money laundering case - Janam TV

money laundering case

ആഡംബര കപ്പലിലെ ലഹരിപാർട്ടി; വ്യാജ പ്രചാരണം നടത്തിയ നവാബ് മാലിക്കിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ബിജെപി

നവാബ് മാലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഭാര്യയും മക്കളും ചോദ്യം ചെയ്യലിന് ഹാജരായില്ല; വിശദമായ കുറ്റപത്രം സമർപ്പിച്ച് ഇഡി

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിന്റെ ഭാര്യയെയും മക്കളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് ഇഡി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസ്;വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡി

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസ്;വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡി

ന്യൂഡൽഹി: ലഹരി ഇടപാടിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയ്ക്ക് സുപ്രീംകോടതി നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ...

ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റിലായ നവാബ് മാലിക്കിനെ കസ്റ്റഡിയിൽ വിട്ടു

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നവാബ് മാലിക്കിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കസ്റ്റഡിയിലുള്ള മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ ...

പോലിസ് സ്റ്റേഷന് മുൻപിൽ പോപ്പുലർ ഫ്രണ്ടുകാരുടെ കൂട്ട നമസ്കാരം; പോപ്പുലർ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചെത്തിയവരാണ് പോലിസുകാരെ കാണികളാക്കി നിസ്കാരം നടത്തിയത്

പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റിൽ; എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിൽ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി എം.കെ അഷറഫാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അറസ്റ്റ് ...

ആഡംബര കപ്പലിലെ ലഹരിപാർട്ടി; വ്യാജ പ്രചാരണം നടത്തിയ നവാബ് മാലിക്കിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ബിജെപി

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; നവാബ് മാലിക്കിന്റെ കസ്റ്റഡി കാലാവധി നീട്ടി

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ കസ്റ്റഡി കാലാവധി നീട്ടി. പ്രത്യേക പിഎംഎൽഎ ...

വിമാനത്താവളത്തിൽ തടഞ്ഞ സംഭവം; വിദേശയാത്രയ്‌ക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് റാണ അയ്യൂബ്

വിമാനത്താവളത്തിൽ തടഞ്ഞ സംഭവം; വിദേശയാത്രയ്‌ക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് റാണ അയ്യൂബ്

ന്യൂഡൽഹി : വിദേശയാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ച് മാദ്ധ്യമ പ്രവർത്തക റാണ അയ്യൂബ്. ഡൽഹി ഹൈക്കോടതിയിലാണ് മാദ്ധ്യമ പ്രവർത്തക ഹർജി നൽകിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാനിരിക്കെ റാണ അയ്യൂബ് ലണ്ടനിലേക്ക്; തടഞ്ഞ് എമിഗ്രേഷൻ വിഭാഗം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാനിരിക്കെ റാണ അയ്യൂബ് ലണ്ടനിലേക്ക്; തടഞ്ഞ് എമിഗ്രേഷൻ വിഭാഗം

മുംബൈ: ലണ്ടനിലേക്ക് പോകാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെ മുംബൈ എയർപോർട്ടിൽ തടഞ്ഞ് എമിഗ്രേഷൻ വിഭാഗം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് സർക്കുലർ ഇറക്കിയതിന്റെ ...

ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റിലായ നവാബ് മാലിക്കിനെ കസ്റ്റഡിയിൽ വിട്ടു

ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റിലായ നവാബ് മാലിക്കിനെ കസ്റ്റഡിയിൽ വിട്ടു

മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ...

കള്ളപ്പണ ഇടപാട്: എൻസിപി നേതാവ് അനിൽ ദേശ്മുഖ് ഇഡിയുടെ കസ്റ്റഡിയിൽ

കള്ളപ്പണ ഇടപാട്: എൻസിപി നേതാവ് അനിൽ ദേശ്മുഖ് ഇഡിയുടെ കസ്റ്റഡിയിൽ

മുംബൈ; കള്ളപ്പണ ഇടപാട് കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെക്കാണ് കസ്റ്റഡി ലഭിച്ചത്. മുംബൈ സെഷൻസ് കോടതിയുടേതാണ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നോറ ഫത്തേഹിക്കും ജാക്വിലിൻ ഫെർണാണ്ടസിനും ഇ.ഡിയുടെ നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നോറ ഫത്തേഹിക്കും ജാക്വിലിൻ ഫെർണാണ്ടസിനും ഇ.ഡിയുടെ നോട്ടീസ്

മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ജാക്വിലിൻ ഫെർണാണ്ടസിനേയും നോറ ഫത്തേഹിയേയും ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. ഇഡിയുടെ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist