Lock Down - Janam TV
Saturday, November 8 2025

Lock Down

സമ്പൂർണ അടച്ചിടൽ ഇല്ല; സ്കൂളുകൾ അടയ്‌ക്കില്ല; ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുക്കുന്നു

തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുക്കുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ  ഏർപ്പെടുത്തി കൊറോണ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് അവലോകന യോഗത്തിലെ തീരുമാനം. ...

കൊറോണ; യു.എ.ഇയിൽ സമ്പൂർണ ലോക്ഡൗൺ ഇനിയുണ്ടാവില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി

അബുദാബി : കൊറോണയേയോ വൈറസിന്റെ വകഭേദങ്ങളെ തുടർന്നോ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി അഹ്മദ് അൽ സയൂദി അറിയിച്ചു .ഡെൽറ്റയെ ...

കൊറോണ; സമ്പൂർണ ലോക്ഡൗൺ ആലോചനയിലില്ല; അടച്ചുപൂട്ടൽ ഒഴിവാക്കാൻ ഏവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പൂർണ ലോക്ഡൗണിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കാതിരിക്കാൻ ഏവരും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. ...

ലോക്ഡൗണിനെതിരെ പ്രതിഷേധിക്കാൻ വന്നവരെ പോലീസ് നായ ഓടിച്ചിട്ട് കടിച്ചു ; പിടിച്ചുമാറ്റിയിട്ടും പിടി വിടാതെ നായ

ഹേഗ് : നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിനെത്തിയവരെ പോലീസ് നായ ഓടിച്ച് കടിച്ചു . ലോക്ക്ഡൗണിനെതിരെ നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പങ്കെടുത്തത് . പ്രകടനങ്ങൾ അക്രമാസക്തമായതോടെ, ...

പശ്ചിമ ബംഗാളിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു. കൊറോണ പ്രതിദിന കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ രാജ്പുർ- സൊനാർപുർ നഗരസഭാ പരിധിയിൽ ലോക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം ...

സ്‌കൂളുകൾ കേരളപിറവി ദിനത്തിൽ തുറക്കും; ബാറുകൾ അടഞ്ഞു കിടക്കും, തീയ്യറ്ററുകളും തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനം.നവംബർ ഒന്ന് മുതൽ സ്‌കൂൾ തുറക്കും.ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10,12 ക്ലാസുകളും തുടങ്ങും. നവംബർ 15 ...

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യസേവനങ്ങൾ മാത്രമാണ് അനുവദിക്കുക. സംസ്ഥാനത്ത് കൊറോണ വ്യാപന തോത് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിൾ ...

ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ വീണ്ടും പിടിച്ചുപറി; ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബത്തിന് 17,500 രൂപ പിഴ ചുമത്തി

കോട്ടയം : ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുബത്തിന് ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പിഴ ചുമത്തി പോലീസ്. കൊക്കയാർ കൊടികുത്തി റബ്ബർ തോട്ടത്തിലെ തൊഴിലാളിയായ മാന്തറ മോഹനനും കുടുംബത്തിനുമായി ദുരനുഭവം ...

ജനങ്ങൾ പട്ടിണി കിടന്ന് ചാകണോ? ; അതോ സിനിമാ നടന് കിറ്റ് എത്തിച്ചതുപോലെ ഇവരുടെ വീടുകളിൽ മന്ത്രിമാർ കിറ്റുമായി ചെല്ലുമോ?; പുതിയ കൊറോണ നിയന്ത്രണങ്ങളിൽ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ കൊറോണ നിയന്ത്രണങ്ങളിൽ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്കിലൂടെയാണ് വിമർശനം. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തുപോകാതെ ജനങ്ങൾ പട്ടിണി കിടന്ന് ...

പരിശോധനയും, നിരീക്ഷണവും കാര്യക്ഷമമല്ല; കൊറോണ പ്രതിരോധത്തിൽ കേരളത്തിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര സംഘം

തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിൽ കേരളത്തിന് ഗുരുതര വീഴ്ച പറ്റിയതായി കേന്ദ്ര സംഘം. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയതിന് പിന്നാലെ നടത്തിയ റിപ്പോർട്ടിലാണ് കേന്ദ്രസംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. ...

പുലിക്കാട് മസ്ജിദിൽ ലോക്ഡൗൺ ലംഘിച്ച് പ്രാർത്ഥന; മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്

വയനാട് : തരുവണ പുലിക്കാട് മസ്ജിദിൽ കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച്  പ്രാർത്ഥന. സംഭവത്തിൽ പോലീസ് കേസ് എടുത്തു. മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കെതിരെ വെള്ളമുണ്ട പോലീസാണ് നടപടി സ്വീകരിച്ചത്. ...

ബക്രീദ് ഇളവുകൾ ; സർക്കാരിനോട് ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി; അധിക ഇളവ് നൽകിയിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ

ന്യൂഡൽഹി : കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇന്ന് തന്നെ ...

തിങ്കളാഴ്ച ട്രിപ്പിൾ ലോക്ഡൗൺ  മേഖലകളിലെ കടകൾ തുറക്കാം; ആരധനാലയങ്ങളിൽ പ്രവേശനാനുമതി; സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ

തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ആരാധനാലയങ്ങൾ ഉൾപ്പെടെ തുറക്കാൻ അനുമതി നൽകി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ. കൊറോണ അവലോകന യോഗത്തിന് ...

അനുമതിയില്ലാതെ റാലി; പടക്കം പൊട്ടിക്കലും ആഘോഷവും; കോൺഗ്രസ് അദ്ധ്യക്ഷനെതിരെ കേസ് എടുത്തു

വിശാഖപട്ടണം : തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവനാഥ് റെഡ്ഡിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. അനുമതിയില്ലാതെ റാലി നടത്തി കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് കേസ് എടുത്തത്. ...

കൊറോണയുടെ പേരിലുള്ള നിയന്ത്രണങ്ങൾ നീക്കണം; വ്യാപാരി വ്യവസായി സമിതി ഇന്ന് കടകൾ അടച്ച് പ്രതിഷേധിക്കും

കോഴിക്കോട് : സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള കടയടപ്പ് സമരം ഇന്ന്. കൊറോണ വ്യാപനത്തിന്റെ പേരിൽ കടകൾ തുറക്കുന്നതിന് സർക്കാർ തുടരുന്ന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ...

കൊറോണ ആശങ്ക അകലുന്നു; കർണാടകയും, ഉത്തർപ്രദേശും സാധാരണ നിലയിലേക്ക്

ലക്‌നൗ/ ബംഗളൂരു : കൊറോണ ആശങ്ക ഒഴിഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി കർണാടകയും, ഉത്തർപ്രദേശും. ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെ ജനങ്ങൾക്കായി തുറന്നു കൊടുക്കാനാണ് ഇരു സർക്കാരുകളുടെയും ...

വഴിയില്‍ ഉപേക്ഷിക്കാനാകില്ല; ബസുടമ ഡ്രൈവറും ഭാര്യ കണ്ടക്ടറും മകള്‍ ചെക്കറുമായി ആര്‍ച്ച ബസ്

കൊറോണ എന്ന മഹാമാരിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ പല മേഖലകളും സ്തംഭിച്ചു.  ലോക്ഡൗണിനു ശേഷം ബസുകള്‍ നിരത്തില്‍ ഓടി തുടങ്ങിയെങ്കിലും പലതും ഇന്നും നിരത്തിലിറക്കാന്‍ സാധിക്കാതെ ...

ഈരാറ്റുപേട്ട നഗരസഭയിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി

കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ട നഗരസഭയിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നഗരസഭയിലെ അഞ്ച് വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപ്പിച്ചു. നഗരസഭയിലെ 1, 21, ...

രുചിയൂറും ഇടിച്ചക്ക കട്‌ലേറ്റ്

ലോക് ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പരീക്ഷിച്ചത് ചക്ക കൊണ്ടുളള വിഭവങ്ങളാണ്. തൊടിയിലും പറമ്പിലും ആവശ്യമില്ലാതെ പഴുത്തും ചീഞ്ഞും നാനാഭാഗത്തും ചിതറിക്കിടന്നിരുന്ന ചക്കയ്ക്ക് ആവശ്യക്കാര്‍ ഇല്ലായിരുന്നു. ...

എല്ലാവരും കൊറോണ ടെസ്റ്റിനു പോയി , കുട്ടിയെ നോക്കാൻ അവധി നൽകണം ; അവധിയെടുക്കാൻ ഇപ്പോൾ പറയുന്ന കാരണങ്ങൾ

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്. എല്ലാവരും വീട്ടില്‍ തന്നെ കുടുങ്ങിയിട്ട് മാസങ്ങളായി. ബഹുഭൂരിപക്ഷം ആളുകളും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഇപ്പോഴാണ് പലര്‍ക്കും വീട്ടില്‍ ...

കൊറോണ ; തിരുവനന്തപുരത്ത് ലോക് ഡൗണ്‍ നീട്ടി

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടി. കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ചത്തേക്കാണ് ലോക് ഡൗണ്‍ നീട്ടിയത്. ...

ലോക് ഡൗൺ കാലത്തെ പാർട്ടിയുടെ പ്രവർത്തനങ്ങൾ നരേന്ദ്ര മോദി വിലയിരുത്തും

ന്യൂഡല്‍ഹി : കൊറോണയെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ കാലത്തെ പാർട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഇന്ന് വിലയിരുത്തും. ഇന്ന് വൈകീട്ട് നാല് മണിയോടെ പ്രധാനമന്ത്രി ബിജെപി സംസ്ഥാനഘടകങ്ങളുമായി കൂടിക്കാഴ്ച ...

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മദ്രസയില്‍ ക്ലാസുകള്‍ നടത്തി ; ഗുജറാത്തില്‍ മൗലവി അറസ്റ്റില്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച മൗലവി അറസ്റ്റില്‍. പര്‍ദി നഗരത്തിലെ മദ്രസ അദ്ധ്യാപകനായ മൗലവി യൂസഫ് ഖലീഫ ...

കൊറോണ ; തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി

ചെന്നൈ : കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടി തമിഴ്നാട് സര്‍ക്കാര്‍. അടുത്ത മാസം 31 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടിയത്. ...

Page 1 of 3 123