KN BALAGOPAL - Janam TV
Wednesday, July 9 2025

KN BALAGOPAL

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3,283 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി

തിരുവനന്തപുരം; ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3,283 രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1,905 കോടി രൂപയും, മെയിന്റനൻസ് ...

ന്യൂയോർക്ക് കഴിഞ്ഞു! ഒരു വർഷത്തിനുള്ളിൽ സൗദിയെ വെല്ലുന്ന റോഡുകൾ കേരളത്തിൽ നിർമ്മിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

റിയാദ്: അടുത്ത ഒരു വർഷത്തിനുള്ളിൽ സൗദി അറേബ്യയിലേതിനെ വെല്ലുന്ന റോഡുകൾ കേരളത്തിൽ നിർമ്മിക്കുമെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി വരിക്കാർക്കായുള്ള നിക്ഷേപ പദ്ധതി ...

പാർട്ടിയും സർക്കാരും വിശദമായി പരിശോധിച്ചതുകൊണ്ടാണ് ഇതൊക്കെ പുറത്തുവന്നത്; ഒളിച്ചോടിപ്പോകുന്ന സമീപനം സർക്കാരിനില്ല: കെ.എൻ. ബാല​ഗോപാൽ

നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുന്നത് ബന്ധപ്പെട്ടവർ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയും എൽഡിഎഫ് സർക്കാരും ...

കടക്കെണിയൊക്കെ ജനങ്ങൾക്ക്; അഞ്ച് ലക്ഷം മുടക്കി ജീവനക്കാർക്ക് ഇന്ന് ധനമന്ത്രി വക വിരുന്ന്; ഉദ്യോ​ഗസ്ഥരെ ​ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പ്രത്യേക ബസും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ രൂക്ഷമായി പിടിമുറുക്കുന്നത്. ജനങ്ങളെ വലച്ചിട്ടാണെങ്കിലും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല. അഞ്ച് ലക്ഷം രൂപ ചെലവിൽ ധനമന്ത്രി ...

പുഷ്പനെ ഓർമ്മയുണ്ട്.! സാഹചര്യം മാറി; വിദേശ സർവ്വകലാശാല നയത്തെ ന്യായീകരിച്ച് ധനമന്ത്രി

തിരുവനന്തപുരം: വിദേശ സർവ്വകലാശാലകളുടെ കടന്നുവരവിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉള്ളതിനാലായിരുന്നു അത്. എന്നാൽ ...

ഇടതുപക്ഷത്തിൽ വിള്ളലുണ്ടാക്കി സംസ്ഥാന ബജറ്റ്; ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിന് ബജറ്റിൽ അതൃപ്തി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് ഭക്ഷ്യ വകുപ്പ്മന്ത്രി ജി. ആർ അനിൽ. ബജറ്റിൽ സപ്ലൈകോയ്ക്ക് പണം അനുവദിക്കാത്തതാണ് അതൃപ്തിക്ക് പിന്നിലെ കാരണം. കരാറുക്കാർക്ക് കോടികൾ കുടിശിക ...

‘സൂര്യോദയ സമ്പദ്ഘടന’യുടെ നിലനിൽപ്പിന് വേറെ മാർ​ഗമില്ല; മലയാളിയെ പിഴിയാൻ സർക്കാർ; ഇവയ്‌ക്ക് വില വർദ്ധിക്കും

തിരുവനന്തപുരം: പെൻഷൻ തുക ഉയർത്താതെ, ജീവിത ചെലവ് വർദ്ധിപ്പിച്ച് 2024-25 സാമ്പത്തിക വർ‌ഷത്തെ ബജറ്റ്. സൂര്യോദയ സമ്പദ്ഘടനയുടെ പിടിച്ചുനിൽപ്പിനായി വിവിധ ഫീസുകളും വിലയും വർദ്ധിപ്പിച്ചു. മദ്യത്തിന് വില ...

നയാ പൈസയില്ല..!സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് പിരിവ്; കേരള ബ‍ജറ്റ്

തിരുവനന്തപുരം; ഖജനാവിൽ നയാ പൈസയില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കി ബജറ്റ് പ്രഖ്യാപനങ്ങൾ. ജനങ്ങളെ പിഴിഞ്ഞ് ഖജവാനിൽ ഫണ്ട് ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ നിയമസഭയിൽ നടത്തിയത്. ...

തകരില്ല കേരളം, തളരില്ല കേരളം; സംസ്ഥാനത്തിന്റേത് ‘സൂര്യോദയ സമ്പദ്ഘടന’; വികസനത്തിന് ‘ചൈനീസ് മോഡൽ’ സ്വീകരിക്കുമെന്ന് കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: എട്ട് വർഷം മുൻപ് കണ്ട കേരളമല്ല ഇന്നുള്ളതെന്നും കേരളത്തെ തർക്കാൻ കഴിയില്ലെന്നും തളരില്ലെന്നും ധനമന്ത്രി കെ.എൻ ബാ​ല​ഗോപാൽ. വികസനത്തിന് ചൈനീസ് മോഡൽ സ്വീകരിക്കുമെന്നും മന്ത്രി ബജറ്റ് ...

‘തന്റെ പക്കൽ‌ മാന്ത്രിക വടിയൊന്നുമില്ല’; കടക്കെണിയിൽ നട്ടം തിരിയുന്നതിനിടെ സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ‌ ബജറ്റ് അവതരിപ്പിക്കും. തലയ്ക്ക് ചുറ്റും കടം കേറിയ അവസ്ഥയിലെ ബജറ്റ് ...

കേരളത്തിലേത് അതീവ മോശം ധനവകുപ്പ്; സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വീഴ്ച; കടമെടുപ്പ് പരിധി ഉയർത്താനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ വീഴ്ചയെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനത്തെ ധനവകുപ്പിലെ പിടിപ്പുകേടാണ് നിലവിലെ സാഹചര്യത്തിന് പിന്നിലെന്നും കേരളത്തിലേത് അതീവ മോശം ധനവകുപ്പാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. ...

‘ഒരു കിയാ കാർ, വെറും 35 ലക്ഷം രൂപ, ഇതാണോ ഇത്ര വലിയ കാര്യം’? മുഖ്യമന്ത്രിക്ക് വാഹനം വാങ്ങിയതിനെ നിസാരവത്കരിച്ച് ധനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് 35 ലക്ഷം രൂപ മുടക്കി കാർ വാങ്ങിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. 35 ലക്ഷം രൂപ മുടക്കി ഒരു കിയ ...

ഡിഎ വേണം, വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക; സർക്കാരിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരമിരുന്ന് ധനമന്ത്രിയുടെ ഭാര്യയും

അത്രമേൽ നിവൃത്തി കെടുമ്പോഴാണ് അല്ലെങ്കിൽ പരിഹാരമില്ലാത്തപ്പോഴാണ് ജനങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സർക്കാർ ആവുന്നത്ര വലയ്ക്കുന്നുണ്ട്. പല ആവശ്യങ്ങളുമായി നിരവധി പേരാണ് ദിവസവും‌ ...

ഒരവസരം കിട്ടാൻ നോക്കിയിരിക്കുകയായിരുന്നു!!! ധനമന്ത്രിയെ വളഞ്ഞിട്ടാക്രമിച്ച് വീട്ടമ്മമാർ; ക്യാപ്സ്യൂൾ നൽകി ബാലാ​ഗോപാൽ

കോഴിക്കോട്: ധനമന്ത്രി കെ.എൻ ബാല​ഗോപാലിനെ ചോദ്യം ചെയ്ത്  കോഴിക്കോട് ഓമശേരിയിലെ വീട്ടമ്മമാർ. പ്രായമായവർക്ക് വീട്ടുപടിക്കൽ വാർദ്ധക്യ പെൻഷനും റേഷനും എത്തിച്ച് നൽകുന്ന ഏജന്റുമാർക്ക് ഇൻസെന്റീവ് നൽകാതെ സർക്കാർ ...

കെഎൻ ബാലഗോപാലിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധം: സ്വന്തം കഴിവ് കേട് മറച്ചുവെക്കാൻ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്നു; രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കെഎൻ ബാലഗോപാലിൻ്റെ പ്രസ്താവനക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന് കെ.സുരേന്ദ്രൻ ...

ചെലവ് ചുരുക്കണം; സർക്കാർ സ്ഥാപനങ്ങൾക്ക് നിർദ്ദേശവുമായി ധനവകുപ്പ്

തിരുവനന്തപുരം: ചെലവ് ചുരുക്കണം എന്ന കർശന നിർദേശവുമായ ധനവകുപ്പ്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കാണ് കർശന നിർദ്ദേശം. വകുപ്പുതല പരിപാടികൾ നടത്താൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും നിർദ്ദേശത്തിൽ ...

മുടിഞ്ഞ തറവാടല്ല കേരളം, ഓണത്തിന് മാവേലി വന്ന് സന്തോഷത്തോടെ പോകും: ധനമന്ത്രി

തിരുവനന്തപുരം: മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പരാമർശങ്ങൾക്കെതിരെയാണ് ധനമന്ത്രിയുടെ മറുപടി. കേരളത്തെ ജനം ഏൽപ്പിച്ചത് ഇടതുപക്ഷത്തിന്റെ ...

ധനവകുപ്പ് പണം തരുന്നില്ല, പിടിച്ചു നിൽക്കാനാകുന്നില്ല, സപ്ലൈകോയും പ്രതിസന്ധിയിൽ; ഇടത് മുന്നണിക്ക് പരാതി നൽകി ഭക്ഷ്യമന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പിന് ധനവകുപ്പ് പണം നൽകുന്നില്ലെന്ന പരാതിയുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഇത് സംബന്ധിച്ച് മന്ത്രി ഇടത് മുന്നണിയ്ക്ക് പരാതി നൽകി. സിപിഐ മന്ത്രിമാരെ ധനവകുപ്പ് ...

ഓണച്ചെലവ്; 2000 കോടികൂടി കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; റിസർവ് ബാങ്കിൽ ലേലം നാളെ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും കടം വാങ്ങാനൊരുങ്ങി കേരള സർക്കാർ. ഓണക്കാലം എത്തി നിൽക്കെ ശമ്പളമുൾപ്പടെയുള്ള ചെലവുകൾക്ക് പുതുതായി 2,000 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. ...

കടമെടുപ്പ് പുതിയ കാര്യമല്ല, കൂടുതൽ കടമെടുക്കാൻ അനുവദിക്കണം; കേന്ദ്രം അനുവദിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കടമെടുപ്പ് പുതിയ കാര്യമല്ലെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. കടം നൽകാത്തതിനാൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 18000 കോടി രൂപ മാത്രമാണ് കഴിഞ്ഞ ...

ഒടുവിൽ കുറ്റസമ്മതം; സപ്ലൈകോയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വ്യക്തമാക്കി ധനമന്ത്രി

തിരുവനന്തപുരം: സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്  കടന്നുപോകുന്നതെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം ...

‘ഉള്ളത് പറഞ്ഞാൽ പൊള്ളും’; മുഖ്യമന്ത്രിയും കൂട്ടരും വീണ്ടും തെളിയിച്ചെന്ന് വി മുരളീധരൻ; കേന്ദ്ര സർക്കാരിനെ കുറിച്ച് പറഞ്ഞ് നടന്ന പച്ചക്കള്ളം പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി ചീത്തവിളിക്കുന്നു; ചോദ്യങ്ങൾ എണ്ണിയെണ്ണി ചോദിച്ച് കേന്ദ്രമന്ത്രി

തിരുവനന്തപുരം: 'ഉള്ളത് പറഞ്ഞാൽ പൊള്ളുമെന്ന്' പിണറായി വിജയനും കൂട്ടരും വീണ്ടും തെളിയിച്ചുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന ആരോപണം കണക്കുകൾ ഉദ്ധരിച്ച് ...

കടമെടുക്കാൻ കേന്ദ്രം സമ്മതിക്കുന്നില്ല; ശ്വാസം മുട്ടുന്നുവെന്ന് കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ചതിനെതിരെ വീണ്ടും പ്രതിഷേധവുമായി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാടെന്ന് ബാല​ഗോപാൽ കുറ്റപ്പെടുത്തി. പരിധി വിട്ടുള്ള ...

നാളെ മുതൽ മലയാളിയുടെ പോക്കറ്റ് കീറും; പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ എല്ലാം നാളെ മുതൽ വർദ്ധിക്കും

നാളെ മുതൽ കേരള ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരും. പുതിയ സമ്പത്തിക വർഷം ആരംഭിക്കുമ്പോൾ കേരളം ഏറ്റവും മോശമായ കാലഘട്ടത്തെയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. ജനത്തിന്റെ നട്ടെല്ലൊടിച്ച് കെ.എൻ. ...

Page 1 of 3 1 2 3