“കേരളത്തിൽ എയിംസ് കൊണ്ടുവരിക എന്നത് ആദ്യ ലക്ഷ്യം”; പി.പി മുകുന്ദനെയും മാരാർജിയെയും പോലുള്ളവരുടെ പ്രയത്നങ്ങൾക്ക് മുന്നിൽ ഈ വിജയം സമർപ്പിക്കുന്നു
തിരുവനന്തപുരം: ജനങ്ങൾ സമ്മാനിച്ച വൻ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി. ജനങ്ങൾ നൽകിയ വിശ്വാസത്തിന് നന്ദി പറയുന്നുവെന്നും കേരളത്തിന് വേണ്ടി എല്ലാതരത്തിലും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...