Malappuram - Janam TV

Malappuram

നാലംഗ കുടുംബം ജീവൻ വെടിഞ്ഞത് അപൂർവ്വ രോഗത്തിന്റെ ഭീതിയിലോ? ഉറ്റവരുടെ വിയോഗത്തിൽ നെഞ്ചുലഞ്ഞ് ബന്ധുക്കൾ

നാലംഗ കുടുംബം ജീവൻ വെടിഞ്ഞത് അപൂർവ്വ രോഗത്തിന്റെ ഭീതിയിലോ? ഉറ്റവരുടെ വിയോഗത്തിൽ നെഞ്ചുലഞ്ഞ് ബന്ധുക്കൾ

മലപ്പുറം: മുണ്ടുപറമ്പിൽ ഒരു കുടുംബത്തിലെ നാല് പേരും മരിച്ച സംഭവത്തിൽ വില്ലനായത് ജനിതകരോഗമാണെന്ന സംശയം കടുക്കുന്നു. മൂത്ത കുട്ടിയ്ക്ക് ജനിതക രോഗമായ ഡുഷേൻ മസ്‌കുലർ ഡിസ്‌ട്രോഫിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ...

കൊച്ചിയിൽ 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് എംവിഡി ചമഞ്ഞ്; കുട്ടിയുടെ സുഹൃത്തുക്കളെയും വെറുതെ വിട്ടില്ല; മലപ്പുറം സ്വദേശി മുഹമ്മദ് ലുഖ്മാൻ 2018ലും പിടിയിലായത് സമാന കേസിന്; പ്രതിക്കെതിരെ നിരവധി പരാതികൾ

എറണാകുളം: മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ചമഞ്ഞ് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശി സമാന കേസിൽ നേരത്തെയും അറസ്റ്റിലായിരുന്നതായി പോലീസ്. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെ ...

ലിവ്-ഇൻ റിലേഷനിൽ കഴിയുന്ന മലപ്പുറം സ്വദേശിനികളായ സുമയ്യയ്‌ക്കും അഫീഫയ്‌ക്കും പോലീസ് സംരക്ഷണം നൽകും; ഉത്തരവുമായി ഹൈക്കോടതി

ലിവ്-ഇൻ റിലേഷനിൽ കഴിയുന്ന മലപ്പുറം സ്വദേശിനികളായ സുമയ്യയ്‌ക്കും അഫീഫയ്‌ക്കും പോലീസ് സംരക്ഷണം നൽകും; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ഒരുമിച്ച് ജീവിക്കാനാഗ്രഹിച്ച സുമയ്യയ്ക്കും അഫീഫയ്ക്കും പോലീസ് സംരക്ഷണം നൽകാൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും സിഎസ് അഫീഫയ്ക്കും ...

മലപ്പുറത്ത് നാലംഗ കുടുംബം മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

മലപ്പുറത്ത് നാലംഗ കുടുംബം മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

മലപ്പുറം: മുണ്ടുപറമ്പിൽ നാലം​ഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ച നിലയിൽ ...

ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിക്കുള്ളിൽ നിന്ന് പുഴുക്കൾ; ചിക്കനിലെ രക്തത്തിൽ നിന്ന് വന്നതാകുമെന്ന് ഹോട്ടൽ ഉടമ

ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിക്കുള്ളിൽ നിന്ന് പുഴുക്കൾ; ചിക്കനിലെ രക്തത്തിൽ നിന്ന് വന്നതാകുമെന്ന് ഹോട്ടൽ ഉടമ

മലപ്പുറം: ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെ ലഭിച്ചതായി പരാതി. മലപ്പുറം പുത്തനത്താണിയിലെ വൈറ്റ് ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിലെ ചിക്കനിൽ നിന്നായിരുന്നു ജീവനുള്ള ...

ഓടുന്ന സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണു; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഓടുന്ന സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണു; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലിങ്ങാപറമ്പ് എംഎസ്എംഎസ് സ്‌കൂളിലെ വിദ്യാർത്ഥിയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ...

മൂന്ന് ദിവസത്തിനിടെ പിടികൂടിയത് പത്ത് മൂർഖൻ കുഞ്ഞുങ്ങളെ; പാമ്പ് വളർത്തൽ കേന്ദ്രമായി മലപ്പുറം ജില്ലാ ആശുപത്രിയുടെ സർജിക്കൽ വാർഡ്

മൂന്ന് ദിവസത്തിനിടെ പിടികൂടിയത് പത്ത് മൂർഖൻ കുഞ്ഞുങ്ങളെ; പാമ്പ് വളർത്തൽ കേന്ദ്രമായി മലപ്പുറം ജില്ലാ ആശുപത്രിയുടെ സർജിക്കൽ വാർഡ്

മലപ്പുറം: മൂർഖൻ പാമ്പുകളുടെ കേന്ദ്രമായി പെരിന്തൽമണ്ണ ജില്ലാആശുപത്രി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സർജിക്കൽ വാർഡിൽ നിന്ന് പിടി കൂടിയത് പത്ത് മൂർഖൻ പാമ്പുകളെ. ഇതിനു പിന്നാലെ സർജിക്കൽ ...

ഹെൽമറ്റില്ല; കാർ ഉടമയ്‌ക്ക് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്

ജ്യേഷ്ഠന്മാരെ പുലിവാല് പിടിപ്പിച്ച് അനുജന്മാരുടെ സ്‌കൂട്ടർ യാത്ര; പതിനേഴ്കാരൻ ടൂവീലർ ഓടിച്ചതിന് സഹോദരന് പിഴ അടയ്‌ക്കേണ്ടി വന്നത് 30,250 രൂപ

മലപ്പുറം: പതിനേഴുകാരായ അനിയന്മാർക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ മലപ്പുറത്തെ രണ്ട് സഹോദരന്മാർ കുരുക്കിൽ. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി സഹോദരന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി. വെങ്ങാലൂർ കടവത്ത് തളികപ്പറമ്പിൽ ...

മലപ്പുറത്ത് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; മമ്പാട് പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറത്ത് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം; മമ്പാട് പ്രദേശവാസികൾ ആശങ്കയിൽ

മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികളുടെ ഭീതി വർദ്ധിച്ചിരിക്കുന്നത്. സംഭവത്തിന് ...

മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ഗോകുൽ(13) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഇന്നലെ രാത്രിയാണ് കുട്ടിയെ ആശുപത്രിയിൽ ...

പോറ്റിവളർത്തിയ സ്‌നേഹത്തിന് വളർത്തുമകന്റെ നന്ദി: അബുദാബി കാണാൻ മോഹിച്ച കുറുംബയമ്മയുടെ ആഗ്രഹം നിറവേറ്റി വിമാനയാത്ര

പോറ്റിവളർത്തിയ സ്‌നേഹത്തിന് വളർത്തുമകന്റെ നന്ദി: അബുദാബി കാണാൻ മോഹിച്ച കുറുംബയമ്മയുടെ ആഗ്രഹം നിറവേറ്റി വിമാനയാത്ര

  മലപ്പുറം: പെറ്റമ്മയോളം സ്‌നേഹം നൽകി നോക്കിവളർത്തിയ പൊറ്റമ്മയുടെ ആഗ്രഹം നിറവേറ്റി ഒരുമകൻ. തിരുനാവായ എടക്കുളം സ്വദേശി കുറുംബയമ്മയുടെ അബുദാബി കാണാനുള്ള മോഹമാണ്അയൽവാസിയായ അസീസ് കാളിയാടൻ നിറവേറ്റിയത്. ...

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണു; നാല് വിദ്യാർത്ഥിനികൾക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണു; നാല് വിദ്യാർത്ഥിനികൾക്ക് പരിക്ക്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് ...

താനൂർ ബോട്ടപകടം; തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി

താനൂർ ബോട്ടപകടം; തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ പിടിയിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ബോട്ടിന്റെ നിയമങ്ങൾ ലംഘിച്ച് സർവീസ് നടത്താൻ അനുമതി നൽകുകയും സഹായിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ ...

