Kerala Governor - Janam TV
Friday, November 7 2025

Kerala Governor

അത്താഴ നയതന്ത്രം ചീറ്റി; മുഖ്യമന്ത്രിയുടെ ഡിന്നർ വിരുന്നിനില്ലെന്ന് ​കേരള, ഗോവ, ബംഗാൾ ഗവർണർമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നിൽ നിന്ന് വിട്ടുനിന്ന് ഗവർണർമാർ. കേരള, ഗോവ, ബംഗാൾ സംസ്ഥാനങ്ങളിലെ ഗവർണർമാരാണ് ഡിന്നർ വിരുന്നിൽ പങ്കെടുക്കാൻ വിസമ്മതം അറിയിച്ചത്. ഞായറാഴ്ച രാത്രി ...

സംസ്ഥാനത്തെ ലഹരി വ്യാപനം ; ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ; വിഷയം ചർച്ച ചെയ്യാൻ വിസിമാരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഇടപെടൽ. ഈ വിഷയത്തിൽ ഗവർണർ ഡിജിപിയുടെ റിപ്പോർട്ട് തേടി. നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കണം എന്ന് ...

50 വർഷം, 250 പുസ്തകങ്ങൾ; ​ഗോവ ​ഗവർണർ പിഎസ് ശ്രീധരൻപിള്ളയ്‌ക്ക് ആദരം

കോഴിക്കോട്: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ സുവർണ ജൂബിലിക്ക് ആദരം അർപ്പിച്ച് സാഹിത്യ നഗരം. കോഴിക്കോട് നടന്ന സുവർണ ജൂബിലി ആഘോഷം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ...

കേരള ഗവർണറായ ശേഷം ആദ്യ കൂടിക്കാഴ്ച; പ്രധാനമന്ത്രിയെയും ഉപരാഷ്‌ട്രപതിയെയും സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായും കൂടിക്കാഴ്ച നടത്തി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള ഗവർണറായി ചുമതലയേറ്റെടുത്ത ശേഷം പ്രധാനമന്ത്രിയുമായി അദ്ദേഹം നടത്തുന്ന ...

മുൻ ഗവർണറുടേത് നാടിന് നിരക്കാത്ത പ്രവൃത്തിയെന്ന് മുഖ്യമന്ത്രി; മറുപടിയുമായി അർലേക്കർ

തിരുവനന്തപുരം: യുജിസി ഭേദ​ഗതി അം​ഗീകരിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നാടിന് നിരക്കാത്ത രീതിയിലാണ് മുൻ ​ഗവർണർ പ്രവർത്തിച്ചിരുന്നതെന്നും ആരിഫ് ...

പദ്മനാഭ ദാസനായി തുടക്കം, പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ ഗവർണറെ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്റെ നേതൃത്വത്തിൽ ഭരണ ...

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇനി മലയാള മണ്ണിൽ; കേരളത്തിന് പുതിയ ​ഗവർണർ

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിന്റെ ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനും അടക്കമുള്ളവർ ...

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകർ ഇന്ന് (ജനുവരി 2) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ...

പുതിയ ഗവർണറെത്തി!! സ്വീകരിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും; സത്യപ്രതിജ്ഞ വ്യാഴാഴ്ച 

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ തിരുവനന്തപുരത്തെത്തി. വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വച്ചാണ് നിയുക്ത ​ഗവർണർക്ക് കേരള സർക്കാർ സ്വീകരണം നൽകിയത്. മുഖ്യമന്ത്രി പിണറായി ...

ഗവർണറോട് സംസ്ഥാന സർക്കാർ കാണിച്ചത് അനാദരവ്; മന്ത്രിസഭയുടെ ഒരു പ്രതിനിധി പോലും എത്തിയില്ല: വി. മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാനോട് സംസ്ഥാന സർക്കാർ കാണിച്ചത് അനാദരവെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിന്റെ ചുമതലയൊഴിഞ്ഞ് ബിഹാറിലേക്ക് പോകുന്ന ഗവർണറെ യാത്ര അയക്കാൻ ...

“പുതിയ ആളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്”; ഏത് ഗവർണർ വന്നാലും ഇവിടെ കള്ളത്തരം നടക്കില്ല; എംവി ഗോവിന്ദന്റെ പ്രതികരണം ജാള്യത കാരണം: കെ. സുരേന്ദ്രൻ

തൃശൂർ: ഭരണഘടനയെ കശാപ്പു ചെയ്തത് എംവി ഗോവിന്ദന്റെ പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏത് ഗവർണർ വന്നാലും പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും കള്ളത്തരങ്ങൾ ...

​ഗവർണർക്ക് മാറ്റം; ആരിഫ് മുഹ​മ്മദ് ഖാൻ ബിഹാറിലേക്ക്; കേരളത്തിന് ഇനി രാജേന്ദ്ര വിശ്വനാഥ് ആർലെകർ

തിരുവനന്തപുരം: കേരളാ ​ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) ബിഹാർ ​ഗവർണർ പദവിയിലേക്ക് മാറും. രാജേന്ദ്ര വിശ്വനാഥ് ആർലെകർ (Rajendra Vishwanath Arlekar) ...

