കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജു (പശുക്കച്ചവടക്കാരന്‍) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ...
























