mallika sukumaran - Janam TV

mallika sukumaran

പൃഥ്വിക്കുവേണ്ടി കോംപ്രമൈസ് ചെയ്തിരുന്നെങ്കിൽ ഒരു മാസ് പടം എനിക്ക് ചെയ്യാമായിരുന്നു;എമ്പുരാൻ ചരിത്രത്തോട് നീതിപുലർത്താതെ ഇറക്കിയ ചിത്രം: ജോൺ ഡിറ്റോ

എറണാകുളം: ചരിത്രത്തോടുള്ള നിരുത്തരവാദ സമീപനം പൃഥ്വിക്ക് ഉണ്ട് എന്ന് പ്രശസ്ത സംവിധായകൻ ജോൺ ഡിറ്റോ. തയ്യാറാക്കിയ തിരക്കഥ തനിക്കു വേണ്ടി മാറ്റം വരുത്തണം എന്ന് പൃഥ്വി ആവശ്യപ്പെട്ടു ...

മകന്റെ ജാതകം മട്ടാഞ്ചേരി മാഫിയ തിരുത്തിയെഴുതാൻ നോക്കിയപ്പോൾ രക്ഷിച്ചത് RSS : ഷിജിൽ കെ കടത്തനാട്

തിരുവനന്തപുരം : എമ്പുരാൻ വിവാദത്തിൽ മകൻ പൃഥ്വി രാജിനെ ന്യായീകരിച്ച് രംഗത്തെത്തിയ നടി മല്ലിക സുകുമാരനെ പഴയ ചില കാര്യങ്ങൾ ഓര്മ്മെപ്പടുത്തി മുൻ സെൻസർ ബോർഡ് അംഗമായ ...

പൃഥ്വിരാജിനെ സിനിമാസംഘടനകൾ വിലക്കിയപ്പോൾ ആർഎസ്എസ് നേതാവ് പി പി മുകുന്ദനെ കാണാൻ വന്നത് മല്ലികചേച്ചിയ്‌ക്ക് ഓർമ്മയുണ്ടോ? കുറിപ്പുമായി ഗോപൻ ചെന്നിത്തല

തിരുവനന്തപുരം : എമ്പുരാൻ വിവാദത്തിൽ അനാവശ്യ ആരോപണങ്ങളുമായി രംഗത്തെത്തിയ നടി മല്ലിക സുകുമാരനെ പഴയ ചില കാര്യങ്ങൾ ഓര്മ്മെപ്പടുത്തി മുൻ സെൻസർ ബോർഡ് അംഗമായ ഗോപൻ ചെന്നിത്തല. ...

പെരുന്നാൾ തലേന്നായിട്ടുകൂടെ മമ്മൂട്ടി പിന്തുണയുമായി എത്തി; മറ്റാരും പ്രതികരിച്ചില്ല ; മല്ലിക സുകുമാരൻ

കൊച്ചി : പൃഥ്വിരാജിന് സിനിമ മേഖലയില്‍ ധാരാളം ശത്രുക്കളുണ്ടെന്ന് അമ്മ മല്ലിക സുകുമാരന്‍. മേജർ രവിയുടെ വാക്കുകൾ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ...

ഓൺലൈൻ മാദ്ധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടല്ല 70 വയസുവരെ ജീവിച്ചത്; നുണക്കഥങ്ങൾ പരത്തുന്ന ശീലം മാദ്ധ്യമങ്ങൾ അവസാനിപ്പിക്കണം’: മല്ലിക സുകുമാരൻ

കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്ന രീതി മാദ്ധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് മല്ലിക സുകുമാരൻ. പരിചയസമ്പന്നരായ മാദ്ധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയെ പോലെ ആകരുതെന്നും ഓൺലൈൻ മാദ്ധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടല്ല, താൻ 70 വയസുവരെ ...

കുടുംബത്തിലെ ഏറ്റവും ഇളയ ആൾ, എന്നും 16-കാരി ആയിരിക്കട്ടെ ; അമ്മയ്‌ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും

മല്ലിക സുകുമാരന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും. കുടുംബസമേതം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ അം​ഗത്തിന് പിറന്നാൾ ആശംസകളെന്നും ...

