചുമട്ട് തൊഴിലാളികൾക്കാണ് തെലങ്കാന രാഷ്ട്ര ...

‘നമ്മളിലാരാകും അയാൾ?’: ആര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും എന്ന ചോദ്യത്തിന് മുന്നിൽ ആശ മറച്ച് വെക്കാതെ നിതീഷും ചന്ദ്രശേഖർ റാവുവും; പരിഹാസവുമായി ബിജെപി (വീഡിയോ)- KCR and Nitish

പട്ന: പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകും എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെയും പ്രതികരണങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ...

മകനെ മുഖ്യമന്ത്രിയാക്കണമെന്ന് സ്വപ്‌നം; പക്ഷെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയം; കെസിആറിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി – TRS to lose upcoming elections, KCR scared: Union Min G Kishan Reddy

ന്യൂഡൽഹി: നീതി ആയോഗ് കൗൺസിൽ യോഗം ബഹിഷ്‌കരിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. വരുന്ന തിരഞ്ഞെടുപ്പിൽ ടിആർഎസ് ...

ഹൈദരാബാദിനെ ഭാഗ്യനഗറെന്ന് പരാമർശിച്ച് പ്രധാനമന്ത്രി; തെലങ്കാനയിലെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി – PM Modi refers Hyderabad as Bhagyanagar

ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ ബിജെപി സംഘടിപ്പിക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം. സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ ...

തെലങ്കാനയുടെ രൂപീകരണം ബിജെപിയുടെ പോരാട്ടത്തിന്റെ ഫലം; ഇന്ന് അഴിമതിയുടെ പ്രതീകമായി തെലങ്കാന മാറിയെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ – Piyush Goyal slams KCR

ഹൈദരാബാദ്: മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. തെലങ്കാന സർക്കാർ അഴിമതിയുടെ പ്രതീകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ സംഘടിപ്പിച്ച ...

കടുവയെത്തുമ്പോൾ കുറുക്കന്മാർ ഓടിപ്പോകും, ഇവിടെയും അതാണ് സംഭവിച്ചത്; തെലങ്കാന മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താത്തതിൽ പ്രതികരിച്ച് ബിജെപി

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവു, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ എത്താഞ്ഞതിൽ പ്രതികരണവുമായി ബിജെപി. കടുവ വരുമ്പോൾ കുറുക്കന്മാർ ഓടിപ്പോകുക ...

തെലങ്കാന മറ്റൊരു ബംഗാൾ ആകുകയാണ്; അനുവദിക്കില്ലെന്ന് അമിത് ഷാ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയെ മറ്റൊരു ബംഗാൾ ആക്കി മാറ്റുകയാണ് കെസിആറിന്റെ ലക്ഷ്യമെന്നും അത് ...

മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ പ്രശാന്ത് കിഷോറുമായി 300 കോടിയുടെ കരാർ ? സുഹൃത്ബന്ധമെന്ന് വിശദീകരിച്ച് കെസിആർ

ഹൈദരാബാദ്: നരേന്ദ്രമോദിയെയും ബിജെപിയെയും അധികാരത്തിൽ നിന്നിറക്കാനുളള തന്ത്രങ്ങൾ മെനയാൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി 300 കോടി രൂപയ്ക്ക് കരാറുണ്ടാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ...

‘ഞാൻ ഡൽഹിയിലെ കോട്ട തകർക്കും; മോദിയെ താഴെയിറക്കും, ജാഗ്രത’; വീരവാദം മുഴക്കി ചന്ദ്രശേഖർ റാവു

ഹൈദരാബാദ് : ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്ന് വീരവാദം മുഴക്കി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ബിജെപി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പിന്തുണ ...

മുസ്ലീം പള്ളികൾ നവീകരിക്കാൻ കോടികൾ , പെരുന്നാൾ ദിനങ്ങളിൽ സമ്മാനങ്ങൾ ; ഹിന്ദുക്കളെ തഴഞ്ഞ് കെസിആർ സർക്കാർ

ഹൈദരാബാദ് : തെലങ്കാനയിലെ മുസ്ലീം സമുദായങ്ങൾക്ക് വഴിവിട്ട സഹായങ്ങൾ നൽകി ചന്ദ്രശേഖർ റാവു സർക്കാർ . അർഹതയുള്ള ഹിന്ദുക്കളെ തഴഞ്ഞാണ് വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് സർക്കാർ ...