കലാമണ്ഡലത്തിൽ നിന്നും അടിച്ചിറക്കി വിടേണ്ടതാണ്! ഒറിജിനൽ സത്യഭാമ ടീച്ചർ മരിച്ചു, ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ്: മല്ലികാ സുകുമാരൻ
ആർഎൽവി രാമകൃഷ്ണനെതിരെയുള്ള വർണ വിവേചനത്തിൽ പ്രതികരണവുമായി നടി മല്ലികാ സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തിൽ ഒരു കലാകാരനെയും നിയമിക്കരുതെന്നാണ് മല്ലികാ സുകുമാരൻ പറഞ്ഞത്. കലാമണ്ഡലം സത്യഭാമയുടെ ലേബൽ എടുത്തുകളയണെമെന്നും ...