നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം; ഖാലിസ്ഥാനി ഭീകരനും അമേരിക്കൻ പൗരനും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
ലക്നൌ: ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. ഖാലിസ്ഥാനി സംഘടനയായ വാരിസ് പഞ്ചാബ് ദേയുമായി ബന്ധമുള്ള രണ്ട് പേരുൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ബഹ്റൈച്ച് ...






















