മദ്രസകളെ ഭീകരകേന്ദ്രങ്ങൾ ആക്കിയവർ കുടുങ്ങും; സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ട് യോഗി സർക്കാർ
ലക്‌നൗ : സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചു. ഉത്തർപ്രദേശിൽ നിയമവിരുദ്ധമായി മദ്രസകൾ പ്രവർത്തിക്കുന്നതായി ...