kerala high court - Janam TV

kerala high court

മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ ഹൃദയമോ വൃക്കയോ ഇല്ലെന്ന് ഹൈക്കോടതി:അവയവദാനാനുമതി നിഷേധിച്ച തീരുമാനം കോടതി റദ്ദാക്കി

മുന്‍ എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായരുടെ മകൻ ആർ.പ്രശാന്തിന് സർക്കാർ ആശ്രിത നിയമനം നൽകിയത് ഹൈക്കോടതി റദ്ദാക്കി. പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ...

പരവൂർ: ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അടിപേടിച്ച് പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യാൻ ആർക്കും ധൈര്യമില്ല: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരവിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജ്ജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. എവിടെ നോക്കിയാലും അനധികൃത ...

കോടതികളിലെ കരാർ നിയമനങ്ങൾ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

ഹൈക്കോടതിയിൽ ഓൺലൈൻ സിറ്റിംഗിനിടെ ഷർട്ടിടാതെ കക്ഷി; മാന്യമായി വസ്ത്രം ധരിച്ചുവരണം, ഇത് കോടതിയാണെന്ന് താക്കീത് നൽകി ജഡ്ജി

കൊച്ചി: ഹൈക്കോടതിയിൽ ഓൺലൈൻ സിറ്റിംഗിനിടെ ഷർട്ടിടാതെ എത്തിയ ആളെ താക്കീത് ചെയ്ത് ജഡ്ജി. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ സിറ്റിംഗിനിടെയായിരുന്നു സംഭവം. ഷർട്ടിട്ട് വരാൻ ...

ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് തിരിച്ചടി; വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയതിനെതിരേ നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് തിരിച്ചടി; വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയതിനെതിരേ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഇ-ബുൾജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയ മോട്ടോർവാഹന വകുപ്പ് നടപടി ചോദ്യം ചെയ്ത് എബിൻ വർഗീസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ മോട്ടോർവാഹന ...

കോടതികളിലെ കരാർ നിയമനങ്ങൾ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കോടതികളിലെ കരാർ നിയമനങ്ങൾ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: കോടതികളിലെ കരാർ നിയനമനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ജീവനക്കാരുടെ അവകാശ ലംഘനമാണ് ഇത്തരത്തിലുള്ള നിയമനങ്ങളിലൂടെ സംഭവിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സർക്കാർ പ്രോത്സാഹനത്തിലാണ് കരാർ നിയമനങ്ങൾ നടക്കുന്നത്. ...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ഇടത് – വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

കർണാടക അതിർത്തിയിൽ ആർടിപിസിആർ നിർബന്ധമാക്കിയതിനെതിരായ ഹർജികൾ തള്ളി;കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് വിലയിരുത്തൽ

കൊച്ചി: കർണാടക അതിർത്തിയിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയ നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഹൈക്കോടി തള്ളി. വിഷയം കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് വിലയിരുത്തിയാണ് ഹർജികൾ തള്ളിയത്. ...

ഓട്ടോകളുടെ അനധികൃത പാർക്കിംഗ് അനുവദിക്കില്ല; കേരള ഹൈക്കോടതി

ഓട്ടോകളുടെ അനധികൃത പാർക്കിംഗ് അനുവദിക്കില്ല; കേരള ഹൈക്കോടതി

കൊച്ചി: ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിംഗ് അനുവദിക്കില്ലെന്ന് കേരള ഹൈക്കോടതി. പൊതു നിരത്തുകളിൽ ഇത്തരത്തിൽ അനധികൃത പാർക്കിംഗ് ദീർഘനാളായി തുടർന്നു വരുന്നു. ഇത് നിർത്തലാക്കുവാനാണ് കോടതി ഈ നിർദ്ദേശം ...

മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ ഹൃദയമോ വൃക്കയോ ഇല്ലെന്ന് ഹൈക്കോടതി:അവയവദാനാനുമതി നിഷേധിച്ച തീരുമാനം കോടതി റദ്ദാക്കി

എംകോം വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് കാണാനില്ല:മറ്റ് പരീക്ഷകളിലെ ശരാശരി നോക്കി മാർക്കിടാൻ നിർദേശിച്ച് ഹൈക്കോടതി

കൊച്ചി: എംകോം പരീക്ഷയുടെ ഉത്തരകടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ വിദ്യാർത്ഥിനിയുടെ മറ്റ് പരീക്ഷകളിലെ ശരാശരി നോക്കി മാർക്കിടാൻ ഹൈക്കോടതി ഉത്തരവിട്ടു. കേരള സർവ്വകലാശാലയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. വിദ്യാർത്ഥിനിക്ക് ...

കൊറോണ വ്യാപന സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷകൾ റദ്ദാക്കണം; ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഹൈക്കോടതി ജഡ്ജി നിയമനം; ഇടുക്കി ജില്ല ജഡ്ജിയുടെ ഹർജി സുപ്രീം കോടതി തളളി

ന്യുഡൽഹി: ഹൈക്കോടതി ജഡ്ജി നിയമനത്തിൽ ഇടുക്കി ജില്ല ജഡ്ജിയുടെ ഹർജി സുപ്രീം കോടതി തളളി. ഇടുക്കി ജില്ലാ ജഡ്ജി മുഹമ്മദ് വസീമാണ് ഹർജി നൽകിയത്. കേരള ഹൈക്കോടതിയിൽ ...

എടാ, എടീ വിളികൾ ഒഴിവാക്കണം; പോലീസിനെ ഉപദേശിച്ച് ഹൈക്കോടതി; ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി

എടാ, എടീ വിളികൾ ഒഴിവാക്കണം; പോലീസിനെ ഉപദേശിച്ച് ഹൈക്കോടതി; ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി

കൊച്ചി: പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. എടാ, എടീ എന്നീ വിളികൾ ഒഴിവാക്കണം. ഇതിനായി ഡിജിപി സർക്കുലർ പുറത്തിറക്കണമെന്നും കോടതി നിർദേശിച്ചു. ...

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

പോപ്പുലർ ഫിനാൻസ് ഉടമകൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടി

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ കമ്പനി ഉടമകൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എൻഫോഴ്‌സ്‌മെൻറ് കോടതിയിൽ. പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് നാല് സംസ്ഥാനത്ത് ഭൂമിയും കെട്ടിടങ്ങളും ...

ഹൈക്കോടതി ജഡ്ജിക്കും കൈക്കൂലി വാഗ്ദാനം

ഐ. എസ്. ആർ. ഒ. ചാരക്കേസ് ഗൂഢാലോചന ; 4 പ്രതികൾക്ക് മുൻകൂർ ജാമ്യം

കൊച്ചി : ഐ. എസ്. ആർ. ഒ. ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് 4 പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയത്. ഗൂഢാലോചനയിൽ സി. ബി. ...

ബലാത്സംഗത്തെ പുനർനിർവചിച്ച് ഹൈക്കോടതി; പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ ഏത് വിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം

ബലാത്സംഗത്തെ പുനർനിർവചിച്ച് ഹൈക്കോടതി; പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ ഏത് വിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം

കൊച്ചി: ബലാത്സംഗത്തെ പുനർനിർവചിച്ച് ഹൈക്കോടതി. ബലാത്സംഗക്കേസുകളിൽ നിന്ന് പ്രതികൾ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപെടുന്നത് തടയാൻ ലക്ഷ്യമിട്ടാണ് നടപടി. പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം ...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ഇടത് – വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രം; യുവാക്കൾ മാറി ചിന്തിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം : എല്ലാവർക്കും സർക്കാർ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടിയാണ് ...

ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്ന് ഫത്വ

മുസ്​ലിംവനിതകൾക്ക് വിവാഹമോചനം നേടാൻ കോടതിയിൽ പോകണ്ട : ശരിഅത്ത് മതനിയമ പ്രകാരം ​ വിവാഹമോചനം നേടാമെന്ന് കേരളാഹൈക്കോടതി

കോഴിക്കോട്​: മുസ്​ലിംവനിതകൾക്ക്​ കോടതി കയറാതെ  ശരിഅത്ത് മതനിയമം  അനുസരിച്ച്​ ഇനി  വിവാഹമോചനം നേടാമെന്ന് കേരളാ ഹൈക്കോടതി.  കുടുംബജീവിതം ഒന്നിച്ചു കൊണ്ടുപോകാൻ ഒരു നിലക്കും സാധ്യമല്ലെന്നുവന്നാൽ സ്​ത്രീകൾക്ക്​ സ്വയം ...

കോതമംഗലം പള്ളിത്തര്‍ക്കം: പള്ളി ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടാല്‍  ജഡ്ജിയെ പച്ചയ്‌ക്ക് കത്തിക്കുമെന്ന ഭീഷണികത്ത് , ഉത്തരവ് നടപ്പിലാക്കാന്‍  പദ്ധതിതയ്യാറാക്കാൻ  കലക്ടര്‍ക്ക് നിര്‍ദേശം

കോതമംഗലം പള്ളി ഏറ്റെടുക്കൽ ; കളക്ടർ കബളിപ്പിച്ചെന്ന് ഹൈക്കോടതി

കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കൽ കേസിൽ  എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിനെതിരെ ഹൈക്കോടതി. എസ് സുഹാസ് കളക്ടര്‍ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കോടതി ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist