“മാലിന്യമല്ല, അണ്ണാൻ കൊത്തിയ മാമ്പഴമാണത് ; ഹോട്ടലുകളിൽ നിന്നും കായലിലേക്ക് തള്ളുന്ന ടൺ കണക്കിന് മാലിന്യങ്ങളും അധികൃതർ കാണണം” ; എം ജി ശ്രീകുമാർ
എറണാകുളം: കായലിൽ കളഞ്ഞത് മാലിന്യമല്ല അഴുകിയ മാമ്പഴമെന്ന് ഗായകൻ എം ജി ശ്രീകുമാർ. മാലിന്യം കായലിൽ ഒഴുക്കിയതിനെ തുടർന്ന് 25,000 രൂപ എം ജി ശ്രീകുമാർ പിഴയടച്ചിരുന്നു. ...



















