mamta - Janam TV
Sunday, July 13 2025

mamta

വെള്ളപ്പാണ്ട് ദിനത്തിൽ രോ​ഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മംമ്ത; പ്രത്യാശയുടെ നേർസാക്ഷ്യമായി മലയാളത്തിന്റെ പ്രിയതാരം

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ച കാര്യം കുറച്ചുനാൾ മുൻപ് മലയാളത്തിൻ്റെ പ്രിയതാരം മംമ്ത മോഹൻ ദാസ് വെളിപ്പെടുത്തിയിരുന്നു. വിറ്റിലി​ഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും അത് ഉൾക്കൊണ്ടതിനെക്കുറിച്ചും ...

ഇമാമിന് 5 ലക്ഷം രൂപ വരെ ജാമ്യമില്ലാ വായ്പയും അലവൻസും; 700 പുതിയ മദ്രസകൾക്ക് അംഗീകാരം; പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ന്യൂനപക്ഷ വോട്ടുകൾ ചോദിച്ച് മമത; വോട്ട് ഭിന്നിക്കപ്പെടരുതെന്ന് അഭ്യർത്ഥനയും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന ഇമാമുമാരുടെ സമ്മേളനത്തിൽ വർഗീയ പരാമർശവുമായി മുഖ്യമന്ത്രി മമതാ ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടുകൾ ഭിന്നിക്കപ്പെടരുതെന്ന് ന്യൂനപക്ഷ ...

നബാനാ ചലോ യാത്ര: സുവേന്ദു അധികാരി അറസ്റ്റിൽ; മമത ബംഗാളിനെ വടക്കൻ കൊറിയയാക്കുന്നുവെന്ന് ആരോപണം

കൊൽക്കത്ത: നബാനാ ചലോ യാത്ര തടഞ്ഞ് സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്ത് മമത ബാനർജി ഭരണകൂടം. കൊൽക്കത്തയിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്കുള്ള പ്രതിഷേധ മാർച്ചാണ് മമതയുടെ പോലീസ് തടഞ്ഞത്. ...

ദ്രൗപ്രതി മുർമുവാണ് സ്ഥാനാർത്ഥിയെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിൽ പിന്തുണച്ചേനെ: പരാജയഭീതിയിൽ മലക്കം മറിഞ്ഞ് മമത ബാനർജി

കൊൽക്കത്ത: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവാണെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ പിന്തുണക്കുന്ന കാര്യം പരിഗണിച്ചേനെയെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജി. എപിജെ ...

യുക്രെയ്‌നിൽ നിന്ന് മടങ്ങിവന്ന മെഡിക്കൽ വിദ്യാർത്ഥികളെ തതുല്യ കോഴ്‌സുകളിൽ പ്രവേശിപ്പിക്കാനാകില്ല; പശ്ചിമബംഗാളിന്റെ നീക്കം തടഞ്ഞ് മെഡിക്കൽ കൗൺസിൽ

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും മടങ്ങിയെത്തിയവർക്ക് അതേ കോഴ്‌സിന് ഇന്ത്യയിൽ തുടർപഠനം നടത്താനാകില്ലെന്ന് മെഡിക്കൽ കൗൺസിൽ. പശ്ചിമബംഗാൾ യുക്രെയ്നിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ മെഡിക്കൽ കോളേജിൽ അതേ കോഴ്‌സുകൾക്ക് ...

രബീന്ദ്രനാഥ ടാഗോറിന്റെ നൊബേൽ ബഹുമതി കളവുപോയ സംഭവം; സിബിഐ ഉടൻ കണ്ടെത്തി നൽകണം: ആവശ്യവുമായി മമത

കൊൽക്കത്ത: വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന് ലഭിച്ച നൊബേൽ ബഹുമതി കളവുപോയത് കണ്ടെത്താൻ സിബിഐ ഉടൻ തയ്യാറാവണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ്സിന്റെ ...

രാഷ്‌ട്രീയം നോക്കില്ല; എല്ലാവരേയും ശിക്ഷിക്കും: നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കില്ലെന്ന് മമത; വെറും രാഷ്‌ട്രീയ തന്ത്രമെന്ന് ബിജെപി

കൊൽക്കത്ത: സംസ്ഥാനത്ത് നിയമലംഘനം നടത്തുന്നവർക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനവുമായി മമതാ ബാനർജി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കുന്നതിനിടെയാണ് മമതയുടെ തീരുമാനം. ഉത്തർപ്രദേശല്ല പശ്ചിമബംഗാളെന്നും ...

ബീർഭൂം കൊലപാതകം: നടന്നത് വംശഹത്യ; മമത ബംഗാളിനെ കലാപഭൂമിയാക്കുന്നു: ബിജെപി

കൊൽക്കത്ത: നിരന്തരം അക്രമവും കലാപവും അരങ്ങേറുന്ന പശ്ചിമബംഗാളിനെ മമതാ ബാനർജി കലാപഭൂമിയാക്കിയെന്ന് കേന്ദ്രസംഘം. എട്ടുപേരെ ചുട്ടുകൊന്ന പ്രദേശമടക്കം സന്ദർശിച്ച ബിജെപി എംപിമാരുടെ സംഘമാണ് ബംഗാളിന്റെ ദുരവസ്ഥ പുറത്തു ...

പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ്; ഭബാനിപ്പൂരിൽ മമത മത്സരിക്കും; നാമനിർദ്ദേശപത്രികാ സമർപ്പണം ഇന്ന്

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ  മത്സരിക്കാനൊരുങ്ങി മമതാ ബാനർജി. ഭാബാനിപ്പൂർ നിയമസഭാമണ്ഡലത്തിലാണ് മത്സരിക്കുന്നത്. നാമനിർദ്ദേശപത്രിക ഇന്ന് നൽകുമെന്നാണ് സൂചന. മുഖ്യമന്ത്രിയെന്ന നിലയിൽ നിയമസഭാംഗമായി മാറാനായില മാറാനാണ് മത്സരം അനിവാര്യമായത്. ...

നദ്ദയുടെ രൂക്ഷ വിമര്‍ശനം; ദരിദ്ര ബ്രാഹ്മണ സമൂഹത്തിന് പ്രതിമാസ സഹായം അനുവദിച്ച് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദരിദ്ര ബ്രാഹ്മണ സമൂഹത്തിന് പ്രതിമാസ സഹായം അനുവദിച്ച് മമത ബാനർജി. ഹിന്ദുക്കളോട് മമത വിവേചനം കാണിക്കുന്നുവെന്ന ജെ.പി.നദ്ദയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതയുടെ നടപടി. ...

ദുര്‍ഗ്ഗാപൂജ ഒരുക്കങ്ങളുമായി പശ്ചിമ ബംഗാള്‍; സമിതി അംഗങ്ങളുമായി മമതാ ബാനര്‍ജി ചര്‍ച്ചയ്‌ക്ക്

കൊല്‍ക്കത്ത: ദുര്‍ഗ്ഗാപൂജാ ചടങ്ങുകളിലൂടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനൊരുങ്ങി മമതാ ബാനര്‍ജി. കഴിഞ്ഞ വര്‍ഷം അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഏറെ ഏതിര്‍പ്പു വിളിച്ചുവരുത്തിയ മമത ഇത്തവണ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന ...

മമതാ ബാനര്‍ജിയ്‌ക്ക് അടിതെറ്റുന്നു; കേന്ദ്രനിര്‍ബന്ധം ശക്തമായി; കൊറോണ പരിശോധയില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നു

കൊല്‍ക്കത്ത: കൊറോണയുടെ പേരില്‍ മെല്ലെപോക്ക് നയം സ്വീകരിച്ചിരുന്ന മമതാ ബാനര്‍ജിയ്ക്ക് അടിതെറ്റുന്നതായി സൂചന. കേന്ദ്ര ആരോഗ്യവകുപ്പിന്റെ ശക്തമായ നിര്‍ദ്ദേശത്തില്‍ പരിശോധന വ്യാപകമാക്കിയതോടെ രോഗികളുടെ എണ്ണം കൂടുകയാണ്. കൊല്‍ക്കത്തനഗരത്തില്‍ ...

പശ്ചിമബംഗാളില്‍ കലാപം; ഹിന്ദു ന്യൂനപക്ഷ മേഖലകളില്‍ കൊള്ളയും തീവെയ്പും

കൊല്‍ക്കത്ത: കൊറോണ ദുരിതത്തിനിടെ പശ്ചിമബംഗാളില്‍ ഹിന്ദു ന്യൂനപക്ഷ മേഖലകളില്‍ കൊള്ളയും കലാപവും നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രശസ്ത പത്രപ്രവര്‍ത്തകനും രാജ്യസഭാ എം.പിയുമായ സ്വപന്‍ദാസ് ഗുപ്തയടക്കമുള്ളവര്‍ ട്വിറ്ററിലൂടെ കലാപ ദൃശ്യങ്ങളുടെ ...

കൊറോണ പ്രതിരോധം: മമതാ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; പരിശോധനകളില്ല; മരണ നിരക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മമതാ ബാനര്‍ജി കാണിക്കുന്ന അബദ്ധങ്ങളെ ചൂണ്ടിക്കാട്ടിയുള്ള രണ്ടാമത്തെ കത്തയച്ച് കേന്ദ്ര സെക്രട്ടറിയേറ്റ്. സംസ്ഥാനത്ത് നടന്നിരിക്കുന്ന പരിശോധനകളൊന്നും ശരിയായ രീതിയില്ല. ഉടന്‍ ...

മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറന്ന് മമതാ സര്‍ക്കാര്‍; പരമാവധി തുറക്കാന്‍ റെഡ് സോണുകളുടെ പട്ടിക തിരുത്തി

കൊല്‍ക്കത്ത: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലെ അലംഭാവം തുടര്‍ന്ന് മമതാ സര്‍ക്കാര്‍. ഇന്നുമുതല്‍ പ്രധാനപ്പെട്ട നഗരങ്ങളിലടക്കം മദ്യവില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദ്ദേശ ...

കേന്ദ്ര നിര്‍ദ്ദേശങ്ങളെ ധിക്കരിച്ച് മമത വീണ്ടും; സോണുകള്‍ സ്വയം നിശ്ചയിച്ച് ലിസ്റ്റ് തിരിച്ചയച്ചു

കൊല്‍ക്കത്ത: കൊറോണ നിയന്ത്രണങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ച്ചയായി ലംഘിക്കുന്ന നിലപാട് തുടര്‍ന്ന് മമതാ ബാനര്‍ജി. രാജ്യത്തെ എല്ലാ സംസ്ഥാന ങ്ങളിലേയും അപകട സോണുകള്‍ തിരിച്ച് കേന്ദ്രം നല്‍കിയ ...

കൊറോണ കേസുകൾ പുറത്തുപറയാതെ മമതാ സര്‍ക്കാര്‍; 33 മരണം എന്ന കണക്ക് ഒറ്റ ദിവസം 105 എന്ന് തിരുത്തി

കൊല്‍ക്കത്ത: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തെ കൃത്യമായ കണക്കുകല്‍ മൂടിവക്കുന്ന നിലപാട് മമതാ ബാനര്‍ജി തുടരുന്നു. സംസ്ഥാനം ഫല്രദമായിട്ടാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതെന്ന് നിരന്തരം പറയുന്ന മമതക്ക് ...

പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ നടപടിയില്‍ പൊരുത്തക്കേട്; കേന്ദ്ര സംഘം സന്ദര്‍ശിക്കുന്നതിനെ എതിര്‍ത്ത് മമതാ ബാനര്‍ജി

കൊല്‍ക്കൊത്ത: പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ നടപടിയുടെ പൊരുത്ത ക്കേടില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ഇതുവരെ സംസ്ഥാനത്തെ കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ രണ്ടംഗ പ്രതിനിധി സംഘത്തെ ...

കൊറോണ മരണങ്ങള്‍ മൂടിവച്ച് മമതാ സര്‍ക്കാര്‍; ചൂണ്ടിക്കാണിച്ച ബിജെപി എം.പിക്കെതിരെ കേസ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊറോണ പരിശോധനകളുടെ കണക്കും മരണ നിരക്കിലേയും അപാകത പുറത്തുകൊണ്ടുവന്ന ബിജെപി എം.പിക്കെതിരെ കേസ്സെടുത്ത് മമതാ സര്‍ക്കാര്‍. ബാന്‍ഡകുര ലോകസഭാമണ്ഡലത്തിലെ എം.പിയും ബിജെപി നേതാവുമായ സുഭാസ് ...

വിശ്വാസികള്‍ സഹകരിക്കുന്നില്ല; കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച നൂറു കണക്കിന് പള്ളികളില്‍ വന്‍ജനക്കൂട്ടം; ഒന്നും പറയാതെ മമത

കൊല്‍ക്കത്ത: സംസ്ഥാനത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനത്തെ അട്ടിമറിച്ച് മുസ്ലീം പള്ളികള്‍. ഇന്നലെ ഉച്ചക്കുള്ള നമാസ് പരിപാടികളിലാണ് സംസ്ഥാനത്തെ നൂറുകണക്കിന് പള്ളികളിലേക്ക് ആയിക്കണക്കിന് വിശ്വാസികളെത്തിയത്. കടുത്ത നിയമലംഘനം നടക്കുന്നത് ന്യുനപക്ഷ ...

സുരക്ഷാ വസ്ത്രത്തിന്റെ നിറം ശരിയായില്ല ;കൊറോണ കാലത്തും കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ കാരണം കണ്ടെത്തി മമതാ ബാനര്‍ജി

കൊല്‍ക്കൊത്ത: കൊറോണ കാലത്തും അനാവശ്യ വിവാദങ്ങളുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വീണ്ടും രംഗത്ത്. ഇത്തവണ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷാ കവചത്തിന്റെ നിറമാണ് മമതാ ബാനര്‍ജിയെ വിറളി പിടിപ്പിച്ചിരിക്കുന്നത്. വ്യക്തിപരമായ സുരക്ഷയ്ക്കായി ...