krail - Janam TV
Monday, July 14 2025

krail

കെ-റെയിലുമില്ല, ശമ്പളവുമില്ല; പെരുവഴിയിലായി 205 റവന്യൂ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കെ-റെയിലിന്റെ സർവ്വേയ്ക്കായി റവന്യൂ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ച ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല. 205 ഉദ്യോഗസ്ഥർക്കാണ് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളമില്ലാതായിട്ട്. ഗസറ്റഡ് റാങ്കിലില്ലാത്തവർക്ക് നവംബർ വരെ ...

കെ റെയിൽ വന്നാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഉറങ്ങാം; പുതിയ തലമുറ ഇത് തിരിച്ചറിയുന്നുവെന്ന് സന്ദീപാനന്ദ​ഗിരി

തിരുവനന്തപുരം: കെ റെയിൽ കേരളത്തിന് അനിവാര്യമാണെന്ന് സന്ദീപാനന്ദ​ഗിരി. കെ റെയിൽ വന്നാൽ കുട്ടികൾക്ക് കേരളത്തിലെ ഏത് കോളേജുകളിലും പോയി പഠിക്കാം. കെ റെയിൽ വന്നാൽ അമ്മ ഉണ്ടാക്കുന്ന ...

അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യും, അതിന് സാധ്യതയുണ്ട്’ :എം വി ഗോവിന്ദൻ

കോട്ടയം: കെ-റെയിൽ വരാൻ വിദൂര സാദ്ധ്യത പോലുമില്ലാത്ത സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജനകീയ പ്രതിരോധ യാത്രയിൽ തുടർച്ചയായി കെ-റെയിൽ വരുമെന്ന് പ്രഖ്യപിക്കുകയാണ്. 'അവസരം ...

പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫർ സോൺ, കെ-റെയിൽ വിഷയങ്ങൾ ചർച്ച ചെയ്യും

തിരുവനന്തപുരം: ബഫർ സോൺ വിഷയമടക്കം ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയെ കാണാൻ അനുവാദം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ, കെ-റെയിൽ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ...

സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങൾ നൽകിയിട്ടില്ല; കെ റെയിൽ പദ്ധതിയ്‌ക്കെതിരെ പരാതികൾ ലഭിക്കുന്നു: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്: KRAIL

ഡൽഹി: കെ റെയിൽ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങൾ ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ എംപി ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് ...

കേന്ദ്രാനുമതി കിട്ടിയാൽ മാത്രം കെ റെയിൽ; മലക്കം മറിഞ്ഞ് പിണറായി വിജയൻ

തിരുവനന്തപുരം; കേന്ദ്രാനുമതി ലഭിക്കാതെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും പ്രതിപക്ഷ സമരം വികസനം അട്ടിമറിക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ...

ലക്ഷ്യം സെഞ്ച്വറി അല്ല; തൃക്കാക്കര വിജയം കെ റെയിലിലേക്കുളള എളുപ്പ വഴി; ജനങ്ങൾ തൂത്തെറിഞ്ഞത് പിണറായിയുടെ സ്വപ്നകൊട്ടാരങ്ങൾ

നാടിനെ നശിപ്പിച്ചും നാട്ടാരുടെ കഞ്ഞികുടി മുട്ടിച്ചും കൂരകൾ കുഴിതോണ്ടിയും ജനങ്ങളെ പെരുവഴിയിലേക്ക് ഇറക്കിവിടുന്ന ഒരു പദ്ധതി തങ്ങൾക്ക് ആവശ്യമില്ലായെന്ന് വിധി എഴുതിയിരിക്കുകയാണ് ജനങ്ങൾ. പിണറായി സർക്കാരിനേറ്റ വലിയ ...

നിലവിലെ റെയിൽപാതയുടെ വികസനം കൊണ്ട് വേഗത്തിലുള്ള യാത്ര സാദ്ധ്യമാക്കാം: സിൽവർ ലൈന് ബദൽ നിർദ്ദേശിച്ച് ശ്രീധരൻ, റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും

മലപ്പുറം: സിൽവർലൈൻ പദ്ധതിക്ക് ബദൽ നിർദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. നിലവിലെ റെയിൽ പാതയുടെ വികസനം കൊണ്ട് തന്നെ വേഗത്തിലുള്ള യാത്ര സാദ്ധ്യമാക്കുന്നതാണ് പദ്ധതിയെന്ന് ശ്രീധരൻ പറഞ്ഞു. ...

പ്രതിഷേധത്തിന് അയവില്ല; കെ റെയിൽ പ്രചരണത്തിനായി വീണ്ടും കൈപുസ്തകമെത്തുന്നു

തിരുവനന്തപുരം: കെ റെയിൽ പ്രചരണത്തിന് വീണ്ടും കൈപുസ്തകമിറക്കാൻ സർക്കാർ തീരുമാനം.സംസ്ഥാനത്ത് അതിരടയാള കല്ലിടൽ താൽക്കാലികമായി നിർത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കെ റെയിലിനോട് അടുപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ഇത് മുന്നിൽ ...

‘കാന്താ വേഗം പോകാം സിൽവർ ലൈനിൽ പൂരം കാണാൻ’: ടിക്കറ്റ് നിരക്ക് പങ്കുവെച്ച് കെ-റെയിൽ പരസ്യം, ഞങ്ങൾക്ക് ഇന്ത്യൻ റെയിൽവേയുണ്ടെന്ന് സോഷ്യൽ മീഡിയ

തൃശൂർ: തൃശൂർ പൂരം കാണാൻ ഇനി അതിവേഗം എത്താമെന്ന പരസ്യവുമായി കെ-റെയിൽ. തൃശൂരിലേക്ക് സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റാണ് ...

കല്ലിടലിനും ലാത്തിയടിക്കും ഇടവേള; മഞ്ഞക്കുറ്റിയിടൽ തൽക്കാലത്തേക്ക് നിർത്തി, ഇനി എല്ലാം തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം

കൊച്ചി: കെ റെയിൽ കല്ലിടൽ താൽക്കാലികമായി നിർത്തി വെച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തെ സിൽവർലൈൻ കല്ലിടൽ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കല്ലിടൽ താത്കാലികമായി നിർത്തിവെച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ...

ബൂട്ടിട്ട് ചവിട്ടും മുൻപ് പോലീസ് നാട്ടുകാരുടെ മുഖത്തും അടിച്ചു; കൂടുതൽ ദൃശ്യങ്ങൾ; സിപിഒ ഷബീറിനെതിരെ നടപടി, സ്ഥലംമാറ്റി

തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരക്കാരെ ചവിട്ടിയ പോലീസുകാരനെതിരെ നടപടിയെടുത്തു. മംഗലപുരം സിപിഒ ആയിരുന്ന ഷബീറിനെ സ്ഥലം മാറ്റി. പുളിങ്കുടി എആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. വകുപ്പ് തല ...

കെ-റെയിൽ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം ; സിപിഒ ഷബീറിനെതിരെ നടപടിയില്ല, അന്വേഷണത്തിന് ശുപാർശ ചെയ്തു

തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയില്ല. മംഗലപുരം സി പി ഒ ഷബീറിനെതിരെ വകുപ്പ് തല അന്വഷണത്തിന് ശുപാർശ ...

സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസുകാരൻ ചില്ലറക്കാരനല്ല! സസ്പെൻഷൻ പുത്തരിയുമല്ല: അസി. കമ്മീഷണറുടെ കോളറിന് പിടിച്ചതടക്കം ഷബീർ വാങ്ങിക്കൂട്ടിയത് അഞ്ച് സസ്പെൻഷൻ

തിരുവനന്തപുരം: കണിയാപുരത്ത് കെ-റെയിലിനെതിരെ പ്രതിഷേധവുമായെത്തിയ ജനങ്ങളെ ബൂട്ടിട്ട് ചവിട്ടിയ പോലീസുകാരൻ മുൻപും നിരവധി തവണ ശിക്ഷാ നടപടികൾക്ക് വിധേയനായ ആളെന്ന് റിപ്പോർട്ട്. കഴക്കൂട്ടം സ്വദേശിയായ എം ഷബീർ ...

പിണറായിയ്‌ക്ക് തീറെഴുതി കിട്ടയതല്ല കേരളം: സമരക്കാരെ കായികമായി നേരിട്ടാൽ, പോലീസിനെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന് സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് തീറെഴുതി കിട്ടിയതല്ല കേരളമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പോലീസ് അല്ല പട്ടാളം വന്നാലും വിട്ടു വീഴ്ച്ചയുണ്ടാകില്ല. സിൽവർ ലൈനിനായി ഒറ്റകുറ്റിയും ...

സിൽവർ ലൈൻ ബോധവത്കരണം: മന്ത്രിമാർ വീടുകളിലേക്ക്

തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ പ്രചാരണങ്ങൾ നേരിടാൻ പിണറായി സർക്കാർ. കെ-റെയിൽ ബോധവത്കരണത്തിന് മന്ത്രിമാർ നേരിട്ട് വീടുകളിലെത്തും. അനുകൂല പ്രചാരണങ്ങൾ ശക്തമാക്കാൻ ഡിവൈഎഫ്‌ഐയും രംഗത്തുണ്ട്. വീടുകയറി പ്രചാരണം ...

കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിന് തുല്യം; കെ-റെയിൽ കേരളത്തിന് ആവശ്യം, ബുളളറ്റ് ട്രെയിനെതിരായ സമരം തുടരുമെന്നും യെച്ചൂരി

കണ്ണൂർ: കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലെത്തിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ-റെയിൽ കേരളത്തിന് അത്യാവശ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ...

‘കേരളത്തിന് വേണ്ടി എന്ത് ചെയ്‌തെന്ന് അറിയാൻ യുക്രെയ്‌നിൽ നിന്നും വന്നവരോട് ചോദിക്കണം’: ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി നേരിട്ട് സർവ്വേയ്‌ക്ക് ഇറങ്ങട്ടെയെന്ന് മുരളീധരൻ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്രം ഒരു അനുമതിയും നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ. ആശങ്കയുണ്ടാക്കുന്നത് പോലീസുമായി മഞ്ഞക്കല്ല് സ്ഥാപിക്കാനെത്തിയവരാണെന്ന് അദ്ദേഹം പറഞ്ഞു. സർവ്വേയ്ക്ക് ...

കെ-റെയിൽ ഈ വീടിന്റെ ശാപം, അനുകൂലികൾ ബോധവത്ക്കരണത്തിന് ഇവിടേക്ക് വരരുത്: പോസ്റ്ററുമായി വീട്ടുകാർ

ചെങ്ങന്നൂർ: സിൽവർ ലൈൻ ബോധവത്കരണവുമായി വീട്ടിലേക്ക് വരേണ്ടന്ന പോസ്റ്ററുമായി നാട്ടുകാർ. വെൺമണി പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് നാട്ടുകാർ വീടുകൾക്ക് മുന്നിൽ പോസ്റ്റർ പതിപ്പിച്ചത്. ജനരോഷം ശക്തമായതോടെ മന്ത്രി ...

വീട്ടിൽ കയറി കല്ലിട്ടാൽ ഭയന്നു പോകില്ലേ? സർവ്വേകല്ലിട്ട ഭൂമി പണയം വെയ്‌ക്കാൻ സാധിക്കുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സിൽവർ ലൈനുമായി ബന്ധപ്പെട്ട സർവേയ്ക്ക് നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. സർക്കാർ ഇതിന് മറുപടി പറയണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ...

കടക്ക്പുറത്ത്! വീടുകൾ കയറി ഇറങ്ങി കെ-റെയിൽ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ആട്ടിഓടിച്ച് വീട്ടുകാർ

കോട്ടയം: കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെ വീടുകൾ കയറി ഇറങ്ങിയുള്ള പ്രചാരണം നടത്തുകയാണ് സിപിഎമ്മുകാർ. ഇപ്പോഴിതാ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ഓടിച്ചു വിടുന്ന വീഡിയോയാണ് പുറത്തുവരുന്നത്. ചെങ്ങന്നൂരിൽ നിന്നുള്ള ...

ഒരു കുറ്റിയുടെ ചെലവ് 500 രൂപയോളം: കെ-റെയിൽ കല്ലുകളുടെ ഉത്ഭവം തിരക്കി ജനങ്ങൾ, കല്ലുകൾ നിർമ്മിക്കുന്നത് കേരളത്തിലെ ഈ പ്രദേശത്ത് നിന്ന്

തിരുവനന്തപുരം: കെ-റെയിൽ സമരം സംസ്ഥാനത്ത് വ്യാപകമായതോടെ വാർത്തകളിൽ നിറയുന്നത് സർവ്വേ കല്ലുകൾ ഇടുന്നതും ജനം അത് പിഴുത് കളയുന്നതുമൊക്കെയാണ്. ആര് പറഞ്ഞിട്ടാണ് കല്ലിടുന്നതെന്ന് സംസ്ഥാന സർക്കാരിന് തന്നെ ...

സർക്കാരിന്റെ കെ-റെയിലിന് ആകെ ചെലവാകുക 63,941 കോടി; കെ-റെയിൽ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയിട്ട് ആറ് മാസം

തിരുവനന്തപുരം: 63,941 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിയിലെ കെ-റെയിലിൽ ആറ് മാസമായി ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല. 11 ജില്ലകളിൽ രൂപീകരിച്ച പ്രത്യേക ...

കെ-റെയിൽ കടന്നു പോകുന്ന പ്രദേശമല്ലെന്ന് തെളിയിക്കണം: വീടുകൾക്ക് നിർമ്മാണാനുമതിയും താമസാനുമതിയും നിഷേധിച്ചു തുടങ്ങി

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്ക്കായി സർവ്വേ കല്ല് നാട്ടിയ പ്രദേശങ്ങളിൽ താമസാനുമതി നിഷേധിച്ച് തുടങ്ങിയകതായി റിപ്പോർട്ട്. താമസാനുമതിയ്ക്കുള്ള സർട്ടിഫിക്കറ്റ് അടങ്ങിയ രേഖകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ...

Page 1 of 2 1 2