മമ്മൂട്ടി നേടിയെടുത്ത സൽപ്പേര് ആരുടെയും ഔദാര്യമല്ല; അത്രയും അടുപ്പമുള്ളവരോട് മാത്രമേ മമ്മൂട്ടി തമാശകൾ പറഞ്ഞ് ചിരിക്കാറുള്ളൂ; മല്ലിക സുകുമാരൻ

നടൻ മമ്മൂട്ടിയെ കുറിച്ച് വാചാലയായി മല്ലിക സുകുമാരൻ. സിനിമാ മേഖലയിലെ എല്ലാവരും മമ്മൂട്ടിയുടെ അഭിപ്രായങ്ങൾക്ക് എപ്പോഴും വില കൽപ്പിക്കാറുണ്ടെന്നും സഹപ്രവർത്തകൻ എന്നതിലുപരി തന്റെ കുടുംബത്തിന്റെ ഒരു സുഹൃത്തായാണ് ...

അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് ഞാൻ എതിരാണ്; ചിലരെ മാറ്റിയിട്ട്, വിദേശത്ത് ടൂർ പോകുന്നവർക്കാണ് സംഘടന കൈനീട്ടം നൽകുന്നത്: മല്ലിക സുകുമാരൻ

താര സംഘടനയായ അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് താൻ എതിരാണെന്ന് മല്ലിക സുകുമാരൻ. മര്യാദയ്ക്ക് പൃഥ്വി അവന്റെ ജോലി ചെയ്ത് ജീവിക്കട്ടെയെന്നും അവന് ആ​ഗ്രഹമുണ്ടെങ്കിൽ അമ്മയുടെ തലപ്പത്ത് ...

സംഭവം അറിഞ്ഞപ്പോൾ തന്നെ പോലീസിൽ പോയി കീഴടങ്ങാൻ പറഞ്ഞു; പണ്ട് രാജുവിനെതിരെ മുദ്രാവാക്യം വിളിച്ചവർ ഇന്ന് അനുഭവിക്കുന്നുണ്ട്: മല്ലിക സുകുമാരൻ 

ബ്രോ ഡാഡി' സിനിമയുടെ ചിത്രീകരണത്തിനിടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ പ്രതികരിച്ച് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ബ്രോ ഡാഡിയുടെ സെറ്റിൽ ...

സത്യം പറഞ്ഞാൽ,തള്ള തള്ളുന്നെന്ന് പറയും; പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ മാളത്തിലെ കുഴിയാന വരെ ഇറങ്ങിവന്നു: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മല്ലിക സുകുമാരൻ

കുടം തുറന്ന് ഭൂതത്തെ ഇറക്കിവിട്ടത് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് മല്ലിക സുകുമാരൻ. പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ മാളത്തിലിരുന്ന കുഴിയാന വരെ ഇറങ്ങി വന്നത് പോലെയായി ഇപ്പോഴത്തെ അവസ്ഥയെന്നും ...

‘കുറ്റം പറയുന്നവർ അതുപോലെയൊന്ന് ചെയ്തു കാണിക്കട്ടെ..’; പൃഥ്വിരാജിനെ വിമർശിക്കുന്നവർക്കെതിരെ മല്ലിക സുകുമാരൻ

വർഷങ്ങൾക്കുശേഷം നടൻ പൃഥ്വിരാജ് സുകുമാരന് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബ്ലെസി സംവിധാനം ആടുജീവിതം. മികച്ച നടനുള്ള അവാർഡ് പൃഥ്വിരാജിന് ലഭിച്ചെങ്കിലും ഒരു വലിയ വിഭാഗം സിനിമാ ...

“നാക്ക് ചിലപ്പോൾ വളഞ്ഞ് പോകും, പക്ഷെ സ്വയം തിരുത്തും; പൃഥ്വിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ ചിലരിട്ട പദ്ധതി തകർത്തത് ഈ മഹാനാടൻ”: മല്ലിക സുകുമാരൻ

താര സംഘടനയായ അമ്മയിൽ നിന്ന് പൃഥ്വിരാജിനെ പുറത്താക്കാൻ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ തുടക്ക കാലത്ത് ഒരുപാട് വിമർശനങ്ങളും പ്രശ്നങ്ങളും നേരിട്ടിരുന്നുവെന്നും മമ്മൂട്ടിയാണ് ...

എന്റെ മോൻ അമ്മയുടെ പ്രസിഡന്റ് ആകാൻ പോകേണ്ട; അവൻ മര്യാദയ്‌ക്ക് ജീവിക്കട്ടെ: മല്ലിക സുകുമാരൻ 

താര സംഘടനയായ അമ്മയ്ക്കെതിരെ നടി മല്ലിക സുകുമാരൻ. തന്റെ ഭർത്താവ് സുകുമാരനെയും മകൻ പൃഥ്വിരാജിനെയും അമ്മ വിലക്കിയിരുന്നു എന്നും ഇപ്പോൾ ആരോപണ വിധേയരായ ചിലർ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം ...

എന്റെ മകൻ ആത്മാർത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവംതമ്പുരാൻ കൊടുത്തതാണ്; മല്ലിക സുകുമാരൻ

ആലപ്പുഴ: മകൻ ആത്മാർത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവം തമ്പുരാൻ ജൂറിയുടെ രൂപത്തിൽ കൊടുത്തതാണ് ഈ അവാർഡെന്ന് മല്ലിക സുകുമാരൻ. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുളള സംസ്ഥാന ...

സിനിമാ രം​ഗത്ത് ആത്മാർത്ഥത കുറവ് പെൺകുട്ടികൾക്ക് ; സിനിമാ രം​ഗത്ത് നിൽക്കണമെങ്കിൽ ദൈവാനു​ഗ്രഹം വേണം ; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. കോമഡി അനായാസം ചെയ്യുന്ന മല്ലിക സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത കാലത്താണ് മല്ലിക സുകുമാരൻ ...

പലരും പറയുന്നു, പൃഥ്വിരാജിനായിരിക്കുമെന്ന് വിചാരിച്ചു; അവാർഡുകളൊക്കെ എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളും ഈ നാട്ടിൽ ജീവിക്കുന്നവരാണ്: മല്ലിക സുകുമാരൻ

അംഗീകാരങ്ങളിൽ താല്പര്യമില്ലെന്ന് നടി മല്ലിക സുകുമാരൻ. എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടല്ല താൻ സിനിമയിലേക്ക് വന്നതെന്നും കുറച്ചുപേർ ഒരുമിച്ചിരുന്ന് കണ്ട് തീരുമാനിക്കുന്ന ഏതെങ്കിലും പുരസ്കാരമല്ല തനിക്ക് വലുതെന്നും നടി ...

ഷഷ്ടിപൂർത്തി കഴിഞ്ഞ പെണ്ണുങ്ങൾ മമ്മൂട്ടിയെ ആലോചിക്കുന്നുണ്ട്; ഗ്ലാമറൊക്കെ വരും പോകും; രാജുവിന് താല്പര്യം ഇതിനോട്….

മലയാളത്തിലെ ഗ്ലാമർ താരങ്ങളെപ്പറ്റി മനസ്സ് തുറന്ന് നടി മല്ലികാ സുകുമാരൻ. പൃഥ്വിരാജ് അടക്കമുള്ള നടന്മാരുടെ കോസ്റ്റ്യൂം സെൻസിനെ പറ്റിയുള്ള ചോദ്യത്തോട് വളരെ രസകരമായി മറുപടി പറയുകയായിരുന്നു നടി. ...

ചിലത് കേൾക്കുമ്പോൾ അമ്മയിൽ രാഷ്‌ട്രീയമുണ്ടെന്ന് തോന്നും; സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്ന കാര്യം അറിയിച്ചില്ല, അതിൽ സങ്കടമുണ്ട്: മല്ലിക സുകുമാരൻ

ചില കഥകൾ കേൾക്കുമ്പോൾ അമ്മ സംഘടനയിലും രാഷ്ട്രീയമുണ്ടെന്ന് തോന്നുമെന്ന് നടി മല്ലിക സുകുമാരൻ. ഓരോരുത്തർക്കും അവരുടെ രാഷ്ട്രീയമുണ്ട്. എന്നാൽ കലാകാരന്മാർ കൂടുന്നിടത്ത് രാഷ്ട്രീയം പറയരുത്. സുരേഷ് ഗോപിക്ക് ...

ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ‘എന്നെക്കൂടി വിളിക്കണമെന്ന് ദേവിയോട് പ്രാർത്ഥിക്കാൻ പറഞ്ഞു; പ്രസാദവുമായി ഞാൻ തിരികെയെത്തിയപ്പോൾ അമ്മ മരിച്ചിരുന്നു…

മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. നടൻ സുകുമാരൻ, മല്ലികാ സുകുമാരൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് ഇങ്ങനെ നീളുന്നു കുടുംബത്തിലെ അഭിനേതാക്കളുടെ എണ്ണം. ഒരുപാട് ...

ടർബോയിൽ അമ്മ വേഷം ആദ്യം ചെയ്യാനിരുന്നത് മല്ലിക സുകുമാരൻ; ചിത്രത്തിൽ നിന്നും പിന്മാറിയത് ഷൂട്ടിംഗിന് ദിവസങ്ങൾക്ക് മുമ്പ്: വൈശാഖ്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോയ്ക്ക് തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചില കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ ഏറ്റവും അധികം എടുടുത്ത് പറയേണ്ടത് അമ്മയായി അഭിനയിച്ച ...

ഗംഗയെ പറ്റി പലരും മോശമായി പറയും; എന്നാൽ, അത് നമ്മുടെ പവിത്രമായ നദിയാണ്; ഒരു മകൾ ഉണ്ടായിരുന്നുവെങ്കിൽ അവൾക്ക് ഗംഗ എന്ന് സുകുവേട്ടൻ പേരിട്ടേനെ

മലയാള നടന്മാരിൽ പേരു കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അധികമാരും ഇട്ടിട്ടില്ലാത്ത പേരുകളാണ് നടന്മാർക്ക് അവരുടെ മാതാപിതാക്കളായ സുകുമാരനും മല്ലിക സുകുമാരനും നൽകിയത്. ഇപ്പോഴിതാ, മക്കൾക്ക് പേരുകൾ ...

മോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണം; കേരളത്തിലും മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ല: മല്ലിക സുകുമാരൻ

തിരുവനന്തപുരം:കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്  മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ  ജനങ്ങളോട് അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ ...

പൃഥ്വിയും സംഘവും ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ വി. മുരളീധരനെ ഞാൻ നേരിട്ടു വിളിച്ചു; അദ്ദേഹം അന്ന് എല്ലാ സഹായവും ചെയ്തു; മല്ലികാ സുകുമാരൻ

പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങിയ സമയത്ത് വി മുരളീധരൻ സഹായിച്ചെന്ന് മല്ലിക സുകുമാരൻ. വി.മുരളീധരനെ വിളിച്ചപ്പോൾ രണ്ട് ദിവസത്തിനകം ഫ്ലൈറ്റ് വരുമെന്നും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ...

ബ്ലെസ്സിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ് ആടുജീവിതം; പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായാണ് പ്രേക്ഷകർ തിയേറ്റർ വിടുന്നതെന്ന് മല്ലികാ സുകുമാരൻ

ബ്ലെസ്സിയിലൂടെ ഈശ്വരൻ പൃഥ്വിരാജിന് നൽകിയ വരദാനമാണ് ആടുജീവിതമെന്ന് മല്ലികാ സുകുമാരൻ. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന് ഈശ്വരനും ബ്ലെസ്സിക്കും ബെന്യാമിനും നന്ദിയെന്നും മല്ലികാ സുകുമാരൻ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ...

Page 1 of 2 1 2