ഗവർണർക്കെതിരായ വധഗൂഢാലോചന; കണ്ണൂർ വിസിക്കെതിരെ കേസെടുക്കണമെന്ന് പോലീസിൽ പരാതി
തിരുവനന്തപുരം: വധഗൂഢാലോചന നടത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ പരാതി. സർവ്വകലാശാല വി.സി. ഗോപിനാഥ് രവിന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ...