microsoft - Janam TV

microsoft

എന്തുകൊണ്ട് ചില വിൻഡോസ് PCകൾ നിലച്ചില്ല? 8.5 മില്യൺ കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ പ്രശ്നത്തിൽ നിന്ന് പല സിസ്റ്റവും ഒഴിവായത് ഇക്കാരണത്താൽ..

കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായതോടെ ലോകമെമ്പാടും പ്രതിസന്ധിയിലായിരുന്നു. ബാങ്കിം​ഗ് സേവനങ്ങൾ മുതൽ വ്യോമയാന മേഖല വരെ താളം തെറ്റി. ഈ ലോകത്തെ 8.5 മില്യൺ കമ്പ്യൂട്ടറുകളെയാണ് ...

മൈക്രോസോഫ്റ്റ് തകരാറിലും കരുത്തോടെ ഇന്ത്യൻ റെയിൽവെ; ഒറ്റ സർവീസ് പോലും മുടങ്ങിയില്ല; എന്തുകൊണ്ട്?

ചെന്നൈ: കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസിനുണ്ടായ സാങ്കേതിക തകരാറിൽ ലോകം മുഴുവൻ സ്തംഭിച്ച അവസ്ഥയായിരുന്നു. അന്താരാഷ്ട്ര വിമാന സർവ്വീസുകളെ അടക്കം ബാധിച്ചപ്പോഴും ഇന്ത്യൻ റെയിൽവെയിൽ ഒരൊറ്റ ട്രെയിൻ ...

സൈബറാക്രമണമോ? എന്താണ് വിൻഡോസിന് സംഭവിച്ചത്? തകരാറുണ്ടായത് എങ്ങനെയെന്ന് അറിയാം..

വെള്ളിയാഴ്ച രാവിലെ മുതൽ വിൻഡോസ് യൂസേഴ്സിന് "Windows blue screen of death" എന്നാണ് സ്ക്രീനീൽ കഴിയാൻ സാധിക്കുന്നത്. ഒന്നുകിൽ റീ-സ്റ്റാർട്ട് ആവുകയോ, അല്ലെങ്കിൽ സിസ്റ്റം ഷട്ട് ...

കൈപ്പടയിലുള്ള ബോർഡിംഗ് പാസ്; 192 വിമാനങ്ങൾ റദ്ദാക്കി; റീ-ബുക്കിംഗും റീ-ഫണ്ടും തത്കാലം ലഭ്യമല്ല; വ്യോമയാന മേഖലയെ കീഴ്മേൽ മറിച്ച് വിൻഡോസ് തകരാർ

ന്യൂഡൽഹി: ആ​ഗോളതലത്തിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ് വിൻഡോസിന്റെ സാങ്കേതിക തകരാർ. പ്രശ്നം പരിഹരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചെങ്കിലും ലോകത്തെമ്പാടുമുള്ള വിവിധ സേവനങ്ങളെ തകരാർ അടപടലം ബാധിച്ചു. ബാങ്കുകളിലെ പ്രവർത്തനങ്ങൾ, ...

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനെ ബാധിച്ചിട്ടില്ല; മന്ത്രാലയം മൈക്രോസോഫ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാർ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനെ (NIC ) ബാധിച്ചില്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.  ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ...

ലോകമെമ്പാടും വിൻഡോസ് നിലച്ചു; വിമാന സർവീസുകൾ വൈകുന്നു, ബാങ്കുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും നിശ്ചലമായി; നടപടി ആരംഭിച്ച് മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസിൽ സാങ്കേതിക പ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. ലോകവ്യാപകമായി 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് വിവരം. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആകുന്നുവെന്നാണ് യൂസർമാർ ...

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി മൈക്രോസോഫ്റ്റോ ആപ്പിളോ അല്ല! പുത്തൻ നേട്ടം സ്വന്തമാക്കി ചിപ്പ് കമ്പനി

മുംബൈ: മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും മറികടന്ന്, ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം കൈവരിച്ച് ചിപ്പ് നിർമതാക്കളായ എൻവിദിയ. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരിവില 3.4 ശതമാനം ഉയർന്നതോടെയാണിത്. ഓഹരിയൊന്നിന് ...

മൊണാലിസയിലെ ​ഗായികയെ പുറത്തെടുത്ത് മൈക്രോസോഫ്റ്റ്; ചിരിയടക്കാനാകാതെ കാഴ്ചക്കാർ

ലോകപ്രശസ്ത പെയിന്റിം​ഗായ മൊണാലിസയെ പാട്ടുപാടിപ്പിച്ച് മൈക്രോസോഫ്റ്റ്. കമ്പനി പുതിയതായി അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ഉപയോ​ഗിച്ചാണ് പാട്ടുപാടുന്ന മൊണാലിസയെ സൃഷ്ടിച്ചത്. മനുഷ്യന്റെ മുഖചിത്രം നൽകിയാൽ അത് സംസാരിക്കുന്ന ...

ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈനീസ് ശ്രമം? സമൂഹ മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈനീസ് നീക്കമെന്ന് മുന്നറിയിപ്പ്. എഐ വഴി തടസം സൃഷ്ടിക്കാൻ സാധ്യതയെന്നാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. അമേരിക്ക, ദക്ഷിണ കൊറിയ എന്നീ ...

ഐഐടി മദ്രാസിലെ പൂർവ്വ വിദ്യാർത്ഥി മൈക്രോസോഫ്റ്റിന്റെ തലപ്പത്തേക്ക്: ആരാണ് പവൻ ദാവുലൂരി; അറിയാം

വാഷിംഗ്ടൺ: വിൻഡോസും ഇനി ഇന്ത്യക്കാരൻ നയിക്കും. മൈക്രോസോഫ്റ്റ് വിൻഡോസ് ആൻഡ് സർഫേസിന്റെ മേധാവിയായി ഐഐടി മദ്രാസിലെ പൂർവ്വ വിദ്യാർത്ഥിയായ പവൻ ദാവുലൂരിയെ നിയമിച്ചു. സുന്ദർ പിച്ചൈ( ഗൂഗിൾ), ...

ഇനി ‘കോപൈലറ്റ്’ ഭരിക്കും!! ടെക് ലോകത്ത് പുത്തൻ ചുവടുവെപ്പുമായി മൈക്രോസോഫ്റ്റ്

നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ വിപണിയിൽ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. Surface pRO 10, Surface Laptop 6 എന്നിവയാണ് കമ്പനി പുതുതായി ഇറക്കിയ എഐ കമ്പ്യൂട്ടർ മോഡലുകൾ. ...

ലോകത്തിലെ ഏറ്റവും ശക്തമായ സ്റ്റാർട്ടപ്പ് സംവിധാനം; എഐയുടെ അനന്ത സാധ്യതകളെ അറിയാൻ മൈക്രോസോഫ്റ്റ് മേധാവി ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങി മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിയെ കുറിച്ചും പുത്തൻ അവസരങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി സാങ്കേതിക വിദ​ഗ്ധരെയും സ്റ്റാർട്ടപ്പുകളെയും അഭിസംബോധന ...

ഇനി വർക്ക് ഫ്രം ഹോം അല്ല, ‘വർക്ക് ഫ്രം കാർ’! പുത്തൻ ആപ്പുമായി മൈക്രോസോഫ്റ്റ്

വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവർക്ക് പുത്തൻ വഴി സ്വീകരിക്കാം, വർക്ക് ഫ്രം കാർ ആപ്പ് പണിപ്പുരയിലെന്ന് മൈക്രോസോഫ്റ്റ്. ഭൂമി ശാസ്ത്രപരമായ ദൂരത്തെ കുറയ്ക്കാൻ പുതിയ ആപ്പിനും സാധിക്കും. ...

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി ഏത്? ‘ആപ്പിൾ’ എന്നാണ് ഉത്തരമെങ്കിൽ തെറ്റി!

ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള മൈക്രോസോഫ്റ്റിന്റെ റെഡ്മണ്ടിന്റെ ഓഹരികളിൽ 1.5 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തി. ഇതോടെ വിപണി മൂല്യം 2.888 ...

ഓപ്പൺ എഐ; അനിശ്ചിതത്വത്തിനൊടുവിൽ സാം ആൾട്ട്മാൻ സിഇഒ ആയി സ്ഥാനമേറ്റു, മൈക്രോസോഫ്റ്റിന് ബോർഡ് അംഗത്വം

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും നാടകീയതയ്ക്കും ഒടുവിൽ സാം ആൾട്ട്മാൻ ഓപ്പൺ എഐ സിഇഒ ആയി സ്ഥാനമേറ്റു. തൊട്ടുപിന്നാലെ മൈക്രോസേഫ്റ്റിന് ബോർഡ് അംഗത്വവും നൽകി. വോട്ടവകാശം ഇല്ലാത്ത അംഗമായാണ് ...

ഇഗ്നൈറ്റ് 2023; എഐ ചിപ്പുകളും എഐ ഫീച്ചറുകളുമായി മൈക്രോസോഫ്റ്റ്

എഐ ചിപ്പുകൾ ഉൾപ്പെടെ എഐ ഫീച്ചറുകളുമായി മൈക്രോസോഫ്റ്റ്. വാർഷിക ഡെവലപർ കോൺഫറൻസായ ഇഗ്നൈറ്റ് 2023 ൽ വച്ചാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. ഓപ്പൺ എഐയുമായി കൂടിച്ചേർന്ന് കൂടുതൽ ...

വിൻഡോസ് ഇനി ഇവിടെയും! പുത്തൻ ആപ്പുമായി മൈക്രോസോഫ്റ്റ്

ഐഫോണിലും ഐപാഡിലും Mac OS-ലും വിവിധ ബ്രൗസറുകളിലും ഇനി മുതൽ വിൻഡോസ് ഉപയോ​ഗിക്കാം. ഇതിനായി മൈക്രോസോഫ്റ്റ് പുതിയ ആപ്പ് പുറത്തിറക്കി. പ്രിവ്യൂ ഘട്ടത്തിലാണ് ആപ്പ് എന്നും വൈകാതെ ...

കോൾ ഓഫ് ഡ്യൂട്ടി, വേൾഡ് ഓഫ് വാർ ക്രാഫ്റ്റ്, കാൻഡി ക്രഷ് എന്നിവ ഇനി മൈക്രോസോഫ്റ്റിന് സ്വന്തം

കോൾ ഓഫ് ഡ്യൂട്ടി, വേൾഡ് ഓഫ് വാർ ക്രാഫ്റ്റ്, കാൻഡി ക്രഷ് എന്നീ ഗെയിമുകൾ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. ഈ ഗെയിമുകളുടെ പ്രസാധകരായ ആക്ടിവിഷൻ ബ്ലിസാർഡിനാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. ...

മൈക്രോസോഫ്റ്റിന്റെ ആദ്യ എഐ ചിപ്പുകൾ അടുത്ത മാസം പുറത്തിറങ്ങും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾക്ക് വേണ്ടി മൈക്രോസോഫ്റ്റ് രൂപകൽപ്പന ചെയ്ത ആദ്യ ചിപ്പ് അടുത്തമാസം പുറത്തിറങ്ങും. ഇഗ്നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിൽ ചിപ്പ് ...

ഇതുവരെയും പുതിയ വേർഷനിലേക്ക് വിൻഡോസ് അപ്‌ഗ്രേഡ് ചെയിതില്ലേ?; സുപ്രധാന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

സുപ്രധാന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. വിൻഡോസ് 7, വിൻഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പുതിയ വെർഷനിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യുന്നത് കമ്പനി നിർത്തലാക്കി. വിൻഡോസ് 11-ലേക്കുള്ള സൗജന്യ അപ്‌ഗ്രേഡ് ...

ആണവോർജ്ജം ഉപയോഗിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്; ശാസ്ത്രജ്ഞരെ നിയമിച്ചു; ലക്ഷ്യമിത്.. 

ചാറ്റ് ജിപിടി മോഡലുകൾ പ്രവർത്തിക്കാൻ ആണവോർജ്ജം ഉപയോഗിക്കാൻ തീരുമാനിച്ച് മൈക്രോസോഫറ്റ്. ഇതിനാവശ്യമായ ആണവ ശാസ്ത്രജ്ഞരെ നിയമിക്കുന്ന പ്രക്രിയയിലാണ് നിലവിൽ കമ്പനി. വലിയ ന്യൂക്ലിയർ റിയാക്ടുകൾക്ക് പകരം ചെറിയ ...

മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ അവാർഡ്; രണ്ടാം തവണയും കരസ്ഥമാക്കി കോഴിക്കോട് സ്വദേശി

മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിൾ പ്രൊഫഷണൽ അവാർഡ് സ്വന്തമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അൽഫാൻ. രണ്ടാം തവണയാണ് തുടർച്ചയായി മുഹമ്മദ് അൽഫാൻ മൈക്രോസോഫ്റ്റിന്റെ അംഗീകാരം കരസ്ഥമാക്കുന്നത്. ഡാറ്റ അനലിസ്റ്റ് ...

സ്വന്തമായി ഡിസൈൻ വേണോ?! എഴുതി നൽകിയാൽ ഡിസൈൻ തരാൻ മൈക്രോസോഫ്റ്റ് തയ്യാർ….

എൻഐ ലോകം കീഴടക്കുന്ന സാഹചര്യത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഡിസൈനിംഗ് ടൂളുമായി എത്തിയിക്കുകയാണ് മൈക്രോ സോഫ്റ്റ്. നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്ന ഈ ...

ഭാവി വധുവിനെ കാണാൻ പോകുമ്പോൾ ക്ലിക്ക് ചെയ്ത ഫോട്ടോ; ലോകത്തിൽ എറ്റവും കൂടുതൽ പേർ കൂടുതൽ തവണ കണ്ട ചിത്രം; മൈക്രോസോഫ്റ്റിന് നൽകേണ്ടി വന്നത് വലിയ വില

പച്ചപ്പ് പുതച്ച് കുന്നിൻ ചെരിവ്. നീല പുതച്ച ആകാശം. പഞ്ഞിക്കെട്ട് പോലെയുള്ള മേഘശകലങ്ങൾ. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക ഒരു പരിചയപ്പെടുത്തലിന്റെ ആവിശ്യമില്ലാത്ത ചിത്രം. ഈ ചിത്രത്തിന് പിന്നിലെ കഥ ...

Page 1 of 2 1 2