mt ramesh - Janam TV

mt ramesh

“വി മുരളീധരൻ അദ്ധ്യക്ഷപദവിക്ക് റെഡി, ശോഭയും എം.ടി രമേശും സന്ദർഭം നോക്കി ആഞ്ഞടിച്ചു; എന്തൊക്കെയാണ് തള്ളിവിടുന്നത്? മൂന്ന് ദിവസമായി ചവറ് വാർത്തകൾ തന്നെ”

കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിൽ പൊട്ടിത്തെറി സംഭവിച്ചുവെന്ന തരത്തിൽ വരുന്ന മാദ്ധ്യമവാർത്തകളെ തള്ളി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ മൂന്നുദിവസമായി ബിജെപി സംസ്ഥാന നേതാക്കളുടെ പേരിൽ മാദ്ധ്യമങ്ങൾ ...

“പോവണമെന്ന് തോന്നി, അയാൾ പോയി; ഒരു സംസ്ഥാന സമിതി അംഗത്തിന്റെ കുറവുണ്ട്, തെരഞ്ഞെടുപ്പിന് ശേഷം അത് നികത്തും”: എംടി രമേശ്

കോഴിക്കോട്: കോൺഗ്രസിൽ നിൽക്കണമെങ്കിൽ പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണമെന്ന അവസ്ഥയിലെത്തിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇടത്, വലത് മുന്നണികൾ തരാതരം ജമാഅത്തെ ഇസ്ലാമിയെയും ...

പ്രിയങ്ക ആസ്തി മറച്ചുവെച്ച് വയനാട്ടിലെ വോട്ടർമാരെ വഞ്ചിക്കുകയാണ്; എം ടി രമേശ്

കോഴിക്കോട്: വയനാട് കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക വാദ്ര നാമനിർദ്ദേശത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച ...

നവീൻ ബാബുവിന്റെ മരണം കൊലപാതകം; ദിവ്യയുടെ നടപടി സിപിഎമ്മും സർക്കാരും അംഗീകരിക്കുന്നുണ്ടോ എന്നാണ് പറയേണ്ടത്; എം ടി രമേശ്

കണ്ണൂർ : സിപിഎം നേതാവ് പി പി ദിവ്യ നടത്തിയ അധിക്ഷേപത്തിൽ മനം നൊന്ത് ജീവനൊടുക്കിയ ADM നവീൻ ബാബുവിന്റെ മരണത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് മനുഷ്യത്വ ...

കെ കെ അനീഷ് കുമാർ സിപിഎം ഭയപ്പെടുന്ന നേതാവ്; കള്ളക്കേസിൽ കുടുക്കി പാർട്ടി പ്രവർത്തനത്തെ നീർവീര്യമാക്കാമെന്ന് കരുതേണ്ട: എംടി രമേശ്

തൃശൂർ: ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറിനെ കള്ളക്കേസിൽ കുടുക്കി തൃശൂരിലെ പാർട്ടി പ്രവർത്തനത്തെ നീർവീര്യമാക്കാമെന്ന് കരുതേണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ജനാധിപത്യ രീതിയിൽ ...

“എതിർപ്പുകളെ അവഗണിച്ച് ബിജെപിയുടെ കൊടി നെഞ്ചോട് ചേർത്ത വ്യക്തിത്വം”; ജോർജ് കുര്യന് ലഭിച്ച അം​ഗീകാരത്തിൽ പ്രതികരിച്ച് എംടി രമേശ്

ന്യൂഡൽഹി:  കേരളത്തിനും കൂടി ലഭിക്കുന്ന അംഗീകാരമാണ് ജോർജ് കുര്യന്റെ കേന്ദ്രമന്ത്രി പദവിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ക്രൈസ്തവർക്കിടയിൽ ഒരു ശതമാനം പോലും സ്വീകാര്യതയില്ലാതിരുന്നപ്പോൾ ...

നിയന്ത്രണങ്ങൾ ആളുകളെ പോളിംഗ് ബൂത്തിൽ നിന്ന് അകറ്റി നിർത്തി; ഓപ്പൺ വോട്ടിനെ ചൊല്ലി അനാവശ്യ വിവാദങ്ങൾ ഉടലെടുത്തു: എംടി രമേശ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിവസം അനാവശ്യ നിയന്ത്രണങ്ങളും നിർബന്ധബുദ്ധിയും പ്രായോഗികമല്ലാത്ത തീരുമാനങ്ങളും കാരണം വോട്ടർമാരെ പോളിംഗ് ബൂത്തിൽ നിന്ന് അകറ്റിനിർത്തുന്ന സാഹചര്യമുണ്ടാക്കിയെന്ന് എൻഡിഎ സ്ഥാനാർത്ഥി എം.ടി.രമേശ്. ആളുകളെ നിരുത്സാഹപ്പെടുത്തുന്ന ...

ഈ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരും : എംടി രമേശ്

കോഴിക്കോട്: ലോക്സഭാ തെര‍ഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ഞങ്ങളുടെ നിലപാട് അം​ഗീകരിക്കുന്നവരാണ് ബിജെപിയിലേക്ക് വരുന്നതെന്നും ...

കൊയിലാണ്ടിയിലെ കൊലപാതകം; വ്യാജ വാർത്ത ആദ്യം കൊടുത്തത് കൈരളി; എവിടെ നിന്നാണ് കൈരളി ചാനലിന് ഈ വാർത്ത ലഭിച്ചത്: എം.ടി രമേശ്

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് വ്യാജ വാർത്ത സൃഷ്ടിച്ച കൈരളി ടിവിക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് എം.ടി രമേശ്. സിപിഎം ലോക്കൽ ...

കൊയിലാണ്ടി കൊലപാതകം; സിപിഎം നേതാക്കളും അവർ വളർത്തിയെടുത്ത ക്വട്ടേഷൻ സംഘങ്ങളും തമ്മിലുള്ള കുടിപ്പക: എം.ടി രമേശ്

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങളിലൂടെ കലാപത്തിന് കോപ്പുകൂട്ടിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ബി​ജെപി നേതാവ് എം.ടി ...

പ്രധാനമന്ത്രിയുടെ ഓരോ വരവും കേരളത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്; ഈ സന്ദർശനവും സംസ്ഥാനത്ത് ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവരും: എംടി രമേശ്

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓരോ വരവും കേരളത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ജനുവരി രണ്ടിന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി കേരളത്തിൽ ചരിത്രപരമായ ...

സ്‌നേഹവും ബഹുമാനവും വൺവേ ട്രാഫിക് അല്ല, സുരേഷ് ഗോപിയെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നു: എം ടി രമേഷ്

തൃശൂർ: സുരേഷ് ഗോപിക്ക് നേരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ ഒരു വഷളനാക്കി ചിത്രീകരിക്കുവാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ്. ...

തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം; വടക്കുംനാഥന്റെ മണ്ണിൽ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അദ്ദേഹം മാത്രം: എം.ടി രമേശ്

തൃശൂർ: തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം തന്നെയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേഷ് ​ഗോപിയെ വച്ച് വിവാദം സൃഷ്ടിക്കാനാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ ശ്രമിച്ചതെന്നും ...

പുതുപ്പള്ളിയിൽ മത്സരം ബിജെപിയും ഐഎൻഡിഐഎ മുന്നണിയും തമ്മിൽ; സ്പീക്കറിന്റെ ഹിന്ദു വിരുദ്ധ പരാമർശവും പുതുപ്പള്ളിയിൽ ചർച്ചയാകും: എം‍ടി രമേശ്

തിരുവനന്തപുരം: പുതുപ്പള്ളിയിൽ മത്സരം ബിജെപിയും ഐഎൻഡിഐഎ മുന്നണിയും തമ്മിലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം‍ടി രമേശ്. ഇന്ത്യയിൽ പ്രതിപക്ഷ മുന്നണി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് ...

കൈതോലപ്പായയിലെ ഒളിച്ചു കടത്തൽ; തിരുവനന്തപുരം മുതൽ ടൈം സ്‌ക്വയർ വരെ അറിയപ്പെടുന്നയാളാണ് ഉന്നതൻ; ആരോപണത്തിൽ അന്വേഷണം വേണം: എം.ടി രമേശ്

തിരുവനന്തപുരം: ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തൽ കേരള രാഷ്‌ട്രീയത്തിൽ വലിയ ചർച്ചയ്ക്കാണ് വഴി തുറന്നിരിക്കുന്നത്. വൻകിടക്കാർ സമ്മാനിച്ച 2 കോടി 35 ലക്ഷം ...

ക്ലിഫ് ഹൗസ് എന്ന പേര് മാറ്റി തീഫ് ഹൗസ് എന്നാക്കുന്നതാണ് നല്ലത്; കേരളത്തിൽ എല്ലാ രംഗത്തും ഈ ഗവൺമെന്റ് പരാജയപ്പെട്ടിരിക്കുന്നു, പിണറായി സർക്കാർ ഏറ്റവും വലിയ അഴിമതിയുടെ ഗവൺമെന്റ്: എം. ടി. രമേശ്‌

തൃശൂർ: കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിയുടെ ഗവൺമെന്റ് ആയിരിക്കുകയാണ് പിണറായി സർക്കാരെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്‌. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ...

M. T. Ramesh

പിണറായി വിജയനോട് ചോദിക്കാനുള്ള ചോദ്യങ്ങൾക്ക് ഡി.വൈ.എഫ്ഐക്ക് ഉത്തരമുണ്ടോ ? ; ഡിവൈഎഫ്ഐയോട് എംടി രമേശ്

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് എംടി രമേശ്. മൻ കി ബാത്തിന്റെ നൂറാം എപിസോഡ് ആഘോഷിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര ...

ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകും; മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യം: എം.ടി രമേശ്

കോഴിക്കോട്: ഇസ്ലാം മതത്തിൽ നിലനിൽക്കുന്ന നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ച നടനും അഭിഭാഷകനുമായ ഷുക്കൂറിന് ആശംസകൾ നേർന്ന് ബിജെപി ...

ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിനെതിരെ നടക്കുന്ന കടന്നാക്രമണങ്ങളിൽ സർക്കാരിന് ലാഘവ ബുദ്ധി;സിപിഎമ്മിന്റെ കയ്യേറ്റം പ്രതിഷേധാർഹം: എംടി രമേശ്

കോഴിക്കോട് :ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിനെതിരെ നടക്കുന്ന കടന്നാക്രമണങ്ങളിൽ സർക്കാരിന് ലാഘവ ബുദ്ധി എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സംഭവം പ്രതിഷേധാർഹം ആണെന്നും ...

ഡിവൈഎഫ്‌ഐയുടെ കൊടിയിൽ മാത്രമല്ല, അവരുടെ മനസ്സും വെള്ളക്കാരന്റേത്; വിവാദം ഉണ്ടാക്കാനുള്ള ബോധപൂർവ്വ ശ്രമമാണ് നടക്കുന്നതെന്നും എംടി രമേശ്

തിരുവനന്തപുരം:വിവാദം ഉണ്ടാക്കാനുള്ള ബോധപൂർവശ്രമമാണ് നടക്കുന്നതെന്ന് എംടി രമേശ്. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിലൂടെ ബോധപൂർവ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമാണ് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ...

സ്വാ​ഗത ​ഗാന വിവാദം; ഉസാമ ബിൻ ലാദന്റെയും താലിബാൻ തീവ്രവാദികളുടെയും വേഷം; ആഗോള തീവ്രവാദത്തെ കാണിക്കാൻ പിന്നെ ഏത് വേഷമാണ് ഉപയോ​ഗിക്കേണ്ടത്?: എം.ടി.രമേശ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാ​ഗത ​ഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സ്വാ​ഗത ​ഗാനം അവതരിപ്പിച്ച സംഘത്തെ സിപിഎം വളഞ്ഞിട്ട് ...

വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യവിരുദ്ധ സമരം; നിയന്ത്രിക്കാൻ കേന്ദ്ര സേനയെ വിളിക്കണം: എം.ടി രമേശ്

കോഴിക്കോട്: വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്നത് രാജ്യവിരുദ്ധ സമരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. എന്തിനും സന്നദ്ധരായ, ഒരു നിയന്ത്രണവുമില്ലാത്ത ആൾക്കൂട്ടത്തെ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ മുഴുവൻ ...

ആര്യാ രാജേന്ദ്രന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ യോ​ഗ്യതയില്ല; പ്രക്ഷോഭം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല, കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് എം.ടി.രമേശ്

കോഴിക്കോട്: മേയർ സ്ഥാനത്ത് തുടരാൻ ഒരു നിമിഷം പോലും യോഗ്യതയില്ലാത്ത ആളാണ് ആര്യാ രാജേന്ദ്രൻ എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. നിയമവിരുദ്ധമായി അധികാരം ദുർവിനിയോഗം ...

സ്‌കൂൾ സമയക്രമം തീരുമാനിക്കേണ്ടത് ഏതെങ്കിലും മതസംഘടനകൾ അല്ല; സർക്കാർ മത സംഘടനകൾക്ക് മുന്നിൽ മുട്ടുമടക്കുന്നു

തിരുവനന്തപുരം: മത വിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്നും, മത ...

Page 1 of 2 1 2