kerala high court - Janam TV

kerala high court

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

റോഡിൽ ഇറങ്ങുന്നവർ ശവപ്പെട്ടിയിൽ വീട്ടിൽ പോകേണ്ടി വരരുതെന്ന് ഹൈക്കോടതി; കാലവർഷം തുടങ്ങിയത് കൊണ്ടാണ് റോഡ് തകർന്നതെന്ന് സർക്കാർ- Kerala High Court on collapsed roads

കൊച്ചി: റോഡുകളുടെ തകർച്ചയിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളിൽ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. റോഡിൽ ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടിയിൽ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. ...

രാജ്യത്തെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതിയായി കേരളഹൈക്കോടതി

‘മഴ പെയ്താൽ വെള്ളം കയറും, ഇല്ലെങ്കിൽ പട്ടി കടിക്കും‘: പരിഹാസവുമായി ഹൈക്കോടതി- High Court against Street Dog issue and Drainage issue

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിഹാസവുമായി ഹൈക്കോടതി. തെരുവ് നായ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. കൊച്ചിയിൽ മഴ പെയ്താൽ വെള്ളം കയറും, ഇല്ലെങ്കിൽ പട്ടി ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

‘ലക്ഷങ്ങൾ ചിലവാക്കി പണിതീർത്ത റോഡ് ഒരു മാസംകൊണ്ട് തകർന്നതെങ്ങനെ?’ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി- High Court seeks report on poor road maintenance

കൊച്ചി: പത്ത് ലക്ഷം രൂപ ചിലവാക്കി അറ്റകുറ്റപ്പണി നടത്തിയ റോഡ് ഒരു മാസത്തിനുള്ളിൽ തകർന്ന സംഭവത്തിൽ ജില്ലാ ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി. ഒരു മാസം മുൻപ് ...

രാജ്യത്തെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതിയായി കേരളഹൈക്കോടതി

മുസ്ലീം പുരുഷനെ തലാഖ് ചൊല്ലുന്നതിൽ നിന്നോ ഒന്നിലധികം വിവാഹം കഴിക്കുന്നതിൽ നിന്നോ തടയാൻ കോടതിക്ക് അധികാരമില്ല; ഹൈക്കോടതി

കൊച്ചി : തലാഖ് ചൊല്ലുന്നതിൽ നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതിൽ നിന്നോ മുസ്ലീം പുരുഷനെ തടയാൻ കുടുംബ കോടതിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തലാഖ് ചൊല്ലുന്നതിൽ നിന്നും തന്നെ ...

പൊതുനിരത്തുകളിലെ കൊടിമരങ്ങൾ; കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി

പൊതുനിരത്തുകളിലെ കൊടിമരങ്ങൾ; കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി

തിരുവന്തപുരം:പൊതുനിരത്തുകളിലെ കൊടിമരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സർക്കാർ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും താൽക്കാലിക പുതിയ കൊടി മരങ്ങൾ വന്നു.ഇതൊക്കെ ...

സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി റദ്ദാക്കി ഹൈക്കോടതി ; പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന ആരോപണം സംശയം ജനിപ്പിക്കുന്നുവെന്നും നിരീക്ഷണം

സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി; സേവാഭാരതിയ്‌ക്കെതിരായ അപ്പീൽ ഹൈക്കോടതി തള്ളി- HC on Seva Bharati

കൊച്ചി: സേവാഭാരതിയ്ക്കെതിരായ അപ്പീലിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ...

ആസാദി കാ അമൃത മഹോത്സവം; ത്രിവർണ്ണങ്ങളാൽ ദീപാലംകൃതമായി കേരള ഹൈക്കോടതി

ആസാദി കാ അമൃത മഹോത്സവം; ത്രിവർണ്ണങ്ങളാൽ ദീപാലംകൃതമായി കേരള ഹൈക്കോടതി

കൊച്ചി: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേരള ഹൈക്കോടതിയും ത്രിവർണങ്ങളാൽ ദീപാലംകൃതമായി. ദേശീയ പതാകയുടെ മൂന്ന് വർണങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കോടതി സമുച്ചയം കാണാൻ രാത്രിയിൽ നിരവധി ...

സിപിഎം നേതാവിന് നാലര കോടിയുടെ വായ്പാ കുടിശിക; ഏറ്റെടുത്ത് മറ്റൊരു സഹകരണ ബാങ്ക്; പ്രതിഷേധവുമായി സിപിഐ

‘കരുവന്നൂരിൽ സിബിഐ അന്വേഷണത്തിന് സാദ്ധ്യത തുറക്കുന്നു‘: ഹൈക്കോടതി ഇടപെടൽ പ്രതീക്ഷ നൽകുന്നതെന്ന് നിക്ഷേപകർ- Karuvannur Bank Fraud and CPIM

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തിന് സാദ്ധ്യത തുറന്ന് ഹൈക്കോടതി ഇടപെടൽ. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രതീക്ഷ നൽകുന്നതാണെന്ന് ...