മലപ്പുറത്ത് ഇരുതലമൂരിയുമായി ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കം ഏഴുപേർ പിടിയിൽ

മലപ്പുറത്ത് ഇരുതലമൂരിയുമായി ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കം ഏഴുപേർ പിടിയിൽ

മലപ്പുറം: നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കം ഏഴുപേർ മലപ്പുറം പെരിന്തൽമണ്ണയിൽ പിടിയിൽ. പറവൂർ വടക്കും പുറം സ്വദേശി കള്ളംപറമ്പിൽ പ്രഷോബ്(36),തിരുപ്പൂർ സ്വദേശികളായ രാമു(42),ഈശ്വരൻ(52), ...

നിർത്തിയിട്ടിരുന്ന കാറിന്റെ ഹാൻഡ് ബ്രേക്ക് മാറി പിന്നിലേക്ക് കുതിച്ചു; രക്ഷകനായത് അതുവഴിയെത്തിയ ബൈക്ക് യാത്രികൻ

നിർത്തിയിട്ടിരുന്ന കാറിന്റെ ഹാൻഡ് ബ്രേക്ക് മാറി പിന്നിലേക്ക് കുതിച്ചു; രക്ഷകനായത് അതുവഴിയെത്തിയ ബൈക്ക് യാത്രികൻ

മലപ്പുറം : കോട്ടയ്ക്കൽ ടൗണിൽ നിർത്തിയിട്ടിരുന്ന കാർ വേഗത്തിൽ പിന്നോട്ടോടിയപ്പോൾ കണ്ടു നിന്നവരെല്ലാം ഒരു നിമിഷം പകച്ചു. കാറിലുണ്ടായിരുന്ന പെൺകുട്ടിയടക്കമുള്ളവർ നിലിവിളിച്ചെങ്കിലും ആരും രക്ഷിയ്ക്കാനെത്തിയില്ല. ഒടുവിൽ അതുവഴിയെത്തിയ ...

ആദ്യദിനം എഐ ക്യാമറക്കെണിയിൽ വീണവർ 28,891 പേർ!; കുടുങ്ങിയവരിൽ കൂടുതൽ കൊല്ലം ജില്ലയിൽ; കുറവ് മലപ്പുറത്ത്; ഇന്ന് മുതൽ എസ്എംഎസും

ആദ്യദിനം എഐ ക്യാമറക്കെണിയിൽ വീണവർ 28,891 പേർ!; കുടുങ്ങിയവരിൽ കൂടുതൽ കൊല്ലം ജില്ലയിൽ; കുറവ് മലപ്പുറത്ത്; ഇന്ന് മുതൽ എസ്എംഎസും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യദിനം റോഡിലെ എഐ ക്യാമറക്കെണിയിൽ കുടുങ്ങിയത് 28,891 പേർ. ഏറ്റവും കൂടുതൽ പേർ നിയമലംഘനം നടത്തിയതായി ക്യാമറ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. 4776 പേർ. ...

DEATH

കാമുകിയ്‌ക്കൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി, പിന്നീട് കാമുകിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു

മലപ്പുറം: കാമുകിയ്‌ക്കൊപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെയും പിന്നീട് കാമുകിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. താനൂർ ഓമച്ചപ്പുഴ ബഷീറാണ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. മഞ്ചേരി സ്‌പെഷ്യൽ ...

പൂവും കായും വിരിയുന്നത് കാണാൻ മോഹം; വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ട് യുവാവ്; പിന്നീട് സംഭവിച്ചത്..

പൂവും കായും വിരിയുന്നത് കാണാൻ മോഹം; വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ട് യുവാവ്; പിന്നീട് സംഭവിച്ചത്..

മലപ്പുറം: കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാൻ വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ട് യുവാവ്. സംഭവത്തിൽ കരിങ്കല്ലത്താണി സ്വദേശി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ ...

മലപ്പുറത്ത് കഞ്ചാവ് ചെടിയുമായി യുവാവ് അറസ്റ്റിൽ; അതൊരു ആഗ്രഹം സാധിക്കാനായിരുന്നുവെന്ന് പ്രതി

മലപ്പുറത്ത് കഞ്ചാവ് ചെടിയുമായി യുവാവ് അറസ്റ്റിൽ; അതൊരു ആഗ്രഹം സാധിക്കാനായിരുന്നുവെന്ന് പ്രതി

മലപ്പുറം: വീട്ടിൽ കഞ്ചാവ് ചെടി കുഴിച്ചിട്ട യുവാവ് അറസ്റ്റിൽ. താഴേക്കോട് സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ വ്യത്യസ്തമായ ഉത്തരമായിരുന്നു നൽകിയത്. പെരിന്തൽമണ്ണ ...

accident

മലപ്പുറം താനൂരിൽ സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; അപകടത്തിൽ എട്ട് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേർക്ക് പരിക്ക്. അപകടത്തിൽ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലായിരുന്നു അപകടം. ...

പ്രവേശനോത്സവ ദിനത്തിൽ നവാഗതരുടെ കളിചിരികളും തേങ്ങലുമില്ലാതെ ഇല്ലാതെ ഒരു സ്‌കൂൾ; ചോക്കാട് സ്‌കൂളിൽ ഇന്നലെ പഠിക്കാൻ ആരുമെത്തിയില്ല

പ്രവേശനോത്സവ ദിനത്തിൽ നവാഗതരുടെ കളിചിരികളും തേങ്ങലുമില്ലാതെ ഇല്ലാതെ ഒരു സ്‌കൂൾ; ചോക്കാട് സ്‌കൂളിൽ ഇന്നലെ പഠിക്കാൻ ആരുമെത്തിയില്ല

മലപ്പുറം: സ്‌കൂൾ പ്രവേശനോത്സവ ദിനത്തിൽ നവാഗതരുടെ കളിചിരികളോ തേങ്ങലുകളോ ഇല്ലാതെ ഇന്നലെ ഒരു സ്‌കൂൾ തുറന്നു. മലപ്പുറം ചോക്കാട് നാൽപത് സെന്റ് ഗവ. എൽപി സ്‌കൂളിൽ ഈ ...

മുടി നീട്ടി വളർത്തി; അ‍ഞ്ചു വയസ്സുകാരന് പ്രവേശനം നിഷേധിച്ച് മലപ്പുറത്തെ സ്വകാര്യ സ്കൂൾ; ചൈൽഡ് ലൈനിൽ പരാതി നൽകി കുടുംബം

മുടി നീട്ടി വളർത്തി; അ‍ഞ്ചു വയസ്സുകാരന് പ്രവേശനം നിഷേധിച്ച് മലപ്പുറത്തെ സ്വകാര്യ സ്കൂൾ; ചൈൽഡ് ലൈനിൽ പരാതി നൽകി കുടുംബം

മലപ്പുറം: മുടി നീട്ടി വളർത്തിയതിന്റെ പേരിൽ അഞ്ചു വയസുകാരന് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മലപ്പുറം തിരൂരിലെ ഒരു സ്വകാര്യ സ്കൂളിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടിയുടെ മാതാവാണ് ...

മലപ്പുറത്ത് 65-കാരനെ ഹണിട്രാപ്പിൽ കുടുക്കി ഭീഷണി; രാത്രിയിൽ വീട്ടിലേയ്‌ക്ക് വിളിച്ചു വരുത്തി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

മലപ്പുറത്ത് 65-കാരനെ ഹണിട്രാപ്പിൽ കുടുക്കി ഭീഷണി; രാത്രിയിൽ വീട്ടിലേയ്‌ക്ക് വിളിച്ചു വരുത്തി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

മലപ്പുറം: 65-കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ പ്രതിയായ യുവതി അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാനയാണ് ...

സിദ്ദിഖ് കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പോലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും

സിദ്ദിഖ് കൊലപാതകം; പ്രതികൾ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ; തെളിവെടുപ്പ് ആരംഭിച്ചു; എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവ കണ്ടെത്തി

മലപ്പുറം: കോഴിക്കോട് ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ. കേസിലെ പ്രധാന പ്രതികളായ ഫർഹാനയെയും ഷിബിലിയെയുമാണ് തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ...

Page 10 of 24 1 9 10 11 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist