kt jaleel - Janam TV
Saturday, July 12 2025

kt jaleel

“ലഹരി കേസിൽ 61% പ്രതികളും മുസ്ലീങ്ങൾ, ഇവർ മദ്രസയിൽ പോയവർ”; വാദത്തിലുറച്ച് ജലീൽ; മനോവേദന കൊണ്ടെന്ന് വിശദീകരണം

മലപ്പുറം: ലഹരിക്കേസുകളിൽ പിടിയിലാകുന്നവരിൽ മദ്രസയിൽ പോയി പഠിച്ച നിരവധി പേരുണ്ടെന്ന പ്രസ്താവനയിൽ ഉറച്ചുനിന്ന് കെടി ജലീൽ എംഎൽഎ. മതവിദ്യാഭ്യാസം ലഭിച്ചിട്ടുള്ള മുസ്ലീങ്ങളെ തെറ്റുകാരുടെ കൂട്ടത്തിൽ കാണാൻ പാടില്ലെന്ന ...

“മദ്രസയിൽ പോയവരാണ് കഞ്ചാവ്, MDMA കേസിലൊക്കെ പിടിയിലാകുന്നത്, മതം പഠിച്ചിട്ടും വഴിതെറ്റുന്നു; പരിശോധിക്കണം”: കെടി ജലീൽ

മലപ്പുറം: മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നമായി പിടിയിൽ ആകുന്നതെന്നും മയക്കുമരുന്നിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെടി ജലീൽ എംഎൽഎ. മദ്രസയിൽ പോയി പഠിച്ചിട്ടുള്ളവരാണ് ...

മതവിധി നടത്താനാണെങ്കിൽ ഭരണഘടന എന്തിന്? ഇന്ത്യയിൽ ഭരണഘടന അപകടത്തിലെന്ന് മുറവിളി കൂട്ടുന്നവർക്ക് ഇപ്പോൾ മൗനം; വിമർശിച്ച് വി. മുരളീധരൻ

തിരുവനന്തപുരം: ശ്രീനാരായണഗുരുവിനേയും ചാവറയച്ചനേയും അപമാനിക്കുന്ന പരാമർശമാണ് കെ.ടി ജലീൽ നടത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. മഹാത്മക്കളോട് സ്വയം ഉപമിച്ച് മഹാത്മാക്കളെ അവഹേളിക്കുകയാണ് ജലീൽ ചെയ്തതെന്ന് മുരളീധരൻ ...

പ്രതീകാത്മക ചിത്രം

“മതപണ്ഡിതൻ ഹജ്ജിന് പോയപ്പോൾ സ്വർണം കടത്തി”; ‘മലപ്പുറം പ്രേമികളെ’ വീണ്ടും ചൊടിപ്പിച്ച് കെ.ടി ജലീൽ; ബഷീർ ഫൈസിയുടെ പ്രഭാഷണ ശകലവും പങ്കുവച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിവച്ച മലപ്പുറം വിവാ​ദം, ഹിന്ദു ദിനപത്രത്തിലൂടെ കത്തിപ്പടർന്ന് ഒടുവിൽ കെ.ടി ജലീലിൽ എത്തി നിൽക്കുകയാണ്. തന്റെ നിലപാടിൽ നിന്നും അഭിപ്രായത്തിൽ നിന്നും ഒരടി ...

‘നമ്മുടെ ആളുകൾ ചെയ്യരുത്’; മതവിധി ആവശ്യപ്പെട്ടത് ജലീൽ, ഒരു മതത്തെ ചാപ്പകുത്തിയതും ജലീൽ തന്നെ: കെ.സുരേന്ദ്രൻ

കോഴിക്കോട്: സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന കെ.ടി ജലീലിന്റെ നിലപാടിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹവാല ഇടപാടും സ്വർണക്കടത്തും ...

അൻവറിന്റെ പരാതിയിൽ ഒരു കഴമ്പുമില്ല, അന്വേഷിക്കേണ്ട കാര്യവുമില്ല; ജലീലിന്റെ നിലപാട് ശ്രദ്ധേയം: സിപിഎം

തിരുവനന്തപുരം: അൻവറിന്റെ പരാതി തള്ളി സിപിഎം. എംഎൽഎയുടെ പരാതിയിൽ പരിശോധിക്കാൻ ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ...

അനര്‍ഹമായി യാതൊന്നും മുസ്ലീങ്ങള്‍ നേടിയിട്ടില്ല : അങ്ങനെയുള്ളത് ചൂണ്ടിക്കാട്ടിയാൽ മുസ്ലീങ്ങൾ മടക്കി നൽകുമെന്ന് കെ ടി ജലീൽ

മലപ്പുറം : അനര്‍ഹമായി യാതൊന്നും മുസ്ലീങ്ങള്‍ നേടിയിട്ടില്ലെന്ന് കെടി ജലീൽ . സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ജലീലിന്റെ ഈ അവകാശവാദം. അനര്‍ഹമായി യാതൊന്നും മുസ്ലീങ്ങള്‍ ...

എന്ത് വേണ്ടാത്തത് നടന്നുവെന്ന് കേൾക്കുമ്പോഴും എന്റെ പ്രാർത്ഥന അതിന്റെ കാരണക്കാരൻ മുസ്ലീമാകരുതേ എന്നാണ് ; കെടി ജലീൽ

കൊച്ചി : കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച ഇടുക്കി അതിരൂപതയ്ക്കെതിരെ കെടി ജലീൽ . മുസ്ലീങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും, സംഘടിതമായി തീരുമാനമെടുത്ത് സാമൂഹ്യവിരുദ്ധമായ ഒന്നും അവർ നടപ്പിലാക്കുന്നില്ലെന്നുമാണ് ...

കമ്യൂണിസ്റ്റ് ചേരി ഇല്ലാതായതോടെ നഷ്ടമുണ്ടായത് മുസ്ലീമിന്; മാർക്സിസ്റ്റുകാരാണ് അവരുടെ സംരക്ഷകർ: കെ.ടി ജലീൽ

ലോകത്ത് കമ്യൂണിസ്റ്റ് ചേരി ഇല്ലാതായതോടെ നഷ്ടം സംഭവിച്ചത് മുസ്ലീം സമൂഹത്തിനാണെന്ന് തവനൂർ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി ജലീൽ. ഇസ്രായേലും അമേരിക്കയും ചേർന്ന് ലോകത്ത് പോക്രിത്തരമാണ് നടത്തുന്നതെന്നും ...

ഹമാസ് ഭീകരരെങ്കില്‍ ഇസ്രായേല്‍ കൊടും ഭീകരര്‍…! കെ.കെ ഷൈലജക്ക് കെ.ടി ജലീലിന്റെ മറുപടി; ഹമാസിനായി തുറന്ന പോരിന് തുടക്കമിട്ട് ജലീല്‍; ഏറ്റുപിടിച്ച് സൈബര്‍ പോരാളികള്‍

തിരുവനന്തപുരം: ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും സിപിഎം നേതാവ് കെ.കെ ഷൈലജയുടെ പരാമര്‍ശത്തിന് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍. ഫേസ് ബുക്ക് ...

സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്

തട്ടം വിവാദത്തിൽ കമ്യൂണിസ്റ്റ് ഇരട്ടത്താപ്പ് തുറന്നുകാട്ടി യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സ്വന്തം മതം വരുമ്പോൾ, കമ്യൂണിസ്റ്റ് പാർട്ടിയിൽ ...

തട്ടം വിവാദത്തിൽ അനിൽകുമാർ സിപിഎമ്മിൽ ഒറ്റപ്പെടുന്നു; വിമർശിച്ച ജലീലിന് പിന്തുണയുമായി എ.എം. ആരിഫും

മലപ്പുറം: തട്ടം പരാമർശത്തിൽ സിപിഎം നേതാവ് കെ. അനിൽ കുമാറിനെതിരെ രംഗത്തുവന്ന കെ.ടി. ജലീലിന് പിന്തുണയുമായി എ.എം. ആരിഫ് എംപി. കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ...

