krail - Janam TV
Tuesday, July 15 2025

krail

വികസനം ‘വീട്ടുമുറ്റത്ത്’ എത്തിയ്‌ക്കുന്ന മുഖ്യമന്ത്രി: ആദ്യം സൗജന്യ ‘കിറ്റ്’, പിന്നീട് സൗജന്യ ‘കുറ്റി’: സിൽവർ ലൈൻ കല്ലിടലിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പലയിടങ്ങളിലും പോലീസും ജനങ്ങളും തമ്മിൽ സംഘർഷങ്ങളും ഉണ്ടായി. സോഷ്യൽ മീഡിയയിലും സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ ...

സ്ത്രീകൾക്ക് വേണ്ടി ശബരിമലയിൽ പ്രശ്‌നമുണ്ടാക്കിയവർ സ്ത്രീകളെ വലിച്ചിഴയ്‌ക്കുന്നു;തുടർഭരണം എന്നാൽ ആളെ കൊല്ലനുള്ള ലൈസൻസ് അല്ല; ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി പദ്ധതി നടപ്പാക്കാൻ ബിജെപി അനുവദിക്കില്ലെന്ന് വി മുരളീധരൻ

തിരുവനന്തപുരം: കെറെയിലിനെതിരെ സമരം നടത്തിയവർക്ക് നേരെ ക്രൂരമായി പെരുമാറിയ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പോലീസ് നടപടി ...

മേപ്പടിയാൻ രണ്ടാം ഭാഗം നോക്കിയാലോ ? കെ റെയിൽ സർവ്വെക്കല്ലിന്റെ ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ; സംവിധായകന്റെ മറുപടി ഇങ്ങനെ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. വർഗ്ഗീയ ഉള്ളടക്കമാണെന്ന പേരിൽ പലരും ചിത്രത്തെ ഡിഗ്രേഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും ...

കെ – റെയിലിന് പിന്തുണ; സിപിഐ നിലപാടിനോട് വിയോജിപ്പ്; കാനത്തിന് കത്തയച്ച് മുൻ സിപിഐ നേതാക്കളുടെ മക്കൾ

തിരുവനന്തപുരം: കെ-റെയിലിനെ പിന്തുണയ്ക്കാനുള്ള സിപിഐയുടെ തീരുമാനത്തിനെതിരെ കാനം രാജേന്ദ്രന് കത്തയച്ച് മുൻ സിപിഐ നേതാക്കളുടെ മക്കൾ. തങ്ങളിപ്പോഴും പ്രതീക്ഷയോടെ നോക്കിക്കാണുന്ന പ്രസ്ഥാനമാണ് സിപിഐയെന്നും ഇപ്പോഴുള്ള പാർട്ടിയുടെ അവസ്ഥയെ ...

‘കേരളത്തെ ബനാന റിപ്പബ്ലിക്ക് ആക്കാൻ പിണറായി വിജയനെ അനുവദിക്കില്ല’: കല്ലുകൾ പിഴുതെറിയുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞതല്ല കെ-റെയിൽ ഡിപിആറിലെ എംബാർഗ്മെന്റ് കണക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതി ലാഭകരമാണെന്ന് വരുത്തിത്തീർക്കാൻ കണക്കുകളിൽ കൃത്രിമം നടത്തുകയാണ് ...

ഇപ്പോൾ കല്ലിടുന്നത് സാമൂഹികാഘാത പഠനത്തിന് വേണ്ടി; കെ-റെയിൽ സമരത്തിനെതിരെ എവിടേയും പോലീസ് അതിക്രമം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി കേരളത്തെ രണ്ടായി വെട്ടിമുറിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്രയും വേഗം പദ്ധതി നടപ്പാക്കണമെന്നതാണ് പൊതുവികാരം. ...

സിൽവർലൈനിൽ വളവുകൾ ഏറെ; വിചാരിച്ച സ്പീഡ് കിട്ടില്ലെന്ന് റെയിൽവേ

പാലക്കാട് : സെമി ഹൈസ്പീഡ് ട്രെയിനുകൾക്ക് സിൽവർലൈൻ പദ്ധതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വേഗം ലഭിക്കില്ലെന്ന് വ്യക്തമാക്കി റെയിൽവേ. പദ്ധതിയുടെ രേഖയിലെ ലൈനിൽ വളവുകളും കയറ്റങ്ങളും ഏറെയുണ്ട്. അത് ...

കെ റെയിൽ;ഇടത് മുന്നണിയിൽ ഭിന്നത ശക്തമാവുന്നു.പദ്ധതിയെക്കുറിച്ച്‌ വ്യക്തമായ ചിത്രമില്ലെന്നും ആശങ്കയുണ്ടെന്നും കെ പ്രകാശ് ബാബു.

തിരുവനന്തപുരം:കെ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും,പദ്ധതി നടത്തിപ്പിനെക്കുറിച്ചു വ്യക്തമായ വിവരം ഇല്ലെന്നും സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സിക്രട്ടറി കെ പ്രകാശ് ബാബു. ജനങ്ങളുടെ ആശങ്ക ...

കെ റെയിൽ അനധികൃത കല്ലിടൽ: റവന്യുമന്ത്രി രാജിവയ്‌ക്കണം, മുഖ്യമന്ത്രി മാപ്പു പറയണം, വീട് നഷ്ടപ്പെടുമെന്ന ഭീതിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന് ധനസഹായം നൽകണം

തിരുവനന്തപുരം: കെ റെയിൽ അതിരടയാള കല്ലിടൽ ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ ...

Page 2 of 2 1 2