കറുപ്പിന് വിലക്ക്? “സംഭവം ഞാൻ അറിഞ്ഞിട്ടില്ല, എന്തിനാണ് അങ്ങനെയൊരു സർക്കുലർ”: പ്രതികരിച്ച് ഗവർണർ

ന്യൂഡൽഹി: ഗവർണർ പങ്കെടുത്തുന്ന സ്കൂൾ പരിപാടിയിൽ ​കറുത്ത വസ്ത്രത്തിന് വിലക്കെന്ന വാർത്ത തള്ളി ആരിഫ് മുഹമ്മദ് ഖാൻ. താൻ അത്തരമൊരു ഉത്തരവോ സർക്കുലറോ പുറപ്പെടുവിച്ചിട്ടില്ലെന്നും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിയുകയില്ലെന്നും ...

ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു വീശിത്തുടങ്ങി; ഈ വിജയത്തുടക്കം ഇടതു ശക്തികൾക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പട്ട ഗവർണറുടെ നോമിനികളായ വിനോദ് കുമാർ, ഗോപകുമാർ എന്നിവർക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നത ...

‘SFIയുടേത് ക്രൂരത; കൂടെയുള്ളവരെ കൊല്ലുന്ന നാടായി കേരളം മാറുന്നു’: സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച് ഗവർണർ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിദ്ധാർത്ഥിന്റെ വീട്ടിൽ നേരിട്ടെത്തിയ ഗവർണർ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. നടന്നത് ...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിയോഗം നികത്താനാവാത്തത്; കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഗവർണർ

വയനാട്: വന്യജീവി ആക്രമണത്താൽ നെട്ടോട്ടമോടുന്ന വയനാടിനെതിരെ മുഖ്യമന്ത്രിയും, വനംവകുപ്പ് മന്ത്രിയുൾപ്പെടെ സംസ്ഥാന സർക്കാർ മുഖം തിരിച്ച് നടക്കുമ്പോൾ മരണപ്പെട്ടവരുടെ കുടുംബത്തെ സാന്ത്വനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ...

അക്രമത്തിന് ആഹ്വാനം നൽകുന്നയാൾ; മുഖ്യമന്ത്രി മറുപടി അർഹിക്കുന്നില്ല: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ഗവർണറെ ആക്രമിക്കാൻ ആഹ്വാനം നൽകുന്നയാൾ എന്നിൽ നിന്ന് ഒരു ...

ബില്ലുകളിൽ ഗവർണറുടെ നിർണായക നീക്കം; ഏഴു ബില്ലുകൾ രാഷ്‌ട്രപതിക്ക് വിട്ടു; ഒരെണ്ണം ഒപ്പിട്ടു

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനെ തുടർന്ന് സുപ്രീം കോടതിയിൽ ...

സാമൂഹിക ഒരുമയെ സുദൃഢമാക്കാൻ ദീപങ്ങളുടെ ഉത്സവത്തിന് സാധിക്കട്ടെ; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ദീപാവലി ആശംസകൾ അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാൻ ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ...

യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ചു; കേരളാ ​ഗവർണർ രാജി വെയ്‌ക്കണമെന്ന് അസദുദ്ദീൻ ഒവൈസി

ഡൽഹി: യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ച് സംസാരിച്ച കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വെയ്ക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞവരായിരുന്നു സിപിഎം; നിലപാട് മാറ്റിയവരോടാണ് യുസിസിയെപ്പറ്റി ചോദ്യം ചോദിക്കേണ്ടത്: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎമ്മിനെ വിമർശിച്ച് ​ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. പണ്ട് മുതൽക്കെ ഏകീകൃത സിവിൽ കോഡിന് വേണ്ടി ...

യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം: നിയമം കൈയിൽ എടുക്കാനുള്ള പ്രവണത കേരളത്തിൽ കൂടുതൽ: ഗവർണർ

തിരുവനന്തപുരം: കേരളത്തിൽ നിയമം കൈയിൽ എടുക്കാനുള്ള പ്രവണത കൂടുതലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്ത് ചെയ്താലും തന്റെ സമുദായ സംഘടനയോ യൂണിയനോ രക്ഷിക്കും എന്ന ചിന്തയാണെന്നും ...

താനൂർ ബോട്ട് ദുരന്തം : അപകടത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകട സ്ഥലത്തെത്തിയ ​ഗവർണർ ബന്ധുക്കളെ ആശ്വസിപ്പിച്ചു. 22 പേർക്കാണ് ഇന്നലെയുണ്ടായ ബോട്ട് അപകടത്തിൽ ...

​ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഗവർണരുടെ നടപടി നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ ...

Page 1 of 3 123