ഇന്ത്യ ചന്ദ്രനിൽ, ശാസ്ത്രം ജയിച്ചു അന്ധവിശ്വാസങ്ങൾ തോറ്റെന്ന് കെ ടി ജലീൽ ; ഈ സമയത്തും കുത്തിതിരിപ്പാണല്ലോയെന്ന് വിമർശനം

മലപ്പുറം : ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ ശാസ്ത്രം ജയിച്ചു, അന്ധവിശ്വാസങ്ങൾ തോറ്റു എന്ന ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ ...

തലക്ക് വില പറഞ്ഞ ഒരേയൊരു മുഖ്യമന്ത്രിയേ ഇന്ത്യയിലുള്ളൂ, പിണറായി വിജയൻ; ട്രെയിനിന് തീയിടാൻ ഇനിയും ആളുകൾ വരുമെന്ന് കെ.ടി ജലീൽ

മലപ്പുറം: കേരളത്തിൽ ട്രെയിനിന് തീയിടാൻ ഇനിയും ആളുകൾ വരുമെന്ന് കെ.ടി ജലീൽ എംഎൽഎ. കേരളത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ നോക്കുന്നവരാണ് ഉത്തരേന്ത്യക്കാർ എന്ന വിദ്വേഷ പരാമർശവും എംഎൽഎ നടത്തി. ...

‘കേരളത്തെ മുസ്ലിം തീവ്രവാദ കേന്ദ്രമാക്കി മാറ്റണം, കേരളം കത്തണം’; തീവ്രവാദികളെ സംരക്ഷിക്കാനോ ജലീലിന്റെ കവർ ഫയർ?

മലപ്പുറം: വീണ്ടും തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുമായി കെ.ടി ജലീൽ എം.എൽ.എ. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുന്നതിന് വേണ്ടിയാണ് ട്രെയിൻ കത്തിച്ചതെന്ന വാദവുമായി എത്തിയിരിക്കുകയാണ് ജലീൽ. ലോകസഭാ ...

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ആസൂത്രിത ആക്രമണമാണ് കണ്ണൂർ ട്രെയിൻ കത്തിക്കലെന്ന കെ.ടി ജലീലിൻ്റെ പ്രസ്താവന തികഞ്ഞ രാജ്യദ്രോഹപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

മലപ്പുറം: കണ്ണൂരിലെ ട്രെയിൻ തീവെപ്പിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവാദ പരാമർശവുമായി കെ.ടി.ജലീൽ എം.എൽ.എ. ഹിന്ദു-മുസ്ലിം അകൽച്ചയുണ്ടാക്കാൻ സംഘപരിവാർ നടത്തുന്നതാണ് ട്രെയിൻ തീവെയ്പ്പ് എന്ന ആരോപണമാണ് കെ.ടി ...

എൽഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക് കൂട്ടുകെട്ട്; കെടി ജലീൽ ക്രൈസ്തവ വിരോധിയും ഭീകരവാദ വേരുകൾ ഉള്ളയാളും; ഇടതുമുന്നണി വോട്ട് മുന്നിൽ കണ്ട് ജലീലിന് സംരക്ഷണമേർപ്പെടുത്തുന്നു; കടുത്ത വിമർശനവുമായി സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത

തൃശൂർ: കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത. രൂപതയുടെ മുഖപത്രമായ 'കേരളസഭ'യുടെ ഏപ്രിൽ ലക്കത്തിലാണ് ആരോപണം. കെടി ജലീൽ ...

ജലീലിന് തീവ്രവാദ സംഘടനകളുമായി ബന്ധമില്ല; ജലീലിന് വേണ്ടി ശബ്ദമുയർത്താൻ കോൺഗ്രസ് ഉണ്ട്; ഞങ്ങൾ ധൈര്യം പകർന്നു നൽകും: കെ.സുധാകരൻ

തിരുവനന്തപുരം: കശ്മീരിലടക്കം ജലീൽ സംസാരിച്ചത് ഭീകരവാദിയുടെ ഭാഷയിലാണെന്ന് അഡ്വ ബി. ​ഗോപാലകൃഷ്ണൻ ചൂണ്ടിക്കാണിച്ചത് ഇടതു-കോൺ​ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, പിണറായി വിജയൻ പോലും തന്നെ പിന്തുണക്കില്ലെന്ന് കരുതിയതിനാലാവാം ...

മതമാണോ രാഷ്‌ട്രമാണോ വലുതെന്ന് ചോദിച്ചാൽ, ജലീൽ മതം എന്ന് പറയും; കശ്മീരിൽ വെച്ച് ജലീൽ ‌സംസാരിച്ചത് വിഘടനവാദികളുടെ ഭാഷ; മനസ്സിലെ മൗദൂദിസം പുറത്തു ചാടുന്നു; ജലീലിന് മറുപടിയുമായി അഡ്വ. ബി.​ഗോപാലകൃഷ്ണൻ

തൃശൂർ: ചാനൽ ചർച്ചയിൽ തന്നെ ഭീകരവാദി എന്ന് വിളിച്ചുവെന്ന് പറഞ്ഞ് കെ.ടി ജലീൽ എംഎൽഎ പങ്കുവെച്ച ഫേയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ...

മുസ്ലിം രാജ്യങ്ങളിൽ എല്ലാ മതസ്ഥരും സുരക്ഷിതർ; തിരുമേനിമാർ അപ്പോൾ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുന്നു; മുസ്ലിംലീഗ് ഉടനെ ഇടതു മുന്നണിയുടെ ഭാഗമാകണം; ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ പിന്നീട് ഖേദിക്കും: കർദ്ദിനാളിനെ അധിക്ഷേപിച്ച് കെ.ടി.ജലീൽ

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയെയും അനുകൂലിച്ച് സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന വന്നതിന് പിന്നാലെ കർദ്ദിനാളിനെ വളരെ മോശമായ രീതിൽ അധിക്ഷേപിച്ച് ...

കേരളം സമാധാനത്തിന്റെ തുരുത്ത്; രാഷ്‌ട്രീയ നേട്ടം കൊയ്യാനാണ് എലത്തൂരിൽ ട്രെയിനിന് തീയിട്ടതെന്ന് കെ.ടി ജലീൽ

മല്ലപുറം: ഇന്ത്യയിലെ സമാധാനത്തിൻ്റെ തുരുത്താണ് കേരളമെന്ന് കെ.ടി ജലീൽ എംഎൽഎ. ആസൂത്രിതമായി ആളുകളെ വിലക്കെടുത്ത് കേരളത്തെ തകർക്കാൻ വല്ല ഗൂഢാലോചനയും നടന്നിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കണമെന്ന് ...

‘പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല’ : ദുരിതാശ്വാസനിധി തട്ടിപ്പിനെ ന്യായീകരിച്ച് കെ.ടി ജലീൽ

ഇന്നലെ ലോകായുക്ത വിധി പറയാതെ കോടതി കേസ് വിശാല ബഞ്ചിന് വിട്ടിരുന്നു. ഇത് തങ്ങൾക്ക് ലഭിച്ച ക്ലീൻ ചിറ്റായാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. ഇതിനെ പല വിധത്തിലാണ് പ്രമുഖ ...

‘റബറിന്റെ വില വാങ്ങാൻ ഉടലിൽ തലയുണ്ടാകില്ല’; തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ കെ.ടി ജലീലിന്റെ വധഭീഷണി; പഴയ സിമി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് കെ.സുരേന്ദ്രൻ

മലപ്പുറം: റബ്ബറിന്റെ താങ്ങുവില കൂട്ടിയാൽ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന് പറഞ്ഞ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്ക്കെതിരെ ഭീഷണിയുമായി കെ.ടി ജലീൽ എംഎൽഎ. '30 വെള്ളിക്കാശിൻ്റെ ...

Page 1 of 4 1 2 4