മഹാരാഷ്‌ട്രയിൽ കൊറോണ ഐസിയു വാർഡിൽ തീപിടുത്തം; മരണം നാലായി
നാഗ്പൂർ: മഹാരാഷ്ട്രയിൽ കൊറോണ ഐസിയു വാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ മരണം നാലായി. നാഗ്പൂരിലെ വാഡി ഏരിയയിലുള്ള ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാത്രി 8.10 ഓടെ ഐസിയു വാർഡിൽ തീ ...
നാഗ്പൂർ: മഹാരാഷ്ട്രയിൽ കൊറോണ ഐസിയു വാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ മരണം നാലായി. നാഗ്പൂരിലെ വാഡി ഏരിയയിലുള്ള ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാത്രി 8.10 ഓടെ ഐസിയു വാർഡിൽ തീ ...
മുംബൈ: മഹാരാഷ്ട്രയിൽ ഏപ്രിൽ അവസാനത്തോടെ കൊറോണ രോഗികളുടെ എണ്ണം 11 ലക്ഷം കടന്നേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനം വീഴ്ച വരുത്തിയാൻ സ്ഥിതി കൂടുതൽ ...
മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 25 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ അനുവിദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ...
മുംബൈ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. സംസ്ഥാനത്ത് ഒട്ടാകെ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ ...
മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം വർദ്ധിക്കുന്നതിനിടെ നാഗ്പൂരിലെ ആശുപത്രിയിൽ നിന്നും ആശങ്കപ്പെടുത്തുന്ന ഒരു ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആശുപത്രിയിലെ ഒരു ബെഡിൽ കിടക്കുന്നത് രണ്ട് ...
മുംബൈ :മഹാരാഷ്ട്രയിൽ കോറോണ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുപ്പത്തിഅയ്യായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ...
മുംബൈ: മഹാരാഷ്ട്രയിൽ പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്നും പരംബീർ സിംഗിനെ മാറ്റി ഹേമന്ദ് നഗ്രാലെ ചുമതലയേറ്റതിന് പിന്നാലെ മുംബൈ പോലീസിൽ കൂട്ടസ്ഥലമാറ്റം. ക്രൈം ബ്രാഞ്ച് യൂണിറ്റിലെ 65 ...
മുബൈ: മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 132 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 13,165 പേർ രോഗമുക്തി നേടി ...
ന്യൂഡൽഹി: ശിവസേന എംപി അരവിന്ദ് സാവന്തിനെതിരെ ഗുരുതര ആരോപണവുമായി അമരീന്ദറിൽ നിന്നുള്ള സ്വതന്ത്ര വനിത എംപി നവ്‌നീത് കൗർ റാണ. ലോക്‌സഭയിലെ ലോബിയിൽ വച്ച് തനിക്കെതിരെ അരവിന്ദ് ...
മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് മരണം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ രത്‌നഗിരിജില്ലയിലെ വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിയ്ക്കുള്ളിൽ ...
ന്യൂഡൽഹി: കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് മഹാഷ്ട്രയിലും പഞ്ചാബിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഓഡിറ്റോറിയങ്ങൾക്കും തീയേറ്ററുകൾക്കും സ്വകാര്യ ഓഫീസുകൾക്കും അടക്കം മഹാരാഷ്ട്രയിൽ നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചാബിൽ തീയേറ്ററുകൾക്കും ഷോപ്പിംഗ് ...
മുബൈ: കൊറോണ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പുരിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 15 മുതൽ 21 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. നാഗ്പുർ പോലീസ് കമ്മീഷ്ണറേറ്റിന് ...
ലഖ്‌നൗ: കേരളത്തിനും മഹാരാഷ്ട്രയ്ക്കും യാത്രാനിയന്ത്രണം വരുത്താൻ ഉത്തർപ്രദേശ് ഒരുങ്ങുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്. മഹാരാഷ്ട്രയിലും കേരളത്തിലും കൊറോണ വ്യാപനം ശക്തമായി ...
ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ കൊടുംകുറ്റവാളിയായ കമ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ. പോലീസുകാരെ അടക്കം ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ നിന്നാണ് ഗുഡു റാം കുദിയാമി എന്നയാളെ ...
മുംബൈ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായഅതിക്രമത്തിന് വധശിക്ഷവരെ നൽകുന്ന നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര . ശക്തി എന്ന് പേരിട്ട നിയമത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. നിയമം വൈകാതെ നിയമസഭയിൽ അവതരിപ്പിക്കും. ...
വിശ്വാസങ്ങളോടും ചരിത്രത്തോടും ചേര്‍ന്നു നില്‍ക്കുന്ന ധാരാളം സ്ഥലങ്ങള്‍ രാജ്യത്തുണ്ട്. അതിലൊന്നാണ് ലെന്യാദ്രി. മഹാരാഷ്ട്രയിലെ ജുന്നാറിലാണ് ലെന്യാദ്രി സ്ഥിതി ചെയ്യുന്നത്. ഗണേശ് ലെന എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. ...
നമ്മുടെ സ്വന്തം ഭാരതം എന്നും വിസ്മയങ്ങളുടെ നാടാണ്. ഒരുപക്ഷേ മറ്റേതൊരു രാജ്യത്തുള്ളതിനെക്കാളും മനോഹരവും അത്ഭുതവും നിറഞ്ഞ നിരവധി ചരിത്ര സ്മാരകങ്ങൾ നമ്മുടെ ഭാരതത്തിൽ തന്നെയാണുള്ളത് എന്ന് നിസ്സംശയം ...
നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള പല നിർമ്മിതികളും നമ്മെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. അത്തരം നിർമ്മിതികളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് എല്ലോറ ഗുഹകളിലെ കൈലാസനാഥ ക്ഷേത്രം. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ഈ ഗുഹയിലെ ...
മുംബൈ : മഹാരാഷ്ട്രയില്‍ വനിതാ എംഎല്‍എയ്ക്ക് കൊറോണ. താനെ നിയോജക മണ്ഡലത്തിലെ എംഎല്‍എയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ താനെ ജില്ലയില്‍ കൊറോണ സ്ഥിരീകരിക്കുന്ന ജനപ്രതിനിധികളുടെ എണ്ണം നാലായി. ...
മുംബൈ: സംസ്ഥാന നിയമസഭയിലെ ഉപരിസഭാ സീറ്റുകളെചൊല്ലി കോണ്‍ഗ്രസ്സ് തര്‍ക്കം. നിലവിലെ 12 സീറ്റുകള്‍ പങ്കിടണമെന്ന അവകാശവാദമാണ് ഉദ്ധവ് താക്കറേയ്ക്ക് മേല്‍ കോണ്‍ഗ്രസ്സ് ഉന്നയിക്കുന്നത്. നിലവില്‍ 12 സീറ്റുകളില്‍ ...
കൊലാപ്പൂര്‍ : ആര്‍തര്‍ റോഡ് ജയിലില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആകെ 103 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കലംഭാ സെന്‍ട്രല്‍ ജയില്‍ അധികൃതരും ...
മുംബൈ: ആള്‍ക്കൂട്ടം ഹിന്ദുസന്യാസികളെ ആക്രമിച്ച് കൊന്ന സംഭവത്തില്‍ പ്രദേശത്തെ രാഷ്ട്രീയനേതാക്കള്‍ക്കും പങ്കെന്ന് സൂചന. എന്‍സിപിയുടെ പ്രാദേശിക നേതാവിന് കൊല പാതകത്തിലും പ്രകോപനങ്ങളിലും പങ്കുള്ളതായി പ്രദേശവാസികളുടെ മൊഴി പുറത്തു ...
പൂനെ: മഹാരാഷ്ട്രയില്‍ ആഭ്യന്തര വകുപ്പിനെ ചൊല്ലി ത്രികക്ഷി സഖ്യത്തില്‍ തമ്മിലടി. ആഭ്യന്തര വകുപ്പ് വേണമെന്ന് നിലപാടിലാണ് ശിവസേന. മന്ത്രിമാരുടെ സ്ഥാനവുമായി ബന്ധപ്പെട്ട് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ...
മുംബൈ: സര്‍ക്കാര്‍ രൂപീകരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മഹാരാഷ്ട്രയില്‍ മന്ത്രി സ്ഥാനം വിഭജിക്കാത്തതില്‍ വിമര്‍ശനവുമായി ബിജെപി നേതാവ് ആഷിഷ് ഷെലാര്‍. ആറ് മന്ത്രിമാര്‍ക്ക് പദവി വിഭജിച്ച് നല്‍കാന്‍ ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies