money laundering case - Janam TV
Friday, November 7 2025

money laundering case

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ദമ്പതികളുടെ യുകെയിലുള്ള 85 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുക്കെട്ടി ഇഡി

ലണ്ടൻ: സായ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിനോദ് ടന്നയുടെയും ഭാര്യയുടെയും ഇംഗ്ലണ്ടിലുള്ള സ്ഥാവര സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) മുംബൈ സോണൽ ഓഫീസ് കണ്ടുകെട്ടി. ...

നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനും നോട്ടീസ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. ഇ‍‍ഡി നൽകിയ കുറ്റപത്രത്തിൽ മറുപടി അയക്കാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കേസുമായി ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; വിവാദ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിനെ പ്രോത്സാഹിപ്പിച്ചു, നടൻ മഹേഷ് ബാബുവിന് സമൻസ് അയച്ച് ഇഡി

ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ​ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ...

PFI രാഷ്‌ട്രീയപാർട്ടിയുണ്ടാക്കിയത് ‘ജിഹാദ്’ നടപ്പിലാക്കാൻ; 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ SDPI ക്ക് 3.785 കോടി നൽകി: സുപ്രധാന കണ്ടെത്തലുകളുമായി ED

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത് ജിഹാദ് നടപ്പിലാക്കാനെന്ന് ഇഡി. തെരഞ്ഞെടുപ്പിന് ഗൾഫിൽ നിന്ന് പണം പിരിക്കാൻ എസ്ഡിപിഐക്ക് അനുവാദം നൽകിയതും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ മാനദണ്ഡം തീരുമാനിച്ചതും ...

തമന്ന ഇഡിയ്‌ക്ക് മുന്നിൽ ; മഹാ​ദേവ് ബെറ്റിം​ഗ് ആപ്പ് കേസിൽ താരത്തെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറോളം

മുംബൈ: മഹാദേവ് ബെറ്റിം​ഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു. ​അസം ​ഗുവാഹത്തിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഉച്ചയ്ക്ക് ...

കള്ളപ്പണം വെളുപ്പിക്കൽ; സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ നടൻ സൗബിൻ  ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ നടനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ...

37 കോടി രൂപ പിടിച്ചെടുത്ത സംഭവം; ഝാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ

റാഞ്ചി: കള്ളപ്പണക്കേസിൽ ഝാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ ഇഡി സ്ഥാനത്ത് നടന്ന ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ...

വീണ്ടും ആപ്പിലായി ആപ്പ്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആംആദ്മി എംഎൽഎ അറസ്റ്റിൽ

ന്യൂഡൽഹി: വീണ്ടും ആപ്പിന് തിരിച്ചടി. എഎപി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നടപടി. വഖഫ് ബോർഡിന്റെ ...

അനധികൃത പണമിടപാട് കേസ്; രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകൻ ഇഡിയ്‌ക്ക് മുന്നിൽ ഹാജരായി

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിൻറെ മകൻ വൈഭവ് ഗെഹ്‌ലോട്ട് ചോദ്യം ചെയ്യലിനായി എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. വിദേശ നാണയവിനിമ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യുന്നത് തുടർന്ന് ഇഡി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യുന്നത് തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നാം ദിവസമായ ഇന്ന് രാവിലെ 9 മണി മുതൽ ...

ARREST

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡിൽ എഞ്ചിനീയർ പിടിയിൽ: കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ഇഡി

  റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ എഞ്ചിനീയർ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ പിടിയിൽ. എഞ്ചിനീയർ വി കെ റാമിനെ കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; വൈഎസ്ആർ കോൺഗ്രസ് എംപിയുടെ മകൻ അറസ്റ്റിൽ; മൂന്ന് ആഴ്ചയ്‌ക്കിടയിലെ ഒമ്പതാമത്തെ അറസ്റ്റ്

ന്യൂഡൽഹി: മദ്യനയ കുഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുടെ മകൻ അറസ്റ്റിൽ. എംപി ഓംഗോളിലെ മഗുണ്ട ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ രാഘവ് മഗുണ്ടയെയാണ് ഇഡി ...

തൃണമൂൽ വക്താവ് സാകേത് ഗോഖലെ വീണ്ടും അറസ്റ്റിൽ; 1.07 കോടി രൂപ തട്ടിയെന്ന് കേസ്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വഞ്ചനാക്കുറ്റത്തിന് നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയവെയാണ് സാകേത് ഗോഖലയെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. ...

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ; നോറ ഫത്തേഹിയെ ഇഡി വീണ്ടും ചോദ്യം ചെയ്തു- Nora Fatehi questioned by ED

മുംബൈ: 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി നോറ ഫത്തേഹിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു. കേസിൽ നോറയെ നേരത്തേയും ഇഡി ...

കള്ളപ്പണ കേസിൽ ജാമ്യമില്ല; നവാബ് മാലിക് ജയിലിൽ തന്നെ- No Bail for Nawab Malik, says Court

മുംബൈ: പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിന് ജാമ്യം നൽകാനാവില്ലെന്ന് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; എഎപി മന്ത്രിയ്‌ക്കും കൂട്ടാളികൾക്കും ജാമ്യമില്ല -AAP’s Satyendar Jain, 2 co-accused denied bail in alleged money laundering case

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി മന്ത്രി സത്യേന്ദർ ജെയിന്റെയും കൂട്ടാളികളുടെയും ജാമ്യം കോടതി നിഷേധിച്ചു. കൂട്ടുപ്രതികളായ അങ്കുഷ് ജെയിന്റെയും വൈഭവ് ജെയിന്റെയും ജാമ്യവും ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റിലായ ആംആദ്മി മന്ത്രിയ്‌ക്ക് ജയിലിൽ ആഡംബര ജീവിതം;അന്വേഷണ സംഘത്തെ സ്വാധീനിക്കുന്നു; സത്യേന്ദർ ജെയിനെതിരെ പരാതിയുമായി ഇ.ഡി കോടതിയിൽ – Enforcement Directorate ,  Aam Aadmi Party leader,Satyendar Jain,money laundering case

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ പരാതി സമർപ്പിച്ച് ഇ.ഡി. ജയിലിൽ ഇയാൾ ആഡംബര ജീവിതമാണ് ...

കള്ളപ്പണം വെളുപ്പിക്കൽ; ഐ എ എസ് ഉദ്യോഗസ്ഥനേയും കൂട്ടാളികളേയും എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ട് കോടതി- IAS officer sent to ED custody in Money Laundering Case

റായ്പൂർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഛത്തീസ്ഗഢിലെ ഐ എ എസ് ഉദ്യോഗസ്ഥനേയും കൂട്ടാളികളേയും എട്ട് ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ട് റായ്പൂർ കോടതി. സംസ്ഥാനത്തെ കൽക്കരി, ഖനന ...

പത്ര ചൗൾ ഭൂമി കുഭകോണക്കേസ്; സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി മുംബൈയിലെ പ്രത്യേക കോടതി. പതിനാലു ദിവസത്തേയ്ക്കാണ് കാലവധി നീട്ടി ...

രണ്ട് തവണ വിളിപ്പിച്ചിട്ടും ഹാജരായില്ല; സഞ്ജയ് റാവത്തിന്റെ വീട്ടിൽ റെയ്ഡിനെത്തി ഇഡി- ED Raids At Sanjay Raut’s Mumbai Residence

പത്ര ചാൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ മുംബൈ ഭാണ്ഡൂപ്പിലെ 'മൈത്രി' വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഞായറാഴ്ച റെയ്ഡ് ആരംഭിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ 12 ...

‘അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളപ്പണക്കേസിൽ കുടുക്കുന്നു’: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് നിവേദനവുമായി കോൺഗ്രസ്- Congress writes to President Droupadi Murmu on Central Government and ED

ന്യൂഡൽഹി: സോണിയക്കും രാഹുലിനും എതിരായ കള്ളപ്പണ കേസിൽ അന്വേഷണം ശക്തമായതോടെ പതിവ് ആവലാതികളുമായി പ്രതിപക്ഷം പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. രാഷ്ട്രീയ എതിരാളികൾക്ക് നേരെയുള്ള പ്രതികാര ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സോണിയ ഗാന്ധി 25ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം- Sonia Gandhi to be questioned by ED on July 25th

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഈ മാസം 25ന് ഹാജരാകണമെന്നാണ് ഇഡി ...

സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അഞ്ചംഗ ഇഡി സംഘം; ചോദ്യം ചെയ്യലിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കാനും സൗകര്യം

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കളളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നത് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അഞ്ചംഗ ഇഡി സംഘമെന്ന് സൂചന. അഡീഷണൽ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സോണിയ ഗാന്ധി 21ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്- ED Summons Sonia Gandhi in National Herald Case

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 21ന് രാവിലെ 11ന് ഇഡി ...

Page 1 of 2 12