മൺതിട്ട ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു
കോഴിക്കോട്: പേരാമ്പ്രയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി നാരായണക്കുറുപ്പാണ് മണ്ണിനിടയിൽപ്പെട്ട് മരിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള വെട്ടുകല്ലുകൊണ്ട് നിർമിച്ച മൺതിട്ടയാണ് ഇടിഞ്ഞു വീണത്. ...