Mahua Moitra - Janam TV
Sunday, July 13 2025

Mahua Moitra

മഹാകാളിയെ അധിക്ഷേപിച്ച സംഭവം; മഹുവ മൊയ്ത്രയ്‌ക്കും ലീന മണിമേഖലയ്‌ക്കുമെതിരെ പരാതി നൽകി ഡൽഹി ബിജെപി-complaint against Mahua Moitra

ന്യൂഡൽഹി: മഹാകാളിയെ അപമാനിച്ച സംഭവത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്കും, നിർമ്മാതാവ് ലീന മണിമേഖലയ്ക്കുമെതിരെ ഡൽഹിയിലും പരാതി. ബിജെപി പ്രവർത്തകരാണ് പരാതിയുമായി ഡൽഹി പോലീസിനെ സമീപിച്ചത്. അതേസമയം ...

ഹിന്ദു വിരുദ്ധ പരാമർശം; മഹുവ മൊയിത്രയെ പിന്തുണച്ച് സ്വര ഭാസ്കർ- Swara Bhasker extends support to Mahua Moitra over Anti Hindu Remarks

ന്യൂഡൽഹി: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്രയ്ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റും നടിയുമായ സ്വര ഭാസ്കർ. മഹുവ മൊയിത്ര, ഗംഭീരം. അവരുടെ സ്വരത്തിന് ...

കാളിദേവിക്കെതിരായ വിവാദ പരാമര്‍ശം; എംപി മഹുവ മൊയ്ത്രയെ പിന്തുണച്ച് ശശി തരൂർ; ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്ന് എംപി

ന്യൂഡൽഹി: കാളിദേവിയ്‌ക്കെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പിന്തുണച്ച് എംപി ശശി തരൂർ. വിദ്വേഷകരമായ വിവാദങ്ങളിൽ താൻ അപരിചിതനല്ലെന്നും എന്നാൽ മഹുവ മൊയ്ത്രയ്ക്കെതിരായ ...

മഹാകാളി മാംസവും മദ്യവും കഴിക്കുന്ന രൂപമെന്ന പരാമർശം; മഹുവ മൊയ്ത്രയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ; ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും മുന്നറിയിപ്പ് – Mahua Moitra insulting remarks against Goddess Kaali

കൊൽക്കത്ത: മഹാകാളിയെ അധിക്ഷേപിച്ച ലോക്‌സഭാ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ തൃണമൂൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജൂംദാർ. എംപിയെ പുറത്താക്കാനോ ...

മഹാകാളിക്കെതിരെ വിവാദ പരാമർശം; പാർട്ടിയും കൈവിട്ടതോടെ തലയൂരാൻ ശ്രമങ്ങളുമായി മഹുവ മൊയ്ത്ര; ഒരു ചിത്രത്തെയും ന്യായീകരിച്ചില്ലെന്നും വിശദീകരണം- Mahua Moitra on controversial statement against Kaali

കൊൽക്കത്ത : മഹാകാളിയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചതോടെ തലയൂരാൻ ശ്രമങ്ങളുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തന്നെ സംബന്ധിച്ച് കാളിദേവി ഇറച്ചി ...

ഗോവയിലെ ഗൃഹ ലക്ഷ്മി പദ്ധതി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാണ്; സമൂഹമാദ്ധ്യമങ്ങളിൽ തുറന്ന പോര് നടത്തി കോൺഗ്രസും തൃണമൂലും

പനാജി: 2022 ലെ ഗോവ നിയമഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനത്തെ ചൊല്ലി കോൺഗ്രസും തൃണമൂലും തമ്മിൽ തുറന്ന പോര്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കോൺഗ്രസും തൃണമൂലം തമ്മിൽ തർക്കം ...

Page 2 of 2 1 2