സഹകരണ സ്ഥാപനങ്ങളുടെ മറവിൽ ജനങ്ങളെ പറ്റിച്ചവർക്ക് തിരിച്ചടി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി- High Court in Karuvannur Bank Fraud Case

സഹകരണ സ്ഥാപനങ്ങളുടെ മറവിൽ ജനങ്ങളെ പറ്റിച്ചവർക്ക് തിരിച്ചടി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി- High Court in Karuvannur Bank Fraud Case

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജനങ്ങളുടെ പണം കൊള്ളയടിച്ച സിപിഎം നേതാക്കൾക്ക് തിരിച്ചടി. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

‘പെൺകുട്ടികൾക്ക് നഷ്ടപരിഹാരം നൽകി പുനപരീക്ഷ നടത്തണം‘: നീറ്റ് പരീക്ഷാ വിവാദത്തിൽ കേരള ഹൈക്കോടതിയിൽ ഹർജി- Plea in Kerala HC over NEET Controversy

കൊച്ചി: നീറ്റ് പരീക്ഷയ്ക്ക് മുൻപ് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേരള ഹൈക്കോടതിയിൽ ഹർജി. പെൺകുട്ടികൾക്ക് നഷ്ടപരിഹാരം നൽകി പുനപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ആസിഫ് ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ പേര് ഇനി കെ-റോഡ് എന്നാക്കണോ?; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി – kerala high court

എറണാകുളം: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പേര് കെ-റോഡ് എന്നാക്കി മാറ്റണോയെന്ന് കോടതി ചോദിച്ചു. റോഡുകളുടെ മോശം ...

പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത്; കൊച്ചിയിലെ ഭൂരിഭാഗം റോഡുകളും തകർന്നു; രൂക്ഷ വിമർശനവുമായി കോടതി

പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത്; കൊച്ചിയിലെ ഭൂരിഭാഗം റോഡുകളും തകർന്നു; രൂക്ഷ വിമർശനവുമായി കോടതി

കൊച്ചി : കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കോർപ്പറേഷനെയും പൊതുമരാമത്ത് വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നിരിക്കുകയാണെന്ന് പറഞ്ഞ കോടതി പശവെച്ച് ഒട്ടിച്ചാണോ റോഡ് ...

കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം സ്വീകരിക്കാൻ മുസ്ലീം സ്ത്രീകൾക്ക് അവകാശമില്ല; ഹൈക്കോടതി- Muslim mother cannot be the child’s guardian; Kerala HC

കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം സ്വീകരിക്കാൻ മുസ്ലീം സ്ത്രീകൾക്ക് അവകാശമില്ല; ഹൈക്കോടതി- Muslim mother cannot be the child’s guardian; Kerala HC

കൊച്ചി : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം വഹിക്കാൻ മുസ്ലീം സ്ത്രീകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷാധികാരിയായി പ്രവർത്തിച്ച് അമ്മ നടപ്പാക്കിയ ഭാഗം വെയ്ക്കൽ അസാധുവാണെന്നും ...

ഭൂമിയിൽ സർവ്വേകല്ലുകൾ കണ്ടാൽ ലോൺ കൊടുക്കാൻ ബാങ്കുകൾ മടിക്കില്ലേ? :സിൽവർ ലൈനിൽ നാല് ചോദ്യങ്ങളുമായി ഹൈക്കോടതി

കെ- റെയിൽ; കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മുന്നോട്ട് പോകുന്നുവെന്നത് അവിശ്വസനീയമെന്ന് ഹൈക്കോടതി; ഹർജികൾ 30ലേക്ക് മാറ്റി

കൊച്ചി: കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്ന് കേരള ഹൈക്കോടതി. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മുന്നോട്ട് പോകുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. സാമൂഹികാഘാത പOനത്തിനും മറ്റും അനുമതി ...

മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ ഹൃദയമോ വൃക്കയോ ഇല്ലെന്ന് ഹൈക്കോടതി:അവയവദാനാനുമതി നിഷേധിച്ച തീരുമാനം കോടതി റദ്ദാക്കി

സർക്കാർ ഉദ്യോഗസ്ഥർ മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധം: ഹൈക്കോടതി

കൊച്ചി:സർക്കാർ ഉദ്യോഗസ്ഥർ മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതി. കേരള സർക്കാർ പെരുമാറ്റച്ചട്ടം 67എ പ്രകാരം മത, സാമുദായിക പദവി വഹിക്കാനാവില്ലെന്നതാണ് ഹൈക്കോടതി അറിയിച്ചത്. ...

വിജയ് ബാബു ഇന്ന് നാട്ടിലെത്തിയേക്കില്ല; വിമാന ടിക്കറ്റ് റദ്ദാക്കിയെന്ന് സൂചന; നീക്കം മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കാനിരിക്കെ

വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നാട്ടിലെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം; പോലീസിനും വിമർശനം

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് കോടതി. വിജയ് ബാബു നാട്ടിലെത്തിയാൽ ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് ...

വിജയ് ബാബുവിന് ഇരട്ടപ്പൂട്ട്; ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന്  ഹൈക്കോടതി

വിജയ് ബാബുവിന് ഇരട്ടപ്പൂട്ട്; ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി

കൊച്ചി ; നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വേറിട്ട ഉത്തരവുമായി ഹൈക്കോടതി. തിരികെ രാജ്യത്തെത്താനുള്ള ടിക്കറ്റ് ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ ...

രാജ്യത്തെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതിയായി കേരളഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് ; സാക്ഷിയുടെയും, പ്രതിയുടെയും ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : ക്വട്ടേഷൻ നൽകി നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റെയും, കേസിലെ നാലാം പ്രതി വിജീഷിന്റെയും ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ...

ശബരിമല യുവതി പ്രവേശനം; പ്രതിഷേധം ശക്തമാകുന്നു

ശബരിമല പ്രക്ഷോഭം: ശശികല ടീച്ചർക്കെതിരെ തൊടുപുഴയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി; സംസ്ഥാന സർക്കാറിന് തിരിച്ചടി

കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. ഹിന്ദു സംഘടനാ നേതാക്കൾക്കെതിരായ കേസുകളിൽ വ്യക്തമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ...

മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ ഹൃദയമോ വൃക്കയോ ഇല്ലെന്ന് ഹൈക്കോടതി:അവയവദാനാനുമതി നിഷേധിച്ച തീരുമാനം കോടതി റദ്ദാക്കി

ഭർത്താവിനോടുള്ള പകമൂലം മകനെ കൊന്നു: അമ്മയെ വെറുതെ വിട്ട് കേരള ഹൈക്കോടതി

കൊച്ചി: മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ ഹൈക്കോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിച്ച എറണാകുളം സെഷൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത് അങ്കമാലി മുക്കന്നൂർ സ്വദേശി ...

സംപ്രേഷണ  വിലക്ക്; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി മീഡിയാ വൺ

സംപ്രേഷണ  വിലക്ക്; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി മീഡിയാ വൺ

കൊച്ചി : സംപ്രേഷണാനുമതി വീണ്ടെടുക്കാൻ അപ്പീൽ നൽകി മീഡിയാ വൺ ചാനൽ.  സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മാദ്ധ്യമം ബ്രോഡ്കാസ്റ്റിംഗ് ...

രാജ്യത്തെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതിയായി കേരളഹൈക്കോടതി

ഹൈക്കോടതിയിൽ വീണ്ടും രാത്രി സിറ്റിംഗ്; പരിഗണിക്കുന്നത് മലയാളി ഡോക്ടർക്ക് എംഡി അഡ്മിഷൻ നിഷേധിച്ച സംഭവം

കൊച്ചി : കേരള ഹൈക്കോടതിയിൽ വീണ്ടും അർദ്ധ രാത്രി സിറ്റിംഗ്. ഭുവനേശ്വർ എയിംസിൽ മലയാളി ഡോക്ടർക്ക് എംഡി ഫോറൻസികിന് അഡ്മിഷൻ നിഷേധിച്ച സംഭവത്തിലാണ് സിറ്റിംഗ് നടത്തുന്നത്. ജസ്റ്റിസ് ...

ശബരിമലയിലെ ബെയ്‌ലി പാലത്തിന് പച്ചക്കൊടി; ഞുണങ്ങാറിന് കുറുകെ പാലം നിർമ്മിക്കാൻ ഹൈക്കോടതിയുടെ അനുമതി

ശബരിമലയിലെ മിച്ച വരുമാനത്തിൽ നിന്ന് ശമ്പളം പറ്റുന്നവർ ഡ്യൂട്ടിയെടുക്കാൻ എന്തിന് മടിക്കുന്നു; ദേവസ്വം ജീവനക്കാർക്കെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: ശബരിമല സ്‌പെഷൽ ഡ്യൂട്ടി ഒഴിവാക്കുന്ന ദേവസ്വം ജീവനക്കാർക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ദേവസ്വം കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടി. മതിയായ കാരണങ്ങളില്ലാതെ ഡ്യൂട്ടിയിൽ നിന്നും ...

സഞ്ജിത്ത് വധം;കൊലപാതകം നടന്ന് 37 ദിവസം പിന്നിട്ടു;പിടിയിലായത് 3 പ്രതികൾ മാത്രം; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിലേയ്‌ക്ക്

സഞ്ജിത്ത് വധം;കൊലപാതകം നടന്ന് 37 ദിവസം പിന്നിട്ടു;പിടിയിലായത് 3 പ്രതികൾ മാത്രം; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിലേയ്‌ക്ക്

പാലക്കാട്: ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേയ്ക്ക്. സഞ്ജിത്തിന്റെ ഭാര്യ അഷിക ഉടൻ തന്നെ ഹൈക്കോടതിയിൽ ഹരജി നൽകും. ഇതിനാവശ്യമായ എല്ലാ ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist